compensation Archives - Valanchery Online

ദേശീയപാത സ്ഥലമെടുപ്പ്; മരങ്ങൾക്കും വിളകൾക്കും ലഭിക്കുന്ന നഷ്ടപരിഹാരത്തെകുറിച്ച് അറിയാം
മലപ്പുറം∙ ദേശീയപാതയ്‌ക്കു ഭൂമി ഏറ്റെടുക്കുമ്പോൾ ഭൂമിക്കും വിളകൾക്കും നഷ്‌ടപരിഹാരം കണക്കാക്കുന്നത് 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം. ഓരോരുത്തർക്കും ലഭിക്കുന്ന നഷ്‌ടപരിഹാരം വിചാരണവേളയിൽ അറിയിക്കുമെന്ന് കലക്‌ടർ പറഞ്ഞു. കായ്‌ഫലമുള്ള തെങ്ങിന് 50,000 രൂപയും കായ്‌ക്കാത്തതിന് 25,000 രൂപയും തെങ്ങിൻതൈക്ക് 4,000 രൂപയും ലഭിക്കും. ഭൂവുടമകൾക്കായി നവംബർ 15 മുതൽ ഡിസംബർ 15 വരെ തെളിവെടുപ്പു നടത്തും.

മറ്റു വിളകളുടെ നഷ്‌ടപരിഹാരം ഇങ്ങനെ:

1.	ജാതി (കായ്‌ഫലമുള്ളത്) – 1,00,000 രൂപ

2.	ജാതി (കായ്‌ഫലമില്ലാത്തത്) -50,000

3.	ജാതി (തൈ) -6,000

4.	കമുക് (കായ്‌ഫലമുള്ളത്) – 14,000.

5.	കമുക് (കായ്‌ഫലമില്ലാത്തത്) -6,000

6.	കമുക് (തൈകൾ) – 600

7.	75 സെന്റി മീറ്ററിൽ കൂടുതലുള്ള പ്ലാവ്, മാവ് 20,000

8.	പ്ലാവ്, മാവ് 75 സെന്റിമീറ്റർ വരെ 12,000

9.	പ്ലാവ്, മാവ് തൈകൾ 2,000

10.	പട്ട, ഗ്രാമ്പൂ, കൊക്കോ (കായ്‌ഫലമുള്ളത്) – 14,000

11.	പട്ട, ഗ്രാമ്പൂ, കൊക്കോ (കായ്‌ഫലമില്ലാത്തത്) – 6,000

12.	പട്ട, ഗ്രാമ്പൂ, കൊക്കോ ( തൈകൾ) – 2,000

13.	കുലയ്‌ക്കാത്ത വാഴ – 300

14.	മരച്ചീനി ഒരു ഹെക്‌ടർ – 40,000

15.	കായ്‌ഫലമുള്ള കശുമാവ് – 14,000

16.	കശുമാവ് കായ്‌ഫലമില്ലാത്തത് – 6,000

17.	കശുമാവ് തൈകൾ – 1,000

18.	കുരുമുളക് കായ്‌ഫലമുള്ളത് (ഒരു ചുവടിന്) – 14,000.

19.	കുരുമുളക് കായ്‌ഫലമില്ലാത്തത് – 6,000

20.	കുരുമുളക് തൈകൾ – 1,000

21.	വെറ്റിലക്കൊടി – 2,000

22.	റമ്പുട്ടാൻ മുതലായവയ്‌ക്ക് കായ്‌ഫലമുള്ളതിന് – 30,000

23.	റമ്പുട്ടാൻ മുതലായവയ്‌ക്ക് കായ്‌ഫലമില്ലാത്തത് – 14,000

24.	റമ്പുട്ടാൻ മുതലായവയ്‌ക്ക് തൈകൾ – 2,000

25.	പേര, സപ്പോട്ട, ആത്തച്ചക്ക, സീതപ്പഴം, ഞാവൽ, മുട്ടപ്പഴം, ബട്ടർ ഫ്രൂട്ട് കായ്‌ഫലമുള്ളത് – 10,000

26.	പേര, സപ്പോട്ട, ആത്തച്ചക്ക, സീതപ്പഴം, ഞാവൽ, മുട്ടപ്പഴം, ബട്ടർ ഫ്രൂട്ട് കായ്‌ഫലമില്ലാത്തത് – 4,000

27.	പേര, സപ്പോട്ട, ആത്തച്ചക്ക, സീതപ്പഴം, ഞാവൽ, മുട്ടപ്പഴം, ബട്ടർ ഫ്രൂട്ട് തൈകൾ – 1,000

The post ദേശീയപാത സ്ഥലമെടുപ്പ്; മരങ്ങൾക്കും വിളകൾക്കും ലഭിക്കുന്ന നഷ്ടപരിഹാരത്തെകുറിച്ച് അറിയാം appeared first on Valanchery Online.

ദേശീയപാത: നഷ്​ടപരിഹാരം ജൂൺ അവസാനം പ്രഖ്യാപിക്കും
കോട്ടക്കൽ: ദേശീയപാത വികസനത്തി​െൻറ പേരിൽ കുടിയൊഴിക്കപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരം ജൂൺ അവസാനം പ്രഖ്യാപിക്കുമെന്ന് ഡെപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ. അരുൺ അറിയിച്ചു. നവംബറിൽ ഫണ്ട് വിതരണം പൂർത്തിയാക്കിയ ശേഷം ഭൂമി ദേശീയപാത അതോറിറ്റിക്ക് കൈമാറാനാണ് തീരുമാനം. 2012ലെ ടൈപ്പ് ഫോർ കാറ്റഗറിയിൽ കെട്ടിടങ്ങൾക്ക് 12,800 രൂപയാണ് നിശ്ചയിച്ചിരുന്നത്. ഈ തുകയുടെ 40 ശതമാനം ഉയർത്തി 17,920 രൂപയാക്കി. വീടിനുള്ളിൽ പൈപ്പ് അടക്കമുള്ളവക്ക് 2150.40 രൂപ, വൈദ്യുതിയുള്ളവക്ക് 2240 എന്നിങ്ങനെയാണ് കണക്കുകൾ. ഈ തുക കൂട്ടി ലഭിക്കുന്ന തുകയുടെ നൂറു ശതമാനമടക്കം നൽകാനാണ് നിർദേശം. 1000 ചതുരശ്ര അടി വിസ്തീർണമുള്ള കോൺക്രീറ്റ് കെട്ടിടത്തിന് (വീട്) 41.45 ലക്ഷം രൂപയാണ് ലഭിക്കുക. എന്നാൽ, പൊതുമരാമത്ത് വകുപ്പാണ് വില നിർണയിച്ച് തിട്ടപ്പെടുത്തേണ്ടത്. തിരൂർ താലൂക്കിലെ ഭൂമി, മരങ്ങൾ, കാർഷിക വിളകൾ എന്നിവയുടെ കണക്കുകൾ ഈ മാസത്തോടു കൂടി പൂർത്തിയാകും. തുടർന്ന് തിരൂരങ്ങാടി, കൊണ്ടോട്ടി, താലൂക്കുകളിലെ നടപടികൾ ആരംഭിക്കും.

ഇതുവരെ പൊന്നാനി താലൂക്ക് ഒഴികെ 1928 പരാതികളാണ് എത്തിയത്. ഇതി​െൻറ വിചാരണ മേയ് എട്ടിന് പൂർത്തിയാക്കും. ശേഷം പൊന്നാനിയിലെ വിചാരണ ആരംഭിക്കും. 362 പരാതികളാണ് പൊന്നാനിയിൽനിന്ന് ഇതുവരെ എത്തിയത്. ദേശീയ അതോറിറ്റിയുടെ അഭിപ്രായങ്ങൾ തേടിയാകും അവസാന നടപടികൾ.

The post ദേശീയപാത: നഷ്​ടപരിഹാരം ജൂൺ അവസാനം പ്രഖ്യാപിക്കും appeared first on Valanchery Online.

ദേശീയപാത വികസനം: നഷ്ടപരിഹാരം ജൂൺ മുതൽ നൽകും
കുറ്റിപ്പുറം ∙ ജില്ലയിൽ ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുന്ന ഭൂമിയുടെയും പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളുടെയും നഷ്പരിഹാരത്തുക ജൂൺ മാസം മുതൽ വിതരണം ചെയ്യും. കുറ്റിപ്പുറം മുതൽ ഇടിമുഴിക്കൽ വരെയുള്ള 54.2 കിലോമീറ്റർ ഭാഗത്തെ സർവേ ഭാഗികമായി പൂർത്തിയാകുന്നതോടെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നഷ്ടപരിഹാര കണക്കെടുപ്പിലേക്ക് നീങ്ങും. അതിർത്തി നിർണയത്തിനു പിന്നാലെ നടക്കുന്ന സർവേയിലാണ് ഓരോ ഭൂമിയുടെയും കെട്ടിടങ്ങളുടെയും വിളകളുടെയും കണക്ക് രേഖപ്പെടുത്തുന്നത്. ഏറ്റെടുക്കുന്ന സ്ഥലത്തെ മരങ്ങളുടെ വിലനിർണയം വനംവകുപ്പും തെങ്ങുകൾ അടക്കമുള്ള കൃഷിവിളകളുടെ വില കൃഷിവകുപ്പും നിശ്ചയിക്കും.

നിലവിലുള്ള വിലയുടെ ഇരട്ടിയാണ് ദേശീയപാതയ്ക്കായി ഏറ്റെടുക്കുന്ന ഭൂമിയിലെ മരങ്ങൾക്കും മറ്റും അനുവദിക്കുക. അതത് സ്ഥലത്തു കഴിഞ്ഞ മൂന്നു വർഷക്കാലത്തിനിടയ്ക്കു രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സർക്കാർ വിലയാണ് വിപണി വിലയായി കണക്കാക്കുക. ഗ്രാമപ്രദേശങ്ങളിലെ ഭൂവുടമകൾക്ക് വിപണിവിലയുടെ 2.4 മടങ്ങ് അധികവും നഗരപ്രദേശങ്ങളിലുള്ളവർക്ക് രണ്ടു മടങ്ങ് അധികവും വില നൽകും. ഏറ്റെടുക്കുന്ന സ്ഥലത്തെ കെട്ടിടങ്ങൾക്കും ഇരട്ടി വില കണക്കാക്കും.

കെട്ടിടങ്ങളുടെയും വീടുകളുടെയും കാലപ്പഴക്കം പരിഗണിക്കാതെ, 2018ലെ കെട്ടിട നിർമാണച്ചെലവാണ് കണക്കാക്കുക. കേന്ദ്ര മരാമത്ത് വകുപ്പിന്റെ നേതൃത്വത്തിലാണ് ഒരോ കെട്ടിടത്തിന്റെയും നിർമാണച്ചെലവ് രേഖപ്പെടുത്തുക. ഇതിന്റെ ഇരട്ടിത്തുക ഉടമകൾക്കു നൽകും. നഷ്ടപരിഹാരത്തുക വിതരണം ചെയ്യുന്ന മുറയ്ക്കാണ് ടെൻഡർ നടപടികൾ ആരംഭിക്കുക. ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ ജില്ലയിൽ 144 പരാതികൾ ലഭിച്ചിട്ടുണ്ട്. പാത കടന്നുപോകുന്ന മൂന്നു താലൂക്കുകളിൽനിന്നാണ് ഇത്രയും പരാതികൾ.

The post ദേശീയപാത വികസനം: നഷ്ടപരിഹാരം ജൂൺ മുതൽ നൽകും appeared first on Valanchery Online.