connection Archives - Valanchery Online
connection Archives - Valanchery Online
ഓൺലൈൻ പഠനത്തിന് സൗജന്യമായി ഡി2എച് ഡിഷ് കണക്ഷൻ നൽകി ഗ്രീൻ പവർ സാംസ്കാരിക സമിതി
വളാഞ്ചേരി: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്തതിന്റെ പേരിൽ നമ്മുടെ രണ്ട് സഹോദരികളാണ് നമ്മിൽ നിന്ന് വേർപിരിഞ്ഞത്. പഠനത്തിന് സൗകര്യമില്ലാത്തതിന്റെ പേരിൽ ഇനിയൊരു ജീവനും പൊലിയരുത്. ദേവികയും അഞ്ജലിയും ബാക്കി വെച്ച നടുക്കുന്ന ഓർമ്മകളിൽ നിന്നും പാഠമുൾക്കൊണ്ട് പൂക്കാട്ടിരി ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ നേത്യത്വത്തിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിലേക്ക് കൊളമംഗലം ബാവപ്പടിയിൽ പ്രവർത്തിക്കുന്ന ഗ്രീൻ പവർ സാംസ്കാരിക സമിതി […]
The post ഓൺലൈൻ പഠനത്തിന് സൗജന്യമായി ഡി2എച് ഡിഷ് കണക്ഷൻ നൽകി ഗ്രീൻ പവർ സാംസ്കാരിക സമിതി appeared first on Valanchery Online.
വളാഞ്ചേരി: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്തതിന്റെ പേരിൽ നമ്മുടെ രണ്ട് സഹോദരികളാണ് നമ്മിൽ നിന്ന് വേർപിരിഞ്ഞത്. പഠനത്തിന് സൗകര്യമില്ലാത്തതിന്റെ പേരിൽ ഇനിയൊരു ജീവനും പൊലിയരുത്. ദേവികയും അഞ്ജലിയും ബാക്കി വെച്ച നടുക്കുന്ന ഓർമ്മകളിൽ നിന്നും പാഠമുൾക്കൊണ്ട്  പൂക്കാട്ടിരി ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ നേത്യത്വത്തിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിലേക്ക് കൊളമംഗലം ബാവപ്പടിയിൽ പ്രവർത്തിക്കുന്ന ഗ്രീൻ പവർ സാംസ്കാരിക സമിതി ഡിഷ് കണക്ഷൻ നൽകി. ഗ്രീൻ പവർ സാംസ്കാരിക സമിതി നൽകുന്ന ഡിഷ് കണക്ഷൻ ഫസൽ നാലകത്തിൽ നിന്നും റഷീദ് ഏറ്റുവാങ്ങി. വി.പി അബ്ദുൽ ശുക്കൂർ, തയ്യിൽ ഗഫൂർ, നാസർ കലമ്പൻ, മാനു കുട്ടിപള്ളിയാലിൽ
എന്നിവർ സംബന്ധിച്ചു.
Landlines and broadbands are dead once again at Valanchery
വളാഞ്ചേരി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിനുകീഴില്‍ ലാന്‍ഡ്‌ഫോണുകളും ഇന്റര്‍നെറ്റ് സംവിധാനവും തകരാറില്‍. വൈക്കത്തൂര്‍, ഹൈസ്‌കൂള്‍ മേഖലകളിലാണ് ബി.എസ്.എന്‍.എല്‍ ലാന്‍ഡ്‌ലൈനുകള്‍ തകരാറിലായിട്ടുള്ളത്. പതിനഞ്ച് ദിവസമായി നിശ്ശബ്ദമായ ഫോണുകള്‍വരെ ഉള്ളതായി ഉപഭോക്താക്കള്‍ പരാതിപ്പെടുന്നു. ലാന്‍ഡ്‌ഫോണ്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ നെറ്റ്‌സംവിധാനവും തകരാറിലാണ്. പരാതിപ്പെട്ടിട്ടും തകരാറ് പരിഹരിക്കുന്നില്ലെന്നും ഉപഭോക്താക്കള്‍ പറയുന്നു. Summary:The landline phones as well as the broadband connections are dead onceagain under Valanchery telephone exchange
The post Landlines and broadbands are dead once again at Valanchery appeared first on Valanchery Online.
Summary:The landline phones as well as the broadband connections are dead onceagain under Valanchery telephone exchange