corona Archives - Valanchery Online
	1	</sy:updateFrequency>
corona Archives - Valanchery Online
ഇനി ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം, ബാറുകളിലിരുന്ന് മദ്യപിക്കാം; സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ അനുവദിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ മേഖലകളിൽ ഇളവ് നൽകാൻ കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലെടുത്ത തീരുമാനം അനുസരിച്ച് ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകളിൽ ഇരുന്നുള‌ള മദ്യപിക്കാനും അനുമതി നൽകുമെന്നാണ് വിവരം. ഹോട്ടലുകളിൽ ഒന്നിടവിട്ടുള‌ള ഇടങ്ങളിലെ ഇരിക്കാനാകൂ. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്കാണ് ഇതിന് അനുമതി ലഭിക്കുക. എന്നാൽ സംസ്ഥാനത്തെ തീയറ്ററുകൾ തുറക്കുന്നത് ഇനിയും വൈകാനാണ് സാദ്ധ്യത. തീരുമാനങ്ങൾ […]
The post ഇനി ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാം, ബാറുകളിലിരുന്ന് മദ്യപിക്കാം; സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ അനുവദിക്കും appeared first on Valanchery Online.
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ മേഖലകളിൽ ഇളവ് നൽകാൻ കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായി. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലെടുത്ത തീരുമാനം അനുസരിച്ച് ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകളിൽ ഇരുന്നുള‌ള മദ്യപിക്കാനും അനുമതി നൽകുമെന്നാണ് വിവരം. ഹോട്ടലുകളിൽ ഒന്നിടവിട്ടുള‌ള ഇടങ്ങളിലെ ഇരിക്കാനാകൂ. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവർക്കാണ് ഇതിന് അനുമതി ലഭിക്കുക. എന്നാൽ സംസ്ഥാനത്തെ തീയറ്ററുകൾ തുറക്കുന്നത് ഇനിയും വൈകാനാണ് സാദ്ധ്യത. തീരുമാനങ്ങൾ ഇന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിലൂടെ അറിയിക്കുമെന്നാണ് സൂചന.
			<slash:comments>0</slash:comments>
എടയൂർ കുടുംബാരോഗ്യ കേന്ദ്രത്തൽ ഇന്ന് ആന്റിജൻ ടെസ്റ്റ് ഉണ്ടാകില്ല
എടയൂർ: എടയൂർ കുടുംബാരോഗ്യ കേന്ദ്രത്തൽ ഇന്ന് ആന്റിജൻ ടെസ്റ്റ് ഉണ്ടാകില്ല എന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.
The post എടയൂർ കുടുംബാരോഗ്യ കേന്ദ്രത്തൽ ഇന്ന് ആന്റിജൻ ടെസ്റ്റ് ഉണ്ടാകില്ല appeared first on Valanchery Online.
			<slash:comments>0</slash:comments>
ടിപിആർ ഉയർന്നു തന്നെ; വളാഞ്ചേരി, ഇരിമ്പിളിയം, എടയൂർ, ആതവനാട് എന്നിവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടരും
വളാഞ്ചേരി: കോവിഡ് വ്യാപനം കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഒരാഴ്ചയായി നടപ്പിലാക്കിവരുന്ന കർശന നിയന്ത്രണങ്ങൾ തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആർ) കുറയാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ തുടരുവാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. ഇന്ന് പുറത്ത് വിട്ട കണക്കുകൾ പ്രകാരം വളാഞ്ചേരി നഗരസഭയിൽ 16.95, ആതവനാട്, എടയൂർ, ഇരിമ്പിളിയം എന്നീ പഞ്ചായത്തുകളിൽ യഥാക്രമം 23.99, 22.26, 20.98 എന്നിങ്ങനെയാണ് […]
The post ടിപിആർ ഉയർന്നു തന്നെ; വളാഞ്ചേരി, ഇരിമ്പിളിയം, എടയൂർ, ആതവനാട് എന്നിവിടങ്ങളിൽ കർശന നിയന്ത്രണങ്ങൾ തുടരും appeared first on Valanchery Online.
വളാഞ്ചേരി: കോവിഡ് വ്യാപനം കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഒരാഴ്ചയായി നടപ്പിലാക്കിവരുന്ന കർശന നിയന്ത്രണങ്ങൾ തുടരും. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (ടിപിആർ) കുറയാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ തുടരുവാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്.
ഇന്ന് പുറത്ത് വിട്ട കണക്കുകൾ പ്രകാരം വളാഞ്ചേരി നഗരസഭയിൽ 16.95, ആതവനാട്, എടയൂർ, ഇരിമ്പിളിയം എന്നീ പഞ്ചായത്തുകളിൽ യഥാക്രമം 23.99, 22.26, 20.98 എന്നിങ്ങനെയാണ് ടിപിആർ നിരക്കുകൾ. ശരാശരി ടിപിആർ 15%നു മുകളിൽ വരുന്ന അതി തീവ്രവ്യാപനമുള്ള സ്ഥലങ്ങളെ സൂചിപ്പിക്കുന്ന ഡി കാറ്റഗറിയിൽ ഉൾപ്പെടുന്ന പ്രദേശമാണ് നിലവിൽ വളാഞ്ചേരി സ്റ്റേഷൻ പരിധി.
			<slash:comments>0</slash:comments>
കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് അയ്യപ്പനോവ് വെള്ളച്ചാട്ടം കാണാനെത്തിയ മുപ്പതോളം പേർക്കെതിരെ നടപടിയെടുത്ത് വളാഞ്ചേരി പോലീസ്
ആതവനാട്: കോവിഡ് പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി ഡി കാറ്റഗറിയിൽ ഉൾപ്പെടുത്തി നിയന്ത്രങ്ങൾ നടപ്പിൽ വന്ന ആതവനാട് ഗ്രാമ പഞ്ചായത്തിൽ പരിശോധന കർശനമാക്കി വളാഞ്ചേരി പോലീസ്. പഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ അയ്യപ്പനോവ് മിനി വെള്ളച്ചാട്ടം കാണുന്നതിനായി ഈ കഴിഞ്ഞ ദിവസങ്ങളായി ദൂരദിക്കുകളിൽ നിന്ന് വന്ന് ലോക് ഡൗൺ നിയമങ്ങൾ ലംഘിച്ചും സാമൂഹി അകലം പാലിക്കാതെയും ഉള്ള മുപ്പതോളം പേർക്കെതിരെയാണ് വളാഞ്ചേരി പോലീസ് […]
The post കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് അയ്യപ്പനോവ് വെള്ളച്ചാട്ടം കാണാനെത്തിയ മുപ്പതോളം പേർക്കെതിരെ നടപടിയെടുത്ത് വളാഞ്ചേരി പോലീസ് appeared first on Valanchery Online.
ആതവനാട്: കോവിഡ് പ്രതിരോധ പ്രവർത്തങ്ങളുടെ ഭാഗമായി ഡി കാറ്റഗറിയിൽ ഉൾപ്പെടുത്തി നിയന്ത്രങ്ങൾ നടപ്പിൽ വന്ന ആതവനാട് ഗ്രാമ പഞ്ചായത്തിൽ പരിശോധന കർശനമാക്കി വളാഞ്ചേരി പോലീസ്.
പഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ അയ്യപ്പനോവ്  മിനി വെള്ളച്ചാട്ടം കാണുന്നതിനായി  ഈ കഴിഞ്ഞ ദിവസങ്ങളായി  ദൂരദിക്കുകളിൽ നിന്ന് വന്ന്  ലോക് ഡൗൺ നിയമങ്ങൾ ലംഘിച്ചും സാമൂഹി അകലം പാലിക്കാതെയും ഉള്ള  മുപ്പതോളം പേർക്കെതിരെയാണ്  വളാഞ്ചേരി പോലീസ് നിയമ നടപടികൾ എടുത്തത്.
ഇരുപത്തിയഞ്ചോളം പേരിൽ നിന്ന് പിഴ ഈടാക്കുകയും ആറോളം ബൈക്കുകൾ  പിടിച്ചെടുക്കുകയും ചെയ്തു. ദൂരദിക്കുകളിൽ നിന്നും യുവാക്കൾ ബൈക്കുകളിലും മറ്റുമായി അയ്യപ്പനോവിൽ എത്തിയിരുന്നതായി വളാഞ്ചേരി പോലീസ് അറിയിച്ചു. പിടികൂടിയവരിൽ ഇരിമ്പിളിയം, വളാഞ്ചേരി, കോട്ടക്കൽ, മാറാക്കര, പരപ്പനങ്ങാടി, താനൂർ എന്നിവിടങ്ങളിൽ നിന്നുള്ളവർ ഉണ്ടായിരുന്നു. നിലവിൽ വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ പഞ്ചായത്തുകളും നഗരസഭയും കർശന നിയന്ത്രണങ്ങളുള്ള ഡി കാറ്റഗറിയിൽ ഉൾപ്പെട്ടിട്ടുണ്ട്.
വളാഞ്ചേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ മുഹമ്മദ് റഫീഖ് നേതൃത്വം നൽകി. പോലീസുകാരായ അബ്ദുറഹ്മാൻ, കൃഷ്ണപ്രസാദ്, രാധാകൃഷ്ണ പിള്ള എന്നിവരും  എം.എസ്.പി യിലെ പോലീസുകാരായ ബൈജു, വിനോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. തുടർന്നും വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലെ ഡി കാറ്റഗറിയിലുള്ള  സ്ഥലങ്ങളിൽ  കുന്നിൻ പ്രദേശങ്ങളിലും  മറ്റും യുവാക്കൾ കൂട്ടം കൂടി നിൽക്കുന്നവർക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് വളാഞ്ചേരി പോലീസ് സ്റ്റേഷൻ എസ്.എച്.ഒ അഷ്റഫ് അറിയിച്ചു.
			<slash:comments>0</slash:comments>
മലപ്പുറം ജില്ലാ പഞ്ചായത്ത് ‘ബ്രീത്ത് ഈസി ചലഞ്ച്’; ആതവനാട് ഡിവിഷനിൽ സുരക്ഷാ കിറ്റുകൾ വിതരണം ചെയ്തു
ആതവനാട്:മലപ്പുറം ജില്ലാ പഞ്ചായത്ത് ‘ബ്രീത്ത് ഈസി ചലഞ്ചിന്റെ’ ഭാഗമായി ആതവനാട് ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ സുരക്ഷാ കിറ്റുകൾ വിതരണം ചെയ്തു. കോവിഡ് പ്രതിരോധരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ആശ്വാസമായി ‘മനസ്സലിവുള്ള മലപ്പുറം’ എന്ന ക്യാമ്പ‍യിനുമായി മലപ്പുറം ജില്ലാ പഞ്ചായത്ത്‌ നടപ്പിലാക്കുന്ന ‘ബ്രീത്ത് ഈസി ചലഞ്ചിന്റെ ഭാഗമായാണ് ജില്ലാ പഞ്ചായത്ത് മെമ്പർ മൂർക്കത്ത് ഹംസ മാസ്റ്ററുടെ നേതൃത്വത്തിൽ സുരക്ഷാ കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത് ആരോഗ്യ പ്രവർത്തകർ, […]
The post മലപ്പുറം ജില്ലാ പഞ്ചായത്ത് ‘ബ്രീത്ത് ഈസി ചലഞ്ച്’; ആതവനാട് ഡിവിഷനിൽ സുരക്ഷാ കിറ്റുകൾ വിതരണം ചെയ്തു appeared first on Valanchery Online.
എ.സി നിരപ്പ് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന മാറാക്കര പഞ്ചായത്ത് തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിംഗ് ചെയർപേഴ്സൺ മയ്യേരി നസീബ അസീസ്, ജില്ലാ പഞ്ചായത്ത് മെമ്പർ മൂർക്കത്ത് ഹംസ മാസ്റ്റർ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി സജ്ന ടീച്ചർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ ഉമറലി കരേക്കാട്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒ.കെ. സുബൈർ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ പാമ്പലത്ത് നജ്മത്ത്, കെ.പി ഷെരീഫ ബഷീർ, ബ്ലോക്ക് മെമ്പർ
പി. മൻസൂറലി മാസ്റ്റർ, പഞ്ചായത്ത് മെമ്പർമാരായ എ.പി ജാഫറലി, കെ.പി അബ്ദുൽ നാസർ, എൻ കുഞ്ഞി മുഹമ്മദ്, ഷംല ബഷീർ, ടി.വി റാബിയ, സജിത നന്നേങ്ങാടൻ, മുഫീദ അൻവർ, മുബശിറ അമീർ വിവിധ രാഷ്ട്രീയ പ്രതിനിധികളായ വി മദുസൂദനൻ, അബൂബക്കർ തുറക്കൽ വി.കെ, ഷെഫീഖ് മാസ്റ്റർ, കെ.പി രമേശ്, എ.പി മൊയ്തീൻ കുട്ടി മാസ്റ്റർ, പി.പി ബഷീർ എന്നിവർ പങ്കെടുത്തു. ആതവനാട് ഡിവിഷനിൽ ഉൾക്കൊള്ളുന്ന കുറ്റിപ്പുറം, ആതവനാട്, മാറാക്കര പഞ്ചായത്തുകളിൽ വിതരണം പൂർത്തീകരിച്ചു.
			<slash:comments>0</slash:comments>
ഇ​ന്ത്യ​, നൈ​ജീ​രി​യ, ദക്ഷിണാഫ്രിക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ജൂൺ 23 മുതൽ യുഎഇയിൽ പ്രവേശിക്കാം; നിബന്ധനകൾ ഇങ്ങനെ
ദു​ബാ​യ്: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് യു​എ​ഇ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് നീ​ക്കി. വാ​ക്സി​ൻ സ്വീ​ക​രി​ച്ച താ​മ​സ വീ​സ​ക്കാ​ർ​ക്ക് ബു​ധ​നാ​ഴ്ച മു​ത​ൽ യു​എ​ഇ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാം. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സ​മി​തി​യെ ഉ​ദ്ധ​രി​ച്ച് ദു​ബാ​യ് മീ​ഡി​യാ ഓ​ഫീ​സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. Headed by @sheikhmansoor, the Supreme Committee of Crisis and Disaster Management in #Dubai announces updates to Dubai’s travel protocols for […]
The post ഇ​ന്ത്യ​, നൈ​ജീ​രി​യ, ദക്ഷിണാഫ്രിക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ജൂൺ 23 മുതൽ യുഎഇയിൽ പ്രവേശിക്കാം; നിബന്ധനകൾ ഇങ്ങനെ appeared first on Valanchery Online.
ദു​ബാ​യ്: ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് യു​എ​ഇ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് നീ​ക്കി. വാ​ക്സി​ൻ സ്വീ​ക​രി​ച്ച താ​മ​സ വീ​സ​ക്കാ​ർ​ക്ക് ബു​ധ​നാ​ഴ്ച മു​ത​ൽ യു​എ​ഇ​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാം. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സ​മി​തി​യെ ഉ​ദ്ധ​രി​ച്ച് ദു​ബാ​യ് മീ​ഡി​യാ ഓ​ഫീ​സാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.
Headed by @sheikhmansoor, the Supreme Committee of Crisis and Disaster Management in #Dubai announces updates to Dubai’s travel protocols for inbound passengers from South Africa, Nigeria and India, effective from Wednesday 23 June 2021.https://t.co/Zfma4YWugQ pic.twitter.com/NkhIzaQwzI
— Dubai Media Office (@DXBMediaOffice) June 19, 2021
			<slash:comments>0</slash:comments>
സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ കൂടുതല്‍ തീവണ്ടികള്‍ സര്‍വീസ് തുടങ്ങും
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ കൂടുതല്‍ തീവണ്ടികള്‍ സര്‍വീസ് തുടങ്ങും. ഇന്‍റര്‍സിറ്റി എക്സ്പ്രസും ജനശതാബ്ദി എക്സ്പ്രസും നാളെ മുതല്‍ ഓടും. ഭാഗികമായി നിര്‍ത്തിവച്ച പല തീവണ്ടികളും നാളെ മുതല്‍ ഓടിക്കാനാണ് റെയില്‍വേയുടെ തീരുമാനം. ഇന്‍റര്‍സിറ്റിയിലേക്കും ജനശതാബ്ദിയിലേക്കും ഉള്‍പ്പടെ വീണ്ടും തുടങ്ങുന്ന സര്‍വീസുകളിലേക്കുള്ള റിസര്‍വേഷന്‍ തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ ദീര്‍ഘദൂരട്രെയിനുകള്‍ നാളെ തുടങ്ങുന്ന കാര്യവും റെയില്‍വേ പ്രഖ്യാപിച്ചേക്കും. ലോക്ക്ഡൗണ്‍ തുടങ്ങിയതിന് ശേഷം യാത്രക്കാരില്ലാത്തതിനാല്‍ പല തീവണ്ടികളും […]
The post സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ കൂടുതല്‍ തീവണ്ടികള്‍ സര്‍വീസ് തുടങ്ങും appeared first on Valanchery Online.
			<slash:comments>0</slash:comments>
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് തൊഴിൽ വിസ നിറുത്തി ബഹ്റൈൻ
മനാമ : കൊവിഡിനെ തുടർന്ന് റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് തൊഴിൽ വിസ നൽകുന്നത് അനിശ്ചിത കാലത്തേക്ക് നിറുത്തിവച്ച് ബഹ്റൈൻ. പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കും വിസയ്ക്ക് അപേക്ഷിക്കാനാവില്ല. അതേസമയം ഈ രാജ്യങ്ങളിൽ നിന്നുള്ളവർ നിലവിൽ ബഹ്‌റൈനിൽ താമസക്കാരാണെങ്കിൽ തൊഴിൽ വിസയ്‌ക്ക് അപേക്ഷിക്കാനും പുതുക്കാനും സാധിക്കുമെന്ന് രാജ്യത്തെ ലേബർ മാർക്കറ്റ് ലെഗുലേറ്ററി അതോറിറ്റി അറിയിച്ചു .
The post ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്ക് തൊഴിൽ വിസ നിറുത്തി ബഹ്റൈൻ appeared first on Valanchery Online.
			<slash:comments>0</slash:comments>
കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നുമുതൽ ആഭ്യന്തരയാത്രക്കാർക്കും ആർ.ടി.പി.സി.ആർ പരിശോധന
കരിപ്പൂർ : കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന ആഭ്യന്തരയാത്രക്കാർക്ക് ഞായറാഴ്ചമുതൽ കോവിഡ് പരിശോധന ഏർപ്പെടുത്തി. മറ്റു സംസ്ഥാനങ്ങളിൽനിന്ന് കോഴിക്കോട്ടെത്തുന്ന യാത്രക്കാരെയാണ് ആർ.ടി.പി.സി.ആർ. പരിശോധനയ്ക്ക് വിധേയമാക്കുക. ഇത്തരത്തിലുള്ള യാത്രക്കാർ സമ്പർക്കവിലക്കിൽ പോകേണ്ടിയുംവരും. നിലവിൽ അന്താരാഷ്ട്ര യാത്രക്കാർക്ക് വിമാനത്താവളത്തിൽ സൗജന്യമായി ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തുന്നുണ്ട്. എന്നാൽ ആഭ്യന്തരയാത്രക്കാർക്ക് ഇതുവരെ പരിശോധന നടത്തിയിരുന്നില്ല. വിമാനത്താവളത്തിന് പുറത്തുകടക്കുന്നതോടെ യാത്രക്കാർ നേരെ വീട്ടിലെത്തണമെന്ന നിയമമുള്ളതിനാൽ ഇവർക്ക് കോവിഡ് പരിശോധന ബുദ്ധിമുട്ടായിരുന്നു. ഇത് പരിഗണിച്ചാണ് […]
The post കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നുമുതൽ ആഭ്യന്തരയാത്രക്കാർക്കും ആർ.ടി.പി.സി.ആർ പരിശോധന appeared first on Valanchery Online.
കരിപ്പൂർ : കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന ആഭ്യന്തരയാത്രക്കാർക്ക് ഞായറാഴ്ചമുതൽ കോവിഡ് പരിശോധന ഏർപ്പെടുത്തി. മറ്റു സംസ്ഥാനങ്ങളിൽനിന്ന് കോഴിക്കോട്ടെത്തുന്ന യാത്രക്കാരെയാണ് ആർ.ടി.പി.സി.ആർ. പരിശോധനയ്ക്ക് വിധേയമാക്കുക. ഇത്തരത്തിലുള്ള യാത്രക്കാർ സമ്പർക്കവിലക്കിൽ പോകേണ്ടിയുംവരും.
നിലവിൽ അന്താരാഷ്ട്ര യാത്രക്കാർക്ക് വിമാനത്താവളത്തിൽ സൗജന്യമായി ആർ.ടി.പി.സി.ആർ. ടെസ്റ്റ് നടത്തുന്നുണ്ട്. എന്നാൽ ആഭ്യന്തരയാത്രക്കാർക്ക് ഇതുവരെ പരിശോധന നടത്തിയിരുന്നില്ല. വിമാനത്താവളത്തിന് പുറത്തുകടക്കുന്നതോടെ യാത്രക്കാർ നേരെ വീട്ടിലെത്തണമെന്ന നിയമമുള്ളതിനാൽ ഇവർക്ക് കോവിഡ് പരിശോധന ബുദ്ധിമുട്ടായിരുന്നു. ഇത് പരിഗണിച്ചാണ് ഇപ്പോൾ ആഭ്യന്തരയാത്രക്കാർക്കും കോവിഡ് പരിശോധന ഏർപ്പെടുത്തിയിരിക്കുന്നത്.
			<slash:comments>0</slash:comments>
വളാഞ്ചേരി നഗരസഭയിൽ “ഉന്നതി” പദ്ധതിക്ക് തുടക്കം കുറിച്ചു
വളാഞ്ചേരി: കോവിഡ് രോഗമുക്തി നേടി രണ്ടാഴ്ച്ച കഴിഞ്ഞിട്ടും വിവിധ ശാരീരിക വിഷമതകൾ അനുഭവിക്കുന്ന കോവിഡ് മുക്തർക്ക് വീട്ടിൽ ബന്ധുക്കളുടെ സഹായത്തോടെ ഫിസിയോതെറാപ്പിസ്റ്റിന്റെ മേൽനോട്ടത്തിൽ തന്നെ വ്യായാമങ്ങളും അനുബന്ധ ചികിത്സകളും നിർദ്ദേശിക്കുന്ന പദ്ധതിയാണ് “ഉന്നതി”. കേരളാ അസോസിയേഷൻ ഫോർ ഫിസിയോതെറാപിസ്റ്റ്സ് കോ-ഓർഡിനേഷൻ (കെ.എ.പി.സി) സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തുന്ന ഈ പദ്ധതി വളാഞ്ചേരി നഗരസഭയിൽ തുടക്കം കുറിച്ചു. ജൂൺ […]
The post വളാഞ്ചേരി നഗരസഭയിൽ “ഉന്നതി” പദ്ധതിക്ക് തുടക്കം കുറിച്ചു appeared first on Valanchery Online.
വളാഞ്ചേരി: കോവിഡ് രോഗമുക്തി നേടി രണ്ടാഴ്ച്ച കഴിഞ്ഞിട്ടും വിവിധ ശാരീരിക വിഷമതകൾ അനുഭവിക്കുന്ന കോവിഡ് മുക്തർക്ക് വീട്ടിൽ ബന്ധുക്കളുടെ സഹായത്തോടെ ഫിസിയോതെറാപ്പിസ്റ്റിന്റെ മേൽനോട്ടത്തിൽ തന്നെ വ്യായാമങ്ങളും അനുബന്ധ ചികിത്സകളും നിർദ്ദേശിക്കുന്ന പദ്ധതിയാണ് “ഉന്നതി”. കേരളാ അസോസിയേഷൻ ഫോർ ഫിസിയോതെറാപിസ്റ്റ്സ് കോ-ഓർഡിനേഷൻ (കെ.എ.പി.സി) സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് നടത്തുന്ന ഈ പദ്ധതി വളാഞ്ചേരി നഗരസഭയിൽ തുടക്കം കുറിച്ചു.
ജൂൺ 4ന് മുനിസിപ്പാലിറ്റിയിൽ നടന്ന ചടങ്ങിൽ  വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി- എം മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു .നഗരസഭ ചെയർമാൻ  അഷ്റഫ് അമ്പലത്തിങ്ങൽ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കെ.എ.പി.സി ജില്ലാ പ്രസിഡണ്ട് ഡോ പ്രദീഷ് പദ്ധതി വിശദീകരിച്ചു. നഗരസഭ സെക്രട്ടറി സീന എച്, ഡോ മെമ്പർ ഡോ ബിന്ദു ജോസഫ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഇബ്രാഹിം മാരാത്ത് മുജീബ് വാലാസി കൗൺസിലർമാരായ ഈസ നമ്പ്രത്ത്, ഷിഹാബ് പാറക്കൽ, നൂർജഹാൻ നടുത്തൊടി എന്നിവർ പങ്കെടുത്തു. ചടങ്ങിന് ഡോ ബിന്ദു ജോസഫ് നന്ദി രേഖപ്പെടുത്തി. ഉന്നതിയുടെ സേവനത്തിനായി  9746770744, 8129021135 എന്ന നമ്പറിൽ ബന്ധപ്പെടുക.
			<slash:comments>0</slash:comments>
മലപ്പുറം ജില്ലയിലെ ട്രിപ്പിള്‍ ലോക്ഡൗൺ പിന്‍വലിച്ചു
മലപ്പുറം:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലപ്പുറം ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന ട്രിപ്പിള്‍ ലോക്ഡൗൺ പിന്‍വലിച്ചു. മറ്റു ജില്ലകളിലേത് പോലെ സാധാരണ ലോക്ഡൗണാകും തിങ്കഴാഴ്ച മുതൽ മലപ്പുറത്തും ഉണ്ടാകുക. സംസ്ഥാനത്തുടനീളം ലോക്ഡൗൺ ഇളവുകളോടെ ജൂണ്‍ ഒമ്പത് വരെ നീട്ടിയിരുന്നു. കോവിഡ് അതിതീവ്ര വ്യാപനത്തെ തുടര്‍ന്ന് മലപ്പുറമടക്കം നാല് ജില്ലകളിലായിരുന്നു സംസ്ഥാനത്ത് ട്രിപ്പിള്‍ ലോക്ഡൗൺ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞതോടെ മറ്റു മൂന്ന് ജില്ലകളിലെ ട്രിപ്പിള്‍ […]
The post മലപ്പുറം ജില്ലയിലെ ട്രിപ്പിള്‍ ലോക്ഡൗൺ പിന്‍വലിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
തിരുന്നാവായ പഞ്ചായത്ത് ആർ.ആർ.ടി വളണ്ടിയർമാർക്ക് കെ.എസ്.ടി.യു സുരക്ഷാ കിറ്റുകൾ നൽകി
തിരുന്നാവായ: കേരള സ്ക്കൂൾ ടീച്ചേഴ്സ് യൂണിയൻ കരുതൽ സ്പർശം കാമ്പയിൻ്റെ ഭാഗമായി കുറ്റിപ്പുറം ഉപജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ തിരുന്നാവായ പഞ്ചായത്തിലെ ആർ.ആർ.ടി വളണ്ടിയർ മാർക്ക് സുരക്ഷാ കിറ്റുകൾ നൽകി. കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി ടി.വി ജലീൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കൊട്ടാരത്ത് സുഹറാബിക്ക് കൈമാറി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ടി. മുസ്തഫ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.യു ജില്ലാ വൈസ് പ്രസിഡൻ്റ് ഇ.പി.എ. […]
The post തിരുന്നാവായ പഞ്ചായത്ത് ആർ.ആർ.ടി വളണ്ടിയർമാർക്ക് കെ.എസ്.ടി.യു സുരക്ഷാ കിറ്റുകൾ നൽകി appeared first on Valanchery Online.
തിരുന്നാവായ: കേരള സ്ക്കൂൾ ടീച്ചേഴ്സ് യൂണിയൻ  കരുതൽ സ്പർശം കാമ്പയിൻ്റെ ഭാഗമായി കുറ്റിപ്പുറം ഉപജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ  തിരുന്നാവായ പഞ്ചായത്തിലെ ആർ.ആർ.ടി വളണ്ടിയർ മാർക്ക് സുരക്ഷാ കിറ്റുകൾ നൽകി. കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി ടി.വി ജലീൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കൊട്ടാരത്ത് സുഹറാബിക്ക് കൈമാറി.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.ടി. മുസ്തഫ അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.യു ജില്ലാ വൈസ് പ്രസിഡൻ്റ് ഇ.പി.എ. ലത്തീഫ് , തിരുർ വിദ്യാഭ്യാസ ജില്ലാ വൈസ് പ്രസിഡൻ്റ് യൂനുസ് മയ്യേരി, മുസ്ലീം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സൂർപ്പിൽ ബാവ ഹാജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാറ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ മാമ്പറ്റ ദേവയാനി, സെക്രട്ടറി ബി. ജയശ്രീ , സൽമാൻ കരിമ്പനക്കൽ എന്നിവർ പങ്കെടുത്തു.
			<slash:comments>0</slash:comments>