contractor Archives - Valanchery Online

എഫ്.എഫ്.എ.വാട്സ് ഇലക്ട്രിക്കൽ കോണ്ട്രാക്ടർ & കൺസൾടൻസിയുടെ വളാഞ്ചേരി ശാഖ പ്രവർത്തനമാരംഭിച്ചു
വളാഞ്ചേരി: കാടാമ്പുഴ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന എഫ്.എഫ്.എ.വാട്സ് ഇലക്ട്രിക്കൽ കോണ്ട്രാക്ടർ & കൺസൾടൻസിയുടെ പുതിയ ശാഖ വളാഞ്ചേരിയിൽ പ്രവർത്തനമാരംഭിച്ചു. കെ.എസ്.ഇ.ബി അസിസ്റ്റൻറ് എൻജിനീയർ ബഷീർ ബാബു വളാഞ്ചേരി ഉദ്ഘാടനം നിർവഹിച്ചു. കെ.എസ്.ഇ.ബി അസിസ്റ്റൻറ് എൻജിനീയർ മുരളി എൻ മുഖ്യഅതിഥിയായി. സ്ഥാപനത്തിൻറെ  ഔദ്യോഗിക  വെബ്സൈറ്റ്, കലണ്ടർ, പോസ്റ്റർ എന്നിവ ചടങ്ങിൽ പ്രകാശനം ചെയ്തു. ഇലക്ട്രിക്കൽ വയറിങ് ആൻഡ് പ്ലംബിംഗ്, സോളാർ, സി.സി.ടി.വി ഓട്ടോമേഷൻ വർക്കുകളിൽ പ്രഗൽഭരായ എഫ്.എഫ്.എ.വാട്സ് മൂന്ന് വർഷത്തിലേറെയായി കാടാമ്പുഴ  പോലീസ് സ്റ്റേഷനു സമീപം പ്രവർത്തിച്ചു വരുന്നു. സർവീസ്, ഇൻസ്റ്റാളേഷൻ എന്നിവയ്ക്ക് +919074868835 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

The post എഫ്.എഫ്.എ.വാട്സ് ഇലക്ട്രിക്കൽ കോണ്ട്രാക്ടർ & കൺസൾടൻസിയുടെ വളാഞ്ചേരി ശാഖ പ്രവർത്തനമാരംഭിച്ചു appeared first on Valanchery Online.

കരാറുകാരൻ പിന്മാറുന്നു; കഞ്ഞിപ്പുര-മൂടാൽ ബൈപാസ്​ നിർമാണം നീളും
കുറ്റിപ്പുറം: കഞ്ഞിപ്പുര മൂടാൽ ബൈപാസിനായി ഭൂമിയേറ്റെടുക്കാൻ നൽകേണ്ട 23 കോടി രൂപ അനുവദിച്ചെങ്കിലും റോഡ് നിർമാണം നീളും. നിലവിലെ എസ്റ്റിമേറ്റനുസരിച്ച് നിർമാണം നഷ്ടമാണെന്ന് കാണിച്ച് കരാറുകാരൻ പിൻമാറുന്നതോടെ ഈ പാതയുടെ ശനിദശ തീരില്ലെന്നുറപ്പായി. ആറ് കിലോമീറ്ററിൽ 15 മീറ്റർ വീതിയിലാണ് റോഡ് നിർമാണം. ഇതിൽ പത്തര മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡി​െൻറ സംരക്ഷണഭിത്തി നിർമാണം നിലവിലെ എസ്റ്റിമേറ്റിലില്ലെന്നാണ് വിവരം.

ഇത് ഉൾപ്പെടുത്തുന്നതോടെ കോടികൾ വീണ്ടും നീക്കിവെക്കേണ്ടി വരുന്നതോടെ നിർമാണം അവതാളത്തിലാകും. വർഷങ്ങൾക്ക് മുമ്പ് നൽകിയ കരാർ തുകക്ക് നിർമാണം നടത്താനാകില്ലെന്നാണ് കരാറുകാര​െൻറ നിലപാട്. ഓരോ വർഷവും നിശ്ചിത ശതമാനം തുക വർധന നൽകിയാൽ തന്നെ റോഡ് നിർമാണം കീറാമുട്ടിയാകും.

The post കരാറുകാരൻ പിന്മാറുന്നു; കഞ്ഞിപ്പുര-മൂടാൽ ബൈപാസ്​ നിർമാണം നീളും appeared first on Valanchery Online.