computer lab Archives - Valanchery Online
പേരശ്ശന്നൂർ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിലെ കമ്പ്യൂട്ടർ ലാബിലേക്ക് കസേരകൾ നൽകി എസ്.ബി.ഐ
കുറ്റിപ്പുറം: എസ്.ബി.ഐ വളാഞ്ചേരി ശാഖയുടെ ആഭിമുഖ്യത്തിൽ പേരശ്ശന്നൂർ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിലെ കമ്പ്യൂട്ടർ ലാബിലേക്ക് സംഭാവന ചെയ്യപ്പെട്ട 40 പ്ലാസ്റ്റിക് കസേരകളുടെ കൈമാറൽ ചടങ്ങ് ബ്രാഞ്ച് മാനേജർ നസീമ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്കൂൾ പി.ടി.എ. പ്രസിഡന്റ് ശ്രീ. ഒ.കെ. സേതുമാധവൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ബിധു ബി സ്വാഗതം ആശംസിച്ചു.
സ്വന്തമായി കിണർ നിർമ്മിച്ച് മാധ്യമ ശ്രദ്ധയും പ്രശംസയും നേടിയ പേരശ്ശന്നൂർ സ്ക്കൂളിലെ പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർത്ഥിയായ മുഹമ്മദ് നിയാസിനെയും, ഉമ്മയും അനുജനും മാത്രം ഉൾപ്പെടുന്ന കുടുംബത്തേയും ചടങ്ങിൽ ആദരിച്ചു. പി ടി എ വൈസ് പ്രസിഡണ്ട് വി.ടി അബ്ദുൾ റസാഖ്, എസ്.ബി.ഐ വളാഞ്ചേരി മാനേജർ നസീമ വി.എച്ച്, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് അബ്ദു റഹ്മാൻ, അദ്ധ്യാപക പ്രതിനിധി മാത്യു ജോസഫ് എന്നിവർ ആശംസകൾ നേർന്ന. ധന്യ സി.എസ് നന്ദി അർപ്പിച്ചു. പി ടി എ എക്സിക്യുട്ടീവ് അംഗങ്ങളായ മുഹമ്മദ് ഷാഫി പി.പി, മഹേഷ് കുമാർ, ഫബ്ന റിയാസ്, ശ്രീകാന്ത് കെ എന്നിവർ നേതൃത്വം നൽകി.
The post പേരശ്ശന്നൂർ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിലെ കമ്പ്യൂട്ടർ ലാബിലേക്ക് കസേരകൾ നൽകി എസ്.ബി.ഐ appeared first on Valanchery Online.
എടയൂർ എസ്.വി.എ.എൽ.പി സ്കൂളിൽ കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു
എടയൂർ: എസ്.വി.എ.എൽ.പി സ്കൂളിൽ* പുതുതായി സജ്ജീകരിച്ച കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ബഹു . ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം നിർവ്വഹിച്ചു. ചടങ്ങിൽ പ്രധാനാധ്യാപകൻ സൻജീദ് കെ.ടി, പി.ടി.എ വൈസ് പ്രസിഡന്റ് ശിഹാബ് എൻ.ടി പി.ടി.എ എക്സിക്യൂട്ടീവ് അംഗം പ്രസാദ് സി, മറ്റു പി.ടി.എ ഭാരവാഹികൾ , അധ്യാപകർ എന്നിവർ സംബന്ധിച്ചു.
The post എടയൂർ എസ്.വി.എ.എൽ.പി സ്കൂളിൽ കമ്പ്യൂട്ടർ ലാബ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹ് ലൈബ്രറി ഉദ്ഘാടനം ചെയ്തു
എടയൂർ: അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹിൽ പുതുതായി ആരംഭിച്ച ലൈബ്രറി
യുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. വായനയാണ് മനുഷ്യന്റെ വളർച്ചയുടെ അടിസ്ഥാനം വായിക്കുന്നവന്റേയും വായിക്കാത്തവന്റേയും സംസ്കാരത്തിൽ തന്നെ വ്യത്യാസങ്ങളുണ്ടെന്നും കാലം എത്ര പുരോഗമിക്കുമ്പോഴും വളർച്ചയുടെ അടിസ്ഥാനം വായനയാണെന്നും തങ്ങൾ പറഞ്ഞു. കംപ്യൂട്ടർ ലാബ് സമസ്ത സെക്രട്ടറി ശൈഖുനാ പ്രൊഫസർ ആലിക്കുട്ടി മുസ്ലിയാർ ഉദ്ഘാടനം നടത്തി.
അബ്ദുൽ വാഹിദ് മുസ്ലിയാർ അത്തിപ്പറ്റ, മുഹമ്മദ് ഫൈസി അത്തിപ്പറ്റ, സിദ്ധീഖ് ഹാജി ആദൃശ്ശേരി, ഉമറുൽ ഫാറൂഖ് ഹുദവി പാലത്തിങ്ങൽ, അബ്ദുൽ ജലീൽ ഹുദവി വേങ്ങൂർ, കാടാമ്പുഴ മൂസ ഹാജി ഹാഫിള് ജാഫർ വാഫി, നൂറുദ്ദീൻ ഹുദവി കൂരിയാട്, താജുദ്ദീൻ വാഫി സംസാരിച്ചു.
The post അത്തിപ്പറ്റ ഫത്ഹുൽ ഫത്താഹ് ലൈബ്രറി ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.