coloring Archives - Valanchery Online

എടയൂർ ഗ്രാമപഞ്ചായത്തിൽ ‘കുഞ്ഞുറുമ്പും കുട്ടികളും’ കളറിങ്ങ് മത്സരം നടത്തി
പൂക്കാട്ടിരി: എക് സൈസ് ഡിപ്പാർട്ട്മെൻറിന്റെ ജില്ലാ വിമുക്തി മിഷൻ, എടയൂർ ഗ്രാമപഞ്ചായത്ത്, വനിതാ-ശിശു വികസന വകുപ്പ്, ആരോഗ്യ വകുപ്പ്, ലീഗൽ സർവ്വീസ് അതോറിറ്റി , NAMk ഫൗണ്ടേഷൻ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അങ്കണവാടി കുട്ടികളുടെ കളറിംഗ് മൽസരം കുഞ്ഞുറുമ്പും കുട്ടികളും പൂക്കാട്ടിരി ഗ്രാമീണ വായനശാല ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ.കെ.കെ – രാജീവ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ICDS സൂപ്പർ വൈസർ ശ്രീമതി, രമ്യ സി.ആർ അദ്ധ്യക്ഷം വഹിച്ചു. NAMK കോഡിനേറ്റർ ഷാജി പുക്കാട്ടിരി സ്വാഗതം പറഞ്ഞു. എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് അസി- സെക്രട്ടറി രാജേഷ്, വൈസ് പ്രസിഡൻറ് പ്രമീള, ശോഭന, മോഹന കൃഷണൻ, ആർ.കെ. സുബ്രമണ്യൻ, വിശ്വനാഥൻ, കുഞ്ഞാലി, ഖാലിദ് തൊട്ടിയാൻ , അബ്ദുള്ള കുട്ടി , ഷെമീറ അ ടുവണ്ണി, സലീന വള്ളുരാൻ എന്നിവരും അംഗൻവാടി ടീച്ചേഴ്സും രക്ഷിതാക്കളും പങ്കെടുത്തു.

The post എടയൂർ ഗ്രാമപഞ്ചായത്തിൽ ‘കുഞ്ഞുറുമ്പും കുട്ടികളും’ കളറിങ്ങ് മത്സരം നടത്തി appeared first on Valanchery Online.