contractors Archives - Valanchery Online

ഗവ: കോൺട്രാക്ടേഴ്സ് സംയുക്ത കോർഡിനേഷൻ കമ്മിറ്റി കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ ധർണ്ണ നടത്തി
വളാഞ്ചേരി: ട്രഷറി നിയന്ത്രണം പൂർണ്ണമായും ഒഴിവാക്കുക, BDS ന്റെ പലിശ സർക്കാർ വഹിക്കുക, കരാറുകാർക്കുള്ള കുടിശ്ശിക അനുവദിക്കുക എന്നീ ആവശ്യം മുൻ നിർത്തി ഗവ: കരാറുകാർ ആരംഭിച്ച ടെൻഡർ ബഹിഷ്ക്കരണ സമരത്തിന് ഐക്യദാർഡ്യം പ്രകാപ്പിച്ചു കൊണ്ട് കുറ്റിപ്പുറം മേഖലാ ഗവ: കോൺട്രാക്ടേഴ്സ് സംയുക്ത കോർഡിനേഷൻ കമ്മിറ്റി കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിസരത്ത് ധർണ്ണ നടത്തി. ധർണ്ണ കോർഡിനേഷൻ ജില്ലാ കമ്മിറ്റി അംഗം പി.പി നാസർ തിരൂർ ഉദ്ഘാടനം ചെയ്തു.

മുഹമ്മദാലി മേൽമുറി മുഖ്യ പ്രഭാഷണം നടത്തി. മുസ്തഫ ഹാജി ആതവനാട്  അദ്ധ്യക്ഷത  വഹിച്ചു. വി.പി ബഷീർ മാറാക്കര സ്വാഗതം പറഞ്ഞു. മരക്കാർ ആതവനാട്, ഷാനവാസ്‌ തിരൂർ, അജ്നാസ് എടയൂർ , സൈതാലിക്കുട്ടി മാറാക്കര, കരീം സി.ഐ, ഹുസൈൻ ആതവനാട്, റിയാസ് കൽപകഞ്ചേരി, മജീദ് വളാഞ്ചേരി , സദാനന്ദൻ വളാഞ്ചേരി, രാജൻ കുറ്റിപ്പുറം, മനോമോഹനൻ ഇരിമ്പിളിയം എന്നിവർ പ്രസംഗിച്ചു.

The post ഗവ: കോൺട്രാക്ടേഴ്സ് സംയുക്ത കോർഡിനേഷൻ കമ്മിറ്റി കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ ധർണ്ണ നടത്തി appeared first on Valanchery Online.