cooperative Archives - Valanchery Online

തൊഴുവാനൂർ ക്ഷീരോത്‌പാദക സഹകരണസംഘം ഉദ്ഘാടനം ചെയ്തു
വളാഞ്ചേരി: തൊഴുവാനൂർ ക്ഷീരോത്‌പാദക സഹകരണസംഘത്തിന്റെ ഉദ്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി നിർവഹിച്ചു. വളാഞ്ചേരി നഗരസഭ കൗൺസിലർ ടി.പി. അബ്ദുൾഗഫൂർ അധ്യക്ഷനായി.

ഡയറി ഓഫീസർ ആശ, മിൽമ കോട്ടയ്ക്കൽ യൂണിറ്റ് ഹെഡ് ഊർമിള, സൂപ്പർവൈസർ വിപീഷ്, ടി.എം. രാജഗോപാൽ, പി.എം. ബാലചന്ദ്രൻ, സഹകരണസംഘം പ്രസിഡന്റ് ഷംസു പാറക്കൽ, വി.പി. ദിവ്യ എന്നിവർ പ്രസംഗിച്ചു.

The post തൊഴുവാനൂർ ക്ഷീരോത്‌പാദക സഹകരണസംഘം ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.

പറപ്പൂർ സൊസൈറ്റി തട്ടിപ്പ്: യൂത്ത് ലീഗ് ബഹുജന മാർച്ച് ഇന്ന്
പറപ്പൂർ: സി.പി.എം നിയന്ത്രണത്തിൽ വീണാലാക്കൽ പ്രവർത്തിക്കുന്ന പറപ്പൂർ റൂറൽ സൊസൈറ്റിയിൽ നടന്ന നാല് കോടി തട്ടിപ്പിൽ ഇരകൾക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി ഇന്ന് ബാങ്കിലേക്ക് മാർച്ച് നടത്തും. രണ്ടാഴ്ചയിലേറെയായി നടന്ന തട്ടിപ്പിൽ പാവപ്പെട്ട സ്ത്രീകളടക്കമുള്ളവരുടെ 5 കോടിയോളം പണവും ആഭരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ബാങ്കിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഭരണ സമിതിക്കെതിരെ കേസ്സെടുക്കാൻ പോലീസ് തയ്യാറായിട്ടില്ല. ഡി.വൈ.എഫ്.ഐ നേതാവാണ് അറസ്റ്റിലായ യുവാവ്.

പഞ്ചായത്തിൽ സി.പി.എമ്മിന്റെ നേതൃത്വത്തിൽ നടക്കുന്ന ധൂർത്തിനും ആഘോഷ പരിപാടികൾക്കും പാർട്ടി ഓഫീസുകൾ മോഡി പിടിപ്പിക്കാനും ഈ പണം ഉപയോഗപ്പെടുത്തിയതായി യൂത്ത് ലീഗ് ആരോപണം ഉന്നയിക്കുന്നു. പഞ്ചായത്തിൽ എസ്.ഡി.പി.ഐയുമായി ചേർന്ന് അവിശുദ്ധ ബന്ധത്തിന് നേതൃത്വം നൽകിയ മുൻ ജില്ലാ കമ്മറ്റി അംഗമാണ് സൊസൈറ്റി പ്രസിഡന്റ്. കോടികളുടെ തട്ടിപ്പിൽ സൊസൈറ്റിക്കും പാർട്ടിക്കും പങ്കുണ്ട്. സൊസൈറ്റി തട്ടിപ്പിൽ പാർട്ടിയുടെ പങ്കും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് 10 മണിക്ക് ബാങ്കിലേക്ക് മാർച്ച് നടത്തും. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്യും. പ്രവർത്തകർ 9.30 ന് പറപ്പൂർ കുമൻ കല്ല് പാലത്തിന് സമീപം എത്തണമെന്ന് യൂത്ത് ലീഗ് പ്രസിഡന്റ് പി.മുഹമ്മദ് ഹനീഫ, സെക്രട്ടറി കെ.എം നിസാർ എന്നിവർ അറിയിച്ചു.

The post പറപ്പൂർ സൊസൈറ്റി തട്ടിപ്പ്:  യൂത്ത് ലീഗ് ബഹുജന മാർച്ച്  ഇന്ന് appeared first on Valanchery Online.

കോ-ഓപ്പറേറ്റീവ് കലോത്സവം ‘ആരവ’ത്തിന് നാളെ തിരിതെളിയും; വളാഞ്ചേരിയിൽ ഇന്ന് വിളംബരജാഥ
വളാഞ്ചേരി: കോഴിക്കോട് സർവകലാശാലയ്ക്ക് കീഴിലുള്ള കോ-ഓപ്പറേറ്റീവ് കോളേജുകളുടെ മൂന്നാമത് ഇന്റർസോൺ കലോത്സവം വളാഞ്ചേരി കോ-ഓപ്പറേറ്റീവ് കോളേജിന്റെ നേതൃത്വത്തിൽ ശനി, ഞായർ ദിവസങ്ങിൽ വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ നടക്കും.

തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ മുപ്പത് കോളേജുകളിൽനിന്നായി 2000 വിദ്യാർഥികൾ മുപ്പത്തിയെട്ട് ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

കലോത്സവത്തിന്റെ വിളംബരജാഥ വെള്ളിയാഴ്ച വൈകുന്നേരം നാലിന് നഗരത്തിൽ നടക്കും. കലോത്സവം ശനിയാഴ്ച പത്തിന് സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനംചെയ്യും.

ഞായറാഴ്ച നാലിനാണ് സമാപനസമ്മേളനം. മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനംചെയ്യും. ഓൾകേരള കോ-ഓപ്പറേറ്റീവ് കോളജസ് അസോസിയേഷൻ ‘ആരവം’ എന്ന പേരിലാണ് കലോത്സവം സംഘടിപ്പിക്കുന്നത്. പ്രിൻസിപ്പൽ പ്രൊഫ. പി.പി. നാരായണൻ, കൺവീനർ സി. സനൂപ്, മജീദ് ഇല്ലിക്കൽ, ടി.ടി. അബ്ദുൾറഹീം, എം. വാസുദേവൻ, ടി.ടി. ഉസ്മാൻ എന്നിവർ പരിപാടികൾ വിശദീകരിച്ചു. സ്റ്റേജിതര മത്സരങ്ങൾ ഫെബ്രുവരി 22,23 തീയതികളിൽ പൂർത്തിയാക്കിയിരുന്നു.

The post കോ-ഓപ്പറേറ്റീവ് കലോത്സവം ‘ആരവ’ത്തിന് നാളെ തിരിതെളിയും; വളാഞ്ചേരിയിൽ ഇന്ന് വിളംബരജാഥ appeared first on Valanchery Online.

കോ-ഓപ്പറേറ്റീവ് കലോത്സവം വളാഞ്ചേരിയിൽ
വളാഞ്ചേരി: കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോ-ഓപ്പറേറ്റീവ് കോളേജ് കലോത്സവം വളാഞ്ചേരി കോ-ഓപ്പറേറ്റീവ് കോളേജിൽ നടക്കും. തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വിദ്യാർഥികൾ പങ്കെടുക്കും. മാർച്ച് രണ്ട്, മൂന്ന് തീയതികളിലാണ് കലോത്സവം. സ്വാഗതസംഘം രൂപവത്കരണം നഗരസഭാ ഉപാധ്യക്ഷൻ കെ.വി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ പ്രൊഫ. പി.പി. നാരായണൻ അധ്യക്ഷനായി. പി. മാനവേന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. കോളേജ് സൊസൈറ്റി വൈസ് ചെയർമാൻ സി. സനൂപ്, പെരിന്തൽമണ്ണ സഹകരണകോളേജ് സൊസൈറ്റി ഡയറക്ടർ ദയാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.

സ്വാഗതസംഘം ഭാരവാഹികൾ: എം.ഇ.എസ്. സംസ്ഥാന ജനറൽസെക്രട്ടറി ഡോ. എൻ.എം. മുജീബ്‌റഹ്‌മാൻ (ചെയ.), വളാഞ്ചേരി സഹകരണകോളേജ് സൊസൈറ്റി വൈസ് ചെയർമാൻ സി. സനൂപ് (ജന. കൺ.), ഓൾകേരള കോ-ഓപ്പറേറ്റീവ് കോളേജ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഇല്ലിക്കൽ മജീദ് (ട്രഷ.).

The post കോ-ഓപ്പറേറ്റീവ് കലോത്സവം വളാഞ്ചേരിയിൽ appeared first on Valanchery Online.

വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി വി കുട്ടനെ തെരഞ്ഞെടുത്തു
വളാഞ്ചേരി സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റായി വി. കുട്ടനെ (കോണ്‍ഗ്രസ്)യും വൈസ് പ്രസിഡന്റായി കെ. മുസ്തഫ (മുസ്ലിം ലീഗ്)യെയും തിരഞ്ഞെടുത്തു. കുറ്റിപ്പുറം സഹകരണ യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ യു. സഞ്ജീവ് തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

The post വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി വി കുട്ടനെ തെരഞ്ഞെടുത്തു appeared first on Valanchery Online.