constituition Archives - Valanchery Online
	1	</sy:updateFrequency>
constituition Archives - Valanchery Online
‘ഭരണഘടന ധാർമ്മികത’ പരിശീലനത്തിന് കുറ്റിപ്പുറം ബ്ലോക്കിൽ തുടക്കമായി
വളാഞ്ചേരി:കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് 2019-20 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട ‘ഭരണഘടനാ ധാര്‍മ്മികത’ എന്ന പ്രൊജക്ടിന്‍റെ ഭാഗമായി ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും യുവജനങ്ങള്‍ക്കും ആദ്യഘട്ട പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വെച്ച് നടന്നു. ഇന്ത്യയിലെ പരമോന്നത നിയമമായ ഇന്ത്യന്‍ ഭരണഘടനയുടെ ധാര്‍മ്മികതയെപറ്റി പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഉദ്ഘാടന യോഗത്തില്‍ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആതവനാട് മുഹമ്മദ് കുട്ടി […]
The post ‘ഭരണഘടന ധാർമ്മികത’ പരിശീലനത്തിന് കുറ്റിപ്പുറം ബ്ലോക്കിൽ തുടക്കമായി appeared first on Valanchery Online.
			<slash:comments>0</slash:comments>
പൗരത്വ നിയമ ഭേദഗതിക്കെതിരേ കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭരണഘടന സംരക്ഷണറാലി നടത്തി
വളാഞ്ചേരി: പൗരത്വ നിയമ ഭേദഗതിക്കെതിരേ കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണറാലി നടത്തി. കുറ്റിപ്പുറം, എടയൂർ, വളാഞ്ചേരി, ഇരിമ്പിളിയം മണ്ഡലങ്ങളിൽനിന്നുള്ള പ്രവർത്തകർ റാലിയായി വളാഞ്ചേരി നഗരത്തിലെത്തി ബസ്‌സ്റ്റാൻഡിൽ സംഗമിച്ചു. പ്രവർത്തകർ ഭരണഘടന വായിച്ച് പ്രതിജ്ഞയെടുത്തു. സമാപനസമ്മേളനം എൻ.എ. കരീം ഉദ്ഘാടനംചെയ്തു. മുജീബ് കുളക്കാട് അധ്യക്ഷതവഹിച്ചു. പി.സി.എ. നൂർ, ഹൈദ്രോസ്, ഉമ്മർ ഗുരുക്കൾ രാങ്ങാട്ടൂർ, പറശ്ശേരി അസൈനാർ, കെ.ടി. മൊയ്തു, കല്ലിങ്ങൽ […]
The post പൗരത്വ നിയമ ഭേദഗതിക്കെതിരേ കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭരണഘടന സംരക്ഷണറാലി നടത്തി appeared first on Valanchery Online.
വളാഞ്ചേരി: പൗരത്വ നിയമ ഭേദഗതിക്കെതിരേ കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണറാലി നടത്തി. കുറ്റിപ്പുറം, എടയൂർ, വളാഞ്ചേരി, ഇരിമ്പിളിയം മണ്ഡലങ്ങളിൽനിന്നുള്ള പ്രവർത്തകർ റാലിയായി വളാഞ്ചേരി നഗരത്തിലെത്തി ബസ്‌സ്റ്റാൻഡിൽ സംഗമിച്ചു. പ്രവർത്തകർ ഭരണഘടന വായിച്ച് പ്രതിജ്ഞയെടുത്തു.
സമാപനസമ്മേളനം എൻ.എ. കരീം ഉദ്ഘാടനംചെയ്തു. മുജീബ് കുളക്കാട് അധ്യക്ഷതവഹിച്ചു. പി.സി.എ. നൂർ, ഹൈദ്രോസ്, ഉമ്മർ ഗുരുക്കൾ രാങ്ങാട്ടൂർ, പറശ്ശേരി അസൈനാർ, കെ.ടി. മൊയ്തു, കല്ലിങ്ങൽ മുഹമ്മദ്കുട്ടി, പാറയ്ക്കൽ ബഷീർ, വിനു പുല്ലാനൂർ, പി. അബ്ദുറഹ്‌മാൻ തുടങ്ങിയവർ പ്രസംഗിച്ചു
			<slash:comments>0</slash:comments>