comdey utsavam Archives - Valanchery Online

എടയൂർ സ്വദേശിയുടെ കോമഡി ഉത്സവം മിമിക്രി പ്രകടനം വൈറലാകുന്നു; വീഡിയോ കാണാം
എടയൂർ: ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവർക്കിടയിലെ ഒളിഞ്ഞിരിക്കുന്ന പ്രതിഭകളെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുവാനുള്ള ശ്രമങ്ങൾ നടത്തിവരുന്ന പരിപാടിയാണ് ഫ്ലവേഴ്സ് ചാനൽ സംപ്രേക്ഷണം വരുന്ന കോമഡി ഉത്സവം എന്ന സൂപ്പർ ഹിറ്റ് പരിപാടി. നാട്ടിലും വിദേശത്തുമുള്ള നിരവധി പ്രതിഭകൾക്ക് ഈ പരിപാടിയിലൂടെ പ്രകടനം നടത്താൻ അവസരം നൽകുകയും അതിൽ നിരവധി പേർക്ക് സിനിമകളിൽ അവസരം ലഭിക്കുകയും ചെയ്തിരുന്നു.

ഇത്തരത്തിൽ ഒരു പ്രതിഭയാണ് മലപ്പുറം ജില്ലയിലെ എടയൂർ പഞ്ചായത്തിലെ മണ്ണത്ത്പറമ്പിൽ താമസിക്കുന്ന അബ്ബാസ് മൂതിക്കൽ എന്ന പ്രവാസി കലാകാരൻ. ദുബൈയിൽ ജുമൈറ ഹോട്ടലിൽ ജോലി ചെയ്തു വരുന്ന അബ്ബാസ് ഒരു മികച്ച മിമിക്രി കലാകാരൻ കൂടിയാണ്. ഇദ്ദേഹത്തിന്റ്റെ പ്രകടനമാണ് നാടൊട്ടുക്കും ഇന്ന് വീക്ഷിച്ചു കൊണ്ടിരിക്കുന്നത്.

കോമഡി ഉത്സവത്തിലെ കോമ്പറ്റീഷൻ സെഗ്മെന്റിലാണ് അബ്ബാസ് മാറ്റുരച്ചത്. കണ്ണാടി എന്ന വാർത്താഥിഷ്ടിത പരിപാടി അവതരിപ്പിച്ചിരുന്ന അന്തരിച്ച മാധ്യമപ്രവർത്തകൻ ഗോപകുമാർ, നടന്മാരായ എൻ.എൻ പിള്ള, ലാലു അലക്സ് എന്നിവരായിരുന്നു അനുകരിക്കാനായി അബ്ബാസ് തിരഞ്ഞെടുത്തത്. ഇവ മൂന്നും അതിന്റെ തികവോടെ തന്നെ അബ്ബാസിന് അവതരിപ്പിക്കാൻ കഴിഞ്ഞു. വിധികർത്താക്കളുടെ പ്രശംസയും അദ്ദേഹം കരസ്തമാക്കി. ഇദ്ദേഹത്തിന്റെ പ്രകടനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

വീഡിയോ കാണാം

The post എടയൂർ സ്വദേശിയുടെ കോമഡി ഉത്സവം മിമിക്രി പ്രകടനം വൈറലാകുന്നു; വീഡിയോ കാണാം appeared first on Valanchery Online.