core committee Archives - Valanchery Online

കോവിഡ് പ്രതിരോധം: കുറ്റിപ്പുറത്ത് കോർകമ്മിറ്റി യോഗം ബഹിഷ്കരിച്ചു പ്രതിപക്ഷം
കുറ്റിപ്പുറം : കുറ്റിപ്പുറത്ത് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായി വിളിച്ചുചേർത്ത കോർകമ്മിറ്റിയോഗം പ്രതിപക്ഷത്തുള്ള സിപി.എം. അംഗങ്ങൾ ബഹിഷ്കരിച്ചു. മന്ത്രി വി. അബ്ദുറഹിമാന്റെ നിർദേശപ്രകാരമാണ് എം.എൽ.എ. ഇടപെട്ട് യോഗംവിളിച്ചത്. കോവിഡ് വ്യാപനസമയത്ത് സർക്കാരിനൊപ്പം നിൽക്കേണ്ടവർതന്നെ മാറിനിൽക്കുന്നത് മറ്റ് പ്രതിരോധപ്രവർത്തകർക്ക് നിരാശയാണ് ഉണ്ടാക്കുന്നതെന്ന് ഭരണസമിതി അഭിപ്രായപ്പെട്ടു. അതേസമയം, യോഗത്തെപ്പറ്റിയുള്ള കൂടുതൽകാര്യങ്ങൾ അറിയിക്കാതെയാണ് തലേദിവസം രാത്രി യോഗത്തിലേക്ക് ക്ഷണിച്ചതെന്നാണ് പ്രതിപക്ഷ അംഗങ്ങൾ പറയുന്നത്.

വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരേ ഉയരുന്ന ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാനാണ് ഈ ബഹിഷ്‌കരണ നാടകമെന്ന് കോൺഗ്രസ് നേതാവും ഭരണസമിതി ഉപാധ്യക്ഷനുമായ കെ.ടി. സിദ്ദീഖ് ആരോപിച്ചു. വാക്സിൻ വിതരണവും ആന്റിെജൻ പരിശോധനയും കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച ബസ് സ്റ്റാൻഡ് പരിസരത്ത് പ്രതിപക്ഷഅംഗങ്ങൾ സത്യാഗ്രഹം നടത്തും.

The post കോവിഡ് പ്രതിരോധം: കുറ്റിപ്പുറത്ത് കോർകമ്മിറ്റി യോഗം ബഹിഷ്കരിച്ചു പ്രതിപക്ഷം appeared first on Valanchery Online.