Counsellor Archives - Valanchery Online
മുക്കിലപീടികയിൽ കുടിവെള്ള വിതരണ പദ്ധതിയുടെ മോട്ടർ തകരാറിലായി ; ഡിവിഷൻ കൗൺസിലറുടെ നേതൃത്തിൽ താൽകാലിക കുടിവെള്ള വിതരണത്തിന് സൗകര്യമൊരുക്കി യുവാക്കൾ
വളാഞ്ചേരി (മുക്കിലപ്പീടിക) : പൊതുകുടിവെള്ള വിതരണം മുടങ്ങിയപ്പോൾ ഡിവിഷൻ കൗൺസിലറുടെ നേതൃത്തിൽ വെള്ളം എത്തിച്ചത് ജനങ്ങൾക്ക് ആശ്വാസമായി. വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ മുക്കിലപ്പീടിക കേന്ദ്രീകരിച്ച് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള   നിരവധി വീടുകൾക്ക് സ്ഥിരമായി വെള്ളം വിതരണം ചെയ്യുന്ന പദ്ധതിയുടെ മോട്ടർ കഴിഞ്ഞ ദിവസമാണ് തകരാറിലായതായത്.
ഈ വെള്ളം മാത്രം ആശ്രയിച്ച് കഴിയുന്ന നിരവധി വീട്ടുകാരാണ് ഇതുമൂലം പ്രയാസത്തിലായത്. മോട്ടർ റിപ്പയറിംഗ് പൂർത്തിയാക്കാൻ ഇനിയും രണ്ട് ദിവസം കൂടി കലതാമസമുണ്ടാകുമെന്ന് കമ്മിറ്റി ഭാരവാഹികളുമായി സംസാരിച്ചപ്പോൾ മനസ്സിലാക്കിയ ഡിവിഷൻ കൗൺസിലർ താഹിറ ഇസ്മായിൽ പ്രദേശത്തെ യുവാക്കളുടെ സഹായത്തോടെ ലോറിയിൽ വെളളം എത്തിച്ച് നൽകുകയായിരുന്നു.
ഈ പ്രതിസന്ധി അറിയിച്ചപ്പോൾ ടാങ്ക് ഉപയോഗിക്കാൻ നൽകിയ സീതി കൂവ്വമ്മൽ, സൗജന്യമായി വാഹന സൗകര്യം ഏർപ്പെടുത്തിയ മുൻ കൗൺസിലർ യു. മുജീബ് റഹ്മാൻ, വിതരണത്തിന് നേതൃത്വം നൽകിയ യുവാക്കൾ എന്നിവർക്ക് ഡിവിഷൻ കൗൺസിലർ താഹിറ ഇസ്മായിൽ പ്രത്യേക നന്ദി അറിയിച്ചു. കേടുപാടുകൾ പരിഹരിച്ച് മോട്ടോർ പുനസ്ഥാപിക്കുന്നത് വരെ വെള്ള വിതരണം തുടരുമെന്നും ആവശ്യമുള്ളവർ അറിയിക്കണമെന്നും കൗൺസിലർ അറിയിച്ചു. മുജീബ് പനങ്കാവിൽ, പി.പി. നാസർ, ഫസലുറഹ്മാൻ കെ.വി, അനസ് അലി,  നിസാർ, ശഫീഖ്  കെ.ടി എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.
The post മുക്കിലപീടികയിൽ കുടിവെള്ള വിതരണ പദ്ധതിയുടെ മോട്ടർ തകരാറിലായി ; ഡിവിഷൻ കൗൺസിലറുടെ നേതൃത്തിൽ താൽകാലിക കുടിവെള്ള വിതരണത്തിന് സൗകര്യമൊരുക്കി യുവാക്കൾ appeared first on Valanchery Online.
വളാഞ്ചേരി നഗരത്തിലെ മാലിന്യം; എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ സമരം നടത്തി
The post വളാഞ്ചേരി നഗരത്തിലെ മാലിന്യം; എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ സമരം നടത്തി appeared first on Valanchery Online.
വളാഞ്ചേരിയിലെ കൌൺസിലർ ഉൾപെട്ട പോക്സോ കേസ്: പെൺകുട്ടിയുടെ സഹോദരീഭർത്താവിനെതിരെയും കേസ്
മലപ്പുറം:എൽഡിഎഫ് നഗരസഭാ കൗൺസിലർ പ്രതിയായ വളാഞ്ചേരി പോക്സോ കേസിൽ പീഡനത്തിനിരയായ 16കാരിയുടെ സഹോദരീഭർത്താവിനെതിരെയും പോക്സോ പ്രകാരം കേസെടുത്തു. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ സഹോദരി ഭർത്താവ് പീഡിപ്പിച്ചതായി പെൺകുട്ടി പറഞ്ഞു. ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിംഗിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
വളാഞ്ചേരി പോക്സോ കേസിലെ പ്രതിയായ എൽഡിഎഫ് നഗരസഭാ കൗൺസിലർ ഷംസുദ്ദീനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മലപ്പുറം പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. പതിനാറ് വയസുകാരിയായ പെൺകുട്ടിയെ ഒരു വർഷമായി പീഡിപ്പിക്കുന്നുവെന്നാണ് ഇയാൾക്കെതിരായ കേസ്. ഷംസുദ്ദീൻ വിദേശത്തേക്ക് കടന്നുവെന്നാണ് പൊലീസിന് കിട്ടിയ സൂചന.
The post വളാഞ്ചേരിയിലെ കൌൺസിലർ ഉൾപെട്ട പോക്സോ കേസ്: പെൺകുട്ടിയുടെ സഹോദരീഭർത്താവിനെതിരെയും കേസ് appeared first on Valanchery Online.
വളാഞ്ചേരി പോക്സോ കേസ്: നഗരസഭാംഗത്തിനെതിരേ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും
വളാഞ്ചേരി: പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വളാഞ്ചേരി നഗരസഭയിലെ സി.പി.എം. കൗൺസിലർക്കെതിരേ വളാഞ്ചേരി പോലീസ് തിങ്കളാഴ്ച ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും.
ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയായതായി കേസ് അന്വേഷണത്തിന്റെ ചുമതലയുള്ള വളാഞ്ചേരി എസ്.എച്ച്.ഒ. എസ്.പി. സുധീരൻ പറഞ്ഞു. പ്രതി വിദേശത്തേക്ക് കടന്നതായി സംശയിക്കുന്ന സാഹചര്യത്തിലാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ തീരുമാനിച്ചത്.
The post വളാഞ്ചേരി പോക്സോ കേസ്: നഗരസഭാംഗത്തിനെതിരേ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും appeared first on Valanchery Online.
പീഢനം; കൗൺസിലർ സ്ഥാനം രാജി വെക്കണം, സി.പി.എം നയം വ്യക്തമാക്കണം-മുസ്‌ലിം ലീഗ്‌
വളാഞ്ചേരി: പീഡനക്കേസിൽ അകപ്പെട്ട വളാഞ്ചേരി നഗരസഭയിലെ സി പി എം കൗൺസിലർ സ്ഥാനം രാജിവെക്കണമെന്ന് മുസ്‌ലിം ലീഗ്‌ വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. പണവും ഭരണസ്വാധീനവും ഉപയോഗിച്ച്‌ എന്ത്‌ തെമ്മാടിത്തരവും കാണിക്കാമെന്ന അഹങ്കാരമായിരുന്നു ഈ കൗൺസിലർക്കെന്നും, സി.പി.എം കാളിയാല ബ്രാഞ്ച്‌ കമ്മിറ്റി അംഗം കൂടിയായ ഇയാളുടെ എല്ലാ വൃത്തികേടുകൾക്കും പാർട്ടിയുടെ കൂടി സഹായം ഉണ്ടായിരുന്നു എന്നും കമ്മിറ്റി ആരോപിച്ചു.
ഒരു നിമിഷം പോലും ഇനി കൗൺസിലറായി തുടരാൻ ഇയാളെ അനുവദിക്കരുതെന്നും മുസ്‌ലിം ലീഗ്‌ ആവശ്യപ്പെട്ടു.. പ്രസിഡണ്ട്‌ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ അധ്യക്ഷത വഹിച്ചു. സലാം വളാഞ്ചേരി, സി അബ്ദുന്നാസർ, യു യൂസുഫ്‌, മുസ്തഫ മാസ്റ്റർ, മൂർക്കത്ത്‌ മുസ്തഫ, സി ദാവൂദ്‌ മാസ്റ്റർ, നീറ്റുകാട്ടിൽ മുഹമ്മദലി, ടി കെ സലീം, പി പി ഷാഫി എന്നിവർ സംബന്ധിച്ചു.
The post പീഢനം; കൗൺസിലർ സ്ഥാനം രാജി വെക്കണം, സി.പി.എം നയം വ്യക്തമാക്കണം-മുസ്‌ലിം ലീഗ്‌ appeared first on Valanchery Online.
പതിനാറുകാരിക്ക് നേരെ ലൈംഗീകാതിക്രമം; വളാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ കുരിക്കിൽ
വളാഞ്ചേരി നഗരസഭ കൗൺസിലറായ ഷംസുദ്ദീൻ, പത്താം ക്ലാസ് മുതൽ പെൺകുട്ടിയുമായി ഇഷ്ടം സ്ഥാപിച്ച് പല തവണ പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാണ് പരാതി നൽകിയിരിക്കുന്നത്. ചൈൽഡ് ലൈൻ അധികൃതർ ഇടപെട്ട് കളക്ടർക്കും എസ്.പിക്കും മുൻപിൽ വിഷയം എത്തിച്ചതോടെ പോക്സോ വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു.
കുട്ടി പത്താം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ തന്നെ കൗൺസിലർ കുട്ടിയുമായി ഇഷ്​ടം സ്ഥാപിച്ചിരുന്നു. പിന്നീട്​ പല തവണ കുട്ടിയെ വീട്ടിൽ വെച്ച്​ ഇയാൾ പീഡനത്തിന്​ ഇരയാക്കിയെന്നും പരാതിയിൽ പറയുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ പെൺകുട്ടിയെ കാണാതായിരുന്നു. ഇതിന്​ പിന്നിൽ കൗൺസിലർ ആണെന്ന്​ ബന്ധുക്കളോട്​ പെൺകുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്​.
പീഡന വിവരം പുറത്ത്​ പറഞ്ഞാൽ കൊല്ലുമെന്ന്​  ഭീഷണിയുണ്ടെന്ന്​ പെൺകുട്ടിയുടെ സഹോദരി വ്യക്തമാക്കുന്നു. പീഡന വിവരം എന്തുകൊണ്ട്​ പുറത്ത്​ പറഞ്ഞില്ലെന്ന് വീട്ടുകാർ​ ചോദിച്ചപ്പോൾ പെൺകുട്ടിയുടെ പിതാവും മാതാവും സഹോദരിയും പീഡനത്തിന്​ കൂട്ടു നിന്നുവെന്ന്​ വരുത്തി തീർക്കുമെന്നും കുടുംബത്തിന്​ കളങ്കമുണ്ടാക്കുമെന്നും കൗൺസിലർ ഭീഷണിപ്പെടുത്തിയെന്നായിരുന്നു മറുപടി. പൊലീസ്​ കേസെടുത്തതോടെ കൗൺസിലർ ഒളിവിൽ പോയതായാണ്​ വിവരം. പ്രതിക്ക്​ വേണ്ടി പൊലീസ്​ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്​. മലപ്പുറം ചൈൽഡ് ലൈൻ അധികൃതരുടെ നിർദ്ദേശത്തെത്തുടർന്ന് പോലീസ് 376-ാം വകുപ്പ് പ്രകാരവും പോക്‌സോ നിയമമനുസരിച്ചും കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. അതിനിടെ നഗരസഭാംഗം വിദേശത്തേക്ക് കടന്നതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. വളാഞ്ചേരി എസ്.എച്ച്.ഒ. എസ്.പി. സുധീരനാണ് അന്വേഷണച്ചുമതല.
The post പതിനാറുകാരിക്ക് നേരെ ലൈംഗീകാതിക്രമം; വളാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ കുരിക്കിൽ appeared first on Valanchery Online.
ഫാത്തിമ നസിയ കൌൺസിലറായി സത്യപ്രതിജ്ഞ ചെയ്തു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ മീമ്പാറ ഡിവിഷൻ കൌൺസിലറായി തെരഞ്ഞെടുക്കപ്പെട്ട മുളമുക്കിൽ ഫാത്തിമ നസിയ സത്യപ്രതിജ്ഞ്ഞ ചെയ്തു അധികാരമേറ്റു. ഇന്ന് രാവിലെ 10 മണിക്ക് നഗരസഭ കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ അള്ളാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.
നഗരസഭാധ്യക്ഷ റുഫീന സത്യവാചകം ചൊല്ലിക്കൊടുത്തു. നഗരസഭാ വൈസ് ചെയർമാൻ കെ.വി ഉണ്ണികൃഷ്ണൻ, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാന്മാർ, യു.ഡി.എഫ് നേതാക്കൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
The post ഫാത്തിമ നസിയ കൌൺസിലറായി സത്യപ്രതിജ്ഞ ചെയ്തു appeared first on Valanchery Online.
അധ്യക്ഷപദവിയോടൊപ്പം കൗൺസിലർസ്ഥാനവും രാജിവെക്കും- എം. ഷാഹിന
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ അധ്യക്ഷപദവിയോടൊപ്പം മുസ്‌ലിംലീഗിന്റെ കൗൺസിലർസ്ഥാനവും രാജിവെക്കുമെന്ന് എം. ഷാഹിന. അധ്യാപകജോലിയിൽനിന്നും ലീവെടുത്ത് നഗരസഭയുടെ അധ്യക്ഷപദം ഏറ്റെടുത്തപ്പോൾ എല്ലാവരുടേയും സഹകരണത്തോടെ കുറേ നല്ല കാര്യങ്ങൾ ചെയ്യാനാഗ്രഹിച്ചിരുന്നു.
കണക്കുകൂട്ടലുകൾ തെറ്റിച്ച് സ്വന്തം പാർട്ടിയിലെ സഹപ്രവർത്തകരായ ചില കൗൺസിലർമാർ ചരടുവലികൾ നടത്തി. അവരെ നിയന്ത്രിക്കാൻ പർട്ടിക്കായില്ല. പാർട്ടിക്ക് നിയന്ത്രിക്കാൻ കഴിയാത്തവരെ തനിക്കെങ്ങനെ നിയന്ത്രിക്കാനാവും. അതുകൊണ്ട് രണ്ട് സ്ഥാനങ്ങളും രാജിവെക്കുകയാണെന്ന് ഷാഹിന പറഞ്ഞു. നഗരസഭാധ്യക്ഷ ഷാഹിനയുടെ രാജി പാർട്ടി നേതൃത്വം സ്വീകരിച്ചിട്ടുണ്ട്. നഗരസഭ സെക്രട്ടറിക്ക് അടുത്ത ദിവസംതന്നെ രാജി നൽകും.
മുസ്ലീംലീഗ് സ്ഥാനാർഥിയായി മത്സരിച്ചതിനാൽ പാർട്ടിയെ കുറ്റം പറയില്ല. പക്ഷേ പാർട്ടിക്കാരായ ചില അംഗങ്ങൾക്ക് തന്നോടുള്ള എതിർപ്പും വിദ്വേഷവും നേതൃത്വത്തിന് മനസിലാക്കാനോ പരിഹരിക്കാനോ കഴിഞ്ഞില്ല. അധ്യക്ഷസ്ഥാനത്തിന് താൻ യോഗ്യയല്ലെന്ന് നേതൃത്വത്തിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് താൻ രാജിവെക്കണമെന്ന ആവശ്യമുയർന്നത്.
അങ്ങനെയാവുമ്പോൾ കൗൺസിലർ സ്ഥാനത്തിനും താൻ യോഗ്യതയില്ലാതെ വരുമല്ലോ-ഷാഹിന പറഞ്ഞു. അഞ്ച് വർഷം നഗരസഭാധ്യക്ഷ എന്നതായിരുന്നു പാർട്ടിതീരുമാനം. അതിനാൽ അത്രയും കാലത്തേക്ക് സ്‌കൂളിൽനിന്നും ലീവെടുത്തു. ഇനി ലീവ് ക്യാൻസൽചെയ്ത് ജോലിയിൽ പ്രവേശിക്കണം.
The post അധ്യക്ഷപദവിയോടൊപ്പം കൗൺസിലർസ്ഥാനവും രാജിവെക്കും- എം. ഷാഹിന appeared first on Valanchery Online.
മാവണ്ടിയൂർ സ്‌​കൂ​ളി​ന്റെ സ്വ​ത്ത് വ​ക​കൾ തട്ടിയെടുത്തതായി ആരോപണം; മുൻ​സി​പ്പൽ കൗൺസിലർക്കെതിരെ കേസ്
കു​റ്റി​പ്പു​റം: വ​ളാ​ഞ്ചേ​രി​യി​ലെ മാ​വ​ണ്ടി​യൂർ സ്‌​കൂ​ളി​ന്റെ സ്വ​ത്ത് വ​ക​കൾ ത​ട്ടി​യെ​ടു​ത്ത കേ​സിൽ വ​ളാ​ഞ്ചേ​രി മുൻ​സി​പ്പൽ സ്റ്റാൻിം​ഗ് ക​മ്മി​റ്റി ചെ​യർ​മാ​നും സം​ഘ​ത്തി​നു​മെ​തി​രെ കു​റ്റി​പ്പു​റം പൊ​ലീ​സ് കേ​സ് എ​ടു​ത്തു.
ഹംസ ഹാ​ജി എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ളള വ​ളാ​ഞ്ചേ​രി​യി​ലെ മാ​വ​ണ്ടി​യൂർ ബ്ര​ദേ​ഴ്സ് സ്‌​കൂ​ളും സ്കൂ​ളി​ന്റെ സ്വ​ത്തു​ക്ക​ളും സ്‌​കൂൾ മാ​നേ​ജർ സ്ഥാ​ന​വും നാ​ല് പ്ര​തി​കൾ ചേർ​ന്ന് ഗൂ​ഢാ​ലോ​ചന ന​ട​ത്തി വ്യാജ​രേ​ഖ​കൾ ച​മ​ച്ച് കൈ​ക്ക​ലാ​ക്കി​യെ​ന്നാ​ണ് പ​രാ​തി. നഗരസഭയിലെ സ്റ്റാ​ന്റിം​ഗ് ക​മ്മി​റ്റികളിലൊന്നിൽ ചെ​യർ​മാ​നായ അംഗം ഒ​ന്നാം​പ്ര​തിയായും മറ്റ് മൂന്ന് പേരെ കൂട്ട് പ്രതികളുമായാണ് കേസ്. വ​ഞ്ച​നാ​കു​റ്റ​ത്തി​നും വൃാ​ജ​രേഖ ഉ​ണ്ടാ​ക്കി​യ​തി​നു​മാ​ണ് കേ​സെ​ടു​ത്ത​ത്. ഹം​സ​ഹാ​ജി​യു​ടെ മകൾ ആ​മിന ബ​ക്കർ ആ​ണ് പ​രാ​തി​ക്കാ​രി.
The post മാവണ്ടിയൂർ സ്‌​കൂ​ളി​ന്റെ സ്വ​ത്ത് വ​ക​കൾ തട്ടിയെടുത്തതായി ആരോപണം;  മുൻ​സി​പ്പൽ കൗൺസിലർക്കെതിരെ കേസ് appeared first on Valanchery Online.