colony Archives - Valanchery Online
colony Archives - Valanchery Online
തകർന്ന റോഡ് നന്നാക്കുന്നില്ല: പകരനെല്ലൂർ എസ്.സി. കോളനി റോഡിൽ കല്ല് നിരത്തി ഗതാഗതം തടഞ്ഞു നാട്ടുകാർ
കുറ്റിപ്പുറം : റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡിൽ വെട്ടുകല്ലുകൾ നിരത്തി ഗതാഗതം തടഞ്ഞു. ഗ്രാമപ്പഞ്ചായത്തിലെ മൂന്ന്, നാല് വാർഡുകളെ ബന്ധിപ്പിക്കുന്ന പകരനെല്ലൂർ എസ്.സി. കോളനി റോഡിന്റെ ഇരു ഭാഗങ്ങളുമാണ് ഞായറാഴ്‌ച രാവിലെ സംഘടിച്ചെത്തിയ നാട്ടുകാർ അടച്ചത്. തകർന്ന് തരിപ്പണമായിക്കിടക്കുന്ന റോഡ് പുനർനിർമിക്കണമെന്ന് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഇതിൽ പരിഹാരമുണ്ടാകാത്തതിനെ തുടർന്നാണ് പ്രതിഷേധിച്ചത്. കഴിഞ്ഞദിവസം റോഡിലെ കുഴിയിൽവീണ് ഒരു സ്‌കൂട്ടർ യാത്രക്കാരന് […]
The post തകർന്ന റോഡ് നന്നാക്കുന്നില്ല: പകരനെല്ലൂർ എസ്.സി. കോളനി റോഡിൽ കല്ല് നിരത്തി ഗതാഗതം തടഞ്ഞു നാട്ടുകാർ appeared first on Valanchery Online.
കുറ്റിപ്പുറം : റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡിൽ വെട്ടുകല്ലുകൾ നിരത്തി ഗതാഗതം തടഞ്ഞു. ഗ്രാമപ്പഞ്ചായത്തിലെ മൂന്ന്, നാല് വാർഡുകളെ ബന്ധിപ്പിക്കുന്ന പകരനെല്ലൂർ എസ്.സി. കോളനി റോഡിന്റെ ഇരു ഭാഗങ്ങളുമാണ് ഞായറാഴ്‌ച രാവിലെ സംഘടിച്ചെത്തിയ നാട്ടുകാർ അടച്ചത്. തകർന്ന് തരിപ്പണമായിക്കിടക്കുന്ന റോഡ് പുനർനിർമിക്കണമെന്ന് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഇതിൽ പരിഹാരമുണ്ടാകാത്തതിനെ തുടർന്നാണ് പ്രതിഷേധിച്ചത്. കഴിഞ്ഞദിവസം റോഡിലെ കുഴിയിൽവീണ് ഒരു സ്‌കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇനിയും പരിഹാരം കണ്ടില്ലെങ്കിൽ പഞ്ചായത്തോഫീസ് ഉപരോധം അടക്കമുള്ള സമരങ്ങളിലേക്കു നീങ്ങുമെന്ന് നാട്ടുകാർ അറിയിച്ചു.
			<slash:comments>0</slash:comments>
കൊടുമുടി പോക്കാട്ടുകുഴി കോളനിയുടെ നവീകരണത്തിന് അമ്പത് ലക്ഷം രൂപയുടെ പദ്ധതികൾ തയ്യാറാക്കുന്നു
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ കൊടുമുടി പോക്കാട്ടുകുഴി കോളനിയുടെ നവീകരണത്തിന് അമ്പത് ലക്ഷം രൂപയുടെ പദ്ധതികൾ തയ്യാറാക്കുന്നു. പട്ടികജാതി വികസനവകുപ്പിന്റെ അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിലുൾപ്പെടുത്തിയാണ് നവീകരണം നടപ്പാക്കുകയെന്നും ഇതിനുള്ള ഫണ്ടനുവദിച്ചതായും ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അറിയിച്ചു. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിനായി ചേർന്ന ആലോചനായോഗം അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. റജുല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഫസീല, അംഗങ്ങളായ […]
The post കൊടുമുടി പോക്കാട്ടുകുഴി കോളനിയുടെ നവീകരണത്തിന് അമ്പത് ലക്ഷം രൂപയുടെ പദ്ധതികൾ തയ്യാറാക്കുന്നു appeared first on Valanchery Online.
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ കൊടുമുടി പോക്കാട്ടുകുഴി കോളനിയുടെ നവീകരണത്തിന് അമ്പത് ലക്ഷം രൂപയുടെ പദ്ധതികൾ തയ്യാറാക്കുന്നു. പട്ടികജാതി വികസനവകുപ്പിന്റെ അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിലുൾപ്പെടുത്തിയാണ് നവീകരണം നടപ്പാക്കുകയെന്നും ഇതിനുള്ള ഫണ്ടനുവദിച്ചതായും ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അറിയിച്ചു.
പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിനായി ചേർന്ന ആലോചനായോഗം അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. റജുല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഫസീല, അംഗങ്ങളായ വി.ടി. അമീർ, മമ്മു പാലോളി, കെ, മാനുപ്പ, സുൽഫി, പി.പി. ബാവ, ഷെമീം, ഹസ്സനലി, വിജയൻ, യൂസഫലി, മെറിഷ്, എസ്.സി.ഡി. ഒ. വാസുദേവൻ എന്നിവരും നിർമിതി പ്രതിനിധികളും പങ്കെടുത്തു.
			<slash:comments>0</slash:comments>
പൈങ്കണ്ണൂര്‍ കോളനി നിവാസികള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ കമ്മീഷന്‍ നിര്‍ദേശം
കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തില്‍പ്പെട്ട പൈങ്കണ്ണൂര്‍ ചെറുകുന്ന്പറമ്പ് എസ്.സി കോളനി നിവാസികള്‍ക്ക് കുടിവെള്ളം നിഷേധിച്ചതായി ലഭിച്ച പരാതി സംബന്ധിച്ച് അന്വേഷണങ്ങള്‍ക്കായി എസ്.സി-എസ്.ടി ദേശീയ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ഡോ. എല്‍. മുരുകന്‍ കോളനി സന്ദര്‍ശനം നടത്തി തെളിവെടുത്തു.കോളനി നിവാസികളുടെ പ്രശ്നങ്ങള്‍പരിഹരിക്കുന്നതിനായി പ്രത്യേക അദാലത്ത് സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോളനി നിവാസികളുന്നയിച്ച വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച് അദ്ദേഹം ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച ചെയ്തു. കോളനിയിലെ […]
The post പൈങ്കണ്ണൂര്‍ കോളനി നിവാസികള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ കമ്മീഷന്‍ നിര്‍ദേശം appeared first on Valanchery Online.
			<slash:comments>0</slash:comments>
എടയൂർ പൊറ്റേക്കളംപടി കോളനി നവീകരണ പദ്ധതി; എം.എൽ.എ യുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു
എടയൂർ പൊറ്റേക്കളംപടി കോളനി നവീകരണ പദ്ധതി പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി  പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ യുടെ നേതൃത്വത്തിൽ യോഗം ചേർന്നു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന യോഗത്തിൽ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് എം.എൽ.എ അധികൃതർക്ക് നിർദ്ദേശം നൽകി. ഈ മാസം 30 നക നിലവിലുള്ള പ്രവൃത്തികൾ പൂർത്തീകരിച്ച്  പുതിയ പ്രവൃത്തികൾ ആരംഭിക്കുമെന്ന്  നിർമ്മിതി പ്രൊജക്ട് […]
The post എടയൂർ പൊറ്റേക്കളംപടി കോളനി നവീകരണ പദ്ധതി; എം.എൽ.എ യുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു appeared first on Valanchery Online.
എടയൂർ പൊറ്റേക്കളംപടി കോളനി നവീകരണ പദ്ധതി പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി  പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ യുടെ നേതൃത്വത്തിൽ യോഗം ചേർന്നു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ നടന്ന യോഗത്തിൽ പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ വേഗത്തിൽ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് എം.എൽ.എ അധികൃതർക്ക് നിർദ്ദേശം നൽകി. ഈ മാസം 30 നക നിലവിലുള്ള പ്രവൃത്തികൾ പൂർത്തീകരിച്ച്  പുതിയ പ്രവൃത്തികൾ ആരംഭിക്കുമെന്ന്  നിർമ്മിതി പ്രൊജക്ട് മാനേജർ യോഗത്തിൽ അറിയിച്ചു.
എം.എൽ.എയുടെ ശുപാർശ പ്രകാരമാണ് അംബേദ്കർ സ്വാശ്രയ ഗ്രാമം പദ്ധതിയിലുൾപ്പെടുത്തി പൊറ്റേക്കളംപടി കോളനിയുടെ നവീകരണത്തിന് ഒരു കോടി രൂപയുടെ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രവർത്തനങ്ങൾ ഇഴഞ്ഞു നീങ്ങിയതിനെ തുടർന്നാണ് എം.എൽ.എയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നത്. കഴിഞ്ഞ ജില്ലാ വികസന സമിതി യോഗത്തിലും എം.എൽ.എ ഇക്കാര്യം ഉന്നയിച്ചിരുന്നു. ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി,  ബ്ലോക്ക് മെമ്പർ പരീത് കരേക്കാട്, പഞ്ചായത്ത്വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മോഹനകൃഷ്ണൻ കെ. കെ, പട്ടികജാതി വികസന ഓഫീസർ അനിലറാണി, ബീന കെ.ആർ, ഫെബ പി.ബാബു, (നിർമ്മിതി)മോഹനൻ പി.പി, ദേവായനി പി.പി, ഗിരിജ എൻ.പി എന്നിവർ പങ്കെടുത്തു.
			<slash:comments>0</slash:comments>