cooperative college Archives - Valanchery Online

കോ–ഓപറേറ്റീവ് കോളേജ് കലോത്സവം: പരപ്പനങ്ങാടി ജേതാക്കൾ
വളാഞ്ചേരി: ഓൾ കേരള കോ-ഓപറേറ്റീവ് കോളേജ് അസോസിയേഷൻ കലിക്കറ്റ് യൂണിവേഴ്സിറ്റിതല കലോത്സവത്തിൽ 156 പോയിന്റ് നേടി പരപ്പനങ്ങാടി കോളേജ് ജേതാക്കളായി. 66 പോയിന്റ് നേടി ഫറോഖ് കോളേജ് രണ്ടാം സ്ഥാനവും  58 പോയിന്റ് നേടി പാലക്കാട് മൂന്നാം സ്ഥാനവും നേടി. വളാഞ്ചേരി കോ-ഓപറേറ്റീവ് കോളേജിന്റെ സഹകരണത്തോടെ വളാഞ്ചേരി എംഇഎസ് കോളേജിലായിരുന്നു രണ്ട് ദിവസത്തെ കലോത്സവം. സമാപന സമ്മേളനം മന്ത്രി  കെ ടി ജലീൽ ഉദ‌്ഘാടനംചെയ്തു. എകെസിഎ സംസ്ഥാന പ്രസിഡന്റ‌് അബ്ദുൽ കരീം അധ്യക്ഷനായി.

സംസ്ഥാന സെക്രട്ടറി മജീദ് ഇല്ലിക്കൽ, പ്രൊഫ. പി പി നാരായണൻ, സുബ്രഹ്മണ്യൻ, കെ കെ സൈതലവി, ദയാനന്ദൻ പെരിന്തൽമണ്ണ, അനസ് മലപ്പുറം, മോഹൻദാസ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ സി സനൂപ് സ്വാഗതവും ഉസ്മാൻ നന്ദിയും പറഞ്ഞു.

The post കോ–ഓപറേറ്റീവ് കോളേജ് കലോത്സവം: പരപ്പനങ്ങാടി ജേതാക്കൾ appeared first on Valanchery Online.

വളാഞ്ചേരി കോ–ഓപ്പറേറ്റീവ് കോളജിൽ ‘ദേശാദരം’ പരിപാടി നടത്തി
വളാഞ്ചേരി ∙ കോ–ഓപ്പറേറ്റീവ് കോളജിൽ നടന്ന ‘ദേശാദരം’ പരിപാടി മന്ത്രി കെ.ടി.ജലീൽ ഉദ്ഘാടനം ചെയ്തു.

എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു മുഖ്യാതിഥിയായി. കോളജ് യൂണിയൻ വളാഞ്ചേരി നഗരസഭാധ്യക്ഷ എം.ഷാഹിനയും കോളജ് കലോത്സവം നഗരസഭ ഉപാധ്യക്ഷൻ കെ.വി.ഉണ്ണിക്കൃഷ്ണനും ഉദ്ഘാടനം ചെയ്തു.

കോളജിലെ അമർജ്വാല സഹായനിധിയുടെയും പൂർവ വിദ്യാർഥി സംഘടനയുടെയും ഉദ്ഘാടനം പ്രിൻസിപ്പൽ പി.പി.നാരായണൻ നിർവഹിച്ചു. കോ–ഓപ്പറേറ്റീവ് സൊസൈറ്റി വൈസ് ചെയർമാൻ സി.സനൂപ് ആധ്യക്ഷ്യം വഹിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ സെക്രട്ടറി ടി.എം.പത്മകുമാർ, പറശ്ശേരി അസൈനാർ, വെസ്റ്റേൺ പ്രഭാകരൻ, വി.പി.എം.സ്വാലിഹ്, കെ.പി.അബ്ബാസ്, ഖാലിദ് തൊട്ടിയൻ, കെ.നജ്മുദ്ദീൻ, എ.മമ്മു, കെ.ടി.ഷിബിൻദാസ് എന്നിവർ പ്രസംഗിച്ചു. ദേശാദര സമർപ്പണവും നടത്തി.

The post വളാഞ്ചേരി കോ–ഓപ്പറേറ്റീവ് കോളജിൽ ‘ദേശാദരം’ പരിപാടി നടത്തി appeared first on Valanchery Online.