complain Archives - Valanchery Online
complain Archives - Valanchery Online
കോഴി, ഇറച്ചി അവശിഷ്ടങ്ങൾ തള്ളുന്നത് തോട്ടിലേക്ക് ; കൃഷി ചെയ്യാനാകാതെ കർഷകർ
വളാഞ്ചേരി: ഇരുട്ടിന്റെ മറവിൽ വളാഞ്ചേരി മുൻസിപ്പാലിറ്റി അതിർത്തിയിൽ പെട്ട കൊട്ടാരം, കൊളമംഗലം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ തോടുകളിലേക്ക് സാമൂഹ്യ ദ്രോഹികൾ കോഴിയ വശിഷ്ങ്ങളും മറ്റു മാംസങ്ങളും മാലിന്യങ്ങളും വലിച്ചെറിയുന്നത് തോടുകളിലൂടെ ചെന്നെത്തുന്നത് നൂറ് കണക്കിന് കർഷകർ കൃഷി ചെയ്യുന്ന വെണ്ടല്ലൂർ പുഞ്ചപ്പാടത്തേക്കാണ്. ചാക്കുകളിൽ കെട്ടിയും അല്ലാതെയും വയലിലേക്കെത്തുന്ന ഇത്തരം മാലിന്യങ്ങൾ മൂലം കർഷകർ ദുരിതത്തിലായിരിക്കുകയാണ്. വളാഞ്ചേരി മുനിസിപ്പാലിറ്റി ഉൾപ്പെടെയുള്ള തൊട്ടടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കോഴി-മാട് […]
The post കോഴി, ഇറച്ചി അവശിഷ്ടങ്ങൾ തള്ളുന്നത് തോട്ടിലേക്ക് ; കൃഷി ചെയ്യാനാകാതെ കർഷകർ appeared first on Valanchery Online.
വളാഞ്ചേരി: ഇരുട്ടിന്റെ മറവിൽ വളാഞ്ചേരി മുൻസിപ്പാലിറ്റി അതിർത്തിയിൽ പെട്ട കൊട്ടാരം, കൊളമംഗലം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ തോടുകളിലേക്ക് സാമൂഹ്യ ദ്രോഹികൾ കോഴിയ വശിഷ്ങ്ങളും മറ്റു മാംസങ്ങളും മാലിന്യങ്ങളും വലിച്ചെറിയുന്നത് തോടുകളിലൂടെ ചെന്നെത്തുന്നത് നൂറ് കണക്കിന് കർഷകർ കൃഷി ചെയ്യുന്ന വെണ്ടല്ലൂർ പുഞ്ചപ്പാടത്തേക്കാണ്. ചാക്കുകളിൽ കെട്ടിയും അല്ലാതെയും വയലിലേക്കെത്തുന്ന ഇത്തരം മാലിന്യങ്ങൾ മൂലം കർഷകർ ദുരിതത്തിലായിരിക്കുകയാണ്.
വളാഞ്ചേരി മുനിസിപ്പാലിറ്റി ഉൾപ്പെടെയുള്ള തൊട്ടടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കോഴി-മാട് അറവുശാലകൾക്കെല്ലാം ലൈസൻസ് നൽകുന്നതിനു മുമ്പ് സ്ഥാപനത്തിൽ തന്നെ ശുചീകരണ പ്ലാന്റ് ഉണ്ടെന്ന് ഉറപ്പു വരുത്തണമെന്നും അല്ലാത്തപക്ഷം അധികൃതർ സ്ഥാപനത്തിന് ലൈസൻസ് നൽകരുതെന്നും ഇരിമ്പിളിയം പഞ്ചായത്ത് കിസാൻ കോൺഗ്രസ് അധികൃതരോടാവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് വളാഞ്ചേരി മുനിസിപ്പാലിറ്റി ഉൾപ്പെടെയുള്ള തൊട്ടടുത്ത മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നിവേദനം നൽകാനും യോഗം തീരുമാനിച്ചു. കിസാൻ കോൺഗ്രസ് കോട്ടക്കൽ മണ്ഡലം സെക്രട്ടറി ബാവ മാഷ് യോഗം ഉൽഘാടനം ചെയ്തു. ഇരിമ്പിളിയം പഞ്ചായത്ത് സെക്രട്ടറി ദാമോദരൻ മങ്കേരി, ഇല്ലത്തപ്പടി കുഞാനു, പി സേതുമാധവൻ നായർ എന്നിവർ പ്രസംഗിച്ചു.
ഓട്ടോ തൊഴിലാളികളെ പൊലീസ് ദ്രോഹിക്കുന്നതായി പരാതി
വളാഞ്ചേരി∙ നഗരത്തിലെ ഓട്ടോ തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടികളിൽനിന്നു പൊലീസ് പിന്തിരിയണമെന്ന് എസ്ടിയു (മോട്ടോർ) ടൗൺ യൂണിറ്റ് ആവശ്യപ്പെട്ടു. യൂണിയൻ നേതാക്കൾക്കെതിരെയും ഓട്ടോ തൊഴിലാളികൾക്കെതിരെയും കള്ളക്കേസെടുത്ത പൊലീസ് നടപടിയെ യോഗം അപലപിച്ചു. പ്രസിഡന്റ് എൻ.മുഹമ്മദലി ആധ്യക്ഷ്യം വഹിച്ചു. കെ.എം.എസ്.സ്വാദിഖ് തങ്ങൾ, ഇ.പി.മുഹമ്മദലി, എം.പി.ഷാഹുൽഹമീദ്, ടി.ഷറഫുദ്ദീൻ, പി.ടി.മൻസൂർ, സി.പി.ഖമറുദ്ദീൻ, ടി.പി.അലി എന്നിവർ പ്രസംഗിച്ചു.
The post ഓട്ടോ തൊഴിലാളികളെ പൊലീസ് ദ്രോഹിക്കുന്നതായി പരാതി appeared first on Valanchery Online.
മന്ത്രി ജലീലിന്റെ താനൂരിലെ ഇടപെടല്‍ കാര്യങ്ങള്‍ സങ്കീര്‍ണമാക്കി -കോണ്‍ഗ്രസ്‌
തിരൂര്‍: വാട്‌സ് ആപ്പ് ഹര്‍ത്താലില്‍ അക്രമം നടന്ന താനൂരില്‍ മന്ത്രി കെ.ടി. ജലീലിന്റെ സന്ദര്‍ശനം കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയെന്ന് താനൂര്‍ ബ്ലോക്ക്‌കോണ്‍ഗ്രസ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍വകക്ഷിയോഗം വിളിക്കാതെ മന്ത്രി ഏകപക്ഷീയമായാണ് പെരുമാറിയത്. തകര്‍ക്കപ്പെട്ട സ്ഥാപനങ്ങളുടെ ഉടമകള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ ധനസഹായം ലഭ്യമാക്കാന്‍ ശ്രമിക്കാതെ സ്വകാര്യവ്യക്തികളില്‍നിന്ന് പിരിവെടുത്ത് പണം നല്‍കിയതിന് പിന്നില്‍ കേസില്‍പ്പെട്ട സി.പി.എം. പ്രവര്‍ത്തകരെ സംരക്ഷിക്കാനാണ്. ഹര്‍ത്താല്‍ തലേന്ന് […]
The post മന്ത്രി ജലീലിന്റെ താനൂരിലെ ഇടപെടല്‍ കാര്യങ്ങള്‍ സങ്കീര്‍ണമാക്കി -കോണ്‍ഗ്രസ്‌ appeared first on Valanchery Online.