course Archives - Valanchery Online
	1	</sy:updateFrequency>
course Archives - Valanchery Online
	<width>32</width>
	<height>32</height>
വരുന്നു, ടെക്നിക്കൽ ഹൈസ്‌കൂളുകളിൽ ഹയർസെക്കൻഡറി വിഭാഗം കോഴ്സുകൾ
മലപ്പുറം : സംസ്ഥാനത്തെ ടെക്നിക്കൽ ഹൈസ്‌കൂളുകളിൽ ഹയർസെക്കൻഡറി വിഭാഗം തുടങ്ങാൻ സാങ്കേതിക വിദ്യാഭ്യാസ വിഭാഗം സീനിയർ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള അഞ്ചംഗസമിതി ശുപാർശചെയ്തു. നിലവിലെ 39 ടെക്നിക്കൽ ഹൈസ്‌കൂളുകളിൽ 28 എണ്ണത്തിലും ഇതിനു സൗകര്യമുണ്ട്. ഓരോന്നിലും 50 പേരുടെ ഓരോ ബാച്ച് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങാവുന്നതാണെന്നും സമിതി പറയുന്നു. ഇതുവഴി ആദ്യഘട്ടം 1400 പേർക്ക് പ്രവേശനം നൽകാനാകും. ആകെ 3000 സീറ്റാണ് ടെക്‌നിക്കൽ ഹൈസ്‌കൂളിലുള്ളത്. […]
The post വരുന്നു, ടെക്നിക്കൽ ഹൈസ്‌കൂളുകളിൽ ഹയർസെക്കൻഡറി വിഭാഗം കോഴ്സുകൾ appeared first on Valanchery Online.
ഹയർസെക്കൻഡറി പൂർത്തിയാക്കുന്നവർക്ക് പ്രവേശനപ്പരീക്ഷയിലൂടെ ബി.ടെകിന് ചേരുകയോ പോളിടെക്നിക് കോളേജുകളിലെ മൂന്നുവർഷ ഡിപ്ലോമ കോഴ്‌സ് രണ്ടുവർഷംകൊണ്ട് പൂർത്തിയാക്കുകയോ ചെയ്യാം. അല്ലെങ്കിൽ ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ്, കംപ്യൂട്ടർ സയൻസ് ഇവയിൽ ബിരുദ പഠനത്തിനു ചേരാം. ടെക്നിക്കൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് എ.ടി.ഐ.യിലോ പോളിടെക്നിക്കിലോ ചേരാമെങ്കിലും അധികംപേരും സാധാരണ ഹയർസെക്കൻഡറി കോഴ്‌സുകൾക്കു ചേരുകയാണ്. ഇത് ഇവർ നേടിയ സാങ്കേതികവൈദഗ്ധ്യത്തെ അപ്രസക്തമാക്കുന്നു. 16 വയസ്സിൽ പത്താംക്ലാസ് പൂർത്തിയാക്കുമെങ്കിലും രണ്ടുവർഷംകൂടി കഴിഞ്ഞ് 18 വയസ്സു കഴിഞ്ഞാലേ ജോലിക്കുചേരാൻ കഴിയൂ. പഠിച്ചത് ഈ കാലയളവിൽ മറന്നുപോകുകയുംചെയ്യും.
നിലവിൽ ടെക്നിക്കൽ ഹൈസ്‌കൂളിലെ അധ്യാപകർക്കുതന്നെ ഹയർസെക്കൻഡറി വിഭാഗത്തിലെ ചില വിഷയങ്ങൾ പഠിപ്പിക്കാനാകും. മറ്റു വിഷയങ്ങൾക്ക് അധ്യാപകരെ നിയമിച്ചാൽ മതിയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. ശുപാർശ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനാണു നൽകിയിരിക്കുന്നത്. വകുപ്പ് ഇതിനെക്കുറിച്ചു പഠിച്ച് നിലപാട് സർക്കാരിനെ അറിയിക്കണം. അതിനുശേഷമേ തുടർനടപടിയുണ്ടാകൂ. 2024-25 അധ്യയനവർഷം കോഴ്‌സ് തുടങ്ങാവുന്ന തരത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.
			<slash:comments>0</slash:comments>
ദ്വിവത്സര ഫാഷൻ ഡിസൈനിങ് കോഴ്‌സിൽ സ്‌പോട്ട് അഡ്മിഷൻ നവ. ഏഴിന് കുറ്റിപ്പുറത്ത്
കുറ്റിപ്പുറം : ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിനു കീഴിലുള്ള ജി.എഫ്.ഐ.ഡി. കേന്ദ്രത്തിൽ നടത്തുന്ന ദ്വിവത്സര ഫാഷൻ ഡിസൈനിങ് കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഏഴിന് നടക്കും. റാങ്ക് പട്ടികയിൽ ഉൾപ്പെട്ട വിദ്യാർഥികൾ രാവിലെ 10-നും 11-നും ഇടയിൽ സ്‌കൂളിലെത്തണം. ഫോൺ: 0494- 2608692.
The post ദ്വിവത്സര ഫാഷൻ ഡിസൈനിങ് കോഴ്‌സിൽ സ്‌പോട്ട് അഡ്മിഷൻ നവ. ഏഴിന് കുറ്റിപ്പുറത്ത് appeared first on Valanchery Online.
			<slash:comments>0</slash:comments>
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിൽ ഹൃസ്വകാല ഓൺലൈൻ / ഓഫ്‌ലൈൻ പരിശീലനം
”കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിലേക്ക്” കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്‌കൂളായ റീച്ച് അപേക്ഷ ക്ഷണിച്ചു. ഓഫ്‌ലൈൻ ക്ലാസുകളിൽ പങ്കെടുക്കുവാനുള്ള സൗകര്യം തിരുവനന്തപുരം, കണ്ണൂർ സെന്ററുകളിൽ ലഭ്യമാണ്. +2, ഡിഗ്രി പാസ്സായവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 15 ഒക്ടോബർ. അൻപത് മണിക്കൂർ ദൈർഘ്യമുള്ള കോഴ്‌സിന് 1,180 രൂപയാണ് ഫീസ്. വിശദ വിവരങ്ങൾക്ക്: 0471-2365445, 9496015002, www.reach.org.in.
The post കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സിൽ ഹൃസ്വകാല ഓൺലൈൻ / ഓഫ്‌ലൈൻ പരിശീലനം appeared first on Valanchery Online.
			<slash:comments>0</slash:comments>
ഹിന്ദി ഡിപ്ലോമ കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു
ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ ഹിന്ദി കോഴ്‌സ് 2021-2023 ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പി എസ് സി അംഗീകരിച്ച കേരള ഗവണ്‍മെന്റ് പരീക്ഷാ കമ്മീഷണര്‍ സര്‍ട്ടിഫിക്കറ്റ് നല്‍ക്കുന്ന റെഗുലര്‍ കോഴ്‌സിന് എസ്.എസ്.എല്‍.സിയും 50 ശതമാനം മാര്‍ക്കും രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ് ടു, അല്ലെങ്കില്‍ ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. ഒ.ഇ.സി, പട്ടികജാതി വിഭാഗത്തിന് അഞ്ച് […]
The post ഹിന്ദി ഡിപ്ലോമ കോഴ്‌സ്: അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
മഅദിൻ അക്കാദമി നടത്തുന്ന കാലിഗ്രഫി കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു
മലപ്പുറം : മഅദിൻ അക്കാദമി നടത്തുന്ന കാലിഗ്രഫി കോഴ്സിന്റെ നാലാം ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. അറബിക് അക്ഷരമാലയിലെ 29 അക്ഷരങ്ങളുടെ വ്യത്യസ്ത രൂപങ്ങളാണ് പഠിപ്പിക്കുന്നത്. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രായഭേദമെന്യേ പങ്കെടുക്കാവുന്ന കോഴ്‌സ് പൂർണമായും ഓൺലൈൻ വഴിയാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക് കാലിഗ്രഫി കിറ്റ് സൗജന്യമായി ലഭിക്കും. 33 ദിവസമായിരിക്കും കോഴ്സ്. രജിസ്റ്റർചെയ്യേണ്ട അവസാനതീയതി 20. ഫോൺ: +916238581998.
The post മഅദിൻ അക്കാദമി നടത്തുന്ന കാലിഗ്രഫി കോഴ്സിലേക്കുള്ള പ്രവേശനം ആരംഭിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പഠനം മുടങ്ങിയവര്‍ക്ക് തുടര്‍ പഠനത്തിന് അവസരം
തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വ്വകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളില്‍ 2017, 2018 വര്‍ഷങ്ങളില്‍ ബിരുദത്തിന് (ബിഎ, ബികോം, ബിബിഎ, ബിഎസ്.സി മാത്സ്) ചേര്‍ന്ന് ഒന്ന് മുതല്‍ മൂന്ന് വരെ സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതിയ ശേഷം തുടരാന്‍ കഴിയാത്തവര്‍ക്കും നിലവില്‍ കാലിക്കറ്റിലെ അഫിലിയേറ്റഡ് കോളേജുകളില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും(റഗുലര്‍ യു.ജി 2019 പ്രവേശനം) വിദൂര വിഭാഗം നാലാം സെമസ്റ്ററില്‍ ചേര്‍ന്ന് പഠനം തുടരാം. വിശദ വിവരങ്ങള്‍ www.sdeuoc.ac.in . […]
The post കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ പഠനം മുടങ്ങിയവര്‍ക്ക് തുടര്‍ പഠനത്തിന് അവസരം appeared first on Valanchery Online.
			<slash:comments>0</slash:comments>
ഹിന്ദി ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു ഹിന്ദി പ്രചാര കേന്ദ്രം
2021-23 അധ്യായന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യുക്കേഷന്‍ ഹിന്ദി കോഴ്‌സിന് അപേക്ഷ ക്ഷണിച്ച് ഹിന്ദി പ്രചാര കേന്ദ്രം. കേരള പി.എസ്.സി അംഗീകരിച്ച കോഴ്‌സിന്റെ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് കേരള പരീക്ഷാകമ്മീഷണറാണ്. എസ്.എസ്.എല്‍.സിയും ഹിന്ദി രണ്ടാം ഭാഷയായി പഠിച്ച് 50 ശതമാനം മാര്‍ക്കൊടെയുള്ള പ്ലസ്ടു അല്ലെങ്കില്‍ ഭൂഷണ്‍, സാഹിത്യവിശാരദ്, പ്രവീണ്‍, സാഹിത്യാചാര്യ, ഹിന്ദി ബി.എ, എം.എ ഉള്ളവര്‍ക്കും അപേക്ഷിക്കാം. ഒ.ഇ.സി, പട്ടികജാതി വിഭാഗത്തിന് മാര്‍ക്കില്‍ […]
The post ഹിന്ദി ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു ഹിന്ദി പ്രചാര കേന്ദ്രം appeared first on Valanchery Online.
			<slash:comments>0</slash:comments>
സംസ്കൃത സർവകലാശാലയുടെ തിരൂർ പ്രാദേശിക കേന്ദ്രത്തിൽ ബി.എ. സംസ്കൃത വ്യാകരണം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുനാവായ : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ തിരുനാവായയിലുള്ള തിരൂർ പ്രാദേശിക കേന്ദ്രത്തിൽ ബി.എ. സംസ്കൃത വ്യാകരണം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/വൊക്കേഷണൽ ഹയർ സെക്കൻഡറി അഥവാ തത്തുല്യ അംഗീകൃത യോഗ്യതയുള്ളവർക്ക് (രണ്ടുവർഷം) അപേക്ഷിക്കാം. പ്രായം 2021 ജൂൺ ഒന്നിന് 22 വയസ്സിൽ കൂടാൻ പാടില്ല. അപേക്ഷകൾ ഓൺലൈൻ ആയി ചൊവ്വാഴ്ച വരെ സമർപ്പിക്കാം. അപേക്ഷകളുടെ പ്രിന്റ് ഔട്ടും അനുബന്ധരേഖകളും 27-നു […]
The post സംസ്കൃത സർവകലാശാലയുടെ തിരൂർ പ്രാദേശിക കേന്ദ്രത്തിൽ ബി.എ. സംസ്കൃത വ്യാകരണം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
തിരുനാവായ : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ തിരുനാവായയിലുള്ള തിരൂർ പ്രാദേശിക കേന്ദ്രത്തിൽ ബി.എ. സംസ്കൃത വ്യാകരണം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/വൊക്കേഷണൽ ഹയർ സെക്കൻഡറി അഥവാ തത്തുല്യ അംഗീകൃത യോഗ്യതയുള്ളവർക്ക് (രണ്ടുവർഷം) അപേക്ഷിക്കാം. പ്രായം 2021 ജൂൺ ഒന്നിന് 22 വയസ്സിൽ കൂടാൻ പാടില്ല. അപേക്ഷകൾ ഓൺലൈൻ ആയി ചൊവ്വാഴ്ച വരെ സമർപ്പിക്കാം. അപേക്ഷകളുടെ പ്രിന്റ് ഔട്ടും അനുബന്ധരേഖകളും 27-നു മുൻപായി തിരൂർ പ്രാദേശിക കേന്ദ്രത്തിൽ തപാലായോ നേരിട്ടോ എത്തിക്കണം. അപേക്ഷാഫീസ് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ബ്രാഞ്ചിൽ ചലാനായി അടയ്ക്കാം. വിശദ വിവരങ്ങൾ www.ssus.ac.in, www.ssusonline.org എന്നീ വെബ്സൈറ്റുകളിൽ. ഫോൺ: 0494 2600310
			<slash:comments>0</slash:comments>
ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു
വിനോദസഞ്ചാര വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2021-22 അധ്യായന വർഷത്തെ ഹോട്ടൽ മാനേജ്‌മെന്റ് മേഖലയിലെ ഒരു വർഷം ദൈർഘ്യമുള്ള വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. www.fcikerala.org എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. എല്ലാവിധ സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുന്ന തൊഴിലധിഷ്ഠിത സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 10 ആണ്. കൂടുതൽ വിവരങ്ങൾക്ക് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറേറ്റ് […]
The post ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു appeared first on Valanchery Online.
വിനോദസഞ്ചാര വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ 2021-22 അധ്യായന വർഷത്തെ ഹോട്ടൽ മാനേജ്‌മെന്റ് മേഖലയിലെ ഒരു വർഷം ദൈർഘ്യമുള്ള വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. www.fcikerala.org  എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. എല്ലാവിധ സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുന്ന തൊഴിലധിഷ്ഠിത സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 10 ആണ്. കൂടുതൽ വിവരങ്ങൾക്ക് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറേറ്റ് – 0471 2310441, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരം – 0471 2728340, കൊല്ലം – 0474 2767635, കോട്ടയം – 0481 2312504, തൊടുപുഴ – 0486 2224601, ചേർത്തല – 0478 2817234, കളമശ്ശേരി – 0484 2558385, തൃശ്ശൂർ – 0487 2384253, പാലക്കാട് – 0492 2256677, പെരിന്തൽമണ്ണ – 0493 3295733, തിരൂർ – 0494 2430802, കോഴിക്കോട് – 0495 2372131, കണ്ണൂർ – 0497 2706904, കാസർഗോഡ് – 0467 2236347 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
			<slash:comments>0</slash:comments>
പെരിന്തൽമണ്ണ പി.ടി.എം. ഗവ. കോളേജിൽ വിവിധ വിഷയങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവ്
പെരിന്തൽമണ്ണ: പി.ടി.എം. ഗവ. കോളേജിൽ 2021-22 അധ്യയനവർഷത്തിൽ മൂന്നാംസെമസ്റ്റർ ബി.എ. ഇംഗ്ലീഷിൽ നാലും ബി.എസ്‌സി. ഫിസിക്സ്, എം.എസ്‌സി. മാത്തമാറ്റിക്സ്, എം.എസ്‌സി. ഫിസിക്സ് എന്നീ കോഴ്സുകൾക്ക് ഒന്നും അഞ്ചാംസെമസ്റ്റർ ബി.ബി.എയ്ക്ക് രണ്ടും സീറ്റുകൾ ഒഴിവുണ്ട്. താത്‌പര്യമുള്ള അർഹരായ വിദ്യാർഥികൾ ഏഴിന് ഉച്ചയ്ക്ക്‌ രണ്ടിനു മുമ്പായി കോളേജ് ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
The post പെരിന്തൽമണ്ണ പി.ടി.എം. ഗവ. കോളേജിൽ വിവിധ വിഷയങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവ് appeared first on Valanchery Online.
			<slash:comments>0</slash:comments>
വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു മഅദിൻ ഏബിൾവേൾഡ്
മലപ്പുറം : മഅദിൻ ഏബിൾവേൾഡ് വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ കീഴിലുള്ള റിസോഴ്സ് സെന്ററിന്റെ അംഗീകാരത്തോടെ കൗൺസിലിങ് സൈക്കോളജി, മാനേജ്മെന്റ് ഓഫ് ലേണിങ് ഡിെസബിലിറ്റി, കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ വിഷയങ്ങളിൽ സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകളാണ് നൽകുന്നത്. ഓൺലൈനായും ഓഫ്‌ലൈനായും കോഴ്സുണ്ട്. എസ്.എസ്.എൽ.സി. ആണ് യോഗ്യത. വെബ്‌സൈറ്റ്: www.ableworld.org. ഫോൺ: 9745380777, 9745777380.
The post വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു മഅദിൻ ഏബിൾവേൾഡ് appeared first on Valanchery Online.
			<slash:comments>0</slash:comments>
കു​റ്റി​പ്പു​റം കെ​ൽ​ട്രോ​ണ്‍ നോ​ള​ജ് സെ​ന്‍റ​റി​ൽ സെ​ർ​ട്ടി​ഫൈ​ഡ് മ​ൾ​ട്ടി​മീ​ഡി​യ ഡെ​വ​ല​പ്പ​ർ കോഴ്സ് സൗജന്യമായി പ​ഠി​ക്കാ​ൻ  അ​വ​സ​രം
മ​ല​പ്പു​റം: പ്ല​സ്ടു പാ​സാ​യ പ​ട്ടി​ക​ജാ​തി, പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ക്കാ​ർ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി​യു​ടെ എ​ൻ​എ​സ്ക്യു​എ​ഫ് ലെ​വ​ൽ -5 സ​ർ​ട്ടി​ഫി​ക്ക​റ്റോ​ട് കൂ​ടി​യ സൗ​ജ​ന്യ കോ​ഴ്സാ​യ സെ​ർ​ട്ടി​ഫൈ​ഡ് മ​ൾ​ട്ടി​മീ​ഡി​യ ഡെ​വ​ല​പ്പ​ർ പ​ഠി​ക്കാ​ൻ കു​റ്റി​പ്പു​റം കെ​ൽ​ട്രോ​ണ്‍ നോ​ള​ജ് സെ​ന്‍റ​റി​ൽ അ​വ​സ​രം. താ​ത്പ​ര്യ​മു​ള്ള​വ​ർ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി കു​റ്റി​പ്പു​റം തൃ​ക്ക​ണാ​പു​ര​ത്തു​ള്ള കെ​ൽ​ട്രോ​ണ്‍ നോ​ള​ജ് സെ​ന്‍റ​റി​ൽ നേ​രി​ട്ടു ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: […]
The post കു​റ്റി​പ്പു​റം കെ​ൽ​ട്രോ​ണ്‍ നോ​ള​ജ് സെ​ന്‍റ​റി​ൽ സെ​ർ​ട്ടി​ഫൈ​ഡ് മ​ൾ​ട്ടി​മീ​ഡി​യ ഡെ​വ​ല​പ്പ​ർ കോഴ്സ് സൗജന്യമായി പ​ഠി​ക്കാ​ൻ  അ​വ​സ​രം appeared first on Valanchery Online.
			<slash:comments>0</slash:comments>