constituency Archives - Valanchery Online
	1	</sy:updateFrequency>
constituency Archives - Valanchery Online
	<width>32</width>
	<height>32</height>
കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് പരിഗണന -ആബിദ് ഹുസൈൻ തങ്ങൾ
ആതവനാട്: കോട്ടയ്ക്കൽ മണ്ഡലത്തിൽ പൂർണമായും പരിഹരിക്കാനാകാത്ത വിഷയമാണ് ജനങ്ങളുടെ കുടിവെള്ളക്ഷാമമെന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ പ്രഥമ പരിഗണന അതിനായിരിക്കുമെന്നും യു.ഡി.എഫ്. സ്ഥാനാർഥി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ പറഞ്ഞു. നാമനിർദേശ പത്രിക സമർപ്പിച്ചശേഷംനടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ആരോഗ്യ, വിദ്യാഭ്യാസ, പശ്ചാത്തല വികസന, പൊതുമരാമത്ത്, കുടിവെള്ള മേഖലകളിൽ 421.36 കോടി രൂപയുടെ വിവിധ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്നും ജനങ്ങൾ അർപ്പിച്ച വിശ്വാസം പൂർത്തീകരിക്കാൻ […]
The post കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് പരിഗണന -ആബിദ് ഹുസൈൻ തങ്ങൾ appeared first on Valanchery Online.
ആതവനാട്: കോട്ടയ്ക്കൽ മണ്ഡലത്തിൽ പൂർണമായും പരിഹരിക്കാനാകാത്ത വിഷയമാണ് ജനങ്ങളുടെ കുടിവെള്ളക്ഷാമമെന്നും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ പ്രഥമ പരിഗണന അതിനായിരിക്കുമെന്നും യു.ഡി.എഫ്. സ്ഥാനാർഥി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ പറഞ്ഞു.
നാമനിർദേശ പത്രിക സമർപ്പിച്ചശേഷംനടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ആരോഗ്യ, വിദ്യാഭ്യാസ, പശ്ചാത്തല വികസന, പൊതുമരാമത്ത്, കുടിവെള്ള മേഖലകളിൽ 421.36 കോടി രൂപയുടെ വിവിധ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്നും ജനങ്ങൾ അർപ്പിച്ച വിശ്വാസം പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും തങ്ങൾ പറഞ്ഞു. മണ്ഡലം യു.ഡി.എഫ്. ചെയർമാൻ വി. മധുസൂദനൻ, ജനറൽകൺവീനർ ബഷീർ രണ്ടത്താണി എന്നിവരും പങ്കെടുത്തു.
			<slash:comments>0</slash:comments>
സ്ഥാനാര്‍ഥി നിര്‍ണയം: പൊന്നാനിയില്‍ കുഴങ്ങി സി.പി.എം
കോഴിക്കോട്: സി.പി.എം മത്സരിക്കുന്ന 16 ലോക്‌സഭാ സീറ്റുകളില്‍ 15 എണ്ണത്തിലും സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഏകദേശ ധാരണയായെങ്കിലും പൊന്നാനിയിലെ സ്ഥാനാര്‍ഥി നിര്‍ണയം പാര്‍ട്ടിക്ക് കീറാമുട്ടിയാകുന്നു. പാര്‍ട്ടി സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കാതെ പൊതുസ്വതന്ത്രനെ രംഗത്തിറക്കാന്‍ സി.പി.എം. നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും ആരെ നിര്‍ത്തുമെന്ന് സംബന്ധിച്ച് ഇതുവരെ ധാരണയായിട്ടില്ല. നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍, താനൂര്‍ എം.എല്‍.എ. വി. അബ്ദുറഹിമാന്‍, സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്, വ്യവസായപ്രമുഖന്‍ ഗഫൂര്‍ പി. […]
The post സ്ഥാനാര്‍ഥി നിര്‍ണയം: പൊന്നാനിയില്‍ കുഴങ്ങി സി.പി.എം appeared first on Valanchery Online.
			<slash:comments>0</slash:comments>
പൊന്നാന്നിയിൽ തിരൂർ മുന്നിൽ
പതിനാറാം ലോക്‌സഭാതിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയില്‍ നിയമസഭാമണ്ഡലങ്ങളില്‍ ഏറ്റവും കൂടുതല്‍പേര്‍വോട്ട് ചെയ്തത് വയനാട് മണ്ഡലത്തിലെ ഏറനാട്ടില്‍. പൊന്നാനിമണ്ഡലത്തില്‍ തിരൂരാണ് മുന്നില്‍. 75.56 ശതമാനംപേര്‍ ഇവിടെ വോട്ട് രേഖപ്പെടുത്തി. 181258 വോട്ടര്‍മാരില്‍ 136954 പേരാണ് വോട്ട് ചെയതത്. 75ശതമാനം വോട്ടിങ് ശതമാനമള്ള താനൂരാണ് രണ്ടാംസ്ഥാനത്ത്.
The post പൊന്നാന്നിയിൽ തിരൂർ മുന്നിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>
പൊന്നാനി മണ്ഡലത്തെ അടുത്തറിയൂ
candidates – 2014 ഇ ടി മുഹമ്മദ് ബഷീര്‍ യുഡിഎഫ് ഇ.ടി.മുഹമ്മദ് ബഷീര്‍ (മുസ്ലിം ലീഗ്) മുസ്ലിംലീഗ് ദേശീയ സെക്രട്ടറി മലപ്പുറം വാഴക്കാട് മപ്രം സ്വദേശി 1985-ല്‍ പെരിങ്ങളത്തുനിന്ന് നിയമസഭയിലെത്തി 1991,96, 2001 വര്‍ഷങ്ങളില്‍ തിരൂര്‍ എം.എല്‍.എ 91 മുതല്‍ 96-വരെയും 2004 മുതല്‍ 2006-വരെയും സംസ്ഥാന മന്ത്രി 2009-ല്‍ പൊന്നാനിയില്‍ നിന്നു ലോക്‌സഭയിലെത്തി വി അബ്ദു റഹ്മാന്‍ എല്‍ഡിഎഫ് വി.അബ്ദുള്‍ റഹ്മാന്‍(ഇടതു […]
The post പൊന്നാനി മണ്ഡലത്തെ അടുത്തറിയൂ appeared first on Valanchery Online.
candidates – 2014
യുഡിഎഫ് 
മുസ്ലിംലീഗ് ദേശീയ സെക്രട്ടറി
മലപ്പുറം വാഴക്കാട് മപ്രം സ്വദേശി
വിദേശത്തും നാട്ടിലും ബിസിനസ്
ബിജെപി 
ബി.ജെ.പി ജില്ലാ പ്രസിഡന്റ്
ലോക്‌സഭാ ഫലം 2009 – പോളിംഗ് ശതമാനം : 77.18% 
2009ലെ വിജയി
ഭൂരിപക്ഷം
UDFന്കിട്ടിയ വോട്ട്
LDFന് കിട്ടിയ വോട്ട്
BJPക്ക് കിട്ടിയ വോട്ട്
തിരൂരങ്ങാടി
യു.ഡി.എഫ്.
21353
58997
37644
5186
യു.ഡി.എഫ്.
14217
49819
35602
9288
യു.ഡി.എഫ്.
22842
68196
45372
6014
യു.ഡി.എഫ്.
20549
64436
43887
6781
യു.ഡി.എഫ്.
5873
50029
44156
10935
പൊന്നാനി
യു.ഡി.എഫ്.
543
47327
46784
8722
തൃത്താല
2677
46539
49216
10750
നിയമസഭ ഫലം 2011 
2011ലെ വിജയി
ഭൂരിപക്ഷം
തിരൂരങ്ങാടി
യു.ഡി.എഫ്.
30208
യു.ഡി.എഫ്.
9433
യു.ഡി.എഫ്.
23566
യു.ഡി.എഫ്.
35902
6854
പൊന്നാനി
4101
തൃത്താല
യു.ഡി.എഫ്.
3197
കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്
			<slash:comments>0</slash:comments>
റോഡ് വികസനത്തിനായി 2.56 കോടി: കോട്ടക്കൽ മണ്ഡലത്തിൽ ഇനി നല്ല റോഡുകൾ പ്രതീക്ഷിക്കാം
കോട്ടയ്ക്കൽ മണ്ഡലത്തിൽ 2.56 കോടി രൂപയുടെ റോഡ് വികസനത്തിന് ഭരണാനുമതിയായി. എം‌പി അബ്ദുൾ‌സമദ് സമദാനി എം‌എൽ‌എ യുടെ ആസ്തി വികസനഫണ്ടിൽ നിന്നും 185 ലക്ഷം രൂപ ഏഴ് റോഡുകൾക്കും ദുരിതാശ്വാസ നിധിയിൽ ഉൾപ്പെടുത്തി 46 ലക്ഷം രൂപ പന്ത്രണ്ട് റോഡുകൾക്കും പൊതുമരാമത്ത് വകുപ്പിന്റെ നോൺ പ്ലാൻ ഫണിലുൾപ്പെടുത്തി 25 ലക്ഷം രൂപയുമാണ് ലഭിച്ചിട്ടുള്ളത്. എം‌എൽ‌എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഫണ്ട് അനുവദിക്കപ്പെട്ട […]
The post റോഡ് വികസനത്തിനായി 2.56 കോടി: കോട്ടക്കൽ മണ്ഡലത്തിൽ ഇനി നല്ല റോഡുകൾ പ്രതീക്ഷിക്കാം appeared first on Valanchery Online.
കോട്ടയ്ക്കൽ മണ്ഡലത്തിൽ 2.56 കോടി രൂപയുടെ റോഡ് വികസനത്തിന് ഭരണാനുമതിയായി. എം‌പി അബ്ദുൾ‌സമദ് സമദാനി എം‌എൽ‌എ യുടെ ആസ്തി വികസനഫണ്ടിൽ നിന്നും 185 ലക്ഷം രൂപ ഏഴ് റോഡുകൾക്കും ദുരിതാശ്വാസ നിധിയിൽ ഉൾപ്പെടുത്തി 46 ലക്ഷം രൂപ പന്ത്രണ്ട് റോഡുകൾക്കും പൊതുമരാമത്ത് വകുപ്പിന്റെ നോൺ പ്ലാൻ ഫണിലുൾപ്പെടുത്തി 25 ലക്ഷം രൂപയുമാണ് ലഭിച്ചിട്ടുള്ളത്.
എം‌എൽ‌എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഫണ്ട് അനുവദിക്കപ്പെട്ട റോഡുകൾ
എടയൂർ പഞ്ചായത്ത്:
മൂന്നാക്കൽ പള്ളി റോഡ് – 35 ലക്ഷം
മാവണ്ടിയൂർ ബ്രദേഴ്സ് ഹയർ സെക്കണ്ടറി സ്കൂൾ റോഡ് – 25 ലക്ഷം
മാവണ്ടിയൂർ എരഞ്ഞിക്കാട് ചോല റോഡ് – 25 ലക്ഷം
മാറാക്കര പഞ്ചായത്ത്:
ജാറത്തിങ്കൽ പോസ്റ്റോഫീസ് റോഡ് – 25 ലക്ഷം
ഇരിമ്പിളിയം പഞ്ചായത്ത്:
കൊടുമുടി-പുറമണ്ണൂർ റോഡ് – 25 ലക്ഷം
വെണ്ടല്ലൂർ-പൈങ്കണ്ണൂർ റോഡ് – 25 ലക്ഷം
കുറ്റിപ്പുറം പഞ്ചായത്ത്:
ചെല്ലൂർ ബദർ പള്ളി റോഡ് – 25 ലക്ഷം
വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിക്കപ്പെട്ടവ
ചൂനൂർ-സ്കൂൾ‌പറമ്പ് റോഡ് – 4 ലക്ഷം
ചാപ്പനങ്ങാടി-ബിർള കോളനി – 4 ലക്ഷം
കൂട്ടാർ‌മല-വെട്ടിച്ചിറ – 4 ലക്ഷം
കോട്ടക്കൽ നഗരവികസന മിനി റോഡ് – 4 ലക്ഷം
ചിക്കത്ത്‌മാട്-മുക്കാട്ട്‌കുളം റോഡ് – 4 ലക്ഷം
നരിപൊറ്റ-കുവ്വക്കുന്ന് – 4 ലക്ഷം
വളാഞ്ചേരി ഹൈ‌സ്കൂൾ-മയിലാടുംകുന്ന് റോഡ് – 4 ലക്ഷം
പാണ്ടികശാല-കണ്ണം‌പറമ്പ് റോഡ് – 4 ലക്ഷം
കുറ്റിപ്പുറം-നൂറ റോഡ് – 4 ലക്ഷം
ഉണ്ണിരിപടി-കക്കാട്ട്‌പാറ റോഡ് – 4 ലക്ഷം
ചാത്തനാത്ത്‌പടി-കുടുമ്പത്ത് കോളനി റോഡ് – 4 ലക്ഷം
പി‌ഡബ്ല്യൂ‌ഡി യുടെ നോൺ പ്ലാൻ ഫണ്ടിൽ നിന്നും
ചൂനൂർ-ഇന്ത്യനൂർ റോഡ് – 25 ലക്ഷം
			<slash:comments>0</slash:comments>