concrete road Archives - Valanchery Online
വളാഞ്ചേരി നഗരസഭ ഡിവിഷൻ 31 കോതോൾ കള്ളിക്കാട്-കൊട്ടകുണ്ട് SC നഗറിലേക്കുള്ള കോൺഗ്രീറ്റ് ചെയ്ത റോഡ് ഉദ്ഘാടനം ചെയ്തു
വളാഞ്ചേരി: പൊന്നാനി പാർലമെന്റ് മുൻ എം.പി ഇ.ടി മുഹമ്മദ്‌ ബഷിറിൻ്റെ 2023 -2024 ആസ്ഥി വികസന ഫണ്ടിൽ നിന്നും അനുവദിച്ച (5,00,000)അഞ്ചുലക്ഷം രൂപ ഉപയോഗിച്ച് വളാഞ്ചേരി നഗരസഭ ഡിവിഷൻ 31കോതോൾ കള്ളിക്കാട്  കൊട്ടകുണ്ട് S C നഗറിലേക്കുള്ള കോൺഗ്രീറ്റ് ചെയ്ത റോഡ് ഉദ്ഘാടനം ചെയ്തു. 110 മീറ്റർ നീളത്തിൽ 3 മീറ്റർ വീതിയിലുമായി പണി പുർത്തീകരിച്ച റോഡിന്റെ ഉദ് ഘാടനം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. റോഡിന്റെ പൂർത്തീകരണത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കുമെന്നും അറിയിച്ചു. ചടങ്ങിന് വൈസ് ചെയ്യർപേഴ്സൻ റംല മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സദാനന്ദൻ കോട്ടീരി സ്വാഗതം പറഞ്ഞു.പി.പി ഷാഫി, രാധ, പാറക്കൽ റഫീഖ്, പി.പി സിദ്ധീഖ്, രാമചന്ദ്രൻ കിഴക്കേതിൽ, വേലായുധൻ മണ്ണുകുത്ത്, C.D.S മെമ്പർ സജിനി, ആശവർക്കർ ശശികല, സന്തോഷ്‌ കുലവൻ, ഹരിദാസ് കള്ളിക്കാട്, ബിനിഷ് പാറയിൽ, നാരായണൻ, കാർത്തിക, എ.കെ പ്രസാദ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. അഷറഫ് പാറക്കൽ നന്ദിയും പറഞ്ഞു.
The post വളാഞ്ചേരി നഗരസഭ ഡിവിഷൻ 31 കോതോൾ കള്ളിക്കാട്-കൊട്ടകുണ്ട് SC നഗറിലേക്കുള്ള കോൺഗ്രീറ്റ് ചെയ്ത റോഡ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
കോൺക്രീറ്റ് ചെയ്ത പേരശ്ശന്നൂർ- ഗൾഫ് റോഡ് ഉദ്ഘാടനം ചെയ്തു
കുറ്റിപ്പുറം : കുറ്റിപ്പുറം പഞ്ചായത്ത് 12ാം വാർഡിൽ കോൺക്രീറ്റ് ചെയ്ത് നന്നാക്കിയ പേരശ്ശനൂർ- ഗൾഫ് റോഡ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. ഉദ്ഘാടനംചെയ്തു. എം.എൽ.എയുടെ പ്രത്യേക വികസനപദ്ധതിയിൽനിന്നുള്ള ഫണ്ട് ഉപയോഗിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്തത്.
പഞ്ചായത്ത് പ്രസിഡന്റ് റംല കറത്തൊടിയിൽ അധ്യക്ഷത വഹിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, പി.കെ. കരീം, വി.ടി. റസാഖ്, സൈതലവി എടച്ചലം, സി.പി. നിസാർ, വി.ടി. അബൂബക്കർ, വി.പി. അബൂബക്കർ ,എം.പി. പുരുഷോത്തമൻ, വി.പി. ഇബ്രാഹിംകുട്ടി, കെ.എം. ഹനീഫ്, കെ. കരീം, കെ.വി. മോഹനൻ, കെ. അബ്ദുൽറഷീദ്, എ. സാഹിർ, എം. മൊയ്നു എന്നിവർ പങ്കെടുത്തു.
The post കോൺക്രീറ്റ് ചെയ്ത പേരശ്ശന്നൂർ- ഗൾഫ് റോഡ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
നാട്ടുകാർ ഒത്തൊരുമിച്ചു; പെരുമ്പറമ്പ്-കരിമ്പനപീടിക റോഡ് നവീകരിച്ചു
കുറ്റിപ്പുറം: വർഷങ്ങളായി തകർന്നു കിടന്ന റോഡ് നാട്ടുകാരുടെ ശ്രമഫലമായി നവീകരിച്ചു. കുറ്റിപ്പുറം പഞ്ചായത്തിലെ പെരുമ്പറമ്പ്-കരിമ്പനപീടിക റോഡാണ് ഒരുപറ്റം നാട്ടുകാരുടെ സഹായത്താൽ പണം സ്വരൂപിച്ച് തകർന്ന ഭാഗത്തെ പണികൾ തീർത്ത് ഉദ്ഘാടനം ചെയ്തത്. കുറ്റിപ്പുറം പഞ്ചായത്തിലെ പഴക്കം ചെന്ന റോഡുകളിൽ ഒന്നാണ് ഇതെന്ന് പ്രദേശവാസികൾ പറയുന്നു. വർഷങ്ങളായി തകർന്ന് കിടന്ന റോഡ് നന്നാക്കണമെന്ന് ഇവിടുത്തെ നിവാസികളുടെ ഏറെ കാലമായുള്ള ആവശ്യം അധികാരികൾ അനുവദിക്കാതിരുന്ന സാഹചര്യത്തിലാണ് ഇവർ സ്വന്തമായി ഫണ്ട് കണ്ടെത്തി റോഡ് നിർമ്മാണം നടത്താമെന്ന് തീരുമാനത്തിലെത്തിയത്. ഇതിനിടെ 7, 9 വാർഡുകളിലെ മെമ്പർമാർ ചേർന്ന് ഈ റോഡിന്റെ പണികൾക്കായി 2 ലക്ഷം രൂപ അനുവദിച്ചത്. ഇതും നാട്ടുകാർ സമാഹരിച്ച 5 ലക്ഷവും ചേർത്താണ് 150 മീറ്റരോളം ദൂരം റോഡ് കോൺഗ്രീറ്റ് ചെയ്ത് നിർമ്മിച്ചത്. റോഡിന്റെ ഉദ്ഘാടനം നാട്ടുകാർ ചേർന്ന് നിർവഹിച്ചു.
The post നാട്ടുകാർ ഒത്തൊരുമിച്ചു; പെരുമ്പറമ്പ്-കരിമ്പനപീടിക റോഡ് നവീകരിച്ചു appeared first on Valanchery Online.
അധികാരിപ്പടിയില്‍ പച്ചീരി മാധവന്‍ നായര്‍ റോഡ്‌ ഉദ്ഘാടനം ചെയ്തു
Content Highlights: Inauguration concrete road adhikaripadi thiyyattil abdullakutty
Courtesy: Vengad Vartha
The post അധികാരിപ്പടിയില്‍ പച്ചീരി മാധവന്‍ നായര്‍ റോഡ്‌ ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.