colunteers Archives - Valanchery Online
	1	</sy:updateFrequency>
colunteers Archives - Valanchery Online
ഓയിസ്ക വളാഞ്ചേരി ചാപ്റ്ററിന്റെ നേതൃത്വത്തിൽ  വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
വളാഞ്ചേരി: ഓയിസ്ക വളാഞ്ചേരി ചാപ്റ്റർ (വനിത ഫോറം) വളാഞ്ചേരി പരിസര പ്രദേശങ്ങളിലെ എൻ.എസ്.എസ്, സ്കൗട്ട്, ഗൈഡ് വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുറ്റിപ്പുറം എക്‌സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്‌സൈസ് ഓഫീസർ പ്രമോദ് പി.പി. ക്‌ളാസുകൾക്ക് നേതൃത്വം നൽകി. ഓയിസ്ക സൗത്ത് ഇന്ത്യൻ ചാപ്റ്റർ വൈസ് പ്രസിഡണ്ട് ഡോ: പാർവതി വാരിയർ ഉദ്‌ഘാടനം നിർവഹിച്ചു. വനിത ഫോറം പ്രസിഡണ്ട് ലൈല […]
The post ഓയിസ്ക വളാഞ്ചേരി ചാപ്റ്ററിന്റെ നേതൃത്വത്തിൽ  വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി: ഓയിസ്ക വളാഞ്ചേരി ചാപ്റ്റർ (വനിത ഫോറം) വളാഞ്ചേരി പരിസര പ്രദേശങ്ങളിലെ എൻ.എസ്.എസ്, സ്കൗട്ട്, ഗൈഡ് വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കുറ്റിപ്പുറം എക്‌സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്‌സൈസ് ഓഫീസർ പ്രമോദ് പി.പി. ക്‌ളാസുകൾക്ക് നേതൃത്വം നൽകി.
ഓയിസ്ക സൗത്ത് ഇന്ത്യൻ ചാപ്റ്റർ വൈസ് പ്രസിഡണ്ട് ഡോ: പാർവതി വാരിയർ ഉദ്‌ഘാടനം നിർവഹിച്ചു. വനിത ഫോറം പ്രസിഡണ്ട് ലൈല എൻ അധ്യക്ഷത വഹിച്ചു. വനിത ഫോറം സെക്രട്ടറി രാധിക സി.വി സ്വാഗതം പറഞ്ഞു. ഓയിസ്ക സൗത്ത് ഇന്ത്യൻ ചാപ്റ്റർ സെക്രട്ടറി  ഫൗസിയ മുബഷിർ,   വുമൺ സിവിൽ എക്‌സൈസ് ഓഫീസർ സരിത എൻ.എൻ , വളാഞ്ചേരി ചാപ്റ്റർ  പ്രസിഡണ്ട് ശ്രീകാന്ത് കെ എന്നിവർ ആശംസകൾ അർപ്പിച്ചു. ടിന്റു ബിബിൻ നന്ദി പറഞ്ഞു. വിവിധ സ്‌കൂളുകളിൽ നിന്നായി 170 വിദ്യാർത്ഥികൾ പങ്കെടുത്തു.
			<slash:comments>0</slash:comments>
റോഡരികിലെ ദിശാസൂചന ബോർഡുകൾ വൃത്തിയാക്കി എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല പ്രവർത്തകർ
വളാഞ്ചേരി: എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവർത്തകരുടെ നേതൃത്വത്തിൽ വട്ടപ്പാറ മുതൽ വളാഞ്ചേരി മുക്കിലപ്പീടിക വരെ റോഡരികിലെ ദിശാസൂചന ബോർഡുകൾ വിഖായ വളാഞ്ചേരി മേഖല പ്രവർത്തകർ വൃത്തിയാക്കി പരിപാടിക്ക് സംസ്ഥാന വിഖായ സമിതി അംഗം ജബ്ബാർ പൂക്കാട്ടിരി ജില്ലാ വിഖായ സമിതി അംഗം മുസ്തഫ പൈങ്കണ്ണൂർ വളാഞ്ചേരി മേഖല സമിതി അംഗങ്ങളായ സൈദലവി പൈങ്കണ്ണൂർ നൗഷാദ് വളാഞ്ചേരി അനീസ് കൊളത്തൂർ എന്നിവർ നേതൃത്വം നൽകി
The post റോഡരികിലെ ദിശാസൂചന ബോർഡുകൾ വൃത്തിയാക്കി എസ്.കെ.എസ്.എസ്.എഫ് വളാഞ്ചേരി മേഖല പ്രവർത്തകർ appeared first on Valanchery Online.
വളാഞ്ചേരി: എസ്.കെ.എസ്.എസ്.എഫ് വിഖായ പ്രവർത്തകരുടെ നേതൃത്വത്തിൽ വട്ടപ്പാറ മുതൽ വളാഞ്ചേരി മുക്കിലപ്പീടിക വരെ റോഡരികിലെ ദിശാസൂചന ബോർഡുകൾ വിഖായ വളാഞ്ചേരി മേഖല പ്രവർത്തകർ  വൃത്തിയാക്കി
പരിപാടിക്ക്  സംസ്ഥാന വിഖായ സമിതി അംഗം ജബ്ബാർ പൂക്കാട്ടിരി  ജില്ലാ വിഖായ സമിതി അംഗം  മുസ്തഫ പൈങ്കണ്ണൂർ വളാഞ്ചേരി മേഖല സമിതി അംഗങ്ങളായ  സൈദലവി പൈങ്കണ്ണൂർ നൗഷാദ് വളാഞ്ചേരി അനീസ് കൊളത്തൂർ എന്നിവർ നേതൃത്വം നൽകി
			<slash:comments>0</slash:comments>
ഇറ്റലിയിലേക്ക് പറക്കുന്ന കുഞ്ഞനുജനെ യാത്രയാക്കാൻ രണ്ടത്താണി ശാന്തി ഭവനിലെത്തി വിദ്യാർഥിക്കൂട്ടം; വീഡിയോ കാണാം
വെറുമൊരു സന്ദർശനമായിരുന്നില്ല കോട്ടക്കൽ മലബാർ ഇംഗ്ലീഷ് സ്കൂൾ എൻ.എസ്.എസ് വളണ്ടിയർമാർക്ക് ഇത്തവണ ചിൽഡ്രൻസ് ഹോമിലെത്തുന്നതിന്റെ ലക്ഷ്യം. ഈ മാസം മുപ്പത്തിയൊന്നിന് കടൽ കടക്കുന്ന അലൻ ഒമർ എന്ന ഒന്നര വയസ്സുകാരന് കൈ നിറയെ സമ്മാനങ്ങളുമായിട്ടായിരുന്നു വിദ്യാർത്ഥികളെത്തിയത്. പിറന്നു വീണ അന്നു മുതൽ അനാഥനായ ഐലന് ഇപ്പോൾ കൂട്ടുകാർ ഒത്തിരിയാണ്. ഇതിനിടെയാണ് ഇറ്റലിയിൽ നിന്നുള്ള കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാർ ഐലൻ ഒമറിനെ ദത്തെടുക്കുന്നത്. പാസ്പോർട്ട് നടപടിക്രമങ്ങളെല്ലാം […]
The post ഇറ്റലിയിലേക്ക് പറക്കുന്ന കുഞ്ഞനുജനെ യാത്രയാക്കാൻ രണ്ടത്താണി ശാന്തി ഭവനിലെത്തി വിദ്യാർഥിക്കൂട്ടം; വീഡിയോ കാണാം appeared first on Valanchery Online.
വെറുമൊരു സന്ദർശനമായിരുന്നില്ല കോട്ടക്കൽ മലബാർ ഇംഗ്ലീഷ് സ്കൂൾ എൻ.എസ്.എസ് വളണ്ടിയർമാർക്ക് ഇത്തവണ ചിൽഡ്രൻസ് ഹോമിലെത്തുന്നതിന്റെ ലക്ഷ്യം. ഈ മാസം മുപ്പത്തിയൊന്നിന് കടൽ കടക്കുന്ന അലൻ ഒമർ എന്ന ഒന്നര വയസ്സുകാരന് കൈ നിറയെ സമ്മാനങ്ങളുമായിട്ടായിരുന്നു വിദ്യാർത്ഥികളെത്തിയത്.
പിറന്നു വീണ അന്നു മുതൽ അനാഥനായ ഐലന് ഇപ്പോൾ കൂട്ടുകാർ ഒത്തിരിയാണ്. ഇതിനിടെയാണ് ഇറ്റലിയിൽ നിന്നുള്ള കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാർ ഐലൻ ഒമറിനെ ദത്തെടുക്കുന്നത്. പാസ്പോർട്ട് നടപടിക്രമങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞു. ഈ മാസം മുപ്പത്തിയൊന്നിനെത്തുന്ന ഇറ്റാലിയൻ ദമ്പതികൾ നടപടി ക്രമങ്ങൾ പൂർത്തിയാക്കി രണ്ടാം തീയതി മുംബൈയിൽ നിന്നും ഇറ്റലിയിലേക്ക് തിരിക്കും.
ഇതാദ്യമായാണ് ഇവിടെ നിന്നും ഒരു ഇന്റർ കൺഡ്രി അഡോപ്ഷൻ നടക്കുന്നത്. ഒമറിനും കൂട്ടുകാർക്കുമായി വസ്ത്രങ്ങളും മധുരവുമായെത്തിയ വിദ്യാർത്ഥികൾ കേക്ക് മുറിച്ചാണ് യാത്ര പറഞ്ഞ് മടങ്ങിയത്. ശാന്തി ഭവൻ മേധാവി നാസർ, സാമൂഹ്യ പ്രവർത്തകൻ ഹംസ അഞ്ചുമുക്കിൽ,സോഷ്യൽ വർക്കർ തെരേസ സെബാസ്റ്റ്യൻ, പ്രോഗ്രാം ഓഫീസർ രാജേഷ് വി അമല, റാബിയ കരീം തുടങ്ങിയവർ  പരിപാടികൾക്ക് നേതൃത്വം നൽകി.
			<slash:comments>0</slash:comments>
ദുരന്ത മേഖലകളിൽ വളണ്ടിയർമാരാകാൻ താൽപര്യമുള്ളവർക്ക് പരിശീലനം നൽകുന്നു
കുറ്റിപ്പുറം: ദുരന്ത മേഖലകളിൽ വളണ്ടിയർമാരാകാൻ താൽപര്യമുള്ളവർക്ക് പരിശീലനം നൽകുന്നു. ദുരന്തനിവാരണത്തില്‍ താത്പര്യമുള്ള ദുരന്തനിവാരണത്തില്‍ താത്പര്യമുള്ള വ്യത്യസ്ത അഭിരുചികളുള്ള വ്യക്തികൾക്ക് ഒരു അവശ്യഘട്ടത്തിൽ അവരുടേതായ പങ്ക് വഹിക്കേണ്ടതെങ്ങനെ എന്ന് മനസ്സിലാക്കുകയാണ് ക്യാമ്പിലൂടെ ഉദ്ദേശിക്കുന്നത്. 26-08-18 രാവിലെ 9 30 മുതൽ കുറ്റിപ്പുറം എം ഇ എസ് എഞ്ചിനീയറിംഗ് കോളേജ് ആഡിറ്റോറിയത്തിൽ വച്ചാണ് ഏകദിന പരിശീലന ക്യാമ്പ് നടത്തുന്നത്. മലപ്പുറം ജില്ലാ ഭരണകൂടവും വിവിധ പ്രദേശങ്ങളിലുള്ള […]
The post ദുരന്ത മേഖലകളിൽ വളണ്ടിയർമാരാകാൻ താൽപര്യമുള്ളവർക്ക് പരിശീലനം നൽകുന്നു appeared first on Valanchery Online.
മലപ്പുറം ജില്ലാ ഭരണകൂടവും വിവിധ പ്രദേശങ്ങളിലുള്ള സാമൂഹ്യ സന്നദ്ധ പ്രവര്ത്തരകരുടെ കൂട്ടായ്മയായ ACT ON എന്ന സംഘടനയും ചേർന്നാണ് ഇത്തരമൊരു ക്യാമ്പ് നടത്തുന്നത്. ദുരിതമനുഭവിക്കുന്ന സ്ഥലങ്ങളിലേക്ക് വളണ്ടിയേർസിനെ  എത്തിക്കുക എന്നതാണ്  ACT ON ലൂടെ പ്രാവർത്തികകമാകുന്നത്.
			<slash:comments>0</slash:comments>