counselor Archives - Valanchery Online

ജാതീയ അധിക്ഷേപം: വളാഞ്ചേരി നഗരസഭാംഗത്തിന്റെ പേരിൽ കേസെടുത്തു
വളാഞ്ചേരി: ദളിത് യുവതിക്കെതിരെ ജാതീയ അതിക്ഷേപം നടത്തിയെന്ന പരാതിയിൽ വളാഞ്ചേരിയിലെ നഗരസഭാംഗത്തിന്റെ പേരിൽ പട്ടികജാതിക്കാർക്കെതിരായ അതിക്രമം തടയൽ വകുപ്പ്പ്രകാരം പോലീസ് കേസെടുത്തു. വളാഞ്ചേരി പതിനാലാം ഡിവിഷനിൽ നിന്നുള്ള യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അതേ ഡിവിഷന്റെ ചുമതലയുള്ള കൗൺസിലറായ കാരപറമ്പിൽ അബ്ബാസിന്റെ പേരിൽ പോലീസ് കേസെടുത്തത്.

യുവതിയുടെ പരാതി ഇങ്ങനെ: വിധവയും സുഖമില്ലാത്ത കുട്ടിയുടെ അമ്മയുമായ താൻ കഴിഞ്ഞ 31-ന് വൈകീട്ട് ഏഴോടെ ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ വളാഞ്ചേരി കെ.എസ്.ഇ.ബി. ഓഫീസിനടുത്ത് റോഡിൽവെച്ച് പരസ്യമായി ജാതീയമായി അധിക്ഷേപിക്കുകയും അശ്ലീലപദപ്രയോഗങ്ങളാൽ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സർക്കാരിൽനിന്ന്‌ ലഭിക്കുന്ന ആനുകൂല്യങ്ങൾ തടയുമെന്ന്‌ പറഞ്ഞതായും പരാതിയിലുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ താൻ ഇയാൾക്കെതിരേ പ്രവർത്തിച്ചതാണ് ഇതിന് കാരണമെന്നും ഇവർ പറയുന്നു.

The post ജാതീയ അധിക്ഷേപം: വളാഞ്ചേരി നഗരസഭാംഗത്തിന്റെ പേരിൽ കേസെടുത്തു appeared first on Valanchery Online.

ആരോപണ വിധേയനായ കൌൺസിലർ പങ്കെടുത്തതിൽ ഒരു വിഭാഗം ജനങ്ങൾ പ്രതിഷേധിച്ചു; ഗ്രാമസഭ പിരിച്ചുവിട്ടു
വളാഞ്ചേരി: പോക്സോ കേസിൽപ്പെട്ട പ്രതി ഗ്രാമസഭ നടത്താനെത്തിയത് വാക്കേറ്റത്തിനും സംഘർഷത്തിനുമിടയാക്കി. വളാഞ്ചേരി നഗരസഭയിലെ 32-ാം ഡിവിഷനിലെ നഗരസഭയാണ് കൗൺസിലർ നടക്കാവിൽ ഷംസുദ്ദീൻ പങ്കെടുക്കാനെത്തിയതിനെത്തുടർന്ന് അലങ്കോലമായത്. സ്ഥിതിഗതികൾ സംഘർഷഭരിതമായതിനാൽ സ്ഥലത്തുണ്ടായിരുന്ന നഗരസഭാ സെക്രട്ടറി ഇൻചാർജ് സുനിൽകുമാർ ഗ്രാമസഭ പിരിച്ചുവിട്ടു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് കൗൺസിലർക്കെതിരേ പോക്സോ കേസുള്ളത്. ഇദ്ദേഹത്തിനെതിരേ പോലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. എന്നാൽ അറസ്റ്റുൾപ്പെടെയുള്ള നടപടികൾ നിശ്ചിതസമയംവരെ കോടതി തടഞ്ഞിട്ടുണ്ട്. ഇതേത്തുടർന്നാണ് ഇദ്ദേഹം നാട്ടിലെത്തിയതും ഗ്രാമസഭയിൽ പങ്കെടുക്കാനെത്തിയതും.

വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു ഗ്രാമസഭ വിളിച്ചുചേർത്തിരുന്നത്. എന്നാൽ കൗൺസിലർ ഗ്രമസഭയിൽ പങ്കെടുക്കുന്നതിനെ യൂത്ത്‌ലീഗുകാർ എതിർത്തു. തനിക്കെതിരേ രാഷ്ട്രീയ എതിരാളികൾ കെട്ടച്ചമച്ചതാണ് പീഡനക്കേസെന്നും അതിനാൽ രാജിവെക്കില്ലെന്നും ഗ്രാമസഭ നടത്തുമെന്നും കൗൺസിലറും വാശിപിടിച്ചു. കൗൺസിലർ രാജിവെയ്ക്കുന്നതുവരെ പ്രതിഷേധിക്കുമെന്നും ഗ്രാമസഭയിൽ പങ്കെടുക്കരുതെന്നുമായിരുന്നു യൂത്ത്‌ലീഗ് നിലപാട്. ഇതോടെ രംഗം പ്രക്ഷുബ്ധമായി. ഉന്തും തള്ളുമായി. സ്ഥലത്തുണ്ടായിരുന്ന പോലീസ് ഇരുവിഭാഗത്തേയും നിയന്ത്രിച്ചതിനാൽ അനിഷ്ടസംഭവങ്ങളുണ്ടായില്ല.

The post ആരോപണ വിധേയനായ കൌൺസിലർ പങ്കെടുത്തതിൽ ഒരു വിഭാഗം ജനങ്ങൾ പ്രതിഷേധിച്ചു; ഗ്രാമസഭ പിരിച്ചുവിട്ടു appeared first on Valanchery Online.