convention Archives - Valanchery Online
കോട്ടയ്ക്കൽ നിയമസഭാ മണ്ഡലം എൻ.ഡി.എ. തിരഞ്ഞെടുപ്പ് കൺവെൻഷൻ വളാഞ്ചേരിയിൽ നടന്നു
വളാഞ്ചേരി : കോട്ടയ്ക്കൽ നിയമസഭാ മണ്ഡലം എൻ.ഡി.എ. തിരഞ്ഞെടുപ്പ് കൺവെൻഷൻ വളാഞ്ചേരിയിൽ ചേർന്നു. ബി.ജെ.പി. സംസ്ഥാന വക്താവ് ടി.പി. സിന്ധുമോൾ ഉദ്ഘാടനം ചെയ്തു. കരുവന്നൂർ തട്ടിപ്പ് കേസിൽ ചോദ്യംചെയ്യാൻ തുടങ്ങിയപ്പോൾ സി.പി.എം. നേതാക്കൾക്ക് സമനില തെറ്റിയിരിക്കുകയാണെന്ന് അവർ പറഞ്ഞു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.ടി. അനിൽകുമാർ, വി.വി. രാജേന്ദ്രൻ, സുരേഷ് പാറത്തൊടി, വി. ശ്രീധരൻ, ഹുസൈൻ വരിക്കോടൻ, വിജയകുമാർ കാടാമ്പുഴ, ഷൈജു പൊന്മള, വാസു കോട്ടപ്പുറം, കെ.എം. ഗിരിജ എന്നിവർ പ്രസംഗിച്ചു.
The post കോട്ടയ്ക്കൽ നിയമസഭാ മണ്ഡലം എൻ.ഡി.എ. തിരഞ്ഞെടുപ്പ് കൺവെൻഷൻ വളാഞ്ചേരിയിൽ നടന്നു appeared first on Valanchery Online.
സ്വതന്ത്ര കർഷക സംഘം കോട്ടക്കൽ മണ്ഡലം ഭാരവാഹികൾക്ക് സ്വീകരണവും മണ്ഡലം പ്രവർത്തക കൺവെൻഷനും കുറ്റിപ്പുറത്ത് നടന്നു
കുറ്റിപ്പുറം:തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതികളിൽ കൂടുതൽ കർഷക സൗഹൃദ പദ്ധതികൾ ഉൾപ്പെടുത്തണമെന്നും കർഷക ക്ഷേമം ഉറപ്പു വരുത്താൻ കൃഷിഭവനുകൾ കൂടുതൽ ശാസ്ത്രീയവും ജനകീയവുമായ ഇടപെടലുകൾ നടത്തണമെന്നും സ്വതന്ത്ര കർഷക സംഘം കോട്ടക്കൽ മണ്ഡലം പ്രവർത്തക കൺവെൻഷൻ ആവശ്യപ്പെട്ടു. കാർഷിക സാംസ്ക്കാരത്തിന്റെ വീണ്ടെടുപ്പിനും നാടിന്റെ ഹരിതാഭ സംരക്ഷിക്കുന്നതിനും സജീവമായി കർമ പഥത്തിൽ ഇറങ്ങാനും കൺവെൻഷൻ തീരുമാനിച്ചു.             സ്വതന്ത്ര കർഷക സംഘം കോട്ടക്കൽ മണ്ഡലം ഭാരവാഹികൾക്ക് സ്വീകരണവും മണ്ഡലം പ്രവർത്തക കൺവെൻഷനും കുറ്റിപ്പുറത്ത് സിദ്ധീഖ് പരപ്പാര ഉൽഘാടനം ചെയ്തു. പേരശനൂർ സീതി ഹാജി അധ്യക്ഷനായി. സി അബ്ദുൽ കരീം, പി കെ കരീം, വിപി അബ്ദുറഹ്മാൻ, കുഞ്ഞി മുഹമ്മദ് പൊൻമള, ഹുസൈൻ മാറാക്കര, തയ്യിൽ ഫിറോസ് , ടി കെ മുഹമ്മദ് കുട്ടി, ആഷിഖ് കൊളത്തോൾ, ഉമർ കടവണ്ടി, അസ്ക്കർ കൊളത്തോൾ, സംസാരിച്ചു
The post സ്വതന്ത്ര കർഷക സംഘം കോട്ടക്കൽ മണ്ഡലം ഭാരവാഹികൾക്ക് സ്വീകരണവും മണ്ഡലം പ്രവർത്തക കൺവെൻഷനും കുറ്റിപ്പുറത്ത് നടന്നു appeared first on Valanchery Online.
എൻ.സി.പി. കോട്ടയ്ക്കൽ മണ്ഡലം കൺവെൻഷൻ വളാഞ്ചേരിയിൽ നടന്നു
വളാഞ്ചേരി : എൻ.സി.പി. കോട്ടയ്ക്കൽ നിയോജകമണ്ഡലം കൺെവൻഷൻ വളാഞ്ചേരിയിൽ നടന്നു. സംസ്ഥാന ജനറൽസെക്രട്ടറി ഡോ. സി.പി.കെ. ഗുരുക്കൾ ഉദ്ഘാടനംചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എടച്ചലം ഖാദർ അധ്യക്ഷതവഹിച്ചു. ജില്ലാപ്രസിഡന്റ് കെ.പി. രാമനാഥൻ, മൈനോറിറ്റി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.ടി. മുജീബ്, ടി.എം. മുത്തുണ്ണി, കെ.കെ. ബാവ, നാസർ പൊറ്റാരത്ത്, അഷറഫ് പൊറ്റാരത്ത്, വി.പി. പരമേശ്വരൻ, സി.വി. മുസ്തഫ എന്നിവർ പ്രസംഗിച്ചു.
The post എൻ.സി.പി. കോട്ടയ്ക്കൽ മണ്ഡലം കൺവെൻഷൻ വളാഞ്ചേരിയിൽ നടന്നു appeared first on Valanchery Online.
ഉൾനാടൻ മത്സ്യത്തൊഴിലാളി ജില്ലാ കൺവെൻഷൻ കുറ്റിപ്പുറത്ത് നടന്നു
കുറ്റിപ്പുറം : പുഴയിലും കായലിലും നിരോധിത വലകൾ ഉപയോഗിച്ച്‌ അന്യസംസ്ഥാന തൊഴിലാളികൾ നടത്തുന്ന അനധികൃത മത്സ്യ ബന്ധനം തടയണമെന്ന്
ഉൾനാടൻ മത്സ്യത്തൊഴിലാളി ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കുറ്റിപ്പുറം റോയൽ കൺവെൻഷൻ ഹാളിൽ നടന്ന കൺവെൻഷൻ സിഐടിയു ജില്ലാ ജോ. സെക്രട്ടറി വി പി സക്കറിയ ഉദ്ഘാടനം ചെയ്തു. പി പി സൈതലവി അധ്യക്ഷനായി. മത്സ്യതൊഴിലാളി ഫെഡറേഷൻ സംസ്ഥാന സെക്രട്ടറി കെ സി രാജീവ്, മത്സ്യതൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി കെ എ റഹീം എന്നിവർ സംസാരിച്ചു. കെ ടി പ്രശാന്ത് സ്വാഗതവും ഇ കെ ദിലീഷ് നന്ദിയും പറഞ്ഞു. ഇ കെ ദിലീഷ് കൺവീനറും കെ ടി പ്രശാന്ത്, വാഹിദ്, അബ്ദുല്ല കുട്ടി എന്നിവർ ജോ. കൺവീനർമാരുമായി ജില്ലാ സബ് കമ്മിറ്റിക്ക് രൂപം നൽകി.
The post ഉൾനാടൻ മത്സ്യത്തൊഴിലാളി ജില്ലാ കൺവെൻഷൻ കുറ്റിപ്പുറത്ത് നടന്നു appeared first on Valanchery Online.
ബി.ജെ.പി. കുറ്റിപ്പുറം പഞ്ചായത്ത് ഏരിയാ കൺവെൻഷൻ സംഘടിപ്പിച്ചു
കുറ്റിപ്പുറം : ജില്ലയിൽ ജൽജീവൻ പദ്ധതി അടിയന്തരമായി പൂർത്തീകരിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന പ്രവർത്തകസമിതി അംഗം കെ.കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. ബി.ജെ.പി. പഞ്ചായത്ത് ഏരിയാ കൺവെൻഷൻ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് പി. സുരേഷ് അധ്യക്ഷനായി. വി.വി. രാജേന്ദ്രൻ, പി. ഹരിദാസ്, കെ.പി. ശ്രീശൻ, രഞ്ജിത് രാങ്ങാട്ടൂർ, പി. പ്രബീഷ്. സി. ജയൻ. സി.വി. രാജീവ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
The post ബി.ജെ.പി. കുറ്റിപ്പുറം പഞ്ചായത്ത് ഏരിയാ കൺവെൻഷൻ സംഘടിപ്പിച്ചു appeared first on Valanchery Online.
സി.ഐ.ടി.യു. വളാഞ്ചേരി ഏരിയാ കൺവെൻഷൻ സംഘടിപ്പിച്ചു
വളാഞ്ചേരി : സി.ഐ.ടി.യു. വളാഞ്ചേരി ഏരിയാ കൺവെൻഷൻ ജില്ലാ ജനറൽ സെക്രട്ടറി വി.പി. സക്കറിയ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് വി.കെ. രാജീവ് അധ്യക്ഷത വഹിച്ചു. പി. വിജയൻ, കെ.കെ. രാജീവ്, കെ.എം. ഫിറോസ്ബാബു, കെ. രാമദാസ്, കെ.പി. ശങ്കരൻ, ടി.ടി. പ്രേമരാജൻ, കെ.വി. ബാബുരാജ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: വി.കെ. രാജീവ്(പ്രസി.), കെ.കെ. രാജീവ്, ടി.ടി. പ്രേമരാജൻ, പി. വിജയൻ, വി.കെ. സുബ്രഹ്മണ്യൻ, സുനിത(വൈസ് പ്രസി.), കെ.എം. ഫിറോസ് ബാബു(സെക്ര.), എം. ജയകുമാർ, എ. പുഷ്പലത, പി.പി. പ്രദീപ്, കെ.വി. ബാബുരാജ്, എ. സൈതലവി(ജോ.സെക്ര.), ടി.പി. മൻസൂർ(ട്രഷ.).
The post സി.ഐ.ടി.യു. വളാഞ്ചേരി ഏരിയാ കൺവെൻഷൻ സംഘടിപ്പിച്ചു appeared first on Valanchery Online.
ബിജെപി എടയൂർ പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു
എടയൂർ: ബിജെപി എടയൂർ പഞ്ചായത്ത് കൺവെൻഷൻ പൂക്കാട്ടിരിയിൽ നടന്നു. പഞ്ചായത്ത് കൺവെൻഷൻ മലപ്പുറം ജില്ലാ സെക്രട്ടറി ബി രതീഷ് ഉദ്ഘാടനം ചെയ്തു. ബിജെപി എടയൂർ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് കെ പി അനിൽകുമാർ മണ്ഡലം ജനറൽ സെക്രട്ടറി ഹരിദാസ് സെക്രട്ടറി കൃഷ്ണകുമാർ ഒബിസി മോർച്ച മണ്ഡലം പ്രസിഡണ്ട് കെ വി മണികണ്ഠൻ എടയൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി പി പരമേശ്വരൻ എന്നിവർ സംസാരിച്ചു
The post ബിജെപി എടയൂർ പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു appeared first on Valanchery Online.
ഐ.എൻ.ടി.യു.സി എടയൂർ മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു
എടയൂർ:ഐ.എൻ.ടി.യു.സി എടയൂർ  മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു. ഐ.എൻ.ടി.യു.സി കോട്ടക്കൽ നിയോജക മണ്ഡലം  പ്രസിഡന്റ് അബ്ദു. തെക്കരകത്ത് ഉദ്ഘാടനം ചെയ്തു. എടയൂർ മണ്ഡലം പ്രസിഡന്റ് റഫീക്ക് മച്ചിഞ്ചേരി അധ്യക്ഷത വഹിച്ചു. പതിനാറാം വാർഡ് മെമ്പർ അനുഷ മുഖ്യപ്രഭാഷണം  നടത്തി.  എടയൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി എകെ മാനു സ്വാഗതം പറഞ്ഞു. എടയൂർ മണ്ഡലം ഉപാധ്യക്ഷൻ താഹിർ സി കെ പാറ, എടയൂർ മണ്ഡലം സെക്രട്ടറി മോഹൻദാസ്. ബാലൻ സി കെ പാറ, സമീർ ബാബു, കുണ്ടു ഏട്ടൻ സി കെ പാറ, യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ആഷിക്, കുട്ടൻ cp, ഷാഹിദ് എന്നിവർ പങ്കടുത്ത് സംസാരിച്ചു. ഇടതുമുന്നണിയുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെഐഎൻടിയുസി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കണമെന്ന് അനുഷ മെമ്പർ ഐ എൻ ടി യു സി നേതാക്കൻമാരോട് ആവശ്യപ്പെട്ടു.  സുന്ദരൻ സി കെ പാറ നന്ദി പറഞ്ഞു.
The post ഐ.എൻ.ടി.യു.സി എടയൂർ  മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു appeared first on Valanchery Online.
ബിജെപി കോട്ടക്കൽ മണ്ഡലം കൺവെൻഷൻ വളാഞ്ചേരിയിൽ നടന്നു
വളാഞ്ചേരി : ബി.ജെ.പി. കോട്ടയ്ക്കൽ മണ്ഡലം കൺവെൻഷനും ജില്ലാ കാര്യാലയ നിധിശേഖരണത്തിന്റെ മണ്ഡലംതല ഉദ്ഘാടനവും നടത്തി. ബി.ജെ.പി. സംസ്ഥാന ട്രഷറർ അഡ്വ. ഇ. കൃഷ്ണദാസ് കാവുംപുറം തുളുവത്ത് ഉണ്ണികൃഷ്ണനിൽനിന്ന് ആദ്യസംഭാവന സ്വീകരിച്ച് ഉദ്ഘാടനംചെയ്തു. ﻿വി.വി. രാജൻ, ചക്കൂത്ത് രവീന്ദ്രൻ, ﻿രാജീവ് കല്ലംമുക്ക്, ﻿പി.പി. ഗണേശൻ, ബാബു കാർത്തല, കെ.ടി. അനിൽകുമാർ, കെ.ടി. മോഹനൻ എന്നിവർ പ്രസംഗിച്ചു.
The post ബിജെപി കോട്ടക്കൽ മണ്ഡലം കൺവെൻഷൻ വളാഞ്ചേരിയിൽ നടന്നു appeared first on Valanchery Online.
എ.ഐ.വൈ.എഫ് കോട്ടക്കൽ മണ്ഡലം കൺവെൻഷൻ കുറ്റിപ്പുറത്ത് നടന്നു
കുറ്റിപ്പുറം: കുമ്പിടി റഗുലേറ്റർ കം ബ്രിഡ്ജ് ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് എ ഐ വൈ എഫ് കോട്ടക്കൽ മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു കുറ്റിപ്പുറം ജയപ്രകാശ് നഗറിൽ നടന്ന കൺവെൻഷൻ ജില്ല പ്രസിഡൻ്റ് അഡ്വ കെ കെ സമദ് ഉദ്ഘാടനം ചെയ്തു. ജനിഷ് ബാബു വലിയകുന്ന് അദ്ധ്യക്ഷത വഹിച്ചു. സി പി ഐ കോട്ടക്കൽ മണ്ഡലം സെക്രട്ടറി അഷ്റഫലി കാളിയത്ത്, വി അരവിന്ദാക്ഷൻ മാസ്റ്റർ, സുരേഷ് വലിയകുന്ന്, മോഹൻ ദാസ്, ഷഫീഖ് കുറ്റിപ്പുറം, വി പ്രശാന്ത് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഷഫീഖ് കുറ്റിപ്പുറം ( പ്രസിഡൻറ്), വി പ്രശാന്ത് ( സെക്രട്ടറി), നിധിൻ രാജ്, സഹദ് കുറ്റിപ്പുറം (വൈ പ്രസിഡൻ്റ്), ഇർഫാൻ പേരശനൂർ, രമ്യ (ജോ സെക്രട്ടറി ) എന്നിവരെ തെരെഞ്ഞെടുത്തു.
The post എ.ഐ.വൈ.എഫ് കോട്ടക്കൽ മണ്ഡലം കൺവെൻഷൻ കുറ്റിപ്പുറത്ത് നടന്നു appeared first on Valanchery Online.
ഫർണിച്ചർ മാനുഫാക്ചേഴ്സ് & മർച്ചൻ്റ്സ് വെൽഫയർ അസോസിയേഷൻ (FUMMA) കോട്ടക്കൽ ഏരിയ കൺവൻഷൻ സംഘടിപ്പിച്ചു
ഫർണിച്ചർ മാനുഫാക്ചേഴ്സ് &മർച്ചൻ്റ്സ് വെൽഫയർ അസ്സോസിയേഷൻ (FUMMA) കോട്ടക്കൽ ഏരിയ കൺവൻഷൻ കോളേജ് പടി SSM ഹാളിൽ വെച്ച് നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി മൻഹർ ഉദ്ഘാടനം ചെയ്തു, പോക്കർ ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ല പ്രസിഡണ്ട് ഫസൽ എലൈറ്റ് മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു, സൈദ് ചീരങ്ങൻ, ജലീൻ വലിയകത്ത്, അസീസ് ബാനെബറി, അഷ്‌റഫ് അലങ്കാർ, ആദിൽ ബാനെബറി എന്നിവർ സംസാരിച്ചു
The post ഫർണിച്ചർ മാനുഫാക്ചേഴ്സ് & മർച്ചൻ്റ്സ് വെൽഫയർ അസോസിയേഷൻ (FUMMA) കോട്ടക്കൽ ഏരിയ കൺവൻഷൻ സംഘടിപ്പിച്ചു appeared first on Valanchery Online.
തിരൂർ നിയോജക മണ്ഡലം എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു
The post തിരൂർ നിയോജക മണ്ഡലം എസ്.ഡി.പി.ഐ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു appeared first on Valanchery Online.