court order Archives - Valanchery Online

വിധിപകര്‍പ്പ് കിട്ടിയില്ല; വളാഞ്ചേരിയില്‍ നിരോധനമേഖലകളിലും പാര്‍ക്കിങ്ങ് തുടരുന്നു
ലപ്പുറം: വളാഞ്ചേരി നഗരത്തിൽ ഓട്ടോ -ടാക്സി ഉൾപ്പെടെയുള്ള വാഹനങ്ങൾക്കും അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധി നടപ്പായില്ല. കോടതിവിധിവന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും വിധിപ്പകർപ്പ് കിട്ടാത്തതാണ് തടസ്സമെന്ന് ബന്ധപ്പെട്ടവർ പറയുന്നു. സപ്തംബർ 25-നാണ് ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ നിർദേശങ്ങൾ വളാഞ്ചേരി നഗരത്തിൽ നടപ്പാക്കാൻ കോടതി ഉത്തരവായത്. ഇതനുസരിച്ച് ദേശീയപാതയിലെ കോഴിക്കോട്, കുറ്റിപ്പുറം റോഡുകളിലും പെരിന്തൽമണ്ണ റോഡിലെ നഗരസഭാവ്യാപാരസമുച്ചയത്തിലും വാഹനപാർക്കിങ്ങിന് നിരോധനമുണ്ട്. ഉത്തരവ് കിട്ടാത്തതിനാൽ നിരോധനം ഏർപ്പെടുത്തിയ ഭാഗങ്ങളിൽ ഇപ്പോഴും വാഹനപാർക്കിങ് തുടരുകയാണ്. എന്നാൽ ബസ് സ്റ്റാൻഡിൽനിന്ന്‌ പുറത്തേക്ക് കടക്കുന്ന ഭാഗംമുതൽ ജങ്‌ഷൻവരെയുള്ള ഭാഗത്തെ ഓട്ടോപാർക്കിങ് ഒഴിവായിട്ടുണ്ട്.

വർഷങ്ങളായി വളാഞ്ചേരി നഗരത്തിൽ തുടരുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി നിർദേശങ്ങൾ നടപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപനസമിതി വളാഞ്ചേരി യൂണിറ്റാണ് കോടതിയെ സമീപിച്ചത്. ഇതിനെത്തുടർന്നാണ് വിധിയുണ്ടായത്. അതിനിടെ വിധിപ്പർപ്പ് ബുധനാഴ്ചയോടെ കിട്ടുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി വളാഞ്ചേരി യൂണിറ്റ് പ്രസിഡന്റ് ടി.എം. പദ്മകുമാർ പറഞ്ഞു.

The post വിധിപകര്‍പ്പ് കിട്ടിയില്ല; വളാഞ്ചേരിയില്‍ നിരോധനമേഖലകളിലും പാര്‍ക്കിങ്ങ് തുടരുന്നു appeared first on Valanchery Online.

അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കുന്നതിനിടെ ലോറിയിടിച്ചു മരണം; മലപ്പുറം സ്വദേശികൾക്ക് 1.04 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി
തിരൂർ: വാഹനാപകടത്തിൽ പരുക്കേറ്റ യുവാവിനെ രക്ഷപ്പെടുത്തുന്നതിനിടെ ലോറിയിടിച്ചു മരിച്ച മൂന്നുപേരുടെ കുടുംബങ്ങൾക്കായി 1.04 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി. കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ പാലക്കാട് കഞ്ചിക്കോട് യൂണിറ്റിലെ ജീവനക്കാരായ മഞ്ചേരി പുൽപ്പറ്റ സ്വദേശി അലിക്കപറമ്പിൽ രാജേഷ്, കോട്ടയ്ക്കൽ ആമപ്പാറ സ്വദേശി രാഗത്തിൽ ശശിപ്രസാദ്, കോട്ടയ്ക്കൽ കാവതികളം സ്വദേശി കടക്കോട്ടിൽ രമേഷ് എന്നിവർ മരിച്ച സംഭവത്തിൽ തിരൂർ വാഹനാപകട പരാതിപരിഹാര ട്രൈബ്യൂണലാണ് വിധി പുറപ്പെടുവിച്ചത്. 92.6 ലക്ഷം രൂപ നഷ്ടപരിഹാരവും 12 ലക്ഷം രൂപ പലിശയും നൽകാനാണ് യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

2015 ഓഗസ്റ്റ് 26നു കഞ്ചിക്കോട്ടായിരുന്നു അപകടം. ജോലി കഴിഞ്ഞു താമസസ്‌ഥലത്തേക്കു മടങ്ങുമ്പോൾ റോഡപകടത്തിൽ പരുക്കേറ്റ യുവാവിനെ കണ്ട മൂവരും അയാളെ രക്ഷപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. അതിനിടെ, അമിതവേഗത്തിലെത്തിയ ലോറി മൂവരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. എല്ലാവരും തൽക്ഷണം മരിച്ചു.

The post അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കുന്നതിനിടെ ലോറിയിടിച്ചു മരണം; മലപ്പുറം സ്വദേശികൾക്ക് 1.04 കോടി രൂപ നഷ്ടപരിഹാരം നൽകാൻ വിധി appeared first on Valanchery Online.