confress Archives - Valanchery Online

കോൺഗ്രസ് പാണ്ടികശാല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്രദിനം ആഘോഷിച്ചു
വളാഞ്ചേരി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാണ്ടികശാല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്രദിനം ആഘോഷിച്ചു. കുറ്റിപ്പുറം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പാറക്കൽ ബഷീർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. കോട്ടക്കൽ നിയമസഭാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഷബാബ് വക്കരത് പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഹമീദ് പാണ്ടികശാല,ടി.പി.അബ്ദുള്ള കുട്ടി എന്നിവർ സംസാരിച്ചു.ഇറ്റലി മൂസ ഹാജി, ജലീൽ പടലത്, അബൂബക്കർ, ബഷീർ. എൻ.കെ,നൗഫൽ.സി.പി, രാജു എന്നിവർ പങ്കെടുത്തു.

The post കോൺഗ്രസ് പാണ്ടികശാല കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്രദിനം ആഘോഷിച്ചു appeared first on Valanchery Online.