competition Archives - Valanchery Online
​ജൈ​വ​ ​വൈ​വി​ദ്ധ്യ​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​ഭാ​ഗ​മാ​യി​ സ്‌​കൂ​ൾ​ ​ത​ല​ത്തി​ൽ​ ​കു​ട്ടി​ക​ൾ​ക്കാ​യി മത്സരങ്ങൾ സംഘടിപ്പിക്കുന്നു
മ​ല​പ്പു​റം​:​ 15ാ​മ​ത് ​ജൈ​വ​ ​വൈ​വി​ദ്ധ്യ​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​ഭാ​ഗ​മാ​യി​ ​കേ​ര​ള​ ​സം​സ്ഥാ​ന​ ​ജൈ​വ​ ​വൈ​വി​ദ്ധ്യ​ ​ബോ​ർ​ഡ് ​സ്‌​കൂ​ൾ​ ​ത​ല​ത്തി​ൽ​ ​കു​ട്ടി​ക​ൾ​ക്കാ​യി​ ​ഫോ​ട്ടോ​ഗ്ര​ഫി,​ ​ഉ​പ​ന്യാ​സം​ ​ര​ച​ന,​ ​പ്രൊ​ജ​ക്ട് ​അ​വ​ത​ര​ണം,​ ​പെ​യി​ന്റിം​ഗ്,​ ​പെ​ൻ​സി​ൽ​ ​ഡ്രോ​യിം​ഗ് ​മ​ത്സ​ര​ങ്ങ​ൾ​ ​സം​ഘ​ടി​പ്പി​ക്കു​ന്നു.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ളും​ ​അ​പേ​ക്ഷാ​ ​ഫോ​മും​ ​w​w​w.​k​e​r​a​l​a​b​i​o​d​i​v​e​r​s​i​t​y.​o​r​g​ ​എ​ന്ന​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ല​ഭി​ക്കും.​ ​പൂ​രി​പ്പി​ച്ച​ ​അ​പേ​ക്ഷ​ക​ൾ​ ​m​l​p​d​c​k​s​b​b​@​g​m​a​i​l.​c​o​m​ ​എ​ന്ന​ ​വി​ലാ​സ​ത്തി​ൽ​ ​ന​വം​ബ​ർ​ 10​ ​ന​കം​ ​അ​യ​ക്ക​ണം.മ്പി​ൽ,​ ​ജൂ​നി​യ​ർ​ ​മാ​നേ​ജ​ർ​ ​വി.​ ​അ​ബ്ദു​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.
The post ​ജൈ​വ​ ​വൈ​വി​ദ്ധ്യ​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​ഭാ​ഗ​മാ​യി​ സ്‌​കൂ​ൾ​ ​ത​ല​ത്തി​ൽ​ ​കു​ട്ടി​ക​ൾ​ക്കാ​യി മത്സരങ്ങൾ സംഘടിപ്പിക്കുന്നു appeared first on Valanchery Online.
ശിശുദിന ആഘോഷം; പ്രസംഗ മത്സരവും, കാർട്ടൂൺ ചിത്ര രചന മത്സരവും സംഘടിപ്പിക്കുന്നു
വനിതാ ശിശു വികസന വകുപ്പ് – ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശിശുദിന ആഘോഷത്തോടനുബന്ധിച്ചു പ്രസംഗ മത്സരവും, കാർട്ടൂൺ ചിത്ര രചന മത്സരവും സംഘടിപ്പിക്കുന്നു. ജില്ലയിലുള്ള അപ്പർ പ്രൈമറി, ഹൈസ്കൂൾ കുട്ടികൾക്ക് പ്രസംഗ മത്സരത്തിലും, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലുള്ള കുട്ടികൾക്ക് കാർട്ടൂൺ ചിത്ര രചനയിലുമാണ് മത്സരം സംഘടിപ്പിക്കുന്നത്. രജിസ്റ്റർ ചെയ്യുന്നതിനായി 7736133572/8848013059 എന്ന നമ്പറിൽ പേര്, വയസ്, വിലാസം, ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവ സഹിതം നവംബർ 15നകം വാട്സ്ആപ്പ് മെസ്സേജ് അയക്കണം. ഫോൺ: 04832978888
The post ശിശുദിന ആഘോഷം; പ്രസംഗ മത്സരവും, കാർട്ടൂൺ ചിത്ര രചന മത്സരവും സംഘടിപ്പിക്കുന്നു appeared first on Valanchery Online.
മയക്കുമരുന്നു വിരുദ്ധദിനം; വിവിധ മത്സരങ്ങളിൽ പങ്കെടുക്കാം
മലപ്പുറം : മയക്കുമരുന്നു വിരുദ്ധദിനത്തോടനുബന്ധിച്ച് നശാ മുക്ത് ഭാരത് അഭിയാൻ, സാമൂഹികനീതി വകുപ്പുകളുടെ നേതൃത്വത്തിൽ വിവിധ മത്സരങ്ങൾ നടത്തും. ﻿സിനിമാഗാനം, ലളിതഗാനം, മാപ്പിളപ്പാട്ട്, മോണോആക്ട്, മിമിക്രി, നൃത്തം, ഏകപാത്രാഭിനയം, വാദ്യോപകരണം, ഓട്ടൻതുള്ളൽ, നാടൻപാട്ട്, കവിതാലാപനം, പ്രസംഗം എന്നീ കലാരൂപങ്ങൾ രണ്ടുമിനിറ്റിൽ കൂടാതെ അവതരിപ്പിച്ചതിന്റെ വീഡിയോ അയക്കണം. ﻿26-ന് രാവിലെ ഏഴു മുതൽ രാത്രി 10 വരെ 7907350948 നമ്പർ വാട്‌സാപ്പിലേക്ക് സൃഷ്ടികൾ അയയ്ക്കണം. ഫോൺ: 9447701622.
The post മയക്കുമരുന്നു വിരുദ്ധദിനം; വിവിധ മത്സരങ്ങളിൽ പങ്കെടുക്കാം appeared first on Valanchery Online.
അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് ഓൺലൈൻ പെയിന്റിംഗ്-ക്വിസ് മത്സരം സംഘടിപ്പിക്കുന്നു
അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് മ്യൂസിയം മൃഗശാല വകുപ്പ് മെയ് 18ന് അപ്പർ പ്രൈമറി/ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ഓൺലൈൻ പെയിന്റിംഗ്- ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ക്വിസ് മത്സര രജിസ്‌ട്രേഷൻ മെയ് 15 രാത്രി 10 മണിവരെയും പെയിന്റിംഗ് മത്സര രജിസ്‌ട്രേഷൻ മെയ് 17 വൈകുന്നേരം 6 മണിവരെയുമാണ്. വിശദവിവരങ്ങൾ  competition.bmz@gmail.com എന്ന മെയിൽ ഐ.ഡിയിലും ക്വിസ് മത്സരം 7034222110, പെയിന്റിംഗ് മത്സരം 9809034273 ഫോൺ നമ്പരിലും ബന്ധപ്പെടുക.
The post അന്താരാഷ്ട്ര മ്യൂസിയം ദിനത്തോടനുബന്ധിച്ച് ഓൺലൈൻ പെയിന്റിംഗ്-ക്വിസ് മത്സരം സംഘടിപ്പിക്കുന്നു appeared first on Valanchery Online.
ശു​ദ്ധ​ജ​ല മ​ഴ വെ​ള്ള സം​ര​ക്ഷ​ണ പ​ദ്ധ​തി​ക്കാ​യി ലോഗോ മത്സരം; അപേക്ഷ ക്ഷണിച്ചു
The post ശു​ദ്ധ​ജ​ല മ​ഴ വെ​ള്ള സം​ര​ക്ഷ​ണ പ​ദ്ധ​തി​ക്കാ​യി ലോഗോ മത്സരം; അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
സി.എച്ച് സ്മരണ ദിനത്തിൽ മാറാക്കര പഞ്ചായത്ത് യൂത്ത് ലീഗ് നടത്തിയ പ്രസംഗ മത്സരം ശ്രദ്ധേയമായി
കാടാമ്പുഴ:സി.എച്ച് മുഹമ്മദ് കോയ സാഹിബിൻ്റെ സ്മരണാ ദിനത്തിൽ മാറാക്കര പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് നടത്തിയ പ്രസംഗ മത്സരം ശ്രദ്ധേയമായി. കോട്ടക്കൽ നിയോജക മണ്ഡലം പരിധിയിൽപ്പെട്ട 18 നും 30 നും ഇടയിൽ പ്രായമുള്ള യുവതി യുവാക്കൾക്കായാണ് മത്സരം സംഘടിപ്പിച്ചത്. എ സി നിരപ്പിലെ മാറാക്കര സി.എച്ച് സെൻ്ററിലെ ശിഹാബ് തങ്ങൾ കോൺഫ്രൻസ് ഹാളിൽ ‘വിദ്യാഭ്യാസവും സാമൂഹിക പുരോഗതിയും’ എന്ന വിഷയത്തിലാണ് മലയാള പ്രസംഗ മത്സരം നടന്നത്. മുസലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് ഒ.കെ സുബൈർ, എ.പി മൊയ്തീൻ കുട്ടി മാസ്റ്റർ, കെ.എസ്.ടി യു സംസ്ഥാന സെക്രട്ടറി എം. അഹമ്മദ് മാസ്റ്റർ, പി.വി നാസിബുദ്ദീൻ, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എ.പി. ജാഫറലി, ജനറൽ സെക്രട്ടറി ജുനൈദ് പാമ്പലത്ത്, വൈസ് പ്രസിഡൻ്റുമാരായ അഡ്വ. എ.കെ മുഹമ്മദ് സകരിയ്യ, ശിഹാബ് മങ്ങാടൻ, ഫഹദ് കരേക്കാട്, റാഷിദ് പി.ടി, ഫൈസൽ വാഫി കാടാമ്പുഴ, ഒ.കെ കുഞ്ഞിപ്പ, ബാവ കാലൊടി എന്നിവർ പങ്കെടുത്തു. മത്സരത്തിൽ അനസ് എം കരേക്കാട് ( ഒന്നാം സ്ഥാനം), ഫെബിന കെ.കെ. പിലാത്തറ (രണ്ടാം സ്ഥാനം) റഹ്മത്തുള്ള കെ. ജാറത്തിങ്ങൽ (മൂന്നാം സ്ഥാനം) നേടി.
The post സി.എച്ച് സ്മരണ ദിനത്തിൽ മാറാക്കര പഞ്ചായത്ത് യൂത്ത് ലീഗ് നടത്തിയ പ്രസംഗ മത്സരം ശ്രദ്ധേയമായി appeared first on Valanchery Online.
ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു മാറാക്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ്
മാറാക്കര:മാറാക്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് റംസാൻ നിലാവ് ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു. 21 ദിവസം മൂന്നു റൗണ്ടുകളായി നടത്തിയ മത്സരത്തിൽ അവസാനഘട്ടത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
എ.പി. ജാഫറലി, ജുനൈദ് പാമ്പലത്ത്, ജംഷാദ് കല്ലൻ, അഡ്വ. എ.കെ. സക്കരിയ, കെ.പി. ഫൈസൽ, എൻ. സിയാദ്, ശിഹാബ് മങ്ങാടൻ, അഷറഫ് പട്ടാക്കൽ, സിദ്ദിഖ് കരിങ്കപ്പാറ തുടങ്ങിയവർ നേതൃത്വംനൽകി.
The post ഓൺലൈൻ ക്വിസ് മത്സരം സംഘടിപ്പിച്ചു മാറാക്കര പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് appeared first on Valanchery Online.
പെരുന്നാൾ ദിനത്തിൽ വളാഞ്ചേരി ഓൺലൈനിൽ മെഹന്ദി മത്സരം; ഇപ്പോൾ പങ്കെടുക്കാം
ചെറിയ പെരുന്നാൾ ദിനത്തോടനുബന്ധിച്ച് മെഹന്ദി മത്സരവുമായി വളാഞ്ചേരി ഓൺലൈൻ. ലോക്ക്ഡൌൺ പ്രമാണിച്ച് ഓൺലൈനായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. പെരുന്നാൾ ദിനം വൈകുന്നേരം 6 മണിവരെയാണ് മത്സരം.
നിയമാവലികൾ അറിയാം:
വളാഞ്ചേരി ഓൺലൈൻ അംഗങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
പെരുന്നാൾ ദിവസം വൈകീട്ട് 6 മണിക്ക്bമുമ്പായി മൈലാഞ്ചിയിട്ട ഫോട്ടോ 9037137000 / 9995120500 നമ്പറിൽ വാട്സാപ് വഴി അയച്ചു തരേണ്ടതാണ്.
ഇടതു കയ്യിലാണ് മൈലാഞ്ചിയിടേണ്ടത്. മൈലാഞ്ചിയോടെയുള്ള ഫോട്ടോയാണ് അയച്ചുതരേണ്ടത്.
നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഡിസൈനിൽ കൈപ്പത്തിയുടെ ഉൾവശത്തായാണ് മൈലാഞ്ചിയിടേണ്ടത്.
1, 2, 3 സ്ഥാനം ലഭിക്കുന്നവർക്ക് സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.ഒരേ പോയിന്റുകൾ നേടുന്ന പക്ഷം നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തുന്നതാണ്.
മൈലാഞ്ചിയിട്ട യഥാർത്ഥ ഫോട്ടോ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ. ഫോട്ടോഷോപ്പ് ഉൾപ്പെടെയുള്ള മറ്റു സംവിധാനങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കുന്നതോ, ഡൌൺലോഡ് ചെയത് എടുത്തതോ ആയ ഫോട്ടോസ് മത്സരത്തിന് പരിഗണിക്കുന്നതല്ല.
മൈലാഞ്ചിയിട്ട കൈ കാണുന്ന തരത്തിൽ മൈലാഞ്ചിയിട്ട ആളുടെ half ഫോട്ടോ നിങ്ങളുടെ മൊബൈലിൽ എടുത്ത് സൂക്ഷിക്കേണ്ടതാണ്. ആവശ്യമായി വന്നാൽ ജഡ്ജസ് ആവശ്യപ്പെടുന്ന മുറക്ക് ആയത് അയച്ചു തരേണ്ടതുമാണ്. (മത്സരത്തിൽ ആക്ഷേപം വന്നാൽ original ആണോ എന്ന് പരിശോധിക്കാൻ വേണ്ടി.)വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും
The post പെരുന്നാൾ ദിനത്തിൽ വളാഞ്ചേരി ഓൺലൈനിൽ മെഹന്ദി മത്സരം; ഇപ്പോൾ പങ്കെടുക്കാം appeared first on Valanchery Online.
‘റൺ വളാഞ്ചേരി റൺ’ മാരത്തൺ ഞായറാഴ്ച
വളാഞ്ചേരി: ’മിടിപ്പുള്ള ഹൃദയങ്ങളാണ് എന്റെ നാടിന്റെ കരുത്ത്’ എന്ന സന്ദേശവുമായി വളാഞ്ചേരിയിൽ ഞായറാഴ്ച ‘റൺ വളാഞ്ചേരി റൺ-2019’ മാരത്തൺ നടത്തുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. പത്ത് കി.മീ, അഞ്ച് കി.മീറ്റർ എന്നീ രണ്ട് വിഭാഗങ്ങളിലാണ് മാരത്തൺ. സുംബാ നൃത്തത്തിന്റെ അവതരണത്തോടെ രാവിലെ ആറിന് വളാഞ്ചേരി സെൻട്രലിൽനിന്നും ആരംഭിക്കും. ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. ഫ്ളാഗ് ഓഫ് ചെയ്യും.
മത്സരം പൂർത്തിയാക്കുന്നവർക്കെല്ലാം സർട്ടിഫിക്കറ്റും മെഡലുകളും നൽകും. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് കാഷ് പ്രൈസും ലഭിക്കും. ജെ.സി.ഐ, ഐ.ഡി.എ, ഐ.എം.എ, വ്യാപാരി യൂത്ത്‌വിങ്‌, എം.ഇ.എസ്. യൂത്ത് വിങ്‌ തുടങ്ങി വിവിധ സംഘടനകളും ക്ലബ്ബുകളും മാരത്തണിന്റെ ഭാഗമാകും. വിവരങ്ങൾക്ക് 8907314923 എന്ന ഫോൺനമ്പറിൽ ബന്ധപ്പെടാം.
എ.ആർ. ശരത് പ്രകാശ്, വെസ്റ്റേൺ പ്രഭാകരൻ, കെ.പി. കരീം, ടി.പി. അഷറഫ്, സി.പി. നജ്മുദ്ദീൻ എന്നിവർ പരിപാടികൾ വിശദീകരിച്ചു.
The post ‘റൺ വളാഞ്ചേരി റൺ’ മാരത്തൺ ഞായറാഴ്ച appeared first on Valanchery Online.
കോളേജ് വിദ്യാർഥികൾക്ക് ഡോക്യുമെന്ററി മത്സരം
മലപ്പുറം: തെരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ കോളേജ് വിദ്യാർഥികൾക്കായി തെരഞ്ഞെടുപ്പ് കമീഷൻ ഡോക്യുമെന്ററി മത്സരം നടത്തും. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ -എയ്ഡഡ് കോളേജുകളിലെയും യൂണിവേഴ്‌സിറ്റികളിലെയും വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.
കോളേജുകൾ  30നകം  വിവരം അറിയിച്ച‌് ഡിസംബർ 20നകം ഡോക്യുമെന്ററി കലക്ടറേറ്റ് ഇലക്ഷൻ വിഭാഗത്തിൽ ലഭ്യമാക്കണം. ജില്ലയിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്ന രചനകൾ തെരഞ്ഞെടുപ്പു കമീഷന് സമർപ്പിക്കും. സംസ്ഥാനതലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന ഡോക്യുമെന്ററികൾക്ക് ക്യാഷ് പ്രൈസ്, അവാർഡ്, ലോഗോ, സർട്ടിഫിക്കറ്റ് എന്നിവ നൽകും. ഫോൺ – 0483 2734990.
The post കോളേജ് വിദ്യാർഥികൾക്ക് ഡോക്യുമെന്ററി മത്സരം appeared first on Valanchery Online.
ലോകകപ്പ്‌ ഫുട്‌ബോൾ പ്രചരണാർത്ഥം സ്പോർട്സ് ക്വിസ്സ് മത്സരം നടത്തുന്നു
കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ്‌ ലോകകപ്പ്‌ ഫുട്‌ബോൾ മത്സരത്തിന്റെ പ്രചരണാർത്ഥം സ്പോർട്സ് ക്വിസ്സ് മത്സരം നടത്തുന്നു. 12/06/2018 ചൊവ്വാഴ്ച രാവിലെ 9.30 ന്‌ മലപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ കോൺഫ്രൻസ്‌ ഹാളിൽ വെച്ച്‌ 35 വയസ്സിനു താഴെ പ്രായമുള്ള യുവജനങ്ങൾക്കായി.
ഒന്നാം സമ്മാനം: 7,000/-
രണ്ടാം സമ്മാനം: 3,000/-
മൂന്നാം സമ്മാനം: 2,000/-
ക്വിസ്സ് മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ജൂൺ 11 ന്‌ 5 മണിക്ക്‌ മുൻപായി  mpm.ksywb@kerala.gov.in എന്ന ഇ മെയിൽ വിലാസത്തിലൊ 9447630833, 9539868252 എന്നീ വാട്സ്‌ ആപ്‌ നമ്പറിലോ പേര്‌ രജിസ്റ്റർ ചെയ്യേണ്ടതാണ്‌.
കെ.പി സാലിഹ്
യൂത്ത് കോ-ഓർഡിനേറ്റർ
വളാഞ്ചേരി നഗരസഭ
8129669292
The post ലോകകപ്പ്‌ ഫുട്‌ബോൾ പ്രചരണാർത്ഥം സ്പോർട്സ് ക്വിസ്സ് മത്സരം നടത്തുന്നു appeared first on Valanchery Online.
വിദ്യാർഥികൾക്കായി ഗ്രാമീണ ബാങ്ക് കൊളാഷ് മത്സരം നടത്തുന്നു
Rules :
The competition is in two categories – Junior (Std V to VII) and Senior (Std VIII to X)
The students can participate as a two member team
Any number of teams could be participated from a school
Children of employees of Kerala Gramin Bank are not eligible to participate
Theme :
Junior: Savings for Future
Senior: Digital Banking – Banking Made Easy
Material: Paper
Maximum size: 100 cm x 100 cm
Prizes for each category :
I Prize: Rs. 10000
II Prize: Rs. 5000
III Prize: Rs. 3000
Two consolation prizes of Rs. 1000 each
Participating students need to procure the articles on their own. Bank will not provide reimbursement of any kind
Once submitted, the artworks will become Bank’s property
Students need to forward the entries through the Head of the Institution in the prescribed format
Entries shall reach the following address on or before 23.02.2018
Chief Manager
Financial Inclusion Cell
Kerala Gramin Bank
Head Office, Malappuram – 676505
The team shall attach a description of the theme in a separate A4 size paper, not exceeding 100 words. The description shall be stapled or tied to the artwork.
The students SHALL NOT write their names or the name of the school either in the artwork or in the description. Entries which contain any kind of information about the team or the school would be DISQUALIFIED
The artworks may be send in tamper-proof package. The onus of submitting the entries in good condition at the address mentioned above lies with the students. Bank will not take any responsibility whatsoever on this matter
The winners will be decided by a panel of judges constituted by the Bank. The decision made by the panel will be final and binding.
All legal proceedings shall be subject to the jurisdiction of the courts in Malappuram, Kerala and shall be governed by and construed in accordance with the laws of India
Entry Form
All Kerala Youth Collage Competition Entry form Download here  Download
The post വിദ്യാർഥികൾക്കായി ഗ്രാമീണ ബാങ്ക് കൊളാഷ് മത്സരം നടത്തുന്നു appeared first on Valanchery Online.