container Archives - Valanchery Online
വട്ടപ്പാറ വളവിൽ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് താഴേക്ക് മറിഞ്ഞു
വളാഞ്ചേരി: ദേശീയപാത 66ലെ വളാഞ്ചേരി വട്ടപ്പാറയിൽ വാഹനാപകടം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. വട്ടപ്പാറയിലെ പ്രധാന മുടിപിൻ വളവിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി അപകടത്തിൽ പെടുകയായിരുന്നു. എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന നാഗാലാൻ്റ് രജിസ്ട്രേഷനിലുള്ള ലോറിയിലെ ജീവനക്കാരായ മുൻഫിർ, ഹർഷദ് എന്നിവരെ പരിക്കുകളോടെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിലെ സ്ഥിരം അപകടമേഖലയായ ഇവിടെ റോഡിനിരുവശവും കൈവരികൾ സ്ഥാപിച്ചിരുന്നുവെങ്കിലും കൈവരി തകർത്ത് ലോറി താഴേക്ക് പതിക്കുകയായിരുന്നു. വളാഞ്ചേരി പോലീസ്, ഹൈവേ പോലീസ് പ്രദേശവാസികൾ എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്.
The post വട്ടപ്പാറ വളവിൽ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ട് താഴേക്ക് മറിഞ്ഞു appeared first on Valanchery Online.
അഞ്ച് മാസം മുമ്പ് ചാലക്കുടി പുഴയില്‍ വീണ കണ്ടെയ്‌നര്‍ ലോറി കരക്ക് കയറ്റി
The post അഞ്ച് മാസം മുമ്പ് ചാലക്കുടി പുഴയില്‍ വീണ കണ്ടെയ്‌നര്‍ ലോറി കരക്ക് കയറ്റി appeared first on Valanchery Online.
വട്ടപ്പാറ വളവിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞു അപകടം
വളാഞ്ചേരി: ദേശീയപാത 66ലെ വട്ടപ്പാറയിൽ ലോരി നിയന്ത്രനം വിട്ട് മറിഞ്ഞ് അപകടം. ഇന്ന് രാവിലെ കോഴിക്കോട് ഭാഗത്ത് നിന്ന് വരികയായിരുന്ന കണ്ടെയ്നർ ലോറിയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. വട്ടപ്പാറയിലെ പ്രധാന വളവിലെ സുരക്ഷാമതിലിൽ ഇടിച്ച് മറിഞ്ഞ ലോറി താഴേക്ക് വീഴാതെ തങ്ങി നിൽക്കുകയായിരുന്നു.
ഇന്ന് പുലർച്ചെ 6 മണിയോടെയാണ് ലോറി മറിഞ്ഞത്. ലോറിയിൽ 4 പേരാണുണ്ടായിരുന്നത്. ഇതിൽ രണ്ട് പേർക്ക് നിസാര പരിക്കേറ്റു. പോലീസ് സ്ഥലത്തെത്തിൽ സ്ഥിതിഗതികൾ നിയന്ത്രിച്ചു. ഇതുവഴി ഗതാഗതം തടസ്സമില്ലാതെ പോകുന്നുണ്ട്.
The post വട്ടപ്പാറ വളവിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞു അപകടം appeared first on Valanchery Online.
റോഡിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരം വെട്ടിമാറ്റിയില്ല: കണ്ടയ്നർ ലോറി ആൽമരക്കൊമ്പിൽ ഇടിച്ചു
കൊളത്തൂർ: കണ്ടയ്നർ ലോറി ആൽമരക്കൊമ്പിൽ ഇടിച്ചു. പെരിന്തൽമണ്ണ-വളാഞ്ചേരി സംസ്ഥാന പാതയിൽ എടയൂർ റോഡിനും മൂർക്കനാട് റോഡിനും ഇടയിൽ ഇന്നലെ രാവിലെ ആറിനാണ് അപകടമുണ്ടായത്. റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്ന കൂറ്റൻ ആൽമരത്തിൽ കണ്ടയ്നർ ലോറിയുടെ മുകൾഭാഗം ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കണ്ടയ്നറിന്റെ മുകൾഭാഗം തകർന്നു. വർഷങ്ങളായി അപകടാവസ്ഥയിൽ നിൽക്കുന്ന ആൽമരം വെട്ടിമാറ്റാൻ അധികൃതർ തയ്യാറായിട്ടില്ല. ലോറികൾ അപകടത്തിൽ പെടുന്നത് ഇവിടെ പതിവാണ്.
റോഡിനു മുകളിലായി താഴ്ന്ന്നിൽക്കുന്ന മരത്തിൽ വാഹനങ്ങളുടെ മേൽഭാഗം തട്ടി അടയാളം വെക്തമായി കാണാം. രാത്രികാലത്ത് സഞ്ചരിക്കുന്ന ചരക്കുലോറികൾ ഉൾപ്പടെയുള്ള ഉയരംകൂടിയ വാഹനങ്ങൾക്കാണ് ഇത്ഏറെ ഭീഷണി. എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് സൈഡ് നൽകാനും പ്രയാസമാണ്.
The post റോഡിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരം വെട്ടിമാറ്റിയില്ല: കണ്ടയ്നർ ലോറി ആൽമരക്കൊമ്പിൽ ഇടിച്ചു appeared first on Valanchery Online.
എടപ്പാളിൽ കണ്ടെയ്നർ ലോറി അപകടത്തിൽപെട്ടു
എടപ്പാൾ: എടപ്പാൾ ജംഗ്ഷനിൽ കണ്ടെയ്നൽ ലോറി അപകടത്തിൽ പെട്ടു. ഡിവൈഡറിൽ കയറി നിയന്ത്രണം നഷ്ടപ്പെട്ട ലോറി ബേക്കറിയിടിച്ച് പിന്നോട്ടിറങ്ങി ബസ്സിലിടിച്ച് നിന്നു. എടപ്പാൾ കുറ്റിപ്പുറം റോഡിൽ ഡിവൈഡറിൽ കയറി നിയന്ത്രണം നഷ്ടപ്പെട്ട കണ്ടെയ്നർ ലോറി ഇലക്ട്രിക് പോസ്റ്റിലും തൊട്ടടുത്ത സഹാറ ബേക്കറിയും ഇടിച്ചു തകർത്ത് പിന്നോട്ട് ഇറങ്ങി കെഎസ്ആർടിസി ബസ്സിലിടിച്ച് നിന്നു.
ലോറി നിയന്ത്രണം നഷ്ടപെട്ട് പിന്നോട്ടിറങ്ങി വരുന്നത് കണ്ട് കെ എസ് ആർ ടി സി ബസും പരമാവതി പുറകോട്ട് ഒതുക്കാൻ ശ്രമിച്ചങ്കിലും ലോറി വന്ന് തട്ടുകയായിരുന്നു.ചൊവ്വാഴ്ച പുലർച്ചെ ആറ് മണിയോടുകൂടിയാണ് സംഭവം.അപകടത്തിൽ ലോറി ഡ്രൈവർ അര മണിക്കൂറോളം വാഹനത്തിൽ കുടുങ്ങിക്കിടന്നു.ഹൈവേ പോലീസും ഫയർ ഫോഴ്സും നാട്ടുകാരും ചേർന്നാണ് ഇയാളെ പുറത്തെടുത്തത്.
The post എടപ്പാളിൽ കണ്ടെയ്നർ ലോറി അപകടത്തിൽപെട്ടു appeared first on Valanchery Online.
കുറ്റിപ്പുറം മിനി പമ്പയിൽ ചരക്ക് ലോറി മറിഞ്ഞു
കുറ്റിപ്പുറം: മിനി പമ്പയിൽ ചരക്ക് ലോറി മറിഞ്ഞു. ചാവക്കാട് നിന്നും കാസർകോട്ടേക്ക് മീനുമായി സഞ്ചരിച്ച മിനിലോറി കുറ്റിപ്പുറം മിനി പമ്പയിലെ ഡിവൈഡറിലിടിച്ച് മറിഞ്ഞു. ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പുലർച്ചെ മൂന്നരയോടെയാണ് അപകടം.
The post കുറ്റിപ്പുറം മിനി പമ്പയിൽ ചരക്ക് ലോറി മറിഞ്ഞു appeared first on Valanchery Online.
Management Trainee (Technical) In Container Corporation of India Ltd. – New Delhi
CONTAINER CORPORATION OF INDIA LTD.
Address:
CONCOR Bhawan, C-3, Mathura Road
Postal Code: 110076
City New Delhi
State Delhi
Details will be available at: http://www.concorindia.com/upload/rectU/photo/img/pic137Advertisement.pdf
CONCOR’s mission is to provide efficient and reliable multi-modal logistics support for the country’s exim and domestic trade and commerce. To ensure enhanced customer satisfaction, growing shareholder value, high growth and consolidation of status as market leader.
How To Apply: Eligible candidates who wish to apply for the position of Management Trainee in the above disciplines in CONCOR will be requited to first apply for appearing in GATE-2013 and thereafter appear in GATE-2013 in the above mentioned prescribed GATE papers as per the instructions
and timelines notified by GATE-2013 organizing institute.
Last Date: 30.09.2012
The post Management Trainee (Technical) In Container Corporation of India Ltd. – New Delhi appeared first on Valanchery Online.