convocation Archives - Valanchery Online
	1	</sy:updateFrequency>
convocation Archives - Valanchery Online
പുത്തനത്താണി എ.കെ.എം ഐ.ടി.ഐയിൽ കൊൺവൊക്കേഷൻ സംഘടിപ്പിച്ചു
പുത്തനത്താണി: എ.കെ.എം ഐ.ടി.ഐ പുത്തനത്താണി 2022 എൻ.സി.വി.ടി പരീക്ഷയിൽ വിജയിച്ച ട്രെയിനുകൾക്കുള്ള കൊൺവൊക്കേഷൻ സംഘടിപ്പിച്ചു. ആതവനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജാസർ ട്രെയിനികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു . 100% വിജയം നേടിയ വിദ്യാർത്ഥികളെയും അതിന് പ്രാപ്തരാക്കിയ അധ്യാപകരെയും ചടങ്ങിൽ അദ്ദേഹം അഭിനന്ദിച്ചു. ഉന്നത വിജയികൾക്ക് വാർഡ് മെമ്പർ സക്കറിയ മൊമെന്റോ നൽകി. എം.ഡി മുസ്തഫ പി അധ്യക്ഷത വഹിച്ച […]
The post പുത്തനത്താണി എ.കെ.എം ഐ.ടി.ഐയിൽ കൊൺവൊക്കേഷൻ സംഘടിപ്പിച്ചു appeared first on Valanchery Online.
പുത്തനത്താണി: എ.കെ.എം ഐ.ടി.ഐ പുത്തനത്താണി 2022 എൻ.സി.വി.ടി പരീക്ഷയിൽ വിജയിച്ച ട്രെയിനുകൾക്കുള്ള കൊൺവൊക്കേഷൻ സംഘടിപ്പിച്ചു. ആതവനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജാസർ ട്രെയിനികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു . 100% വിജയം നേടിയ വിദ്യാർത്ഥികളെയും അതിന് പ്രാപ്തരാക്കിയ അധ്യാപകരെയും ചടങ്ങിൽ അദ്ദേഹം അഭിനന്ദിച്ചു. ഉന്നത വിജയികൾക്ക് വാർഡ് മെമ്പർ സക്കറിയ  മൊമെന്റോ നൽകി. എം.ഡി മുസ്തഫ പി അധ്യക്ഷത വഹിച്ച ചടങ്ങിൽ കടുങ്ങാത്തുകുണ്ട് കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ ഇസ്മായിൽ വി പി, പുത്തനത്താണി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ സുമ എസ് മുഖ്യ അതിഥികളായി. ഐ.ടി.ഐ പ്രിൻസിപ്പൽ മുബഷിർ കെ പി  സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രോഗ്രാം കോഡിനേറ്റർ ഹുസൈൻ നന്ദിയും പറഞ്ഞു.
			<slash:comments>0</slash:comments>
കൊളമംഗലം എജ്യു മൗണ്ട് എം ഇ ടി സ്‌കൂള്‍ കാമ്പസില്‍ സഹ്‌റത്തുല്‍ ഖുര്‍ആന്‍ പ്രഥമ ബാച്ചിൻ്റെ ബിരുദധാന ചടങ്ങ് നടന്നു
വളാഞ്ചേരി: ഖുര്‍ആന്‍ പഠനത്തോടൊപ്പം കളിച്ചും രസിച്ചും പഠിക്കാനുള്ള നൂതന പാഠ്യപദ്ധതിയുമായി പ്രവര്‍ത്തിക്കുന്ന സഹ്‌റത്തുല്‍ ഖുര്‍ആന്‍ പ്രഥമ ബാച്ചില്‍ പ്രത്യേക കോഴ്‌സ് പൂര്‍ത്തിയാക്കിയ 25 കുട്ടികള്‍ക്ക് ഒരുക്കിയ ബിരുദദാന ചടങ്ങ് ശ്രദ്ധേയമായി. കൊളമംഗലം എജ്യു മൗണ്ട് എം ഇ ടി സ്‌കൂള്‍ കാമ്പസില്‍ നടന്ന പ്രത്യേക ചടങ്ങില്‍ വിവിധ വിഷയങ്ങളില്‍ കഴിവ് തെളിയിച്ച ജേതാക്കള്‍ക്കുള്ള അവാര്‍ഡ് സമര്‍പ്പണവും നടന്നു. ഇര്‍ശാദിയ്യ: & എം ഇ […]
The post കൊളമംഗലം എജ്യു മൗണ്ട് എം ഇ ടി സ്‌കൂള്‍ കാമ്പസില്‍ സഹ്‌റത്തുല്‍ ഖുര്‍ആന്‍ പ്രഥമ ബാച്ചിൻ്റെ ബിരുദധാന ചടങ്ങ് നടന്നു appeared first on Valanchery Online.
			<slash:comments>0</slash:comments>