collide Archives - Valanchery Online
	1	</sy:updateFrequency>
collide Archives - Valanchery Online
കുറ്റിപ്പുറത്ത് കാറും വാനും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്ക്
കുറ്റിപ്പുറം: ദേശീയപാത 66ൽ കുറ്റിപ്പുറത്ത് കാറും വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. വയനാട് സ്വദേശികളായ നെല്ലിക്കുന്നത്ത് രാമചന്ദ്രന്‍ (53 ) ഭാര്യ സീത (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി 8 മണിയോടെ കുറ്റിപ്പുറം കൈലാസ് ഓഡിറ്റോറിയത്തിന് സമീപമാണ് അപകടമുണ്ടായത്. മാരുതി സുസുക്കി റിറ്റ്സ് കാറും ഒമ്നി വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റവരെ ആദ്യം വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ […]
The post കുറ്റിപ്പുറത്ത് കാറും വാനും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്ക് appeared first on Valanchery Online.
			<slash:comments>0</slash:comments>
വെട്ടിച്ചിറയിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ച് അപകടം
ആതവനാട്: ദേശീയപാത 66ലെ വെട്ടിച്ചിറയിൽ മൂന്ന് കാറുകൾ അപകടത്തിൽ പെട്ടു. വെട്ടിച്ചിറ മെട്രോ അശുപത്രിക്ക് സമീപം ഞായറാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. മാരുതി സുസുക്കി 800, ഫോർഡ് ഫിഗോ, ടൊയോട്ട എറ്റിയോസ് എന്നീ കാറുകളാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ മാരുതി കാർ പൂർണമായി തകർന്നു. കനത്ത മഴയിൽ നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. കാടാമ്പുഴ […]
The post വെട്ടിച്ചിറയിൽ മൂന്ന് കാറുകൾ കൂട്ടിയിടിച്ച് അപകടം appeared first on Valanchery Online.
ആതവനാട്: ദേശീയപാത 66ലെ വെട്ടിച്ചിറയിൽ മൂന്ന് കാറുകൾ അപകടത്തിൽ പെട്ടു. വെട്ടിച്ചിറ മെട്രോ അശുപത്രിക്ക് സമീപം ഞായറാഴ്ച രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. മാരുതി സുസുക്കി 800, ഫോർഡ് ഫിഗോ, ടൊയോട്ട എറ്റിയോസ് എന്നീ കാറുകളാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ മാരുതി കാർ പൂർണമായി തകർന്നു. കനത്ത മഴയിൽ നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. പരിക്കേറ്റവരെ തൊട്ടടുത്ത സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. കാടാമ്പുഴ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
			<slash:comments>0</slash:comments>
പുത്തനത്താണിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്
ആതവനാട്: ദേശീയപാത 66ലെ പുത്തനത്താണിയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്. ഇന്ന് രാവിലെ ഒമ്പതേകാലോടെ പുത്തനത്താണി എസ്.ബി.ഐ യുടെ മുന്നിലാണ് അപകടമുണ്ടായത്. കോട്ടക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എൽ-55-പി-4237 നമ്പർ മേഴ്സിഡസ് ബെൻസ് കാറും വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന കെ.എൽ-76-7097 നമ്പർ ടാറ്റ 909 ട്രക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിൻ്റെ മുൻവശം പൂർണ്ണമായി തകർന്നു. ഇടിയുടെ ആഘാതത്തിൽ ട്രക്ക് ഡ്രൈവർ ക്യാബിനിൽ നിന്ന് തെറിച്ച്പോയി […]
The post പുത്തനത്താണിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക് appeared first on Valanchery Online.
ആതവനാട്: ദേശീയപാത 66ലെ പുത്തനത്താണിയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് പരിക്ക്. ഇന്ന് രാവിലെ ഒമ്പതേകാലോടെ പുത്തനത്താണി എസ്.ബി.ഐ യുടെ മുന്നിലാണ് അപകടമുണ്ടായത്. കോട്ടക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എൽ-55-പി-4237 നമ്പർ മേഴ്സിഡസ് ബെൻസ് കാറും വളാഞ്ചേരി ഭാഗത്തേക്ക് വരികയായിരുന്ന കെ.എൽ-76-7097 നമ്പർ ടാറ്റ 909 ട്രക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാറിൻ്റെ മുൻവശം പൂർണ്ണമായി തകർന്നു. ഇടിയുടെ ആഘാതത്തിൽ ട്രക്ക് ഡ്രൈവർ ക്യാബിനിൽ നിന്ന് തെറിച്ച്പോയി എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കാലിന് സാരമായ പരിക്കേറ്റ ഇയാളെ അശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
			<slash:comments>0</slash:comments>
കുറ്റിപ്പുറം പെരുമ്പറമ്പിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്
കുറ്റിപ്പുറം: ദേശീയപാത 66ലെ കുറ്റിപ്പുറം പെരുമ്പറമ്പിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. കുറ്റിപ്പുറം ഭാഗത്തേക്ക് വരികയായിരുന്ന മാരുതി സുസുക്കി എസ്റ്റിലോ കാറും ബൈക്കും തമ്മിലാണ് കുട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ പെരുമ്പറമ്പ് സ്വദേശി സല്മാനുൽ ഫാരിസിനെ വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.
The post കുറ്റിപ്പുറം പെരുമ്പറമ്പിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക് appeared first on Valanchery Online.
			<slash:comments>0</slash:comments>
പെരുമ്പറമ്പ് മൂടാലിൽ കാറും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് പേർക്ക് പരിക്ക്
കുറ്റിപ്പുറം: ദേശീയപാതയിൽ മൂടാൽ പെരുമ്പറമ്പ് പള്ളിക്കുസമീപം കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. തൃശ്ശൂർ മതിരകം ഓലക്കോട്ട് നിഹാം(20), കോഴിക്കോട് ‘കിസ്വാ’യിൽ ഫാരിസ്(20) എന്നിവർക്കാണ് പരിക്ക്. ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം.
The post പെരുമ്പറമ്പ് മൂടാലിൽ കാറും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് പേർക്ക് പരിക്ക് appeared first on Valanchery Online.
			<slash:comments>0</slash:comments>
കാക്കഞ്ചേരിയിൽ ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് നവദമ്പതികൾക്ക് ദാരുണാന്ത്യം
തേഞ്ഞിപ്പലം: ദേശീയപാത 66ലെ കാക്കഞ്ചേരി സ്പിന്നിങ്​ മില്ലിന്​ സമീപം നടന്ന വാഹനാപകടത്തിൽ നവ ദമ്പതികൾ മരിച്ചു. എൻഫീൽഡ് ബൈക്കും ടാങ്കർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. ബൈക്ക് യാത്രികരായ വേങ്ങര കണ്ണമംഗലം മാട്ടിൽ വീട്ടിൽ സലാഹുദ്ദീൻ(25), ഭാര്യചേലേമ്പ്ര പുള്ളിപ്പറമ്പ് ഫാത്തിമ ജുമാന (19)എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന […]
The post കാക്കഞ്ചേരിയിൽ ബൈക്കും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് നവദമ്പതികൾക്ക് ദാരുണാന്ത്യം appeared first on Valanchery Online.
തേഞ്ഞിപ്പലം: ദേശീയപാത 66ലെ കാക്കഞ്ചേരി സ്പിന്നിങ്​ മില്ലിന്​ സമീപം നടന്ന വാഹനാപകടത്തിൽ നവ ദമ്പതികൾ മരിച്ചു. എൻഫീൽഡ് ബൈക്കും ടാങ്കർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. ബൈക്ക് യാത്രികരായ വേങ്ങര കണ്ണമംഗലം മാട്ടിൽ വീട്ടിൽ സലാഹുദ്ദീൻ(25), ഭാര്യചേലേമ്പ്ര പുള്ളിപ്പറമ്പ് ഫാത്തിമ ജുമാന (19)എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരെ വന്ന ടാങ്കർ ലോറിയുടെ അടിയിൽ പെടുകയായിരുന്നു. സലാഹുദ്ദീൻ  സംഭവ സ്ഥലത്ത് വച്ചും ഫാത്തിമ ജുമാന ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്​. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. 10 ദിവസം മുമ്പായിരുന്നു​ ഇവര​ുടെയും വിവാഹം​.
ചേലേമ്പ്ര ഇളന്നുമ്മൽ കുറ്റിയിൽ അബ്ദുൽ നാസറി​െൻറ മകളാണ് മരിച്ച ഫാത്തിമ ജുമാന, മാതാവ് ഷഹർബാനു. സഹോദരങ്ങൾ സൽമനുൽ ഫാരിസ്, മുഹമ്മദ് ആദിൽ.
			<slash:comments>0</slash:comments>
കുറ്റിപ്പുറത്ത് മൂന്ന് ബസുകൾ കൂട്ടിയിടിച്ചു
കുറ്റിപ്പുറം: കുറ്റിപ്പുറം-തൃശൂർ സംസ്ഥാന പാതയിൽ കെൽട്രോൺ തങ്ങൾപടിക്ക് സമീപം കാഞ്ഞിരകുറ്റിയിൽ മൂന്ന് സ്വകാര്യ ബസുകൾ അപകടത്തില്പെട്ടു. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ട് എട്ടരയോടെയാണ് അപകടമുണ്ടായത്. നാൽപ്പതോളം പേരെ എടപ്പാളിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്.തലശ്ശേരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സും എതിരെ വന്ന ഗുരുവായൂർ തലശ്ശേരി റൂട്ടിലോടുന്ന ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.പുറകിലെത്തിയ തൃശ്ശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന […]
The post കുറ്റിപ്പുറത്ത് മൂന്ന് ബസുകൾ കൂട്ടിയിടിച്ചു appeared first on Valanchery Online.
കുറ്റിപ്പുറം: കുറ്റിപ്പുറം-തൃശൂർ സംസ്ഥാന പാതയിൽ കെൽട്രോൺ തങ്ങൾപടിക്ക് സമീപം കാഞ്ഞിരകുറ്റിയിൽ മൂന്ന് സ്വകാര്യ ബസുകൾ അപകടത്തില്പെട്ടു. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ട് എട്ടരയോടെയാണ് അപകടമുണ്ടായത്. നാൽപ്പതോളം പേരെ എടപ്പാളിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിട്ടുണ്ട്.തലശ്ശേരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ്സും എതിരെ വന്ന ഗുരുവായൂർ തലശ്ശേരി റൂട്ടിലോടുന്ന ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.പുറകിലെത്തിയ തൃശ്ശൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന മറ്റൊരു ബസ് ടൂറിസ്റ്റ് ബസിൽ തട്ടുകയുമായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.
			<slash:comments>0</slash:comments>
പാലക്കാട് ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു
പാലക്കാട്: തണ്ണിശ്ശേരിയില്‍ ആംബുലന്‍സും മീന്‍ലോറിയും കൂട്ടിയിടിച്ച് എട്ടു പേര്‍ മരിച്ചു. ആംബുലന്‍സില്‍ ഉണ്ടായിരുന്നവരാണ് അപകടത്തില്‍ മരിച്ചത്. നെന്മാറയില്‍ നിന്ന് പാലക്കാട് ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലന്‍സ്. മരിച്ചവരില്‍ പട്ടാമ്പി സ്വദേശികളായ നാസര്‍, ഫവാസ്, സുബൈര്‍ എന്നിവരെ തിരിച്ചറിഞ്ഞു. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടമുണ്ടായത്. മരിച്ചവരില്‍ ഏഴുപേരും പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശികളാണ്. ആംബുലന്‍സ് ഡ്രൈവര്‍ നെന്മാറ സ്വദേശി സുധീറാണ് എട്ടാമത്തെ ആള്‍. മരിച്ചവരില്‍ രണ്ട് കുട്ടികളുണ്ടെന്ന് വിവരങ്ങളുണ്ട്. […]
The post പാലക്കാട് ലോറിയും ആംബുലന്‍സും കൂട്ടിയിടിച്ച് എട്ടുപേര്‍ മരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
കൊപ്പത്ത് ബൈക്കുകൾ കൂട്ടിയിടിച്ചു ഒരാൾ മരിച്ചു
കൊപ്പം:ബൈക്കുകൾ കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു.ഇന്നലെ കൊപ്പം അത്താണിക്കൽ രാത്രി എട്ടരക്കാണ് സംഭവം. കൊപ്പത്തു നിന്ന് മുളയങ്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് എതിർദിശയിൽ വന്ന മാറ്റൊരു ബൈക്കിനെ ഇടിക്കുകയായിരുന്നു. ബൈക്കിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി മരിച്ചു. വിയറ്റ്നാംപടി സ്വദേശികളായ അസീസ്, റിയാസ്, റാസിക് എന്നിവരെ ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ അസീസിന്റെ നില ഗുരുതരമാണ്.
The post കൊപ്പത്ത് ബൈക്കുകൾ കൂട്ടിയിടിച്ചു ഒരാൾ മരിച്ചു appeared first on Valanchery Online.
കൊപ്പം:ബൈക്കുകൾ കൂട്ടിയിടിച്ചു; ഒരാൾ മരിച്ചു.ഇന്നലെ കൊപ്പം അത്താണിക്കൽ രാത്രി എട്ടരക്കാണ് സംഭവം. കൊപ്പത്തു നിന്ന് മുളയങ്കാവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് എതിർദിശയിൽ വന്ന മാറ്റൊരു ബൈക്കിനെ ഇടിക്കുകയായിരുന്നു.
ബൈക്കിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി മരിച്ചു. വിയറ്റ്നാംപടി സ്വദേശികളായ അസീസ്, റിയാസ്, റാസിക് എന്നിവരെ ഗുരുതര പരിക്കുകളോടെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ അസീസിന്റെ നില ഗുരുതരമാണ്.
			<slash:comments>0</slash:comments>
കുളത്തൂരിൽ മൂന്ന് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്
കൊളത്തൂർ: കുളത്തൂർ പള്ളിയാൽ കളമ്പിൽ 3 ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. കൊളത്തൂർ സ്വദേശികളായ തെക്കത്ത് ശിഹാബ് (21), വെളുത്തേങ്ങോടൻ ജാസ്മിൻ (19), പള്ളിയാലിൽ സൽമാൻ (17), പുതുവാക്കുത്ത് അനസ്(21) എന്നിവർക്കാണ് പരുക്ക്. ഇവർ എം ഇ എസ് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
The post കുളത്തൂരിൽ മൂന്ന് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക് appeared first on Valanchery Online.
			<slash:comments>0</slash:comments>
ഓണപ്പുടയിൽ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ചു യാത്രികർക്ക് പരിക്കേറ്റു
ഓണപ്പുട: അങ്ങാടിപ്പുറം-ഓണപ്പുട റോഡിൽ ഓണപ്പുട അംഗനവാടിക്ക് സമീപം ബൊലേറൊ ജീപ്പും പിക്കപ്പും കൂട്ടിയിടിച്ചു. ജീപ്പിൽ യാത്രചെയ്തിരുന്നവർക്ക് പരിക്കേറ്റു. പരിക്കുകൾ സാരമുള്ളതല്ല. കൊളത്തൂർ ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പ് വാനും അങ്ങാടിപ്പുറം ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പും തമ്മിലാണ് അപകടമുണ്ടായത്. ഇന്നലെവൈകിട്ടായിരുന്നു സംഭവം.
The post ഓണപ്പുടയിൽ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ചു യാത്രികർക്ക് പരിക്കേറ്റു appeared first on Valanchery Online.
			<slash:comments>0</slash:comments>
Trucks collide in NH-17 at Valanchery town
ദേശീയപാത 17ല്‍ വളാഞ്ചേരി ടൗണില്‍ ടാങ്കര്‍ ലോറിയും ചരക്കുലോറിയും കൂട്ടിയിടിച്ചു. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. ചേളാരിയില്‍നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍
The post Trucks collide in NH-17 at Valanchery town appeared first on Valanchery Online.