counselors Archives - Valanchery Online

വളാഞ്ചേരി നഗരസഭയിലെ യു. ഡി. എഫ് കൗൺസിലർമാർക്ക് സ്വീകരണം നൽകി എംഎസ്എഫ് വളാഞ്ചേരി മുനിസിപ്പൽ കമ്മറ്റി.
വളാഞ്ചേരി: വളാഞ്ചേരി മുനിസിപ്പൽ എംഎസ്എഫ് കമ്മിറ്റി വളാഞ്ചേരി മുൻസിപ്പാലിറ്റിയിലേക്ക് തിരഞ്ഞെടുത്ത യുഡിഎഫ് കൗൺസിലർമാർക്ക് സ്വീകരണം നൽകി. കോട്ടക്കൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് സി.എച്ച് അബു യൂസഫ് ഗുരുക്കൾ ഉദ്ഘാടനം നിർവഹിച്ചു ഫവാസ് വിപി അധ്യക്ഷത വഹിച്ച പരിപാടിയിൽ വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ, മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡണ്ട് ടി.കെ ആബിദലി,  മുസ്ലിം ലീഗ് മുനിസിപ്പൽ സെക്രട്ടറി സലാം വളാഞ്ചേരി, പി.പി ഷാഫി വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സി അബ്ദു നാസർ, നഗരസഭാ വൈസ് ചെയർപേഴ്സൺ  റംല  മുഹമ്മദ് എന്നിവർ സംസാരിച്ചു. ടി.കെ മുനവ്വിർ, ഷിബിലി പാലച്ചോട്, ആബിദ്, ഷാമിൽ, ഷാഫി, സിംസാർ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

The post വളാഞ്ചേരി നഗരസഭയിലെ യു. ഡി. എഫ് കൗൺസിലർമാർക്ക് സ്വീകരണം നൽകി എംഎസ്എഫ് വളാഞ്ചേരി മുനിസിപ്പൽ കമ്മറ്റി. appeared first on Valanchery Online.