councilors Archives - Valanchery Online

വളാഞ്ചേരി നഗരസഭയിലെ പുതിയ കൗൺസിലർമാർക്ക് ആരോഗ്യ വകുപ്പ് പ്രൊജക്ടുകളും പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട് ശില്പശാല സംഘടിപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ പുതിയ കൗൺസിലർമാർക്ക് ആരോഗ്യ വകുപ്പ് പ്രൊജക്ടുകളും പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട് ശില്പശാല സംഘടിപ്പിച്ചു. വളാഞ്ചേരിയിൽ പി. എച്. സിയിൽ നടന്ന പരിപാടിയിൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അധ്യക്ഷത വഹിച്ചു. ചെയർമാൻ അഷറഫ് അമ്പലത്തിങ്കൽ ഉദ്ഘാടനം നിർവഹിച്ചു. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ സംബന്ധിച്ചും പി. എച്. സിയുടെ പ്രവർത്തങ്ങളെക്കുറിച്ചും മെഡിക്കൽ ഓഫീസർ ഡോ സൽവ ക്ലാസെടുത്തു. ആർ. ആർ. ടി പ്രവർത്തനങ്ങളെ കുറിച്ചും രോഗപ്രതിരോധപ്രവർത്തനങ്ങളെകുറിച്ചും ഹെൽത്ത് ഇൻസ്പെക്ടർ എൻ.എൻ ബഷീർ കുത്തിവെപ്പ് ക്യാമ്പുകൾ, സബ് ക്യാമ്പുകളുടെ പ്രവർത്തനം എന്നിവയെകുറിച്ച് ഹെൽത്ത് ഇൻസ്പെടർ അജിത കുമാരി, പരിരക്ഷ പ്രവർത്തനങ്ങളെക്കുറിച്ച് നഴ്സ് അനിത, ക്ഷയ രോഗപ്രവർത്തങ്ങളെക്കുറിച്ച് എസ്.ടി.എസ് വിജയൻ എന്നിവർ ക്ലാസെടുത്തു. ജൂനിയർ ഹെൽത്ത് ഇൻസ്പെടർമാരായ അഭിലാഷ് സ്വാഗതവും സബീർ പാഷ നന്ദിയും പറഞ്ഞു.

The post വളാഞ്ചേരി നഗരസഭയിലെ പുതിയ കൗൺസിലർമാർക്ക് ആരോഗ്യ വകുപ്പ് പ്രൊജക്ടുകളും പ്രവർത്തങ്ങളുമായി ബന്ധപ്പെട്ട് ശില്പശാല സംഘടിപ്പിച്ചു appeared first on Valanchery Online.

വളാഞ്ചേരി നഗരസഭാ ഭരണസമിതിക്ക് പൗരസ്വീകരണം നൽകി
വളാഞ്ചേരി : നഗരസഭാ ഭരണസമിതിക്ക് പൗരസ്വീകരണം നൽകി. ഐക്യജനാധിപത്യമുന്നണി വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി ബസ്‌സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച സ്വീകരണച്ചടങ്ങ് ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. പറശ്ശേരി അസൈനാർ അധ്യക്ഷതവഹിച്ചു.

മുസ്‌ലിംലീഗ് ജില്ലാസെക്രട്ടറി കെ.എം. ഗഫൂർ, കെ.പി.സി.സി. അംഗം പി. ഇഫ്ത്തിക്കാറുദ്ദീൻ, ടി.കെ. ആബിദലി, സലാം വളാഞ്ചേരി, കെ.പി. സുബൈർ, മുഹമ്മദ് പാറയിൽ, വെസ്റ്റേൺ പ്രഭാകരൻ, രാജൻ, ഡോ. എൻ. മുഹമ്മദാലി, ടി.എം. പദ്മകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

The post വളാഞ്ചേരി നഗരസഭാ ഭരണസമിതിക്ക് പൗരസ്വീകരണം നൽകി appeared first on Valanchery Online.

കൌൺസിലർമാരുടെ രാജി ആവശ്യപ്പെട്ട് വളാഞ്ചേരി നഗരസഭക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി സിപിഎം
വളാഞ്ചേരി: തോട് കയ്യേറ്റ വിഷയത്തിൽ ഡോക്ടറോട് പണം ആവശ്യപ്പെട്ടെന്ന ആരോപണം നേരിടുന്ന വളാഞ്ചേരി നഗരസഭ യു.ഡി.എഫ് കൗൺസിലർ നൗഫൽ പാലാറ രാജിവെക്കുക, ദളിത് വിഭാഗക്കാരെ ജാതിയമായി അധിക്ഷേപിച്ച കോൺഗ്രസ് നേതാവ് കെ.വി ഉണ്ണികൃഷ്ണനെ കൗൺസിലർ സ്ഥാനത്ത് നിന്നും പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നഗരസഭക്ക് മുന്നിൽ സിപിഎം പ്രതിഷേധ സമരം നടത്തി. സിപിഐ(എം) വളാഞ്ചേരി ലോക്കൽ സെക്രട്ടറി എൻ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ടിം പി രഘുനാഥ് അധ്യക്ഷത വഹിച്ചു, കെ എം ഫിറോസ് ബാബു, കെ പി യാസർ അറഫാത്ത്, ഇ.പി അച്യുതൻ, യാസർ പാറക്കൽ, കെ ജയൻ, ജുനൈദ് തയ്യിൽ എന്നിവർ സംസാരിച്ചു.

The post കൌൺസിലർമാരുടെ രാജി ആവശ്യപ്പെട്ട് വളാഞ്ചേരി നഗരസഭക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി സിപിഎം appeared first on Valanchery Online.