councilor Archives - Valanchery Online

നബിദിന റാലിയെ മധുരപലഹാരങ്ങൾ നൽകി വരവേറ്റു വളാഞ്ചേരി നഗരസഭാ കൗൺസിലർ
വളാഞ്ചേരി: നബിദിന റാലിയിൽ പങ്കെടുത്ത കുരുന്നുകളെ മധുരപലഹാരങ്ങൾ നൽകി വരവേറ്റു വളാഞ്ചേരി നഗരസഭാ കൗൺസിലർ. വളാഞ്ചേരി വൈക്കത്തൂരിൽ നടന്ന നബി ദിന റാലിയിലാണ് നഗരസഭയിലെ ഡിവിഷൻ 9 കൌൺസിലർ കോൺഗ്രസിലെ കെ.വി ഷൈലജയുടെ നേതൃത്വത്തിൽ മധുരപലഹാരങ്ങൾ നൽകികൊണ്ട് വരവേറ്റത്. കോൺഗ്രസ്‌ പ്രവർത്തകരായ സി കെ ഭാസ്കര പണിക്കർ, കെ കൃഷ്ണൻ, ഇ സത്യൻ മാസ്റ്റർ, പി അലവികുട്ടി, കെ.വി ഉണ്ണികൃഷ്ണൻ എന്നിവർ സംബന്ധിച്ചു. വളാഞ്ചേരിയിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തനും നടനുമായ ഉണ്ണി നായരുടെ മകളാണ് കെ.വി ഷൈലജ

The post നബിദിന റാലിയെ മധുരപലഹാരങ്ങൾ നൽകി വരവേറ്റു വളാഞ്ചേരി നഗരസഭാ കൗൺസിലർ appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് കൗൺസിലർമാരെ സ്വീകരിച്ച് മണ്ഡലം കോൺഗ്രസ് കമ്മറ്റി
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് കൗണ്സിലർമാർക്ക് വളാഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി സ്വീകരണം നൽകി. മണ്ഡലം പ്രസിഡന്റ്‌ പാറശ്ശേരി അസൈനാർ അധ്യക്ഷം വഹിച്ചു. വളാഞ്ചേരി സർവീസ് സഹകരണ ബാങ്കിലേക്ക് തിരഞ്ഞെടുത്ത ഡയറക്ടർമാരെയും ആദരിച്ചു.

കെ.വി ഉണ്ണികൃഷ്ണൻ, മുഹമ്മദ് പാറയിൽ, ഭക്തവത്സലൻ പി, പി.സി സന്തോഷ്‌ ബാബു, പി ഉമ്മർ, പി രാജൻ മാസ്റ്റർ, ശബാബ് വക്കരത്, എം വത്സൻ, ടി.വി ശ്രീകുമാർ, പി ഹബീബ്, പി മുത്തു, കെ.ടി ബാപ്പു, തുടങ്ങിയവർ പ്രസംഗിച്ചു.

The post വളാഞ്ചേരി നഗരസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് കൗൺസിലർമാരെ സ്വീകരിച്ച് മണ്ഡലം കോൺഗ്രസ് കമ്മറ്റി appeared first on Valanchery Online.

കോതേത്തോട് കൈയ്യേറ്റം മറച്ചുവെക്കാൻ കൗൺസിലറെ ബലിയാടാക്കുന്നത് അനുവദിക്കില്ല – യൂത്ത് കോൺഗ്രസ്
വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ കോ തേതോട് കയ്യേറ്റവുമായി ബന്ധപ്പെട്ട വിവാദത്തിൽ  സമൂഹത്തിനു മുന്നിൽ നല്ല പിള്ള ചമയാൻ ശ്രമിച്ചവർ സ്വയം പരിഹാസ്യരായെന്നും ഇലക്ഷൻ അടുത്തു വരുന്ന സാഹചര്യത്തിൽ വർഷങ്ങളോളമായി ഇടതുപക്ഷത്തിൻ്റെ കൈകളിലായിരുന്നു വാർഡിലെ അനധികൃത കൈയ്യേറ്റവും ഭൂമാഫിയയുടെ ഇടപെടലിനും ഒത്താശ ചെയ്തു കൊടുക്കാൻ കഴിഞ്ഞ അഞ്ച് വർഷത്തോളമായി  വാർഡ് ഭരിക്കുന്ന കൗൺസിലറും യൂത്ത് കോൺഗ്രസ് നേതാവുമായ നൗഫൽ പാലാറ അനുവദിക്കാത്തതിലുമുള്ള മനോവിഷമത്താൽ വിറളി പൂണ്ട് ചിലർ കാണിച്ചുകൂട്ടുന്ന കാര്യങ്ങളാണിതെന്നും കൗൺസിലർക്കെതിരെ ആരോപണം ഉന്നയിച്ചവർ പൊതുജന സമക്ഷം  മാപ്പ് പറയണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. കോതേത്തോട് വിഷയത്തിൽ കൈയ്യേറ്റം നടത്തിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും വിഷയത്തിൽ നൗഫൽ പാലാറയെ ബലിയാടാക്കാൻ അനുവദിക്കില്ലെന്നും  രാഷ്ട്രീയ സാംസ്ക്കാരിക മേഖലയിൽ യാതൊരു കളങ്കവുമില്ലാതെ തൻ്റെ വാർഡിലേയും വാർഡിലെ ഓരോ അംഗങ്ങളുടേയും ഉന്നമനത്തിനും പൊതുജന നന്മയ്ക്കുമായി അഹോരാത്രം പ്രവർത്തിക്കുന്ന, എന്നാൽ അത് പൊതുജന സമക്ഷം കൊട്ടിഘോഷിക്കാതെ  പൊതുജീവിതം മുന്നോട്ടു നയിക്കുന്ന വ്യക്ത്വിത്വം കൂടിയായ നൗഫലിനെതിരെ നടത്തിയ ആരോപണത്തിൽ മാനനഷ്ടത്തിന് കേസ് എടുക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ഷാജി പാച്ചേരി അഭിപ്രായപ്പെട്ടു. കോതേത്തോട് വിഷയത്തിൽ യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചില കുത്സിത താത്പ്പര്യങ്ങൾക്കനുസൃതമായി ചിലർ ഉന്നയിക്കുന്ന ആരോപണങ്ങളെ നിയമപരമായും രാഷട്രീയപരമായും നേരിടുമെന്ന് യൂത്ത് കോൺഗ്രസ് വ്യക്തമാക്കി.കോട്ടക്കൽ നിയമസഭ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷബാബ് വക്കരത് അധ്യക്ഷത വഹിച്ച പ്രതിഷേധ ധർണ്ണയിൽ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ മുഹമ്മദ് പാറയിൽ, ഉമറലി കരേക്കാട്,  ജില്ലാ  കോൺഗ്രസ് സെക്രട്ടറിമാരായ ഉമർ ഗുരിക്കൾ, പി.സി.എ നൂർ,  ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് അഡ്വ. മുജീബ് കൊളക്കാട്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പറശ്ശേരി അസൈനാർ, മുസ്ളിംലീഗ് ജില്ലാ സെക്രട്ടറി KM ഗഫൂർ, മുനിസിപ്പൽ ലീഗ് സെക്രെട്ടറി സലാം വളാഞ്ചേരി, മുനിസിപ്പൽ കൗൺസിലർ കെ.വി.ഉണ്ണികൃഷ്ണൻ,പ്രൊഫസർ സന്തോഷ്‌ ബാബു, എന്നിവർ സംസാരിച്ചു. രാജൻ മാസ്റ്റർ, മുസ്തഫ, ഭക്തവത്സലൻ, കെടി ബാപ്പു, ശ്രീകുമാർ മാസ്റ്റർ, ടി പി അബ്ദുള്ള കുട്ടി, റഹൂഫ്, വത്സൻ ബാബു, വിനു പുല്ലാനൂർ, ഷഹ്‌നാസ് പി ടി, സലാം പാഴുർ, സബീഹ് പി കെ, റംഷാദ് എന്നിവർ നേത്ര്വതം കൊടുത്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാജേഷ് കാർത്തല സ്വാഗതവും കെ എസ് യു മണ്ഡലം പ്രസിഡന്റ് അസറുദ്ധീൻ നന്ദിയും പറഞ്ഞു.

Summary: youth congress says that it won’t allow sabotaging its councilor

The post കോതേത്തോട് കൈയ്യേറ്റം മറച്ചുവെക്കാൻ കൗൺസിലറെ ബലിയാടാക്കുന്നത് അനുവദിക്കില്ല – യൂത്ത് കോൺഗ്രസ് appeared first on Valanchery Online.

തോട് കയ്യേറ്റ വിഷയങ്ങളിൽ നടപടി ആവശ്യപ്പെട്ട് എൽ.ഡി.എഫ് വളാഞ്ചേരി മുനിസിപ്പൽ കമ്മറ്റി സമരം സംഘടിപ്പിച്ചു
വളാഞ്ചേരി: കൊളമംഗലം കോതേതോട് കയ്യേറ്റം സംബന്ധിച്ച് ആരോപണ വിധേയനായ യു.ഡി.എഫ് കൌൺസിലറുടെ രാജി ആവശ്യപ്പെട്ടും കൊളമംഗലം മേഖലയിൽ തോട് കയ്യേറി നിർമ്മിച്ച അടുക്കള കെട്ടിടം പൊളിച്ചു നീക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൽ.ഡി.എഫ് വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി നഗരസഭക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി. കെ.കെ ഫൈസൽ തങ്ങൾ അധ്യക്ഷത വഹിച്ചു. സി.പി.എം വളാഞ്ചേരി ലോക്കൽ സെക്രട്ടറി എൻ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കെ ബാവ, ടി.പി അബ്ദുൽ ഗഫൂർ, കെ.എം ഫിറോസ് ബാബു, ടി.പി രഘുനാഥ് എന്നിവർ സംസാരിച്ചു. കെ.പി യാസർ അറഫാത്ത് നന്ദി പറഞ്ഞു.

Summary: cpim municipal committee conducts protest in connection with the encroachment at kolamangalam

The post തോട് കയ്യേറ്റ വിഷയങ്ങളിൽ നടപടി ആവശ്യപ്പെട്ട് എൽ.ഡി.എഫ് വളാഞ്ചേരി മുനിസിപ്പൽ കമ്മറ്റി സമരം സംഘടിപ്പിച്ചു appeared first on Valanchery Online.

ഡിവിഷനിലെ മുഴുവൻ വീടുകളിലും മാസ്കുകൾ വിതരണം ചെയ്ത് വളാഞ്ചേരിയിലെ കൌൺസിലർ
വളാഞ്ചേരി: തന്റെ ഡിവിഷനിലെ പെട്ട മുഴുവൻ വീടുകളിലും മാസ്കുകൾ എത്തിച്ച് വളാഞ്ചേരി നഗരസഭയിലെ കൌൺസിലർ. വളാഞ്ചേരി മുനിസിപ്പൽ കൗൺസിലറും ആരോഗ്യ സ്ൻറാൻറിങ് കമ്മറ്റി അധ്യക്ഷയുമായ കെ.ഫാത്തിമ കുട്ടി തന്റെ ഡിവിഷനിലെ മുഴുവൻ വീടുകളിലും മാസ്കും ഹാൻവാഷും ലഘുലേഖയും വിതരണം ചെയ്തത്. മുനിസിപ്പാലിറ്റി ഡിവിഷൻ അഞ്ചായ കാരാടിലെ കൗൺസിലറാണ് ഫാത്തിമ കുട്ടി. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ കെ.ടി ജലീൽ ഉദ്ഘാടനം ചെയ്തു. പുറത്തിറങ്ങുമ്പോൾ മാസ്ക്ക് നിർബന്ധമായും ധരിക്കണമെന്ന് സർക്കാർ നിലപാടെടുത്ത് കഴിഞ്ഞു. രോഗം വരാതിരിക്കാനും രോഗം മറ്റുള്ളവർക്ക്  പകരാതിരിക്കാനും മാസ്ക്ക് ഇനി ജീവിതത്തിന്റെ ഭാഗമാക്കണമെന്നും മന്ത്രി പറഞ്ഞു. കെ.പി. ഗോപാലൻ. കുടുംബശ്രീ അംഗങ്ങളായ അജിത, രജ്ഞിത, ഫാത്തിമ സുഹ്റ, ഫസീല ടി.പി എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

The post ഡിവിഷനിലെ മുഴുവൻ വീടുകളിലും മാസ്കുകൾ വിതരണം ചെയ്ത് വളാഞ്ചേരിയിലെ കൌൺസിലർ appeared first on Valanchery Online.