congress Archives - Valanchery Online

മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി
വളാഞ്ചേരി: വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു വർഗീയ ഫാസിസ്റ്റ് ശക്തികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട മഹാത്മാഗാന്ധി യുടെ പാവന സ്മരണയ്ക്ക് മുമ്പിൽആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പുഷ്പാർച്ചന നടത്തി ഗാന്ധി സ്ക്വയറിൽ നടന്ന പ്രാർത്ഥന ചടങ്ങിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി രാജൻ മാസ്റ്റർ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തി മണ്ഡലം സെക്രട്ടറി പാറയിൽ മുസ്തഫ മുൻ മണ്ഡലം പ്രസിഡണ്ട് പറശ്ശേരി അസൈനാർ ബ്ലോക്ക് വൈസ് പ്രസിഡണ്ട് ബാപ്പു താഴെയങ്ങാടി,എൻ അലി, കെ കൃഷ്ണൻ,അയ്യപ്പൻ എടയൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അജേഷ് പട്ടേരി മഹിളാ കോൺഗ്രസ്മണ്ഡലം ജയശ്രീ ബൈജു പറശ്ശേരി സുന്ദരൻ പാല തോട്ടിൽ,കുമാരൻ പച്ചീരി,ജനാർദ്ദനൻ മാസ്റ്റർ പൈങ്കൽ അസി തുടങ്ങിയവർ പുഷ്പാർച്ചനയിലും പ്രാർത്ഥനയിലും പങ്കെടുത്തു

The post മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി appeared first on Valanchery Online.

രാഹുൽ ഗാന്ധിക്ക് എതിരായ വധ ഭീഷണി; വളാഞ്ചേരിയിൽ പ്രതിഷേധ സംഗമവും പ്രകടനവും നടത്തി കോൺഗ്രസ്
രാഹുൽ ഗാന്ധിക്ക് എതിരെ വധഭീഷണി മുഴക്കിയ BJP നേതാവിനെ ആഭ്യന്തരവകുപ്പ് സംരക്ഷിക്കുന്നു എന്നാരോപിച്ച് കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വളാഞ്ചേരിയിൽ പ്രതിഷേധ സംഗമവും പ്രകടനവും നടത്തി. ബ്ലോക്ക് പ്രസിഡൻ്റ് വിനു പുല്ലാനൂർ അദ്ധ്യക്ഷത വഹിച്ചു. Dktf ജില്ല പ്രസിഡൻ്റ് കെ.വി ഉണ്ണികൃഷ്ണൻ, ബ്ലോക്ക് ഭാരവാഹികൾ ആയ മഠത്തിൽ ശ്രീകുമാർ, ഷബാബ് വക്കരത്ത്, അബ്ദുൾ റൗഫ്, അലി നീറ്റുക്കാട്ടിൽ, ബെന്നി മാസ്റ്റർ, വത്സൻ ബാബു, എ കെ മാനു, പി ടി അയ്യപ്പൻ, വി സുധാകരൻ മാസ്റ്റർ, ടി വി ശ്രീകുമാർ, രാജേഷ് കാർത്തല, അസറു പാഴൂർ, വി ടി മുസ്തഫ, അനന്ദൻ കുറ്റിപ്പുറം, സക്കീർ മൂടാൽ, അസീസ് കുറ്റിപ്പുറം, മിസ്‌രിയ ടീച്ചർ, മൂജീപ് പാഴൂർ, നൗഷാദ് കൊട്ടപ്പുറം, പ്രൊഫ. നാരായണൻ മാസ്റ്റർ, വളാഞ്ചേരി മണ്ഡലം പ്രസിഡൻ്റ് രാജൻ മാസ്റ്റർ, റംല മുഹമ്മദ്, ശരത്ത് മെനൊക്കി, നൗഫൽ പാലാറ, ബഷീർ മാവണ്ടിയൂർ, അസ്റു വളാഞ്ചേരി, അജീഷ് പട്ടേരി, മനോജ് പെരശ്ശനൂർ, ബാസിൽ മൂടാൽ, ഭക്തവത്സലൻ, ആസിഫ് തുടങ്ങിയവർ പങ്കെടുത്തു.

The post രാഹുൽ ഗാന്ധിക്ക് എതിരായ വധ ഭീഷണി; വളാഞ്ചേരിയിൽ പ്രതിഷേധ സംഗമവും പ്രകടനവും നടത്തി കോൺഗ്രസ് appeared first on Valanchery Online.

മത്സ്യബന്ധന ബോട്ടുകൾക്ക് നഷ്ടപരിഹാരം; നിയമ ഭേദഗതി ചെയ്യണം- കെപിസിസി സെക്രട്ടറി നൗഷാദ് അലി
പൊന്നാനി: പൊന്നാനി ഹാർബറിൽ കത്തി നശിച്ച ബോട്ടിന് നഷ്ടപരിഹാരം നൽകണമെന്ന് പൊന്നാനി ബ്ലോക്ക് മത്സ്യത്തൊഴിലാളി കോൺഗ്രസ് ആവശ്യപ്പെട്ടു. ബാങ്ക് വായ്പയെടുത്തും, സ്വർണ്ണം പണയം വച്ചും വാങ്ങിയ ബോട്ടാണ് കത്തി നശിച്ചത്. മത്സ്യത്തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർ  ദുരിതമനുഭവിക്കുമ്പോഴാണ് ദുരൂഹ സാഹചര്യത്തിൽ നിർത്തിയിട്ട ബോട്ട് കത്തി നശിച്ചത്. കടലിൽ പോകുന്ന ബോട്ടുകൾക്ക് അഞ്ചുവർഷം മുൻപ് ലഭിച്ചിരുന്ന ഇൻഷുറൻസ് പരീരക്ഷ നിർത്തലാക്കിയതും മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വൻ തിരിച്ചടിയാണ് ഉണ്ടാക്കിയിട്ടുള്ളത്. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ബോട്ടുകൾ കടലിൽ വച്ച് അപകടം സംഭവിക്കുകയൊ, നശിച്ചു പോകുകയോ ചെയ്താൽ ബോട്ടുകൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നിയമ ഭേദഗതി ചെയ്യുവാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് കെപിസിസി സെക്രട്ടറി കെ പി നൗഷാദലി ആവശ്യപ്പെട്ടു. പൊന്നാനി ഹാർബറിൽ കത്തിയ ബോട്ടിന്റെ ഉടമ ഫിർദൗസിന്റെ വീട്ടിൽ എത്തിയതായിരുന്നു അദ്ദേഹം.ടികെ  അഷറഫ്, എ പവിത്രകുമാർ, കെ ജയപ്രകാശ്, പി സക്കീർ, എച്ച് കബീർ, അയ്യൂബ് അഴിക്കൽ എന്നിവരും കെപിസി സെക്രട്ടറിയോടൊപ്പം ഉണ്ടായിരുന്നു.

The post മത്സ്യബന്ധന ബോട്ടുകൾക്ക് നഷ്ടപരിഹാരം; നിയമ ഭേദഗതി ചെയ്യണം- കെപിസിസി സെക്രട്ടറി നൗഷാദ് അലി appeared first on Valanchery Online.

മഹാത്മാഗാന്ധി കുടുംബസംഗമം സംഘടിപ്പിച്ചു വളാഞ്ചേരി മുക്കിലപ്പീടിക മേഖലാ കോൺഗ്രസ് കമ്മിറ്റി
വളാഞ്ചേരി : മണ്ഡലം മുക്കിലപ്പീടിക മേഖലാ കോൺഗ്രസ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബസംഗമം സംഘടിപ്പിച്ചു. ഡി.കെ.ടി.എഫ്. ജില്ലാ പ്രസിഡന്റ് കെ.വി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനംചെയ്തു. വി.കെ. ഗോവിന്ദൻകുട്ടി അധ്യക്ഷനായി. മുതിർന്ന കോൺഗ്രസ് നേതാവും മണ്ഡലം മുൻ പ്രസിഡന്റുമായ പനങ്കാവിൽ ഉമ്മറിനെ വളാഞ്ചേരി മണ്ഡലം പ്രസിഡന്റ് പി. രാജൻ നായർ ഷാളണിയിച്ച് ആദരിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ശബാബ് വക്കരത്, ടി.പി. അബ്ദുള്ളക്കുട്ടി, വി.ടി. മുസ്തഫ, ഡോ. പി.സി. സന്തോഷ്ബാബു, കെ.ടി. ബാപ്പു, കെ. കൃഷ്ണൻ, ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

The post മഹാത്മാഗാന്ധി കുടുംബസംഗമം സംഘടിപ്പിച്ചു വളാഞ്ചേരി മുക്കിലപ്പീടിക മേഖലാ കോൺഗ്രസ് കമ്മിറ്റി appeared first on Valanchery Online.

ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം; വളാഞ്ചേരിയിൽ സർക്കാർ ഉത്തരവ് കത്തിച്ച് കോൺഗ്രസ് പ്രവർത്തകർ
വളാഞ്ചേരി : സെക്രട്ടേറിയറ്റിനുമുന്നിൽ സമരംചെയ്യുന്ന ആശ വർക്കർമാർക്കെതിരേയുള്ള സർക്കാർ ഉത്തരവ് കത്തിച്ച് വളാഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. യൂത്ത്‌ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പാറയിൽ മുഹമ്മദ് ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡന്റ് പി. രാജൻനായർ അധ്യക്ഷനായി. പറശ്ശേരി അസൈനാർ, എൻ. അലി, എം. വത്സൻബാബു, രഞ്ജിത്ത്, അജേഷ് പട്ടേരി, പി. മുഹമ്മദാലി, പ്രമോദ് കാർത്തല, ടി.പി. മുഹമ്മദ്, കെ.ടി. അബ്ദുൽ റസാഖ് തുടങ്ങിയവർ പ്രസംഗിച്ചു.

The post ആശാ വർക്കർമാർക്ക് ഐക്യദാർഢ്യം; വളാഞ്ചേരിയിൽ സർക്കാർ ഉത്തരവ് കത്തിച്ച് കോൺഗ്രസ് പ്രവർത്തകർ appeared first on Valanchery Online.

വൈദ്യുതി ചാർജ് വില വർധന, ഹാട്രിക് അടിച്ച ബൗളരുടെ ആവേശത്തിലാണ് പിണറായി സർക്കാർ: കെ. പി. സി. സി സെക്രെട്ടറി കെ പി. നൗഷാദ് അലി
വളാഞ്ചേരി: തുടർച്ചയായി മൂന്നു വർഷവും വൈദ്യുതി ചാർജ് വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഇടതുപക്ഷ സർക്കാർ.. 4.20 രൂപക്ക് യുഡിഫ് സർക്കാരിന് ഉണ്ടായിരുന്ന വൈദ്യുതി കരാർ റദ് ചെയ്തു കമ്മിഷൻ പറ്റുന്നതിനു വേണ്ടി പുതിയ കാരറിലേക്ക് പോയതാണ് ഇന്ന് ജനങ്ങൾ അനുഭവിക്കുന്ന ദുരവസ്ഥക്ക് കാരണം. കുറ്റിപ്പുറം ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വളാഞ്ചേരി kseb ഓഫീസിലേക്ക് വൈദ്യുതി ചാർജി വില വർധനവിനെതിരെ നടത്തിയ മാർച്ചും ധർണയും ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ വിനു പുല്ലാനൂർ അധ്യക്ഷത വഹിച്ചു. കെ പി സി സി മെമ്പർ ശിവരാമൻ മുഖ്യ പ്രഭാഷണം നടത്തി.ഡിസിസി സെക്രെട്ടറി പിസിഎ നൂർ, കെ വി ഉണ്ണികൃഷ്ണൻ, മഠത്തിൽ ശ്രീകുമാർ, പി അബ്ദുറഹ്മാൻ മാസ്റ്റർ, കെ. മുരളീധരൻ, കെ ടി സിദ്ധീഖ്, അഷ്‌റഫ്‌ രങ്ങാട്ടൂർ, അസീസ് വീക്ഷണം, എ പി നാരായണൻ മാസ്റ്റർ, പി സുരേഷ്, അഹമ്മദ്ക്കുട്ടി ചെമ്പിക്കൽ, സി കരുണ കുമാർ, പി. രാജൻ നായർ, കെ. മോഹനകൃഷ്‌ണൻ, കെ ടി മൊയ്‌ദു മാസ്റ്റർ, പാറക്കൽ ബഷീർ ഷഹനാസ് പി.ടി പറശ്ശേരി അസൈനാർ, എന്നിവർ. സംസാരിച്ചു,രഞ്ജിത്ത് എടയൂർ, ബഷീർ മാവണ്ടിയൂർ, ഷബാബ് വക്കരത്ത് ഹാഷിം ജമാൻ, സിദ്ധീഖ് പഴുർ, ബാവ മാസ്റ്റർ, പ്രവീൺ പാഴൂർ , അജീഷ് പി. ഫാസിൽ പി സമദ്, ബാസിൽ വി പി, അസിഫലി,റഹ്മത്ത്, ആരിഫ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

The post വൈദ്യുതി ചാർജ് വില വർധന, ഹാട്രിക് അടിച്ച ബൗളരുടെ ആവേശത്തിലാണ് പിണറായി സർക്കാർ: കെ. പി. സി. സി സെക്രെട്ടറി കെ പി. നൗഷാദ് അലി appeared first on Valanchery Online.

കിസാൻ കോൺഗ്രസ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് ലാൽ വർഗീസ് കൽപകവാടി അന്തരിച്ചു
ആലപ്പുഴ ∙ കർഷക കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റും കിസാൻ കോൺഗ്രസ് അഖിലേന്ത്യ വൈസ് പ്രസിഡന്റുമായ ലാൽ വർഗീസ് കൽപകവാടി (70) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ഞായറാഴ്ച രാത്രി 9നായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 4.30ന്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവ് ടി.കെ.വർഗീസ് വൈദ്യന്റെ മകനായ ലാൽ 1972ൽ കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തിയത്. 1980ൽ കർഷക കോൺഗ്രസ് സംസ്ഥാന ട്രഷററായി. കർഷക കോൺഗ്രസിൽ ജോയിന്റ് സെക്രട്ടറി, ജനറൽ സെക്രട്ടറി പദവികൾ വഹിച്ചു. 2005ൽ സംസ്ഥാന പ്രസിഡന്റായ ലാൽ 2022 വരെ ഈ പദവിയിൽ തുടർന്നു. 2024 മാർച്ചിൽ ദേശീയ വൈസ് പ്രസിഡന്റായി. ഹോർട്ടികോർപ് ചെയർമാൻ, കർഷക ക്ഷേമനിധി ബോർഡ് അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്. 2020ൽ യുഡിഎഫ് സ്ഥാനാർഥിയായി രാജ്യസഭയിലേക്കു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഭാര്യ: സുശീല ജേക്കബ്. മകൻ: അമ്പു വൈദ്യൻ. മരുമകൾ: ആൻ വൈദ്യൻ. തിരക്കഥാകൃത്ത് ചെറിയാൻ കൽപകവാടി സഹോദരനാണ്.

The post കിസാൻ കോൺഗ്രസ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് ലാൽ വർഗീസ് കൽപകവാടി അന്തരിച്ചു appeared first on Valanchery Online.

പേരശ്ശനൂർ-മുക്കിലപ്പീടിക റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങളിലെ മന്ദഗതി; സി.പി.എം. സമരം നടത്തേണ്ടത്‌ എൽ.ഡി.എഫ്. സർക്കാരിനെതിരെയെന്ന് പ്രൊഫ. ആബിദ്ഹുസൈൻ തങ്ങൾ
കുറ്റിപ്പുറം : പേരശ്ശനൂർ-മുക്കിലപ്പീടിക റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ മന്ദഗതിയിലാകുന്നതിൽ പ്രതിഷേധിച്ച് സി.പി.എം. സമരം നടത്തേണ്ടത് എൽ.ഡി.എഫ്. സർക്കാരിനെതിരേയാണെന്ന് പ്രൊഫ. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. പറഞ്ഞു. യു.ഡി.എഫ്. മേഖലാ കമ്മിറ്റി പൈങ്കണ്ണൂരിൽ നടത്തിയ വിശദീകരണയോഗവും ബഹുജന പ്രതിഷേധസംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പേരശ്ശനൂർ-മുക്കിലപ്പീടിക റോഡിന്റെ രണ്ടാംഘട്ടം പൂർത്തീകരിക്കുന്നതിന് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് നിരന്തരമായ ഇടപെടലുകളാണ് നടത്തിയിട്ടുള്ളതെന്നും ജൽജീവൻ പദ്ധതിയുടെ പൈപ്പ്‌ലൈൻ സ്ഥാപിച്ച കിടങ്ങുകൾ പഴയപടിയാക്കുന്നതിനും റോഡ് റബ്ബറൈസ് ചെയ്യുന്നതിനുമുള്ള സാങ്കേതികാനുമതി കഴിഞ്ഞദിവസം ലഭിച്ചിട്ടുണ്ടെന്നും എം.എൽ.എ. പറഞ്ഞു. മുസ്‌ലിംലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.കെ. കരീം അധ്യക്ഷതവഹിച്ചു. സലാം വളാഞ്ചേരി, സിദ്ദീഖ് പരപ്പാര, ബഷീർ പാറക്കൽ, മഠത്തിൽ ശ്രീകുമാർ, വി.പി. അബ്ദുറഹിമാൻ, വി.എ. മുസ്തഫ, മൊയ്തുട്ടി വേളേരി, വി.ടി. റസാഖ്, വസീമ വേളേരി തുടങ്ങിയവർ പ്രസംഗിച്ചു.

The post പേരശ്ശനൂർ-മുക്കിലപ്പീടിക റോഡിന്റെ പുനർനിർമാണ പ്രവർത്തനങ്ങളിലെ മന്ദഗതി; സി.പി.എം. സമരം നടത്തേണ്ടത്‌ എൽ.ഡി.എഫ്. സർക്കാരിനെതിരെയെന്ന് പ്രൊഫ. ആബിദ്ഹുസൈൻ തങ്ങൾ appeared first on Valanchery Online.

എം.ആർ അജിത്കുമാറിനെ മാറ്റിനിർത്താതെ നടക്കുന്ന അന്വേഷണം മോഷണക്കേസ് അന്വേഷിക്കാൻ കായംകുളം കൊച്ചുണ്ണിയെ ഏല്പിച്ചതുപോലെ: കെ. മുരളീധരൻ
വളാഞ്ചേരി : എ.ഡി.ജി.പി. എം.ആർ. അജിത്കുമാറിനെ മാറ്റിനിർത്താതെ നടക്കുന്ന അന്വേഷണം മോഷണക്കേസ് അന്വേഷിക്കാൻ കായംകുളം കൊച്ചുണ്ണിയെ ഏല്പിച്ചതുപോലെയെന്ന് കെ.പി.സി.സി. മുൻപ്രസിഡന്റ് കെ. മുരളീധരൻ. തൃശ്ശൂർപ്പൂരം കലങ്ങിയതാണോ കലക്കിയതാണോ എന്ന വിവാദവിഷയം അന്വേഷിക്കാൻ ഡി.ജി.പി.യുടെ നേതൃത്വത്തിൽ ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി.യുടെ കീഴിലുള്ള ഉദ്യോഗസ്ഥരെ നിയമിച്ചതുമായി ബന്ധപ്പെട്ടുള്ള വിവാദത്തെക്കുറിച്ച് സംസാരിക്കുന്നതിനിടയിലായിരുന്നു കായംകുളം കൊച്ചുണ്ണിയെന്ന പ്രസിദ്ധനായ മോഷ്ടാവിനെക്കുറിച്ചുള്ള പരാമർശം.

മാഫിയാ സംരക്ഷകനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നതുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ.പി.സി.സി. നടത്തുന്ന ജനകീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നടത്തുന്ന ജില്ലയിലെ മണ്ഡലംതല രാഷ്ട്രിയവിശദീകരണയോഗം വളാഞ്ചേരിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൂരം കലക്കിയതിനുപിന്നിൽ മുഖ്യമന്ത്രി പിണറായിയുടെ കൈകളുണ്ടെന്ന് തൃശ്ശൂരിലെ സ്ഥാനാർഥിയായ താൻ മുമ്പുതന്നെ വ്യക്തമാക്കിയിരുന്നു. ഇതുതന്നെയല്ലേ സ്വന്തം മുന്നണിയിലെ എം.എൽ.എയായ പി.വി. അൻവറും ഇപ്പോൾ നാടാകെ പറയുന്നത്. മുരളീധരൻ ചോദിച്ചു. വി.എസ്. ജോയി അധ്യക്ഷത വഹിച്ചു. പി.സി.എ. നൂർ, വേലായുധൻകുട്ടി, അബിൻ വർക്കി, ടി.കെ. അഷറഫ്, വിനു പുല്ലാനൂർ, പി. രാജൻ നായർ, ഉമറലി കരേക്കാട് ഷൗക്കത്ത് എടക്കാടൻ, കെ.വി. ഉണ്ണിക്കൃഷ്ണൻ, ഷാജി പച്ചീരി തുടങ്ങിയവർ സംബന്ധിച്ചു.

The post എം.ആർ അജിത്കുമാറിനെ മാറ്റിനിർത്താതെ നടക്കുന്ന അന്വേഷണം മോഷണക്കേസ് അന്വേഷിക്കാൻ കായംകുളം കൊച്ചുണ്ണിയെ ഏല്പിച്ചതുപോലെ: കെ. മുരളീധരൻ appeared first on Valanchery Online.

കാഴ്ച പരിമിതരുടെ ടി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പ്രവേശനം ലഭിച്ച കുറ്റിപ്പുറം സ്വദേശി ജിബിൻ പ്രകാശിന് ആദരമൊരുക്കി കോൺഗ്രസ്
കുറ്റിപ്പുറം: T20 ബ്ലൈൻഡ്‌‌ ക്രിക്കറ്റ്‌ വേൾഡ്‌ കപ്പിനുള്ള 26 അംഗ ഇന്ത്യൻ ടീമിലേക്ക്‌ സെലക്ഷൻ ലഭിച്ച കുറ്റിപ്പുറം പകരനെല്ലൂർ സ്വദേശിയായ ഏക മലയാളി ജിബിൻ പ്രകാശിനെ ആദരിച്ചു. കുറ്റിപ്പുറം പകരനെല്ലൂർ സ്വദേശി ജിബിൻ പ്രകാശിനെ യൂത്ത്‌ കോൺഗ്രസ്സ്‌ കോട്ടക്കൽ നിയോജകമണ്ഡലം കമ്മറ്റിയും യൂത്ത്‌ കൊൺഗ്രസ്സ്‌ കുറ്റിപ്പുറം മണ്ഡലം കമ്മറ്റിയും ചേർന്ന് ആദരിച്ചു. അനുമോദന ചടങ്ങിൽ ബഷീർ പാറക്കൽ, വിനു പുല്ലാനൂർ, നൗഫൽ പാലാറ, ബാസിൽ വീ പി, മനോജ്‌, വേലായുധൻ, സലാം പാഴൂർ, ഹാഷിം ജമാൻ, ശബാബ് വക്കരത്ത്, രാജേഷ് കാർത്തല, മുഹമ്മദ് എന്നിവർ പങ്കെടുത്തു.

The post കാഴ്ച പരിമിതരുടെ ടി20 ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പ്രവേശനം ലഭിച്ച കുറ്റിപ്പുറം സ്വദേശി ജിബിൻ പ്രകാശിന് ആദരമൊരുക്കി കോൺഗ്രസ് appeared first on Valanchery Online.

ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി വലിയകുന്നിൽ മിഷൻ 2025 എക്‌സിക്യുട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു
ഇരിമ്പിളിയം: ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി വലിയകുന്നിൽ മിഷൻ 2025 എക്‌സിക്യുട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു. എച്ച്.എ.എൽ.പി. സ്‌കൂൾ ഹാളിൽ എം.എൽ.എയും രാഷ്ട്രീയകാര്യസമിതി അംഗവുമായ എ.പി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.ടി. മൊയ്തു അധ്യക്ഷത വഹിച്ചു. കെ.പി.സി.സി. അംഗം പി. രാജാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പരിശീലകൻ അഷറഫ് രാങ്ങാട്ടൂർ ക്ലാസെടുത്തു. അഡ്വ. കെ. ശിവരാമൻ, പി.സി.എ. നൂർ, മുഹമ്മദ് പാറയിൽ, വിനു പുല്ലാനൂർ, പി.ടി. ഷഹനാസ്, പി.സി. മരക്കാർ അലി, പി. അബ്ദുറഹ്‌മാൻ, കെ. മുരളീധരൻ, എ.പി. നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു.

The post ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റി വലിയകുന്നിൽ മിഷൻ 2025 എക്‌സിക്യുട്ടീവ് ക്യാമ്പ് സംഘടിപ്പിച്ചു appeared first on Valanchery Online.

വയനാട് ദുരിതാശ്വാസപ്രവർത്തനങ്ങളുടെ കണക്കുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾ; കോൺഗ്രസ് കുറ്റിപ്പുറത്ത് പ്രതിഷേധക്കൂട്ടായ്മ നടത്തി
കുറ്റിപ്പുറം: വയനാട് ദുരിതാശ്വാസപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കണക്കുകളിലെ ആരോപണങ്ങളും സാമ്പത്തികസഹായം നൽകുന്നതിൽ അലംഭാവംകാട്ടുന്ന കേന്ദ്ര സർക്കാരിന്റെ നടപടിയിലും പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രതിഷേധക്കൂട്ടായ്മ നടത്തി. പാറക്കൽ ബഷീർ അധ്യക്ഷത വഹിച്ചു. മഠത്തിൽ ശ്രീകുമാർ, സി. മൊയ്തീൻകുട്ടി, ടി.കെ. ബഷീർ, പി.കെ. മനോജ്, സലാം പാഴൂർ, വി.പി. ബാസിൽ തുടങ്ങിയവർ പ്രസംഗിച്ചു.

The post വയനാട് ദുരിതാശ്വാസപ്രവർത്തനങ്ങളുടെ കണക്കുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾ; കോൺഗ്രസ് കുറ്റിപ്പുറത്ത് പ്രതിഷേധക്കൂട്ടായ്മ നടത്തി appeared first on Valanchery Online.