college lecturer Archives - Valanchery Online
	1	</sy:updateFrequency>
college lecturer Archives - Valanchery Online
വളവന്നൂര്‍ സ്വദേശി കോളേജ് അധ്യാപകനെ കാണാനില്ലെന്ന് പരാതി
കൽ‌പകഞ്ചേരി: കോളേജ് അദ്ധ്യാപകനായ യുവാവിനെ കാണാനില്ലെന്ന് പരാതി. ചെറവന്നൂര്‍, വളവന്നൂർ സ്വദേശി താഴത്തെ പീടിയേക്കല്‍ അബ്ദുൾ റഹ്മാന്റെ മകൻ ലുഖ്‌മാ (34)നെയാണ് ശനിയാഴ്ച രാവിലെ 9 മണി മുതൽ കാണാതായിരിക്കുന്നത്. സഹോദരനാണ് ഇതേ സംബന്ധിച്ച് ഫെയ്‌സ്‌ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്. വിവാഹിതനും രണ്ട് വയസുള്ള കുട്ടിയുടെ പിതാവുമാണ് ലുഖ്‌മാന്‍. കാലിക്കറ്റ് സര്വ്കലാശാല ജേർണലിസം വിഭാഗത്തിലെ പൂർവ വിദ്യാർ‌ഥിയും അധ്യാപകനുമായിരുന്നു. കല്പ്പവറ്റ ഗവൺ‌മെന്റ് കോളേജിലും താത്‌കാലിക […]
The post വളവന്നൂര്‍ സ്വദേശി കോളേജ് അധ്യാപകനെ കാണാനില്ലെന്ന് പരാതി appeared first on Valanchery Online.
Summary: College teacher from valavannur reported missing
			<slash:comments>0</slash:comments>