contest Archives - Valanchery Online
മൂത്രത്തിൽ നിന്നും വൈദ്യുതി; സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിൽ വിജയം കരസ്ഥമാക്കി വളാഞ്ചേരി സ്വദേശിനി നയിച്ച വിദ്യാർത്ഥി സംഘം
വളാഞ്ചേരി: പഞ്ചാബിലെ ജലന്ധർ ലൗലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റിയിൽ നടന്ന സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ (ഹാർഡ്‌വെയർ)-2023 ഗ്രാൻഡ് ഫിനാലെയിൽ വിജയികളായി പെരിന്തൽമണ്ണ അൽ ഷിഫ കോളേജ് ഓഫ് ഫാർമസിയിലെ വിദ്യാർത്ഥി കൂട്ടം. മൂത്രത്തിൽ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുകയും ഇതുവഴി പൊതു ശൗചാലയങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് സുസ്ഥിര പരിഹാര മാർഗം ഒരുക്കുന്ന രീതിയുടെ മാതൃക അവതരിപ്പിച്ചതിനാണ് നേട്ടത്തിനർഹരാക്കിയത്. കോളേജിലെ ഏഴാം സെമസ്റ്റർ ബി-ഫാം വിദ്യാർത്ഥികളായ യു.കെ ഷമീമ, വിനയ, മുർഷിദ്, ഷമീർ, അജ്മല, ജാസിം എന്നിർ ചേർന്നാണ് നേട്ടം കൈവരിച്ചത്.
പൊതുശൗചാലയങ്ങൾ ആളുകൾ ഉപയോഗപ്പെടുത്തുന്ന സമയത്ത് ശേഖരിക്കപ്പെടുന്ന മൂത്രത്തെ വൈദ്യുതിയാക്കി മാറ്റി, ഇതുപയോഗിച്ച് തെരുവ് വിളക്കുകളും മറ്റും പ്രകാശിപ്പിക്കുന്ന സാങ്കേതിക വിദ്യയാണ് ഇവർ അവതരിപ്പിച്ചത്. കോളേജിലെ അധ്യാപകരായ ഡോ സനൽ ദേവ്, സുജിത് ഉണ്ണികൃഷ്ണൻ എന്നിവരുടെ മേൽനോട്ടത്തിലാണ് ഇവർ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനെ കുറിച്ച് പഠനം നടത്തി ഹാക്കത്തോണിൽ അവതരിപ്പിച്ചത്.
ദൈനംദിന ജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന ചില സമ്മർദ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു വേദി വിദ്യാർത്ഥികൾക്ക് പ്രദാനം ചെയ്യുന്നതിനും അതുവഴി ഉൽപ്പന്ന നവീകരണത്തിൻ്റെ സംസ്‌കാരവും പ്രശ്‌നപരിഹാരത്തിൻ്റെ മാനസികാവസ്ഥയും വളർത്തിയെടുക്കുന്നതിനുള്ള ഒരു രാജ്യവ്യാപക സംരംഭമാണ് സ്‌മാർട്ട് ഇന്ത്യ ഹാക്കത്തോൺ. ഹാക്കത്തോണിൽ മിഷൻ ഇമ്പോസിബിൾ എന്ന് പേരിട്ട കൂട്ടായ്മയെ നയിച്ചത് വളാഞ്ചേരി സ്വദേശിനിയായ ഷമീയായിരുന്നു.
ലൗലി പ്രൊഫഷണൽ യൂണിവേഴ്‌സിറ്റി പ്രൊ വൈസ് ചാൻസിലറും എ.ഐ.സി.ടി.ഇ നോഡൽ ഓഫീസറുമായ അഭിഷേക് രഞ്ചനിൽ നിന്ന് വിജയികൾക്കുള്ള ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ഇവർ ഏറ്റുവാങ്ങി. വളാഞ്ചേരി കാട്ടിപ്പരുത്തി ദ്വീപ് റോഡിൽ താമസിക്കുന്ന അയൂബ്-സാജിദ ദമ്പതികളുടെ മകളാണ് ഷമീമ.
The post മൂത്രത്തിൽ നിന്നും വൈദ്യുതി; സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിൽ വിജയം കരസ്ഥമാക്കി വളാഞ്ചേരി സ്വദേശിനി നയിച്ച വിദ്യാർത്ഥി സംഘം appeared first on Valanchery Online.
കൂടശ്ശേരി ഗവ. യു.പി. സ്കൂളിന്റെ 100-ാം വാർഷികം; ലോഗോ ക്ഷണിച്ചു
തിരുനാവായ: കുറുമ്പത്തൂർ കൂടശ്ശേരി ഗവ. യു.പി. സ്കൂളിന്റെ 100-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ലോഗോ ക്ഷണിച്ചു. ലോഗോ വരച്ചതോ, ഗ്രാഫിക് ഡിസൈൻ ചെയ്തതോ ആകാം. 25 -നകം താഴെപ്പറയുന്ന ഇ-മെയിലിലോ, വിലാസത്തിലോ അയയ്ക്കണം. gupskdy@gmail.com, പ്രഥമാധ്യാപിക, ജി.യു.പി. സ്കൂൾ കൂടശ്ശേരി, കുറുമ്പത്തൂർ (പി.ഒ), മലപ്പുറം -676301. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ഉപഹാരം നൽകും.
The post കൂടശ്ശേരി ഗവ. യു.പി. സ്കൂളിന്റെ 100-ാം വാർഷികം; ലോഗോ ക്ഷണിച്ചു appeared first on Valanchery Online.
കരിപ്പോളിയൻസിന്റെ ആഭിമുഖ്യത്തിൽ അടുക്കളത്തോട്ടം മത്സരം സംഘടിപ്പിക്കുന്നു
ആതവനാട്: ആരോഗ്യകരമായ ഒരു തലമുറയെവാർത്തെടുക്കുന്നതിനും വിഷ വിമുക്തവും പോഷക സമൃദ്ധവുമായ പച്ചക്കറികൾ വീട്ടിൽ ഉള്ള സ്ഥലത്ത്  ഉൽപാദിപ്പിക്കുന്നതിനായും നാട്ടിൽ വർദ്ധിച്ചു വരുന്ന ജീവിത ശൈലി രോഗങ്ങളിൽ നിന്നും രക്ഷ നേടുന്നതിനുമായി ‘അടുക്കളത്തോട്ടം’ ഒരുക്കുന്ന മത്സരം സംഘടിപ്പിക്കുന്നു. കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി കാർഷിക വിംഗിന്റെ നേതൃത്വത്തിലാണ് പ്രദേശത്തെ ജനപ്രതിനിധികളുടെയും കൃഷിഭവന്റെയും സഹകരണത്തോടെ പദ്ധതി പദ്ധതി. ‘നല്ല ആഹാരം.. നല്ല പച്ചക്കറി.. നമുക്ക് വേണ്ടി. നമ്മുടെ മക്കൾക്ക് വേണ്ടി’ എന്ന ആശയം ജനങ്ങളിൽ എത്തിക്കുന്നതിനാണ് മത്സരം.
കരിപ്പോൾ പ്രദേശത്തെ ആതവനാട് ഗ്രാമപഞ്ചായത്തിലെ 5,6,7 വാർഡുകളിലെ ആദ്യം തയ്യാറാവുന്ന 100 പേരെ പങ്കെടുപ്പിച്ചാണ് മത്സരം. വിജയികൾക്ക് സമ്മാനമായി ക്യാഷ് അവാർഡും ട്രോഫിയുമായി വാർഡ് മെമ്പർമാരുടെ സജീവമായ നേതൃത്വവും ഉണ്ട്. ഈ മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ച് കർഷകർക്കായി ക്ലാസുകളും സംഘടിപ്പിക്കും. ഏറ്റവും മികച്ച അടുക്കളത്തോട്ടത്തിന് ഒന്നാം സ്ഥാനം നേടുന്നവർക്ക് ക്യാഷ് അവാർഡും ട്രോഫിയും സ്പോൺസർ ചെയ്യുന്നത് ആതവനാട് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ അഷ്റഫ് നെയ്യത്തൂർ എന്ന കുഞ്ഞുട്ടി ആണ്.രണ്ടാം സ്ഥാനം നേടുന്ന വ്യക്തിക്ക് ആതവനാട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ തിരുത്തി ഷാഹിനയാണ് സ്പോൺസർ. മൂന്നാം സ്ഥാനം നേടുന്ന വ്യക്തിക്ക് ആതവനാട് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ ഫൗസിയ പിലാത്തോട്ടത്തിൽ സ്പോൺസർ ചെയ്യുന്ന ക്യാഷ് അവാർഡും ട്രോഫിയും ലഭിക്കും.
ഒരു കുടുംബത്തിന് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിഭവൻ വഴി 10 ഗ്രോബാഗ് മുളച്ച തൈ സഹിതം നൽകും, കൂടാതെ കൃഷി ഭവൻ മുഖേന പച്ചക്കറി വിത്തും കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി കർഷക വിംഗ് വഴി ഹൈബ്രിഡ് പച്ചക്കറി വിത്തുകളും നൽകും.ആവശ്യമുള്ളവർക്ക് ഈ വിത്തുകൾ മുളപ്പിച്ച് ഗ്രോബാഗ് സഹിതം തയ്യാറാക്കി നൽകുന്നുമുണ്ട്. ജലം ഉപയോഗം കുറക്കാൻ തിരിനന സംവിധാനം കൂടി ആവശ്യക്കാർക്ക് ഒരുക്കിക്കൊടുക്കുന്നുണ്ട്.
അടുത്ത ഘട്ടമായി വീടുകളിൽ ഉൽപാദിപ്പിക്കുന്ന ജൈവ പച്ചക്കറികൾ, മറ്റു കാർഷിക ഉൽപന്നങ്ങളുടെ വിൽപന കേന്ദ്രം കൂടി തുറക്കും..
പൊതു ജനങ്ങളെ ഈ മേഖലയിൽ കൊണ്ടുവരുന്നതിനായി കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ജനപ്രതിനിധികളും ആതവനാട് കൃഷി ഭവനും ഒരുമിച്ച് ചേർന്നു നല്ല അടുക്കളത്തോട്ടം ഒരുക്കുന്ന മാതൃകാപരമായ പ്രവർത്തനത്തിനാണ് കരിപ്പോൾ പ്രദേശം സാക്ഷ്യം വഹിക്കാനിരിക്കുന്നത്.
പദ്ധതിയിൽ ചേരാൻ  ലഭിച്ച ആദ്യഘട്ടം  അപേക്ഷകൾ തിങ്കളാഴ്ച ആതവനാട് കൃഷി ഓഫീസിൽ ഏൽപിച്ചു. കൺവീനർ സലാം തിരുത്തി, വൈസ് ചെയർമാൻ മമ്മുദു ഹാജി എടത്തടത്തിൽ, ഷാഹുൽ പിലാത്തോട്ടത്തിൽ എന്നിവരിൽ നിന്നും ആതവനാട് കൃഷി ഓഫീസർ ആരിഫ എം, കൃഷി അസിസ്റ്റന്റ് ശ്രീകുമാർ പി എന്നിവർ ഏറ്റുവാങ്ങി.
കരിപ്പോളിയൻസ് ചാരിറ്റബിൾ സൊസൈറ്റി കീഴിലുള്ള കർഷക വിംഗിനെ മുസ്തഫ ഹാജി കെ.ടി ചെയർമാനും വൈസ് ചെയർമാനായി
നെയ്യത്തൂർ അഷ്റഫ്, മമ്മുദു ഹാജി  എടത്തടത്തിൽ,
കൺവീനർ സലാം തിരുത്തി ജോയിന്റ് കൺവീനർമാരായ കുഞ്ഞുട്ടി പറക്കുണ്ടിൽ, മുഹമ്മദ് കെ.ടി എന്നിവരാണ് നയിക്കുന്നത്.
The post കരിപ്പോളിയൻസിന്റെ ആഭിമുഖ്യത്തിൽ അടുക്കളത്തോട്ടം മത്സരം സംഘടിപ്പിക്കുന്നു appeared first on Valanchery Online.
ദേശീയ ഉപഭോക്തൃദിനം; കോളേജ് വിദ്യാർത്ഥികൾക്കായി ഫോട്ടോഗ്രഫി മത്സരം
മലപ്പുറം : ദേശീയ ഉപഭോക്തൃദിനത്തിന്റെ ഭാഗമായി സിവിൽസപ്ലൈസ് വകുപ്പ് ജില്ലയിലെ കോളേജ് വിദ്യാർഥികൾക്ക് ഫോട്ടോഗ്രഫി മത്സരം നടത്തുന്നു. വിഷയം: ‘ഹരിത ഉപഭോഗം’, ‘പ്ലാസ്റ്റിക് മലിനീകരണം’. പേര്, ക്ലാസ്, കോളേജ് എന്നീ വിവരങ്ങൾ സഹിതം ഡിസംബർ 22-ന് വൈകീട്ട് അഞ്ചിനു മുൻപായി എൻട്രികൾ അയക്കണം. ഇ-മെയിൽ: dsompm@gmail.com. ഫോൺ: 0483 2734912, 9497870134.
The post ദേശീയ ഉപഭോക്തൃദിനം; കോളേജ് വിദ്യാർത്ഥികൾക്കായി ഫോട്ടോഗ്രഫി മത്സരം appeared first on Valanchery Online.
തിരൂരിൽ മത്സരത്തിനിറങ്ങി മുൻ എസ്.എഫ്.ഐ പ്രവർത്തകനും; അഡ്വ:മുഹമ്മദ് ഷെരീഫ് പരിയാരത്ത് അങ്കത്തിനിറങ്ങുന്നത് പൊതു സ്വതന്ത്ര സ്ഥാനാർത്ഥിയായി
കൽപകഞ്ചേരി: തിരൂരിൽ മത്സരത്തിനിറങ്ങി മുൻ എസ്.എഫ്.ഐ പ്രവർത്തകനും.കൽപകഞ്ചേരി സ്വദേശിയും നാട്ടുകാരനും മുൻ എസ്.എഫ്.ഐ നേതാവും യുവ മുഖം കൂടിയായ അഡ്വ :മുഹമ്മദ് ഷെരീഫ്‌ പരിയാരത്താണ് തിരൂരിൽ നിന്ന് പൊതു സ്വതന്ത്ര സ്ഥാനാർത്ഥിയായി ജനവിധി തേടുന്നത് .തുടക്കം കല്ലിങ്ങൽ പറമ്പ് സ്കൂളും ശേഷം കൽപകഞ്ചേരി ഗവ:സ്കൂളിൽ നിന്നും പഠനം .പിന്നീട് psmo തിരുരങ്ങാടി കോളേജിൽ നിന്നും ബിരുദം. ശേഷം എറണാകുളം മഹാരാജാസ് ലോ കോളേജിൽ നിന്നും നിയമ ബിരുദവും കരസ്ഥമാക്കിയാണ് കന്നിയങ്കത്തിനിറങ്ങുന്നത്
കാല കാലങ്ങളായുള്ള തീരൂർ മണ്ഡലത്തിന്റെ വികസന മുരടിപ്പും .പ്രവാസികളോടുള്ള അവഗണനയും വർഷങ്ങളായി ഒരു യുവാവിനെ പോലും പരിഗണിക്കാത്തതും സ്ഥാനാർഥി ചോദ്യമായി ഉയർത്തുന്നു. തിരൂരിനെ ഒരു ബിസ്സിനെസ്സ് ഹബ്ബാക്കി മാറ്റുക എന്നതിനപ്പുറം തിരിച്ചുവരുന്ന പ്രവാസികൾക്കും പുതു യുവാക്കൾക്കും പുതുയ ബിസ്സിനെസ്സ് സംരഭങ്ങൾക്ക് അവസരമൊരുക്കുന്ന മണ്ണാക്കി മാറ്റുക എന്നതും സ്ഥാനാർഥി ഉറപ്പ് നൽകുന്നു. മുഖ്യമായും യുവാക്കളോടുള്ള അവഗണനയും വ്യവസായ സൗഹൃദ അതരീക്ഷമാക്കി  മാറ്റാവുന്ന ഒരുമണ്ഡലത്തെ പിറകോട്ട് നടത്തിച്ചതുമാണ് സ്ഥാനാർഥി പ്രഖ്യാപനത്തിനു കാരണം.
സ്ഥാനാർഥി മുൻ എസ്.എഫ്.ഐ കൽപകഞ്ചേരി ലോക്കൽ കമ്മറ്റി സെക്രട്ടറിയും പി.എസ്.എം.ഒ കോളേജ് യൂണിറ്റ് സെക്രട്ടറിയുമായിരുന്നു. കെട്ടിവെക്കാനുള്ള പണം കൽപകഞ്ചേരി ഗവ:സ്കൂളിലെ പൂർവവിദ്യാർത്ഥികളാണ് സമാഹരിച്ചു നൽകിയത്.
The post തിരൂരിൽ മത്സരത്തിനിറങ്ങി മുൻ എസ്.എഫ്.ഐ പ്രവർത്തകനും; അഡ്വ:മുഹമ്മദ് ഷെരീഫ് പരിയാരത്ത് അങ്കത്തിനിറങ്ങുന്നത് പൊതു സ്വതന്ത്ര സ്ഥാനാർത്ഥിയായി appeared first on Valanchery Online.
വനിതാ ദിനത്തിൽ പ്രവാസികളുടെ ഭാര്യമാർക്ക് ആദരമൊരുക്കി വളാഞ്ചേരി സൈന ഗോൾഡ് & ഡയമണ്ട്സ്; ഒപ്പം കിടിലൻ മത്സരവും, മത്സരത്തിൽ ഇപ്പോൾ പങ്കെടുക്കാം
ഈ വർഷത്തെ വനിതാ ദിനത്തിൽ പ്രവാസത്തിലിരുന്ന് സ്വപ്നങ്ങളുടെ വല നെയ്യുന്നവരുടെ ഭാര്യമാർക്കുള്ള ആദരമൊരുക്കി വളാഞ്ചേരി സൈന ഗോൾഡ് & ഡയമണ്ട്. മാർച്ച് 8 വനിതാ ദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങാനിരിക്കുന്ന ആൽബത്തിൻ്റെ ടീസർ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.
ടീസർ കാണാം.
ഇതോടൊപ്പം ഉപഭോക്താക്കൾക്കായി ഒരു മത്സരവും സൈന ഗോൾഡ് ഒരുക്കിയിട്ടുണ്ട്. വീഡിയോ ആൽബത്തിന്റെ ചിത്രം (താഴെ കാണുന്ന) വാട്സാപ് സ്റ്റാറ്റസ് വയ്ക്കുന്നവരിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരെ ലഭിക്കുന്ന ആൾക്ക് മികച്ച സമ്മാനങ്ങൾ സൈന ഗോൾഡ് & ഡയമണ്ട് ഉറപ്പ് തരുന്നു.
The post വനിതാ ദിനത്തിൽ പ്രവാസികളുടെ ഭാര്യമാർക്ക് ആദരമൊരുക്കി വളാഞ്ചേരി സൈന ഗോൾഡ് & ഡയമണ്ട്സ്; ഒപ്പം കിടിലൻ മത്സരവും, മത്സരത്തിൽ ഇപ്പോൾ പങ്കെടുക്കാം appeared first on Valanchery Online.
മലപ്പുറം നാളെ പോളിങ്ങ് ബൂത്തിലേക്ക്; മത്സരരംഗത്ത് കുടുംബശ്രീ സംവിധാനത്തിൽ നിന്ന് 1881 വനിതകൾ
മലപ്പുറം: നാളെ മലപ്പുറം പോളിങ് ബൂത്തിലേക്ക് നടക്കുമ്പോൾ മലപ്പുറത്തെ കുടുംബശ്രീ പ്രസ്ഥാനത്തിന് അഭിമാനിക്കാൻ ഏറെയുണ്ട്. കുടുംബശ്രീ തൃതല സംഘടനാ സംവിധാനത്തിലൂടെ വളർന്നു വന്ന നിരവധി വനിതകൾ ഈ തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിൽ മാറ്റുരയ്ക്കുന്നുണ്ട്. വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെ ബാനറിലും സ്വതന്ത്രരായുമൊക്കെയാണ് മത്സരരംഗത്തുള്ളതെങ്കിലും കുടുംബശ്രീ എന്ന ആ വലിയ കുടയ്ക്കുള്ളിലാണ് എല്ലാവരും. അയൽക്കൂട്ട – എ.ഡി.എസ് – സി.ഡി.എസ് സംവിധാനങ്ങളെ കഴിഞ്ഞ 22 വർഷങ്ങളായി നയിച്ചതിന്റെ വലിയ അനുഭവസമ്പത്തുമായാണ് ഇവരൊക്കെ ജനവിധി തേടുന്നത്. നിലവിലെ സി ഡി എസ് ചെയർപേഴ്സൻമാരിൽ 20 പേർ ഇക്കുറി സ്ഥാനാർഥികളാണ്. സി ഡി എസ് അംഗങ്ങളായ 240 പേരും എ ഡി എസ് അംഗങ്ങളായ 170 പേരും അയൽക്കൂട്ട അംഗങ്ങളായ 1466 പേരും ഉൾപ്പെടെ 1881 പേരാണ് ഇത്തവണത്തെ പോരാട്ടത്തിലുള്ളത്.
The post മലപ്പുറം നാളെ പോളിങ്ങ് ബൂത്തിലേക്ക്; മത്സരരംഗത്ത് കുടുംബശ്രീ സംവിധാനത്തിൽ നിന്ന് 1881 വനിതകൾ appeared first on Valanchery Online.
വോട്ടുകൾ വീട്ടുകാര്യമാണ് പൈങ്കണ്ണൂരിലെ ഈ അമ്മയ്ക്കും മകൾക്കും
കുറ്റിപ്പുറം:കുറ്റിപ്പുറം പൈങ്കണ്ണൂരിലെ പാലക്കോട്ടിൽ ഹരിദാസൻ്റെ വീട്ടിൽ വോട്ട് ചർച്ചകൾ സജീവമാണ്. അതും പഞ്ചായത്തിലെ രണ്ട് വാർഡുകളിലെ വിശേഷങ്ങളാണ് ഇവർക്ക് പങ്ക് വെക്കാനുള്ളത്. അമൃതാ ഹരിദാസും ഇവരുടെ അമ്മ രാധ മണിയുമാണ് ഒരേ പാർട്ടിക്ക് വേണ്ടി തെരെഞ്ഞടുപ്പ് ഗോദയിലിറങ്ങിയിരിക്കുന്നത്. 21 കാരിയായ അമൃതയും 42 കാരിയായ രാധ മണിയും ബി.ജെ.പി സ്ഥാനാർത്ഥികളായിട്ടാണ് കന്നിയങ്കത്തിന്‌ ഇറങ്ങിയിരിക്കുന്നത. രാധാമണി കുറ്റിപ്പുറം പഞ്ചായത്തിലെ ഒൻപതാം വാർഡിലും മകൾ അമൃത പന്ത്രണ്ടാം വാർഡിലുമാണ് എൻ.ഡി.എ മുന്നണിക്ക് വേണ്ടി ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുന്നത്. സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടത് മുതൽ അമ്മയും മകളും തെരെഞ്ഞടുപ്പ് പ്രചാരണ രംഗത്ത് ഏറെ സജീവമായി കഴിഞ്ഞു. രാവിലെ വീട്ടിലെ ജോലികൾ തകൃതിയിൽ തീർത്ത് ഇരുവരും വീട്ടിൽ നിന്ന് ഇറങ്ങും. പിന്നെ രണ്ട് വഴിക്ക് തിരിയും. വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യാർത്ഥിക്കാൻ. ഇത്തവണ തങ്ങൾക്ക് ഒരവസരം തരണമെന്ന് ഇരുവരും വോട്ടർമാരോട് ആവശ്യപ്പെടുന്നു.
വാർഡുകളുടെയും നാടിൻ്റെയും സമഗ്ര വികസനത്തിനും കുടിവെളള പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിനും തങ്ങൾക്ക് ഒരു വോട്ട് നൽകണമെന്ന് ഇരുവരും ആവശ്യപ്പെടുന്നു. യു.ഡി.എഫിന് മുൻതൂക്കമുളള വാർഡുകളാണ് രണ്ടും. കഴിഞ്ഞ തവണ ഒൻപതാം വാർഡിൽ 457 വോട്ടുകൾക്ക് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാണ് വിജയിച്ചത്. ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിലൂടെ വാർഡ് പിടിച്ചെടുക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് രാധാമണി. യുവ വോട്ടർമാരിൽ പ്രതീക്ഷയർപ്പിച്ചാണ് അമൃതയുടെ പ്രവർത്തനം. പരമ്പരാഗതമായി യു.ഡി.എഫിനെയും എൽ.ഡിഎഫിനെയും തുണക്കുന്ന വോട്ടർമാർ ഇത്തവണ തന്നെ സ്വീകരിക്കുമെന്ന് അമൃത പറയുന്നു. പാർട്ടി ഇത്തവണ കൂടുതൽ പ്രധാന്യം നൽകിയത് യുവത്വത്തിനായത് കൊണ്ടാണ് അമ്മക്കും മകൾക്കും സീറ്റ് ലഭിച്ചെതെന്ന് രാധമണിയുടെ ഭർത്താവും ബി.ജെ.പി കോട്ടക്കൽ മണ്ഡലം പ്രസിഡൻ്റുമായ ഹരിദാസ് പറയുന്നു. കുടുംബശ്രീ സി.ഡി.എസ് അംഗമായ രാധാമണി ബി.ജെ.പി മണ്ഡലം സിമിതി അംഗമാണ്. കുറ്റിപ്പുറം പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയാണ് കൊല്ലം ചാത്തന്നൂർ എം.ഇ.എസ് കോളേജിലെ നാലാം വർഷ ബിടെക് വിദ്യാർത്ഥിനിയായ അമൃത.
The post വോട്ടുകൾ വീട്ടുകാര്യമാണ് പൈങ്കണ്ണൂരിലെ ഈ അമ്മയ്ക്കും മകൾക്കും appeared first on Valanchery Online.
ശിശുദിനം; കുട്ടികൾക്കായി വീഡിയോ ഡോക്യുമെന്ററി മത്സരം സംഘടിപ്പിക്കുന്നു
ശിശുദിനാഘോഷത്തിന്റെ ഭാഗമായി വനിത ശിശുവികസന വകുപ്പ് സംസ്ഥാനത്തെ കുട്ടികൾക്കായി വീഡിയോ ഡോക്യുമെന്ററി മത്സരം സംഘടിപ്പിക്കുന്നു. കുട്ടികളിലെ സർഗ്ഗശേഷി വളർത്തുന്നതിനും ക്രിയാത്മക കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനുമായി അൺലോക്ക് യുവർ ക്രിയേറ്റിവിറ്റി  (Unlock your Creativity) എന്ന പേരിലാണ് മത്സരം സംഘടിപ്പിക്കുന്നത്. കുട്ടികളുടെ ക്രിയാത്മക പ്രവർത്തനങ്ങൾ/ പരിസ്ഥിതിയുമായി ബന്ധപ്പെട്ട കൗതുകമുണർത്തുന്ന വിഷയങ്ങൾ എന്നിവ ഉൾപ്പെടുത്തിയ മൊബൈൽ ക്യാമറയിൽ പകർത്തുന്ന മൂന്ന് മിനിട്ടിൽ കവിയാത്ത വീഡിയോ ഡോക്യുമെന്ററി തയ്യാറാക്കി നവംബർ രണ്ടിനകം അതത് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലോ  childrensdaycontest2020@gmail.com എന്ന ഇ-മെയിലിലോ സമർപ്പിക്കണം. 12 മുതൽ 18 വരെ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. സംസ്ഥാനതല വിജയികൾക്ക് 10,000, 7,500, 5,000 എന്നിങ്ങനെയും ജില്ലാതലത്തിൽ 3,000, 2,000, 1,000 എന്നിങ്ങനെയും ക്യാഷ്‌പ്രൈസ് ഉണ്ടായിരിക്കും.
The post ശിശുദിനം; കുട്ടികൾക്കായി വീഡിയോ ഡോക്യുമെന്ററി മത്സരം സംഘടിപ്പിക്കുന്നു appeared first on Valanchery Online.
കോട്ടക്കലിൽ മത്സരിക്കാൻ കെ.ടി.ജലീലിനെ വെല്ലുവിളിച്ച് പി.കെ. ഫിറോസ്
വളാഞ്ചേരി: സ്വർണ്ണ കള്ളക്കടത്ത് കേസിൽ സി.പി.എം – ബി.ജെ.പി ഒത്ത് തീർപ്പുണ്ടായില്ലെങ്കിൽ മന്ത്രി കെ.ടി.ജലീൽ അഴിയെണ്ണേണ്ടി വരുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു. സ്വർണ്ണ കള്ളക്കടത് കേസിൽ സംശയ നിഴലിലായ മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ടു വളാഞ്ചേരിയിലെ മന്ത്രിയുടെ വീട്ടിലേക്ക് മലപ്പുറം ജില്ലാ യൂത്ത് ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ മാർച്ചിൻ്റെ സമാപന സമ്മേളനം ഉ ദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സമരം ചെയ്യേണ്ടി വന്നതിൽ ഖേദമുണ്ട്. എന്നാൽ സർക്കാർ സമരം ക്ഷണിച്ചു വരുത്തിയാൽ നോക്കി നിൽക്കാനാവില്ല. മന്ത്രിയോട് ബന്ധു നിയമനത്തെക്കുറിച്ചു ചോദിച്ചാലും മാർക്ക്ദാനത്തെ കുറിച്ചു ചോദിച്ചാലും അഴിമതിയെ കുറിച്ചു ചോദിച്ചാലും മന്ത്രി പറയുന്നത് 2006ൽ കുറ്റിപ്പുറത്ത് ലീഗിനെ തോൽപിച്ചില്ലെ എന്നാണ്. സ്വർണ്ണ കടത്തിനെ കുറിച്ചു ചോദിച്ചാൽ എൻ്റെ മക്കൾക്ക് ഒരു തരി സ്വർണ്ണ മില്ലെന്നാണ് മറുപടി.കെ.ടി.ജലീലിനോട് മുസ്ലിം ലീഗിന് പകയില്ല. ജലീലിൻ്റെ മുനിസിപ്പൽ വാർഡ് ഉൾപെടെ മുസ്ലിം ലീഗാണ് ജയിച്ചിട്ടുള്ളത്. ധൈര്യമുണ്ടെങ്കിൽ  കോട്ടക്കലിൽ മത്സരിക്കാൻ അദ്ദേഹം ജലീലിനെ വെല്ലുവിളിച്ചു.മന്ത്രിയായി തുടർന്നാൽ കേസ് അട്ടിമറിക്കപ്പെടാൻ ഏറെ സാധ്യതയുണ്ട്. പെരിയ കൊലപാതക കേസിൽ സിബിഐ ആവശ്യപ്പെട്ടിട്ടു പോലും ഫയലുകൾ നൽകാത്ത സംഭവം നമ്മുടെ മുന്നിലുണ്ടന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജില്ലാ യൂത്ത് ലീഗ് ട്രഷറർ വി.ടി .സുബൈർ തങ്ങൾ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് അഡ്വ.ഫൈസൽ ബാബു മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജന.സെക്രട്ടറി കെ.ടി.അഷ്റഫ് ,എം എസ് എഫ് സംസ്ഥാന പ്രസിഡൻ്റ് പി.കെ.നവാസ്, ദേശീയ സെക്രട്ടറി എൻ എ കരീം, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് സി.എച്ച്.അബൂ യൂസഫ് ഗുരുക്കൾ, ജില്ലാ സെക്രട്ടറി കെ എം ഗഫൂർ, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ മുസ്തഫ അബ്ദുൽ ലത്തീഫ് ,ഗുലാം ഹസ്സൻ ആലംഗീർ, വി കെ എം ഷാഫി, അഡ്വ.എം കെ സി നൗഷാദ്, എം എസ് എഫ് ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ് ,ജന സെക്രട്ടറി വി എ വഹാബ്, സംസ്ഥാന സെക്രട്ടറി അഷ്ഹർ പെരുമുക്ക്, കോട്ടക്കൽ മണ്ഡലം യൂത്ത് ലീഗ് ജന.സെക്രട്ടറി അഡ്വ.പി.പി.ഹമീദ് പ്രസംഗിച്ചു.അഷ്റഫ് അമ്പലത്തിങ്ങൽ, സലാം വളാഞ്ചേരി ,എ.പി.സ ബാഹ്,  റിയാസ്, ടി.പി.ഹാരിസ്, വി കെ എ ജലീൽ, ഐ പി ജലീൽ, സി എ ബഷീർ, യു എ റസാഖ്, കെ.ടി.അക്ബർ, ടി.ഷാജഹാൻ, യുസഫ് കോട്ടക്കൽ, സി എം റിയാസ്, സി.പി.നിസാർ, ഒ.പി. റഊഫ്, ഫഹദ് കരകാട് നേതൃത്വം നൽകി.
The post കോട്ടക്കലിൽ മത്സരിക്കാൻ കെ.ടി.ജലീലിനെ വെല്ലുവിളിച്ച് പി.കെ. ഫിറോസ് appeared first on Valanchery Online.
കേരളോത്സവം-2019; ലോഗോ ക്ഷണിച്ചു
The post കേരളോത്സവം-2019; ലോഗോ ക്ഷണിച്ചു appeared first on Valanchery Online.
യു.ഡി.എഫ് വയനാട്ടില്‍ ലക്ഷ്യമിടുന്നത് റെക്കോര്‍ഡ് ഭൂരിപക്ഷം
രാഹുൽ ഗാന്ധി സ്ഥാനാർഥിയായതോടെ ആവേശം ഇരട്ടിയായ വയനാട് മണ്ഡലത്തിൽ വൻ ഭൂരിപക്ഷമാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ ഏറ്റവും ഭൂരിപക്ഷം നേടിയ ഏറനാട് മണ്ഡലം ഇത്തവണയും പ്രചാരണ പ്രവർത്തനങ്ങൾ കൊണ്ട് സജീവമാണ്. യുവജന റാലികൾ ഉൾപ്പെടെ വിവിധ പ്രചാരണ പരിപാടികൾക്കാണ് യു.ഡി.എഫ് രൂപം നൽകുന്നത്.
വയനാട് പാർലമെൻറ് മണ്ഡലത്തിലെ മലപ്പുറം ജില്ലയുടെ ഭാഗമായ നിലമ്പൂർ വണ്ടൂർ ഏറനാട് അസംബ്ലി മണ്ഡലങ്ങളിൽ വൻഭൂരിപക്ഷമാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ എം.ഐ ഷാനവാസിന് ഏറ്റവും ഭൂരിപക്ഷം ലഭിച്ചത് ഏറനാട് മണ്ഡലത്തിൽ നിന്നായിരുന്നു. ഇത്തവണ രാഹുൽ ഗാന്ധി വന്നതോടെ ആവേശം ഇരട്ടിയായി. സ്വാഭാവികമായും റെക്കോർഡ് ഭൂരിപക്ഷത്തിനാണ് ഡി.സി.സിയുടെ ശ്രമം.
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് എടവണ്ണയിൽ മേഖലാ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വിജയത്തിനപ്പുറം രാഹുൽ ഗാന്ധിക്ക് ഭൂരിപക്ഷം വർധിപ്പിക്കാൻ വരുംദിവസങ്ങളിൽ ശക്തമായ പ്രചാരണ പരിപാടികളുമായി മുന്നോട്ടുപോകാനാണ് നേതൃത്വത്തിന്റെ തീരുമാനം.
The post യു.ഡി.എഫ് വയനാട്ടില്‍ ലക്ഷ്യമിടുന്നത് റെക്കോര്‍ഡ് ഭൂരിപക്ഷം appeared first on Valanchery Online.