college students Archives - Valanchery Online

കോളേജ് വിദ്യാർഥികൾക്ക് ഡോക്യുമെന്ററി മത്സരം
മലപ്പുറം: തെരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ കോളേജ് വിദ്യാർഥികൾക്കായി തെരഞ്ഞെടുപ്പ് കമീഷൻ ഡോക്യുമെന്ററി മത്സരം നടത്തും. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള സർക്കാർ -എയ്ഡഡ് കോളേജുകളിലെയും യൂണിവേഴ്‌സിറ്റികളിലെയും വിദ്യാർഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.

കോളേജുകൾ  30നകം  വിവരം അറിയിച്ച‌് ഡിസംബർ 20നകം ഡോക്യുമെന്ററി കലക്ടറേറ്റ് ഇലക്ഷൻ വിഭാഗത്തിൽ ലഭ്യമാക്കണം. ജില്ലയിൽനിന്നും തെരഞ്ഞെടുക്കപ്പെടുന്ന രചനകൾ തെരഞ്ഞെടുപ്പു കമീഷന് സമർപ്പിക്കും. സംസ്ഥാനതലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്ന ഡോക്യുമെന്ററികൾക്ക് ക്യാഷ് പ്രൈസ്, അവാർഡ്, ലോഗോ, സർട്ടിഫിക്കറ്റ് എന്നിവ നൽകും. ഫോൺ – 0483 2734990.

The post കോളേജ് വിദ്യാർഥികൾക്ക് ഡോക്യുമെന്ററി മത്സരം appeared first on Valanchery Online.