Conference Archives - Valanchery Online
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനം ഡിസംബർ 12, 13 തിയ്യതികളിൽ കുറ്റിപ്പുറത്ത്
കുറ്റിപ്പുറം : സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാസമ്മേളനം 12, 13 തീയതികളിൽ കുറ്റിപ്പുറം വി.എം. കൊളക്കാട് നഗറിൽ (വ്യാപാര ഭവൻ) നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പെൻഷൻ പരിഷ്കരിക്കുക, ക്ഷാമാശ്വാസ കുടിശ്ശികകൾ അനുവദിക്കുക, മെഡിസെപ്പിലെ അപാകങ്ങൾ പൂർണമായും പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സംഘടന പ്രക്ഷോഭരംഗത്താണെന്നും പെൻഷൻകാരോട് ഇടതു സർക്കാർ കാണിക്കുന്ന നിഷേധനിലപാട് അവസാനിപ്പിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
നിലവിലെ ജില്ലാ കൗൺസിലിന്റെ യോഗം 12-ന് രാവിലെ 10-നും പുതിയ കൗൺസിലിന്റേത് ഉച്ചയ്ക്ക് രണ്ടിനും നടക്കും. 13-ന് രാവിലെ 10-ന് ആര്യാടൻ മുഹമ്മദ് നഗറിൽ (ഫുജൈറ ഓഡിറ്റോറിയം) നടക്കുന്ന പൊതുസമ്മേളനം കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബൽറാം ഉദ്ഘാടനംചെയ്യും. ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയി അധ്യക്ഷനാകും. 11.15-ന് പ്രതിനിധിസ്വമ്മേളനം കെ.പി.സി.സി. ജനറൽസെക്രട്ടറി ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനംചെയ്യും. ജില്ലാപ്രസിഡന്റ് മുല്ലശ്ശേരി ശിവരാമൻ നായർ അധ്യക്ഷനാകും.
വനിതാസമ്മേളനം വനിതാഫോറം സംസ്ഥാന പ്രസിഡന്റ് എ. നസീം ബീവി ഉദ്ഘാടനംചെയ്യും. ഉച്ചയ്ക്കു ശേഷം നടക്കുന്ന സംഘടനാചർച്ചയിൽ വിഷയാവതരണം സംസ്ഥാന വൈസ് പ്രസി. പി.എം. അബ്ദുറഹ്‌മാൻ നടത്തും. സ്വാഗതസംഘം ചെയർമാൻ സി.കെ. ഉമ്മർ ഗുരുക്കൾ, മുല്ലശ്ശേരി ശിവരാമൻ നായർ, കെ.എ. സുന്ദരൻ, എം. അബ്ദുൾഖാദർ, ബാലകൃഷ്‌ണൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
The post കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ സമ്മേളനം ഡിസംബർ 12, 13 തിയ്യതികളിൽ കുറ്റിപ്പുറത്ത് appeared first on Valanchery Online.
സി.പി.ഐ. കോട്ടയ്ക്കൽ മണ്ഡലം സമ്മേളനത്തിന്റെ സംഘാടകസമിതി ഓഫീസ് കുറ്റിപ്പുറത്ത് തുറന്നു
കുറ്റിപ്പുറം : 27, 28 തീയതികളിലായി കുറ്റിപ്പുറത്ത് നടക്കുന്ന സി.പി.ഐ. കോട്ടയ്ക്കൽ മണ്ഡലം സമ്മേളനത്തിന്റെ സംഘാടകസമിതി ഓഫീസ് മുഹമ്മദ് മുഹ്സിൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. അഷറഫലി കാളിയത്ത് അധ്യക്ഷനായി. ﻿
The post സി.പി.ഐ. കോട്ടയ്ക്കൽ മണ്ഡലം സമ്മേളനത്തിന്റെ സംഘാടകസമിതി ഓഫീസ് കുറ്റിപ്പുറത്ത് തുറന്നു appeared first on Valanchery Online.
വണ്ടൂർ: എസ്എഫ്ഐ 46-ാമത്  ജില്ലാ സമ്മേളനം ഏഴ്‌, എട്ട്‌   തീയതികളിൽ മമ്പാട് ധീരജ് നഗറിൽ (ഐകെ ഹാൾ) നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  പ്രതിനിധി സമ്മേളനം എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു ഉദ്ഘാടനംചെയ്യും. സംസ്ഥാന പ്രസിഡന്റ്‌ വി എ വിനീഷ്, അഡ്വ. കെ എം സച്ചിൻദേവ് എംഎൽഎ എന്നിവർ പങ്കെടുക്കും. സമ്മേളനത്തിൽ വിവിധ ഏരിയാ  പ്രതിനിധികളും ജില്ലാ ഭാരവാഹികളുമടക്കം 363 പ്രതിനിധികൾ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ എം ടി അഹമ്മദ്, പി അയ്യപ്പൻ, കെ  സലാഹുദ്ദീൻ, പഞ്ചായത്ത് പ്രസിഡന്റ്‌ സി ശ്രീനിവാസൻ, എം സജാദ്, നിമിഷാജ്, എൻ പി ഉബൈദ്, വി അഞ്ജന എന്നിവർ പങ്കെടുത്തു.
The post എസ്എഫ്ഐ ജില്ലാ സമ്മേളനം 
7, 8 തീയതികളിൽ മമ്പാട് appeared first on Valanchery Online.
ഡി.വൈ.എഫ്.ഐ വളാഞ്ചേരി ബ്ലോക്ക് സമ്മേളനം ഇന്ന് സമാപിക്കും
ഇരിമ്പിളിയം: ഇരിമ്പിളിയം എടയൂർ കുടിവെള്ള പദ്ധതി ഉടൻ പൂർത്തികരിച്ച് കമ്മീഷൻ ചെയ്യണമെന്നും തിരുന്നാവായ കുടിവെള്ള പദ്ധതി പൈപ്പ് ലൈൻ നീട്ടി കൂടുതൽ കാര്യക്ഷമമാക്കി നടപ്പിലാക്കണമെന്നും ഡി.വൈ.എഫ്.ഐ വളാഞ്ചേരി ബ്ലോക്ക് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇരിമ്പിളിയം വലിയകുന്നിലെ ചാർളി കബീർ ദാസ് നഗറിൽ വച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി പ്രമോഷ് ഉദ്ഘാടനം ചെയ്തു.
അഡ്വ. ഐ.വി രതീഷ്, സി.പി സുനിൽദാസ്, കെ.പി വൃന്ദരാജ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. സി. സുരേഷ് രക്തസാക്ഷി പ്രമേയവും കെ.പി വിനോദ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി എ സൈതലവി പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ. ശ്യാം പ്രസാദ്, സംസ്ഥാന കമ്മിറ്റി അംഗം പി. മുനീർ, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.എ സക്കീർ, സി.പി.എം ഏരിയാ സെക്രട്ടറി കെ.പി ശങ്കരൻ, സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ. രാമദാസ് സ്വാഗതസംഘം ചെയർമാൻ കെ.പി.എ സത്താർ എന്നിവർ സംസാരിച്ചു. സമാപനദിവസമായ ഞായറാഴ്ച രാവിലെ ചർച്ചക്കുള്ള മറുപടിയും പുതിയ കമ്മിറ്റിയെയും ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും. തുടർന്ന് വൈകുന്നേരം പി. ബിജു നഗറിൽ ചേരുന്ന പൊതുസമ്മേളനം ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി ടി. ശശിധരൻ ഉദ്ഘാടനം ചെയ്യും.
The post ഡി.വൈ.എഫ്.ഐ വളാഞ്ചേരി ബ്ലോക്ക് സമ്മേളനം ഇന്ന് സമാപിക്കും appeared first on Valanchery Online.
മങ്കേരി ശൈഖ് ജീലാനി ഇസ്‍ലാമിക് അക്കാദമിയിലെ ജീലാനി സമ്മേളനം സമാപിച്ചു
The post മങ്കേരി ശൈഖ് ജീലാനി ഇസ്‍ലാമിക് അക്കാദമിയിലെ ജീലാനി സമ്മേളനം സമാപിച്ചു appeared first on Valanchery Online.
മങ്കേരി ശൈഖ് ജീലാനി ഇസ്‌ലാമിക് അക്കാദമിയിൽ ജീലാനി സമ്മേളനത്തിന് കൊടിയേറി
ഇരിമ്പിളിയം: ജീലാനി സ്റ്റഡീസ് സെന്റർ സംഘടിപ്പിക്കുന്ന ജീലാനി സമ്മേളനത്തിൻ്റെ കൊടിയേറ്റം ഗൗസിയ സുന്നി ജംഇയ്യത്തുൽ ഉലമ  പ്രസിഡൻ്റ്  ശൈഖ് അബ്ദുറഹീം മുസ്‌ലിയാർ വളപുരം നിർവഹിച്ചു. മങ്കേരി ശൈഖ് ജീലാനി ഇസ്‌ലാമിക് അക്കാദമിയിൽ നടന്ന സംഗമത്തിൽ ശൈഖ് ഹംസ മുസ്‌ലിയാർ മൂന്നാക്കൽ ആദ്ധ്യക്ഷം വഹിച്ചു. ശൈഖ് ഫസ്ലുള്ള ഫൈസി വലിയോറ, ശൈഖ് അബ്ദുൽ മജീദ് ഹുദവി പൂങ്ങോട്, മുസ്തഫ ബാഖവി പുറമണ്ണൂർ, മുഹമ്മദ് മുസ്തഫ മന്നാനി പുല്ലൂർ, ഹാഫിള് അബ്ദുൽ ശുക്കൂർ ജീലാനി, റഫീഖ് ഹുദവി കൊണ്ടോട്ടി, മുസ്തഫ ഹുദവി കോട്ടുമല   തുടങ്ങിയവർ പങ്കെടുത്തു.
കൊടിയേറ്റ ത്തോടനുബന്ധിച്ച് ദിക്റ് ദുആ മജ്‌ലിസും മൗലിദ് പാരായണവും നടന്നു. 21 ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനത്തോടനുബന്ധിച്ച്  രാവിലെ  10 മണിക്ക് ആരംഭിക്കുന്ന തസ്കിയത്ത് ക്യാമ്പിൽ ശൈഖ് അബ്ദുൽ മജീദ് ഹുദവി പൂങ്ങോട്, ശൈഖ് സുലൈമാൻ ഹുദവി അഞ്ചച്ചവടി, അബ്ദുല്ല മുസ്‌ലിയാർ കാരാപറമ്പ്, ഹാഷിം മന്നാനി തിരുവനന്തപുരം, അബ്ദുള്ള പൂക്കാട്ടിരി തുടങ്ങിയവർ  വിഷയാവതരണം നടത്തും. വൈകിട്ട് 7 മണിക്ക് നടക്കുന്ന സമാപന സംഗമത്തിൽ ശൈഖ് അബ്ദുറഹീം മുസ്ലിയാർ വളപുരം, ശൈഖ് സൈനുൽ ആബിദീൻ തങ്ങൾ ഇയ്യാട് , ഖാസിം തങ്ങൾ തിരുവനന്തപുരം, ശൈഖ് അബ്ദുൽ റസാഖ് സഖാഫി മംഗലാപുരം, ശൈഖ് ഹംസ മുസ്ലിയാർ മൂന്നാക്കൽ  തുടങ്ങിയവർ പങ്കെടുക്കും.
The post മങ്കേരി ശൈഖ് ജീലാനി ഇസ്‌ലാമിക് അക്കാദമിയിൽ ജീലാനി സമ്മേളനത്തിന് കൊടിയേറി appeared first on Valanchery Online.
ഫര്‍ണിച്ചര്‍ മാനിഫാക്ച്ചര്‍ ആന്‍റ് മര്‍ച്ചന്‍റ് വെല്‍ഫെയര്‍ അസോസിയേഷന്‍ (ഫുമ്മ) ജില്ലാ കൗണ്‍സില്‍ യോഗവും പ്രതിനിധി തെരെഞ്ഞെടുപ്പും കോട്ടക്കലില്‍ നടന്നു
The post ഫര്‍ണിച്ചര്‍ മാനിഫാക്ച്ചര്‍ ആന്‍റ് മര്‍ച്ചന്‍റ് വെല്‍ഫെയര്‍ അസോസിയേഷന്‍ (ഫുമ്മ) ജില്ലാ കൗണ്‍സില്‍ യോഗവും  പ്രതിനിധി തെരെഞ്ഞെടുപ്പും കോട്ടക്കലില്‍ നടന്നു appeared first on Valanchery Online.
ഇൻ്റർനാഷണക് ഫിഖ്ഹ് കോൺഫറൻസിന് സമാപനം
വളാഞ്ചേരി മർകസ് വാഫി കോളേജ് വിദ്യാർത്ഥി യൂണിയൻ എം.എം.എസ്.എ യും ഫിഖ്ഹ് ഡിപ്പാർട്ട്മെൻ്റും സംയുക്തമായി സംഘടിപ്പിച്ച ഇൻ്റർനാഷണൽ ഫിഖ്ഹ് കോൺഫറൻസിന് പ്രൗഢോജ്ജ്വല സമാപനം. ഇസ്ലാമിക കർമ്മശാസ്ത്രം; പ്രമാണികത, സാമ്പത്തിക ശാസ്ത്രം, ന്യൂനപക്ഷ പ്രശ്നങ്ങൾ എന്നീ പ്രമേയങ്ങളിലായി നാല് സെഷനുകളായി നടന്ന കോൺഫറൻസിൽ ആയിരത്തോളം പേർ പങ്കെടുത്തു.
പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗവും മർകസ് ജനറൽ സെക്രട്ടറിയുമായ ശൈഖുനാ ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാർ, വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്ത് വൈസ് പ്രിൻസിപ്പാൾ പ്രൊഫ. സഈദ് അലി ഹസ്റത്ത്, പ്രൊഫ. ളിയാഉദ്ധീൻ ഫൈസി മേൽമുറി, ഡോ. മുഹമ്മദ് ബ്നു ഉസ്മാൻ ഹൈദരാബാദ്, ഡോ.മുഫ്തി സാഹിദ് അലി ഖാൻ (അലിഗഢ്), ഡോ.അത്വിയ്യ ലാഷിൻ (ഈജിപ്ത്), അൻവർ അബ്ദുല്ല ബിൻ അബ്ദുറഹ്മാൻ അൽ ഫള്ഫരി, ഡോ. ജഅഫർ ഹുദവി കൊളത്തൂർ, മുഹ്സിൻ വാഫി പനങ്ങാങ്ങര, അലി വാഫി കല്ലായി, അബ്ദുൽ വഹാബ് വാഫി എന്നിവർ വിഷയാവതരണം നടത്തി. എം.കെ അബ്ദുള്ള ഫൈസി കൊടശ്ശേരി, മമ്മിക്കുട്ടി മുസ്ലിയാർ, കുഞ്ഞഹമ്മദ് ബാഖവി നെടുങ്ങോട്ടൂർ, ഡോ. അബ്ദുൽ ബർറ് വാഫി അൽ അസ്ഹരി, ഡോ. ഫൈസൽ വാഫി അൽ അസ്ഹരി, ഡോ.ജലീൽ വാഫി അൽ അസ്ഹരി, റഫീഖ് വാഫി തുടങ്ങിയവർ സംസാരിച്ചു.
The post ഇൻ്റർനാഷണക് ഫിഖ്ഹ് കോൺഫറൻസിന് സമാപനം appeared first on Valanchery Online.
ജനുവരി 8 ന്റെ ദേശീയ പണിമുടക്ക് വിജയിപ്പിക്കുക-കെ.എസ്.ടി എ കുറ്റിപ്പുറം ഉപജില്ല സമ്മേളനം
വളാഞ്ചേരി: കേന്ദ്ര സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ ജനുവരി 8 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കെ.എസ്.ടി എ കുറ്റിപ്പുറം ഉപജില്ല സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കെ.എസ്.ടി.എ സംസ്ഥാന ട്രഷറർ ടി.വി. മദനമോഹനൻ ഉദ്ഘാടനം ചെയ്തു. സബ് ജില്ല പ്രസിഡന്റ് ഇ. സുനിൽ കുമാർ അദ്ധ്യക്ഷനായിരുന്നു. സി. ഷാനി രക്ത സാക്ഷി പ്രമേയവും ജി.സുനിത അനുശോചന പ്രമേയവും അവതരിപ്പിച്ചു. സബ് ജില്ല സെക്രട്ടറി പി.ഡി.സന്തോഷ് പ്രവർത്തന റിപ്പോർട്ടും ജില്ലാ എക്സിക്യുട്ടീവ് അംഗം യു.മുരളീധരൻ സംഘടന റിപ്പോർട്ടും കെ.സുന്ദരൻ വരവുചെലവു കണക്കും അവതരിപ്പിച്ചു.
സംസ്ഥാന കമ്മറ്റിയംഗങ്ങളായ പി.എം മോഹനൻ, ജി.വി.സുമ, പി.എ ഗോപാലകൃഷണൺ, ജില്ലാ എക്സിക്യുട്ടിവ് കമ്മറ്റിയംഗങ്ങളായ കെ.എൻ അജിത്കുമാർ, പി. രവി.കെ. സരിത, ജില്ല കമ്മറ്റിയംഗങ്ങളായ എ ഗീത, കെ. മുഹമദ് ഷരീഫ് എന്നിവർ പ്രസംഗിച്ചു. സ്വാഗത സംഘം ചെയർമാൻ എൻ.വേണുഗോപാൽ സ്വാഗതവും, കൺവീനർ എൻ.സദാനന്ദൻ നന്ദിയും പറഞ്ഞു. ഭാരവാഹികളായി ഇ.സുനിൽ കുമാർ (പ്രസിഡന്റ്), എസ്.അച്യുതൻ, ജി.സുനിത, ടി.ജി.മനോജ് (വൈ.പ്രസി), കെ.സുന്ദരൻ (സെക്രട്ടറി), സി ഷാനി, പി. ഡി സന്തോഷ്, വി.പി സുമേഷ് (ജോ: സെക്ര) പി പവിത്രൻ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.
The post ജനുവരി 8 ന്റെ ദേശീയ പണിമുടക്ക് വിജയിപ്പിക്കുക-കെ.എസ്.ടി എ കുറ്റിപ്പുറം ഉപജില്ല സമ്മേളനം appeared first on Valanchery Online.
ജെ.സി.ഐ വാരാചാരണം രണ്ടാം ദിനം; ടേബിൾ ടോക്ക് കോൺഫറൻസ് സംഘടിപ്പിച്ചു
പുത്തനത്താണി: ജെ.സി.ഐ വാരാഘോഷം രണ്ടാം ദിനത്തിൽ സെന്റർ ഫോർ ഇൻഫർമേഷൻ & ഗൈഡൻസ് ഇന്ത്യ (സിജി) യുമായി സഹകരിച്ച്  ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നനങ്ങളും പരിഹാരങ്ങളും എന്ന വിഷയത്തിൽ ടേബിൾ ടോക്ക് കോൺഫറൻസ് സംഘടിപ്പിച്ചു.
പുത്തനത്താണി ഗൈഡ് കോളേജിൽ വെച്ച്‌ സംഘടിപ്പിച്ച പരിപാടിയിൽ സിജി മിഷൻ ഹയർ എഡ്യുക്കേഷൻ സ്റ്റേറ്റ് ഡയറക്ടർ കെ. അബ്ദുൽ ലത്തീഫ് മുഖ്യാതിഥിയായിരുന്നു. ജെ.സി.ഐ സോൺ ഓഫീസർ അബ്ദുൽ ഗഫൂർ കോട്ടക്കുളത്ത്,  മുൻ പ്രസിഡന്റമാരായ JC ശറഫുദ്ധീൻ മാസ്റ്റർ, JC മജീദ് ആലിയ, സിജി തിരൂർ ചാപ്റ്റർ പ്രസിഡന്റ് കെ.എം ഹനീഫ,  ക്രസന്റ് സെന്റർ കടുങ്ങാത്തുകുണ്ട് പ്രസിഡന്റ് പി അബ്ദുൽ സലാം, മൈൽസ് കടുങ്ങാത്തുകുണ്ട് ഡയറക്ടർ ഷമീം കള്ളിയത്ത് തുടങ്ങി പുത്തനത്താണിയിലെയും പരിസരത്തെയും വിദ്യഭ്യാസ – സാമൂഹിക മേഖലയിലെ പ്രതിനിധികൾ ചർച്ചയിൽ  പങ്കെടുത്തു.
ജെ.സി.ഐ പുത്തനത്താണി പ്രസിഡന്റ് ജെ.സി സുബൈറുൽ അവാൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി അലി കള്ളിയത്ത് സ്വാഗതവും ഐ.പി.പി ഷിയാസ് ടി.പി നന്ദിയും പറഞ്ഞു.
The post ജെ.സി.ഐ വാരാചാരണം രണ്ടാം ദിനം; ടേബിൾ ടോക്ക് കോൺഫറൻസ് സംഘടിപ്പിച്ചു appeared first on Valanchery Online.
വ്യാപാരി വ്യവസായി ഏകോപനസമിതി വാർഷികം ചൊവ്വാഴ്ച
വളാഞ്ചേരി: വ്യാപാരി വ്യവസായി ഏകോപനസമിതി വളാഞ്ചേരി യൂണിറ്റിന്റെ ദ്വൈവാർഷികവും വാർഷിക പൊതുയോഗവും ചൊവ്വാഴ്ച ഒമ്പതരയ്ക്ക് നധാസ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
സംഘടനയിലെ അംഗങ്ങൾക്കുള്ള പലിശരഹിത വായ്പാ പദ്ധതിയുടെ വിതരണോദ്ഘാടനം, ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിനുള്ള ഡയാലിസിസ് മെഷീൻ സമർപ്പണത്തിന്റെ പ്രഖ്യാപനം, ഹാജി മമ്മി പാലാറ സ്മാരക വിദ്യാഭ്യാസ അവാർഡുദാനം എന്നിവയും നടക്കും.
പി. കുഞ്ഞാവുഹാജി ഉദ്ഘാടനം ചെയ്യും. വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിക്കും. ടി.എം. പദ്മകുമാർ, കെ. കമറുസ്സമാൻ, കെ. ഷാജഹാൻ, എൻ. അബ്ദുൾഹമീദ്, കെ. മുഹമ്മദാലി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
The post വ്യാപാരി വ്യവസായി ഏകോപനസമിതി വാർഷികം ചൊവ്വാഴ്ച appeared first on Valanchery Online.
എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർത്ഥം ഫുട്‌ബോൾ ടൂർണമെന്റ്; മഞ്ചേരി ഏരിയ കമ്മിറ്റി ജേതാക്കൾ
2019 ജൂൺ 10,11 തിയ്യതികളിലായി വളാഞ്ചേരിയിൽ വെച്ച് നടക്കുന്ന എസ്എഫ്ഐ നാൽപ്പത്തി അഞ്ചാമത് മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ടർഫ്‌ ഫുട്ബോൾ ടൂർണമെന്റിൽ മഞ്ചേരി ഏരിയ കമ്മിറ്റി ജേതാക്കളായി, എടക്കര ഏരിയ കമ്മിറ്റി ആണ് രണ്ടാം സ്ഥാനം കരസ്ഥാക്കിയത്.
ജില്ലയിലെ വിവിധ ഏരികളിൽ വെച്ച് നടന്ന ആദ്യ റൗണ്ട് മത്സരങ്ങളിൽ 16 ടീമുകളാണ് മത്സരിച്ചത്. വിജയികൾക്ക് എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം രഹന സബീന സിപിഐ(എം) വളാഞ്ചേരി ഏരിയ സെക്രട്ടറി കെ.പി ശങ്കരൻ, എസ്എഫ്ഐ ജില്ലാ സെക്രട്ടറി കെ.എ സക്കീർ,ജില്ലാ പ്രസിഡന്റ് ഇ.അഫ്സൽ എന്നിവർ ചേർന്ന് സമ്മനദാനം നടത്തി.
Summary: turf football tournament conducted on account of sfi district conference 2019
The post എസ്.എഫ്.ഐ ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർത്ഥം ഫുട്‌ബോൾ ടൂർണമെന്റ്; മഞ്ചേരി ഏരിയ കമ്മിറ്റി ജേതാക്കൾ appeared first on Valanchery Online.