Couple Archives - Valanchery Online

ദുബൈയിൽ തീപിടിത്തം; മലയാളി ദമ്പതികൾ അടക്കം 16 പേർ മരിച്ചു
ദുബൈ: ദേരയിലെ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ മലയാളി ദമ്പതികൾ അടക്കം 16 പേർ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി റിജേഷ് (38), ഭാര്യ ജെഷി (32) എന്നിവരാണ് മരിച്ച മലയാളികൾ. നാല് ഇന്ത്യക്കാരും പത്ത് പാക്കിസ്താൻ സ്വദേശികളും രണ്ട് ആഫ്രിക്കൻ സ്വദേശികളുമാണ് മരിച്ചത്. മരിച്ച ഇന്ത്യക്കാരിൽ രണ്ട് പേർ തമിഴ്നാട് സ്വദേശികളാണെന്നാണ് വിവരം.

പരിക്കേറ്റവരെ ദുബൈ റാശിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേര ഫിർജ് മുറാറിലെ കെട്ടിടത്തിൽ ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീപടർന്നത്. അടുത്ത മുറിയിലെ തീപിടിത്തത്തെ തുടർന്ന് റിജേഷിന്റെ മുറിയിലേക്ക് പുകപടരുകയായിരുന്നു. പുകശ്വസിച്ചാണ് ഇവരുടെ മരണം. രക്ഷാ പ്രവർത്തനം നടത്തിയ സെക്യൂരിറ്റി ഗാർഡും മരിച്ചതായാണ് വിവരം.

ദേരയിലെ ട്രാവൽസ് ജീവനക്കാരനാണ് മരിച്ച റിജേഷ്. ഭാര്യ ജെഷി ഖിസൈസ് ക്രസന്റ് സ്‌കൂൾ അധ്യാപികയാണ്. മൃതദേഹങ്ങൾ ദുബൈ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നതായി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു. മലയാളി സാമൂഹികപ്രവർത്തകരുടെയും ഹംപാസ് പ്രതിനിധികളുടെയും നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയായിവരുന്നു.

The post ദുബൈയിൽ തീപിടിത്തം; മലയാളി ദമ്പതികൾ അടക്കം 16 പേർ മരിച്ചു appeared first on Valanchery Online.

ഹണിട്രാപ്പിലൂടെ 68കാരൻ്റെ 23 ലക്ഷം രൂപ തട്ടി; വ്ലോഗറും ഭർത്താവും കല്പകഞ്ചേരിയിൽ പിടിയിൽ
കൽപകഞ്ചേരി: അറുപത്തിയെട്ടുകാരനെ ഹണിട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ തട്ടിയ വ്ളോഗറും ഭർത്താവും പിടിയിൽ. വ്ളോഗർ താനൂർ സ്വദേശി റാഷിദ(28), ഭർത്താവ് തൃശൂർ കുന്നംകുളം സ്വദേശി നാലകത്ത് നിഷാദ് എന്നിവരെയാണ് കൽപകഞ്ചേരി പൊലീസ് പിടികൂടിയത്. ഹണിട്രാപ്പിലൂടെ അറുപത്തിയെട്ടുകാരനിൽ നിന്ന് പല തവണകളായി ഇരുപത്തിമൂന്ന് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് ദമ്പതികൾക്കെതിരെയുള്ള കേസ്. ഫെയ്‌സ്ബുക്കിലൂടെ ഉന്നത സ്വാധീനമുള്ള കൽപകഞ്ചേരി സ്വദേശിയായ വയോധികനുമായി റഷീദ ബന്ധം സ്ഥാപിക്കുകയായിരുന്നു. പ്രണയം നടിച്ച് ബന്ധം ദൃഢമാക്കി ഇവർ താമസിക്കുന്ന ആലുവയിലേക്ക് ഇടയ്‌ക്കിടെ ക്ഷണിച്ചുവരുത്തി അടുത്തിടപെട്ടു. എല്ലാത്തിനും സൗകര്യം ഒരുക്കിക്കൊടുത്തതാകട്ടെ നിഷാദും.

ഭർത്താവ് ഒരു ബിസിനസ് തുടങ്ങാൻ പോകുകയാണെന്നും സഹായിക്കണമെന്നും പറഞ്ഞാണ് യുവതി അറുപത്തിയെട്ടുകാരനോട് പണം ആവശ്യപ്പെട്ടുതുടങ്ങിയത്. പിന്നീട് ബന്ധം പരസ്യമാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം വാങ്ങാനും തുടങ്ങി. വയോധികന്റെ പണം നഷ്ടപ്പെടുന്നുണ്ടെന്ന് മനസിലാക്കിയ വീട്ടുകാർ കാര്യം തിരക്കുകയായിരുന്നു. ഇതോടെയാണ് ഹണിട്രാപ്പിനെക്കുറിച്ച് മനസിലായത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് റാഷിദയെയും നിഷാദിനെയും പിടികൂടിയത്. നിഷാദിനെ കോടതി റിമാൻഡ് ചെയ്തു. ആറ് മാസം പ്രായമുള്ള ഇരട്ടക്കുട്ടികളുള്ളത് കണക്കിലെടുത്ത് റാഷിദയ്ക്ക് കോടതി ഇടക്കാല ജാമ്യം നൽകി. മലായ് മല്ലു എന്ന യു ട്യൂബ് ചാനലിലൂടെ വീഡിയോകൾ ചെയ്യുന്നവരാണ് പ്രതികൾ. കൽപകഞ്ചേരി സ്വദേശിയിൽ നിന്ന് തട്ടിയ പണമുപയോഗിച്ച് ആഡംബര ജീവിതം നയിച്ച് വരികയായിരുന്നു.

The post ഹണിട്രാപ്പിലൂടെ 68കാരൻ്റെ 23 ലക്ഷം രൂപ തട്ടി; വ്ലോഗറും ഭർത്താവും കല്പകഞ്ചേരിയിൽ പിടിയിൽ appeared first on Valanchery Online.

വിവാഹ വാർഷികത്തോടനുബന്ധിച്ച് കരുതൽ കൂട്ടായ്മയിലേക്ക് പൊതിച്ചോറ് നൽകി ദമ്പതികൾ
വളാഞ്ചേരി: വിശക്കുന്നവർക്ക്‌ ഭക്ഷണത്തിന് മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടാതെതന്നെ അവരുടെ വയറുനിറയ്ക്കാൻ വളാഞ്ചേരിയിലെ ‘കരുതൽ’ എന്ന കൂട്ടായ്‌മ. വളാഞ്ചേരി നഗരത്തിൽ വില്ലേജ് ഓഫീസിനു സമീപത്തുള്ള കെട്ടിടത്തിനരികിൽ ദിവസവും ഉച്ചയ്ക്ക് 12-ന് നിശ്ചിത എണ്ണം പൊതിച്ചോറ് എത്തിക്കുകയും ആവശ്യക്കാർ എടുത്ത് കഴിക്കുകയുമാണു രീതി.

കഴിഞ്ഞദിവസം 21-ാം വിവാഹവാർഷികം ആഘോഷിച്ച സുരേഷ്‌കുമാർ മലയത്ത്-രജിത ദമ്പതിമാർ രണ്ടു ദിവസത്തേക്കുള്ള ഭക്ഷണമാണ് ‘കരുതലി’ലേക്കു നൽകിയത്. ചെഗുവേര കൾച്ചറൽ ഫോറത്തിന്റെയും വളാഞ്ചേരി മെൻ കൂട്ടായ്‌മയുടെയും പ്രവർത്തകനാണ് സുരേഷ്‌കുമാർ. ലൈസൻസ്ഡ് എൻജിനീയേഴ്‌സ് ആൻഡ്‌ സൂപ്പർവൈസേഴ്‌സ് ഫെഡറേഷന്റെ (ലെൻസ്‌ഫെഡ്) സ്ഥാപകദിനത്തിന്റെ ഭാഗമായി പത്തുദിവസത്തേക്കുള്ള ഉച്ചഭക്ഷണത്തിനുള്ള തുകയും കരുതലിലേക്ക് സംഭാവനചെയ്തു.

ലെൻസ്‌ഫെഡ് ഏരിയാ പ്രസിഡന്റ് പി.എം. ശ്രീജിത്തിൽനിന്ന് തുകയും സുരേഷ്‌കുമാറിൽനിന്ന് ഭക്ഷ്യക്കിറ്റും കരുതലിനുവേണ്ടി ഷാജി സൽവാസ് ഏറ്റുവാങ്ങി. ഞായറാഴ്‌ച ലോക്ഡൗണിനു തുല്യമായ സാഹചര്യമായിരുന്നതിനാൽ നഗരത്തിലെ ട്രോമാകെയർ വോളന്റിയർമാർക്കും കരുതലിന്റെ വകയായിരുന്നു ഉച്ചഭക്ഷണം.

The post വിവാഹ വാർഷികത്തോടനുബന്ധിച്ച് കരുതൽ കൂട്ടായ്മയിലേക്ക് പൊതിച്ചോറ് നൽകി ദമ്പതികൾ appeared first on Valanchery Online.

വളാഞ്ചേരിയിലെ ശിഹാബ് തങ്ങൾ ഡയാലിസിസ് കേന്ദ്രത്തിനു ധനസഹായം കൈമാറി നവദമ്പതിമാർ
വളാഞ്ചേരി : വിവാഹത്തിനു കരുതിവെച്ച സമ്പാദ്യത്തിൽനിന്ന് ഒരു വിഹിതം ഡയാലിസിസ് കേന്ദ്രത്തിനു സംഭാവനചെയ്ത് നവവധൂവരൻമാർ. വളാഞ്ചേരി വൈക്കത്തൂർ മാരാപറമ്പിൽ ഉസ്‌മാന്റെ മകൻ മുബീനും മലപ്പുറം ചെമ്മങ്കടവ് വള്ളിക്കാപറ്റ അബ്ദുസമദിന്റെ മകൾ സാറയുമാണ് കേന്ദ്രത്തിനായി ധനസഹായം നൽകിയത്. തിങ്കളാഴ്‌ചയായിരുന്നു ഇവരുടെ വിവാഹം.

വളാഞ്ചേരി നിസാർ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് കേന്ദ്രത്തിനാണ് വിവാഹദിനത്തിൽ വധൂവരൻമാർ സഹായം കൈമാറിയത്. കോവിഡ് നിയന്ത്രണങ്ങൾ കാരണം വിവാഹവുമായി ബന്ധപ്പെട്ട പല ചെലവുകളും ലഘൂകരിക്കാൻ സാധിച്ചതുകൊണ്ടാണ് ഈ സദുദ്യമം ചെയ്യാൻ കഴിഞ്ഞതെന്ന് മുബീൻ പറഞ്ഞു.

ഡയാലിസിസ് കേന്ദ്രത്തിനുവേണ്ടി നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ സഹായധനം ഏറ്റുവാങ്ങി. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ മാരാത്ത് ഇബ്രാഹിം, എം.പി. മുനീർ, കെ.പി. അസ്‌കർ അലവി, വി.ടി. റഫീഖ്, യാസർ അകയിൽ എന്നിവർ പങ്കെടുത്തു.

The post വളാഞ്ചേരിയിലെ ശിഹാബ് തങ്ങൾ ഡയാലിസിസ് കേന്ദ്രത്തിനു ധനസഹായം കൈമാറി നവദമ്പതിമാർ appeared first on Valanchery Online.

ആർഭാടങ്ങളൊഴിവാക്കി വിവാഹം; കുറ്റിപ്പുറത്തെ സമൂഹ അടുക്കളയിലേക്ക് സാന്ത്വനമേകി നവദമ്പതികൾ
കുറ്റിപ്പുറം : കൊറോണ രോഗവ്യാപനത്തിനിടയിൽ ലളിതമായ ചടങ്ങിലൂടെ വിപിനും അമൃതയും വിവാഹിതരായി. ആർഭാടങ്ങളും ആരവങ്ങളുമില്ലാതെ വിവാഹം മംഗളമായി കഴിഞ്ഞപ്പോൾ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണിലേക്ക്‌ നവവധുവിന്റെയും വരന്റെയും സാന്ത്വനമെത്തി. കുറ്റിപ്പുറം ബംഗ്ലാംകുന്നിലെ പുത്തൂർപറമ്പിൽ വിജയന്റെ മകൾ അമൃതയും കല്ലൂർ രാമനിലയത്തിൽ മുകുന്ദന്റെ മകൻ വിപിനുമാണ് മുൻ നിശ്ചയിച്ചപ്രകാരം ബുധനാഴ്ച വധൂഗൃഹത്തിൽവെച്ച് വിവാഹിതരായത്.

കുറ്റിപ്പുറം പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണിലേക്ക്‌ 10,000 രൂപയുടെ സഹായമാണ് ഇരുവരുംചേർന്ന് നൽകിയത്. വധൂവരന്മാരിൽനിന്ന് പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ്കുട്ടി തുക ഏറ്റുവാങ്ങി. വാർഡ് അംഗം പി.വി. മോഹനൻ, പഞ്ചായത്ത് അസി. സെക്രട്ടറി നന്ദകുമാർ എന്നിവർ പങ്കെടുത്തു.

The post ആർഭാടങ്ങളൊഴിവാക്കി വിവാഹം; കുറ്റിപ്പുറത്തെ സമൂഹ അടുക്കളയിലേക്ക് സാന്ത്വനമേകി നവദമ്പതികൾ appeared first on Valanchery Online.

ചിപ്പുള്ള എ.ടി.എം നിലവിൽ വന്നപ്പോഴും തട്ടിപ്പിന് കുറവില്ല; പുലാമന്തോളിലെ അധ്യാപക ദമ്പതിമാർക്ക് ഒറ്റ രാത്രിയിൽ നഷ്ടമായത് നാൽപതിനായിരം രൂപ!
പുലാമന്തോൾ: ഇന്റർനെറ്റ് ബാങ്കിങ്ങിലൂടെ ബാങ്ക് അക്കൗണ്ടിൽനിന്ന്‌ അധ്യാപികയുടെ 40,000 രൂപ നഷ്ടപ്പെട്ടതായി പരാതി. പുലാമന്തോൾ ചെമ്മലശ്ശേരി സ്വദേശി രാജേഷ് എന്ന അധ്യാപകനാണ് പെരിന്തൽമണ്ണ പോലീസിൽ പരാതി നൽകിയത്. ഇദ്ദേഹത്തിന്റെ ഭാര്യയുടെ അക്കൌണ്ടിൽ നിന്നാണ് പണം കവർന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് രാജേഷ് ഫേസ്)ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ചെമ്മലശ്ശേരി എ.യു.പി സ്കൂൾ അധ്യാപകനാണ് രാജേഷും ഇതേ സ്കൂളിലെ അധ്യാപികയായ ഭാര്യയും ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ നഷ്ടമായത് നാല്പതിനായിരം രൂപയാണ്.

ജാർഖണ്ഡിലെ ഹസാരിബാഗിൽനിന്നാണ് പണം പിൻവലിച്ചിരിക്കുന്നത്. ഈമാസം എട്ടിനും ഒൻപതിനുമായി രണ്ടുതവണ 20,000 രൂപവീതമാണ് നഷ്ടപ്പെട്ടതെന്ന് പരാതിയിൽ പറയുന്നു. സ്വന്തംപേരിൽ പുലാമന്തോൾ എസ്.ബി.ഐ. ശാഖയിലെ അക്കൗണ്ടിൽനിന്നാണ് പണം നഷ്ടപ്പെട്ടിരിക്കുന്നത്. എ.ടി.എം മറ്റൊരു സ്ഥലത്ത് വച്ച ഉപയോഗിച്ചാണ് പണം കവർന്നതെന്ന് അധ്യാപകൻ പറയുന്നു. തനിക്ക് സംഭവിച്ചത് മറ്റുള്ളവർക്ക് ഒരു പാഠമാണെന്നും ജാഗ്രത പുലർത്തണമെന്നും അധ്യാപകൻ പറയുന്നു. പെരിന്തൽമണ്ണ പോലീസ് അന്വേഷണംതുടങ്ങി.

വീഡിയോ കാണാം

The post ചിപ്പുള്ള എ.ടി.എം നിലവിൽ വന്നപ്പോഴും തട്ടിപ്പിന് കുറവില്ല; പുലാമന്തോളിലെ അധ്യാപക ദമ്പതിമാർക്ക് ഒറ്റ രാത്രിയിൽ നഷ്ടമായത് നാൽപതിനായിരം രൂപ! appeared first on Valanchery Online.