construction Archives - Valanchery Online
കോട്ടയ്കൽ നഗരസഭയിലെ ഫാമിലി ഹെൽത്ത് സെന്ററിൽ പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു
കോട്ടയ്ക്കൽ : നഗരസഭയിലെ ഫാമിലി ഹെൽത്ത് സെന്ററിൽ പുതുതായി നിർമിക്കുന്ന ലാബ്, ഫാർമസി അടക്കമുള്ള കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. നിർവഹിച്ചു.
നഗരസഭാ അധ്യക്ഷ ബുഷ്റ ഷബീർ അധ്യക്ഷത വഹിച്ചു. നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ പി.പി. ഉമ്മർ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ ഡോ. ഹനീഷ, ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ പുതുക്കുടി മറിയാമു, വാർഡ് കൗൺസിലർമാരായ സബ്ന ഷാഹുൽ, റാഷിദ്, മുഹ്സിന, റഫീക്ക്, മുഹമ്മദാലി ചെരട, സി. മൊയ്തീൻകുട്ടി, സലീം പള്ളിപ്പുറം, മുഹമ്മദാലി കാലൊടി, ഗോപിനാഥൻ കോട്ടുപറമ്പിൽ, യു. രാഗിണി, മെഡിക്കൽ ഓഫീസർ ഡോ. നിഷിത, ഹെൽത്ത് ഇൻസ്പെക്ടർ ലത്തീഫ്, ഷമീമ, ആശാ പ്രവർത്തകർ, ജെ.എച്ച്.െഎ.മാർ തുടങ്ങിയവർ പങ്കെടുത്തു.
The post  കോട്ടയ്കൽ നഗരസഭയിലെ ഫാമിലി ഹെൽത്ത് സെന്ററിൽ പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം പുതിയ പാലം : അവസാന പില്ലറുകളുടെ നിർമാണം ആരംഭിച്ചു
കുറ്റിപ്പുറം : ആറുവരിപ്പാതാ നിർമാണത്തിന്റെ ഭാഗമായി കുറ്റിപ്പുറം ഭാരതപ്പുഴയിൽ നിർമിക്കുന്ന പുതിയ പാലത്തിന്റെ അവസാന പില്ലറുകളുടെ നിർമാണം ആരംഭിച്ചു. മല്ലൂർക്കടവ് ഭാഗത്തു നിന്നുള്ള പില്ലറുകളുടെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. പുഴയിലെ ജലമൊഴുക്ക് തിരിച്ചുവിട്ടാണ് പില്ലർ നിർമാണം നടക്കുന്നത്. പുഴയിലെ പ്രധാന നീരൊഴുക്ക് മല്ലൂർക്കടവ് ഭാഗത്തുകൂടിയാണ്. പുഴയിലെ നീരൊഴുക്ക് കുറഞ്ഞതിനെത്തുടർന്ന് നീരൊഴുക്കിന്റെ ഗതിമാറ്റിയ ശേഷമാണ് മല്ലൂർക്കടവിലെ നിർമാണം ആരംഭിച്ചത്.
പുഴയുടെ കിഴക്കുഭാഗത്തെ പില്ലർ നിർമാണം പൂർത്തിയായതിനെത്തുടർന്ന് വശങ്ങളിലെ കൂറ്റൻ ബീമുകൾ സ്ഥാപിക്കുന്ന പ്രവൃത്തിയും നടന്നുവരികയാണ്. 500 മീറ്റർ നീളംവരുന്ന പാലത്തിന് 32 മീറ്ററാണ് വീതി. പാലത്തിന്റെ രണ്ടു ഭാഗങ്ങളിലായി ഒന്നരമീറ്റർ വീതിയിൽ രണ്ട്‌ നടപ്പാതകളും നിർമിക്കും. 28 പില്ലറുകളാണ് പാലത്തിന് ആകെയുള്ളത്.
The post കുറ്റിപ്പുറം പുതിയ പാലം : അവസാന പില്ലറുകളുടെ നിർമാണം ആരംഭിച്ചു appeared first on Valanchery Online.
ആറുവരിപ്പാത നിർമാണം : കുറ്റിപ്പുറത്ത് പുതിയ പാലത്തിന്റെ ബീമുകൾ സ്ഥാപിച്ചു തുടങ്ങി
കുറ്റിപ്പുറം: ആറുവരിപ്പാത നിർമാണത്തിന്റെ ഭാഗമായി കുറ്റിപ്പുറം ഭാരതപ്പുഴയിൽ നിർമിക്കുന്ന പുതിയ പാലത്തിന്റെ പില്ലറുകളുടെ വശങ്ങളിലെ ബീമുകൾ സ്ഥാപിച്ചു തുടങ്ങി. തിങ്കളാഴ്ച രാവിലെയാണ് ആദ്യ ബീമ് ക്രെയിൻ ഉപയോഗിച്ച് സ്ഥാപിച്ചത്. 500 മീറ്റർ നീളം വരുന്ന പാലത്തിന് 32 മീറ്ററാണ് വീതി. പാലത്തിന്റെ രണ്ടു ഭാഗങ്ങളിലായി ഒന്നരമീറ്റർ വീതിയിൽ രണ്ടു നടപ്പാതകളും നിർമിക്കും. 28 പില്ലറുകളാണ് പാലത്തിന് ആകെ ഉള്ളത് . ഇതിൽ മിനിപമ്പ ഭാഗത്തുള്ള ആറ് പില്ലറുകൾ കൂടി നിർമിക്കാനുണ്ട്. അതിന്റെ നിർമാണം നടന്നു വരുകയാണ്.
28 പില്ലറുകളിലായി 140 ബീമുകളാണ് സ്ഥാപിക്കാനുള്ളത്. കുറ്റിപ്പുറം ഹൈവേ ജങ്ഷനു സമീപത്താണ് ബീമുകളുടെ നിർമാണം നടക്കുന്നത്. തൃശ്ശൂർ- കുറ്റിപ്പുറം സംസ്ഥാനപാതയും ദേശീയ പാത 66-ഉം സംഗമിക്കുന്ന മിനിപമ്പയിൽ പരസ്പരം വാഹനങ്ങൾക്കും യാത്രക്കാർക്കും കടന്നു പോകുന്നതിനായി മേൽപ്പാലം നിർമിക്കും. ശബരിമല തീർത്ഥാടനകാലം കഴിഞ്ഞാൽ മേൽപ്പാലത്തിന്റെ നിർമാണം ആരംഭിക്കും. നിലവിലുള്ള പാലം കുറ്റിപ്പുറം ടൗണിലേക്കും തിരൂർ റോഡിലേക്കുമുള്ള സർവീസ് റോഡായി നിലനിർത്തുകയും ചെയ്യും.
The post ആറുവരിപ്പാത നിർമാണം : കുറ്റിപ്പുറത്ത് പുതിയ പാലത്തിന്റെ ബീമുകൾ സ്ഥാപിച്ചു തുടങ്ങി appeared first on Valanchery Online.
﻿താലൂക്ക് ആശുപത്രിപ്പടി-പേരശ്ശനൂർ റോഡിൽ നിർമാണപ്രവൃത്തികൾ ഒച്ചിഴയുംവേഗത്തിൽ; ജനങ്ങൾ സമര രംഗത്തേക്ക്
കുറ്റിപ്പുറം : ഒച്ചിഴയുംവേഗത്തിൽ നിർമാണപ്രവൃത്തികൾ നടക്കുന്ന താലൂക്ക് ആശുപത്രിപ്പടി-പേരശ്ശനൂർ റോഡ് നിർമാണ രീതിക്കെതിരേ നാട്ടുകാർ സമര രംഗത്തേക്ക്. തകർന്നുതരിപ്പണമായ റോഡ് നിരന്തരം നടന്ന ജനകീയ പ്രതിഷേധത്തെ തുടർന്നാണ് പുനർനിർമിക്കാനുള്ള ഫണ്ട് അനുവദിക്കപ്പെട്ടത്. ഒരുകൊല്ലം മുൻപാണ് റോഡ് പുനർനിർമാണം ആരംഭിച്ചത്. നിർമാണപ്രവൃത്തികൾ ആരംഭിച്ച് ഏതാനും ആഴ്‌ചകൾ പിന്നിട്ടപ്പോൾ ജലനിധി കുടിവെള്ള പൈപ്പുകൾ മാറ്റിസ്ഥാപിക്കാത്തതു സംബന്ധിച്ച തർക്കത്തെത്തുടർന്ന് നിർമാണപ്രവൃത്തികൾ നിലച്ചിരുന്നു. പിന്നീട് പൈപ്പുകൾ മാറ്റിസ്ഥാപിച്ച് തടസ്സങ്ങളെല്ലാം നീക്കിയെങ്കിലും പുനർനിർമാണ പ്രവർത്തനങ്ങളെല്ലാം വളരെ മന്ദഗതിയിലാണ് ഇപ്പോൾ നടക്കുന്നത്.
ഇതിനിടയിൽ കഴിഞ്ഞദിവസം വാഹന യാത്രികർക്ക് സുരക്ഷാഭീഷണി ഉയർത്തി കരിങ്കൽച്ചീളുകൾ റോഡിൽ ഇറക്കിയിരിക്കുകയാണ്. ഈ കരിങ്കൽച്ചീളുകളിൽ തെന്നിവീണ് ഒരു ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. സൂചനാബോർഡുകളോ സുരക്ഷാസംവിധാനങ്ങളോ ഒരുക്കാതെയാണ് കരാറുകാരൻ പുനർനിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന പരാതിയും നാട്ടുകാർക്കുണ്ട്. താലൂക്ക് ആശുപത്രിപ്പടി മുതൽ പേരശ്ശനൂർ അങ്ങാടി വരെയാണ് ആദ്യഘട്ടത്തിൽ റോഡ് പുനർനിർമാണം നടക്കുക. അഞ്ചുകിലോമീറ്ററോളം ദൂരംവരുന്ന റോഡ് റബ്ബറൈസ്‌ചെയ്തു നവീകരിക്കുന്നതിന് 5.7 കോടി രൂപയാണ് പൊതുമരാമത്തുവകുപ്പ് അനുവദിച്ചിട്ടുള്ളത്. പേരശ്ശനൂർ അങ്ങാടി മുതൽ ദേശീയപാത 66-ലെ മുക്കിലപ്പീടിക വരെയുള്ള ഭാഗം പുനർനിർമിക്കാൻ പൊതുമരാമത്തുവകുപ്പ് പുതുതായി ഫണ്ട് അനുവദിച്ചിട്ടുമുണ്ട്.
The post ﻿താലൂക്ക് ആശുപത്രിപ്പടി-പേരശ്ശനൂർ റോഡിൽ നിർമാണപ്രവൃത്തികൾ ഒച്ചിഴയുംവേഗത്തിൽ; ജനങ്ങൾ സമര രംഗത്തേക്ക് appeared first on Valanchery Online.
ഭവന നിർമ്മാണ ഫണ്ടിലേക്ക് അദ്യ ഗഡു നൽകി ചീനിച്ചോട്‌ ബഹജതുദ്ധീൻ മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ
എടയൂർ: ഭവന നിർമ്മാണ ഫണ്ടിലേക്ക് അദ്യ ഗഡു നൽകി ചീനിച്ചോട്‌ ബഹജതുദ്ധീൻ മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ. റഫീഖ് മുസ്ലിയാരുടെ വീട് നിർമ്മാണത്തിലേക്ക് എടയൂർ ചീനിച്ചോട്‌ ബഹജതുദ്ധീൻ മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ സഹായധനം ആദ്യ ഗഡുവായ 82,880 രൂപ കൈമാറി. ചീനിച്ചോട് ബഹജതുദ്ധീൻ മസ്ജിദിന്റെയും മദ്രസയുടെയും കമ്മിറ്റി ഭാരവാഹികളായ മാനു ഹാജി, മുഹമ്മദാലി ഹാജി, മാഹിൻ, സൈദാലിക്കുട്ടി കാക്ക, മൂസ എന്നിവരും മസ്ജിദ് ഇമാം അഹമ്മദ്‌ കബീർ മന്നാനി അവർകളും ചേർന്ന് സഹായധനം കൈമാറി. വീട് നിർമാണ കമ്മിറ്റി ഭാരവാഹികളായ വി പി മുഹമ്മദ്‌ റഫീഖ് (വാർഡ് മെമ്പർ), വി പി അലി അക്ബർ മാസ്റ്റർ, എ കെ അബ്ദുൽ കരീം എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
The post ഭവന നിർമ്മാണ ഫണ്ടിലേക്ക് അദ്യ ഗഡു നൽകി ചീനിച്ചോട്‌ ബഹജതുദ്ധീൻ മസ്ജിദ് കമ്മിറ്റി ഭാരവാഹികൾ appeared first on Valanchery Online.
മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപ്പാസ്; നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമായി
വളാഞ്ചേരി: മൂച്ചിക്കൽ – കരിങ്കല്ലത്താണി ബൈപാസ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ബൈപ്പാസ് നിർമ്മാണ കമ്മറ്റി ചെയർമാൻ ചാച്ചുവിന്റെ സ്ഥലത്ത് മതിൽ പൊളിച്ചാണ് പ്രവർത്തന ങ്ങൾക്ക് തുടക്കം കുറിച്ചത്. വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ പ്രവൃത്തിയുടെ ഉദ്ഘാടനം നിർവഹിച്ചു. നിർമ്മാണ കമ്മറ്റി ചെയർമാൻ ചാച്ചു, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ റിയാസ് സി.എം, മണി മാരാത്ത്, റൂബി ഖാലിദ്, തസ്‌ലീമ നദീർ, സബ് കമ്മറ്റി അംഗങ്ങളായ അലിക്കുട്ടി, ഹബീബ് പറമ്പയിൽ, മോഹനൻ, സുധാകരൻ, സൈതാലിക്കുട്ടി ഹാജി, ജലാൽ മാനു തുടങ്ങിയ സ്ഥലമുടകൾ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.
The post മൂച്ചിക്കൽ-കരിങ്കല്ലത്താണി ബൈപ്പാസ്; നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കമായി appeared first on Valanchery Online.
മാറാക്കരയിൽ അഞ്ച് റോഡുകളുടെ നിർമ്മാണം ഉദ്ഘാടനം ചെയ്തു
The post മാറാക്കരയിൽ  അഞ്ച് റോഡുകളുടെ നിർമ്മാണം ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
എടപ്പാൾ മേൽപാല നിർമാണം; തൃശൂരിലേക്കുള്ള വണ്ടികൾക്ക്‌ നിരോധം
എടപ്പാൾ: മേൽപ്പാല നിർമാണത്തിന്റെ ഭാഗമായി ടൗണിൽനിന്ന് തൃശൂർ ഭാഗത്തേക്കുള്ള ഗതാഗതം വെള്ളിയാഴ്ച രാത്രിമുതൽ പൂർണമായും നിരോധിച്ചു. തൃശൂർ റോഡിൽ മേൽപ്പാലത്തിന്റെ തുടക്കത്തിലുള്ള കാലിന്റെ നിർമാണമാരംഭിക്കുന്നതിന് വേണ്ടിയാണിത്.  ഒരാഴ്ച ഇതുവഴി ഗതാഗതം നിരോധിക്കും. അതേസമയം കുറ്റിപ്പുറം റോഡിലൂടെ ടൗണിലേക്ക് എല്ലാ വാഹനങ്ങളെയും കടത്തിവിടാനുള്ള സൗകര്യം ശനിയാഴ്ചമുതൽ ഏർപ്പെടുത്തും. തൃശൂരിൽനിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങളും സാധാരണപോലെ കടത്തിവിടും.
കുറ്റിപ്പുറം ഭാഗത്തുനിന്ന് തൃശൂർ, ഗുരുവായൂർ ഭാഗങ്ങളിലേക്ക് പോകാനുള്ള വാഹനങ്ങൾ ടൗണിൽ എത്തി പട്ടാമ്പി റോഡിലേക്ക് തിരിഞ്ഞ് വട്ടംകുളം പഞ്ചായത്ത് ഓഫീസ് റോഡ് വഴി നെല്ലിശേരി, നടുവട്ടം വഴിയോ കുറ്റിപ്പാല ടിപ്പുസുൽത്താൻ റോഡിലൂടെ നടുവട്ടത്തെത്തിയോ പോകണം.
The post എടപ്പാൾ മേൽപാല നിർമാണം; തൃശൂരിലേക്കുള്ള വണ്ടികൾക്ക്‌ നിരോധം appeared first on Valanchery Online.
നിർമ്മാണ രംഗത്തെ ആശങ്കകൾ പരിഹരിക്കണം-ലെൻസ് ഫെഡ്
നിർമ്മാണ രംഗത്ത് നിലനിൽക്കുന്ന ആശങ്കകൾ പരിഹരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് & സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്ഫെഡ്) വളാഞ്ചേരി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സാമ്പത്തിക രംഗത്ത് ഉണ്ടായിട്ടുള്ള തകർച്ച നിർമ്മാണ രംഗത്ത് പ്രതീക്ഷകൾ ഇല്ലാതാക്കുന്നു. ഗൾഫ് മലയാളികളുടെ നിക്ഷേപം ഈ മേഖലയിൽ വൻ തോതിൽ കുറയുകയും നിർമ്മാണ സാമഗ്രിക്ക് മേലുള്ള അമിത GST യും ,കരാർ ജോലിക്ക് 18% GST ഏർപെടുത്തിയതും എല്ലാം ഒരു പരിഹാരം കാണാതെ പോകുന്നു. ഇതിന് പുറമെ വൻകിട സിമന്റ്, സ്റ്റീൽ ഉൽപാദകരുടെ തോന്നും വിധമുള്ള വിലക്കയറ്റവും, പാരിസ്ഥിതിക നിയമങ്ങളിലെ അവ്യക്തതയും മനുഷ്യനെ മറന്ന് കൊണ്ടുള്ള ചില പരിസ്ഥിതി വാദവും ഈ മേഖലയെ കാര്യമായി ബാധിച്ചു കൊണ്ടിരിക്കുകയാണന്നും സമ്മേളനം അഭിപ്രായപെട്ടു.
കുറ്റിപുറം മൂടാൽ സ്റ്റോൺ ഗ്യാലറി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കുറ്റിപുറം ഗ്രാമ പഞ്ചായത്ത് പ്രസി.ഷമീല ടീച്ചർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസി. Pഹൈദർ അധ്യക്ഷനായിരുന്നു. ലെൻസ് ഫെഡ് ജില്ലാ പ്രസി.K അഷ്റഫ് മുഖ്യാതിഥിയായി. സംസ്ഥാന PRO Dr. യു. എ. ഷെബീർ മുഖ്യ പ്രഭാഷണം നടത്തി. ശ്രീജിത്ത് PM, ബാബു എടയൂർ, സഹീദലി C, ശിവപ്രകാശ് S, താജുദ്ധീൻ PP, വിൽസൺ ജോൺ തുടങ്ങിയവർ സംസാരിച്ചു. സഘടനയുടെ പുതിയ പ്രസി. Pഹൈദറിനെയും സെക്രട്ടറിയായി PM ശ്രീജിത്തിനെയും ട്രഷററായി KTസെയ്ത് മുഹമ്മദിനെയും തെരെഞ്ഞെടുത്തു. താജുദ്ധീൻ pp, അനിൽ P(വൈ. പ്രസി.), S ശിവ പ്രകാശ്, കുഞ്ഞാലിക്കുട്ടി (ജോ. സെക്ര) ബാബു എടയൂർ, അനിൽ P( ജില്ലാ കമ്മറ്റി അംഗങ്ങൾ) തുടങ്ങിയവരാണ് മറ്റ് ഭാരവാഹികൾ.
The post നിർമ്മാണ രംഗത്തെ ആശങ്കകൾ പരിഹരിക്കണം-ലെൻസ് ഫെഡ് appeared first on Valanchery Online.
എടപ്പാൾ മേൽപ്പാലം നിർമാണത്തിന‌് തുടക്കം
എടപ്പാൾ: എടപ്പാളിന്റെ സ്വപ്നപദ്ധതിയായ മേൽപ്പാലത്തിന് ചിറകുമുളച്ചു.  മേൽപ്പാലത്തിന്റെ നിർമാണവും നവീകരിച്ച എടപ്പാൾ-നീലിയാട് റോഡിന്റെ ഉദ്ഘാടനവും സ്പീക്കർ പി ശ്രീരാമകൃഷ്ണൻ നിർവഹിച്ചു. മന്ത്രി   കെ ടി ജലീൽ അധ്യക്ഷനായി. നാടിന്റെ വികസനമെന്നത് എല്ലാ മേഖലകളെയും സ്പർശിച്ചായിരിക്കണമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പറഞ്ഞു. ചില സ്ഥലങ്ങളിലേക്ക് വികസനമെത്തിക്കുകയും മറ്റുള്ളിടങ്ങളിൽ  വികസനമെത്താതിരിക്കുകയുമെന്നത‌് ശരിയല്ല. അതിനെ വികസനമെന്ന് പറയില്ല. വികസനം സമഗ്രമായിരിക്കണമെന്നും സ്പീക്കർ പറഞ്ഞു. എല്ലാവരെയും ഒന്നായി ഒരൊറ്റ കണ്ണായി കാണാൻ ആഗ്രഹിക്കുന്ന സർക്കാരാണിതെന്ന് മന്ത്രി കെ ടി ജലീൽ പറഞ്ഞു. ജനങ്ങൾക്ക് കൊടുത്ത വാക്കുകൾ ഓരോന്നായി സർക്കാർ പാലിച്ചുവരികയാണ്. വികസനത്തിന്റെ കാര്യത്തിൽ അത്ഭുതങ്ങളാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി   പറഞ്ഞു.
68 കോടി രൂപ ചെലവിൽ എടപ്പാൾ ജങ്ഷനിൽ കോഴിക്കോട്–തൃശൂർ റോഡിലാണ‌് മേൽപ്പാലം വരുന്നത്. റൈഹാൻ കോർണറിൽനിന്നാരംഭിച്ച്  പഴയ എഇഒ ഓഫീസുവരെയുള്ള 200 മീറ്ററോളം ദൂരത്തിലാണ് മേൽപ്പാലം. ഏഴര മീറ്റർ വീതിയും പാർക്കിങ് സൗകര്യവും വശങ്ങളിൽ മൂന്നര മീറ്റർ സർവീസ് റോഡും ഓരോ മീറ്റർ വീതം നടപ്പാതയും നിർമിക്കും. മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന എടപ്പാൾ–നീലിയാട് റോഡ് യാത്ര ഏറെ ദുഷ്‌കരമായിരുന്നു. അഞ്ചരക്കോടി രൂപ ചെലവിലാണ് റോഡ് റബറൈസ‌് ചെയ്ത് നവീകരിച്ചത്. ഇതിന്റെ ഉദ്ഘാടനവും സ്പീക്കർ നിർവഹിച്ചു.
ആർബിഡിസികെ അഡീഷണൽ ജനറൽ മാനേജർ ടി ജെ അലക്‌സ് റിപ്പോർട്ട് അവതരിപ്പിച്ചു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ലക്ഷ്മി, എടപ്പാൾ, വട്ടംകുളം, കാലടി, തവനൂർ പഞ്ചായത്ത് പ്രസിഡന്റുമാരായ പി പി ബിജോയ്, ശ്രീജ പാറക്കൽ, കെ പി കവിത, പി പി അബ്ദുൾ നാസർ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. പി പി മോഹൻദാസ്, എടപ്പാൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി വി സുബൈദ, വട്ടംകുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പി റാബിയ, ജില്ലാ പഞ്ചായത്തംഗങ്ങളായ അഡ്വ. എം ബി ഫൈസൽ, കെ ദേവിക്കുട്ടി, എം എ നവാബ്, പി വി രാധിക, വി പി അനിത, കെ എൻ ഉദയൻ, ഇ പ്രകാശൻ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ എം മുസ്തഫ സ്വാഗതവും ആർബിഡിസികെ  മാനേജർ ഉവൈസ് നന്ദിയും പറഞ്ഞു.
The post എടപ്പാൾ മേൽപ്പാലം നിർമാണത്തിന‌് തുടക്കം appeared first on Valanchery Online.
ഇരിമ്പിളിയത്ത് നിർമാണപ്രവർത്തനങ്ങൾക്ക് നിയന്ത്രണം
ഇരിമ്പിളിയം: പ്രകൃതിക്ഷോഭവും മഴക്കെടുതികളുമുണ്ടായ സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവ മൂലമുള്ള അപകടങ്ങൾ കുറയ്ക്കുന്നതിന് മുൻകരുതലുകൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ഇരിമ്പിളിയം പഞ്ചായത്ത് പരിധിക്കുള്ളിൽ നടന്നുകൊണ്ടിരിക്കുന്ന എല്ലാ കെട്ടിടനിർമാണ പ്രവർത്തികളും ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കളക്ടർ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സെക്രട്ടറിയുടെ അറിയിപ്പ്‌.
The post ഇരിമ്പിളിയത്ത് നിർമാണപ്രവർത്തനങ്ങൾക്ക് നിയന്ത്രണം appeared first on Valanchery Online.