conention Archives - Valanchery Online

വളാഞ്ചേരി മുനിസിപ്പൽ മുസ്‌ലിംലീഗ് പ്രത്യേക കൺവെൻഷൻ
വളാഞ്ചേരി : മുനിസിപ്പൽ മുസ്‌ലിംലീഗ് പ്രത്യേക കൺവെൻഷൻ ജില്ലാ മുസ്‌ലിംലീഗ് സെക്രട്ടറി കെ.എം. ഗഫൂർ ഉദ്ഘാടനം ചെയ്തു. ടി.കെ. ആബിദലി അധ്യക്ഷത വഹിച്ചു. ദേശീയ ആസ്ഥാനമന്ദിര ഫണ്ട് സമാഹരണത്തിൽ ഒന്നും രണ്ടും മൂന്നും നേടിയവരെ അനുമോദിച്ചു. സലാം വളാഞ്ചേരി, ആതവനാട് മുഹമ്മദ്കുട്ടി, നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ, മുഹമ്മദാലി നീറ്റുകാട്ടിൽ, സി. അബ്ദുൽനാസർ, സി. ദാവൂദ്, യു. യൂസഫ്, മൂർക്കത്ത് മുസ്തഫ തുടങ്ങിയവർ പ്രസംഗിച്ചു.

The post വളാഞ്ചേരി മുനിസിപ്പൽ മുസ്‌ലിംലീഗ് പ്രത്യേക കൺവെൻഷൻ appeared first on Valanchery Online.

എൻസിപി കുറ്റിപ്പുറം പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു
കുറ്റിപ്പുറം:പെട്രോളിയം ഉൽപ്പന്നങ്ങളുടെ നിരന്തരമായ വിലവർധനയിൽ ഉയർന്നുവരുന്ന ജനരോഷത്തിൽ നിന്നും ശ്രദ്ധ തിരിച്ചു വിടുന്നതിനു വേണ്ടി നൂറുകോടി വാക്സിൻ എടുത്തതിന്റെ അനാവശ്യമായ അവകാശവാദം ഉന്നയിക്കുന്ന പ്രധാനമന്ത്രിയുടെ നിലപാട് അപഹാസ്യമാണ് വിശപ്പ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം നൂറ്റി ഒന്നാം സ്ഥാനത്താണ് പാകിസ്ഥാനെ കാളും നേപ്പാളിനേക്കാളും ബംഗ്ലാദേശിനെക്കാളും വളരെ പിന്നിലായത് തികച്ചും ലജ്ജാകരമാണ്. ഇതിനെതിരെയുള്ള ജനവികാരം ഉയർന്നുവരേണ്ടതുണ്ട് എന്ന് എൻ.സി.പി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.സി പി കെ ഗുരുക്കൾ അഭിപ്രായപ്പെട്ടു.

എൻ.സി.പി കുറ്റിപ്പുറം പഞ്ചായത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിസിഡന്റ് സി.വി. മുസ്തഫ അദ്ധ്യക്ഷം വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ടി.എം മുത്തുണ്ണി, ശ്രീനിവാസൻ വി എ, പരമേശ്വരൻ, വി.ടി അബ്ദുൽഖാദർ, പി.കെഅബ്ദുള്ള കുട്ടി, അഷ്റഫ് പൊറ്റാരത്ത്, പി.കെ മുഹമ്മദലി, മുഹമ്മദ് ലിയാക്കത്, പി.പി കുട്ടൻ എന്നിവർ പ്രസംഗിച്ചു.

The post എൻസിപി കുറ്റിപ്പുറം പഞ്ചായത്ത് കൺവെൻഷൻ സംഘടിപ്പിച്ചു appeared first on Valanchery Online.