collectorate Archives - Valanchery Online

തദ്ദേശ തെരഞ്ഞെടുപ്പ്; രാഷ്‌ട്രീയ പാർടി പ്രതിനിധികളുടെ യോഗം ഇന്ന്‌
മലപ്പുറം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ രാഷ്‌ട്രീയ പാർടി പ്രതിനിധികളുടെ യോഗം ബുധനാഴ്‌ച പകൽ രണ്ടിന്‌ കലക്ടറുടെ ചേമ്പറിൽ ചേരും. നാമനിർദേശ പത്രിക നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കോവിഡ്–- ഹരിത പെരുമാറ്റച്ചട്ടങ്ങൾ എന്നിവ വിശദീകരിക്കാനാണ്‌ യോഗം. പാർടികൾ ജില്ലാ ഭാരവാഹിയെ പങ്കെടുപ്പിക്കണമെന്ന് കലക്ടർ അറിയിച്ചു.

The post തദ്ദേശ തെരഞ്ഞെടുപ്പ്; രാഷ്‌ട്രീയ പാർടി പ്രതിനിധികളുടെ യോഗം ഇന്ന്‌ appeared first on Valanchery Online.

സ്വർണ്ണക്കടത്ത് കേസിൽ സമരത്തിനു നേരെ പോലീസ് നടപടി; യൂത്ത് ലീഗ് വളാഞ്ചേരിയിൽ പ്രതിഷേധിച്ചു-വീഡിയോ
വളാഞ്ചേരി: സ്വർണ്ണക്കടത്ത് കേസിൽ കുറ്റാരോപിതനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ടു കോഴിക്കോട് കലക്ട്രേറ്റിലേക്ക് കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് നടത്തിയ കലക്ടറേറ്റ് മാർച്ചിനുനേരെ പോലീസ് നടപടി പ്രതിഷേധിച്ച് വളാഞ്ചേരി മുനിസിപ്പൽ യൂത്ത് ലീഗ് വളാഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി പ്രതിഷേധ പ്രകടനത്തിന് യൂത്ത് ലീഗ് മുൻസിപ്പൽ പ്രസിഡൻറ് സി എം റിയാസ് മുജീബ് വാലാസി വിപി അബ്ദുൽ ജബ്ബാർ കെ ടി നിസാർ ബാബുവി പി ഇസ്ഹാഖ് മാസ്റ്റർ സയ്യിദ് ഹാഷിം തങ്ങൾ മുഹ്സിൻ വടക്കുംമുറി ശിഹാബ് പാറക്കൽ അയ്യൂബ് ആലുക്കൽ ഫൈസൽ അകയിൽ എൻ ജിഷാർ എന്നിവർ പങ്കെടുത്തു.

The post സ്വർണ്ണക്കടത്ത് കേസിൽ സമരത്തിനു നേരെ പോലീസ് നടപടി; യൂത്ത് ലീഗ് വളാഞ്ചേരിയിൽ പ്രതിഷേധിച്ചു-വീഡിയോ appeared first on Valanchery Online.

മങ്കേരിയിൽ വിദ്യാർഥിനി ആത്മഹത്യ ചെയത സംഭവം; യൂത്ത് കോൺ‌ഗ്രസ് കളക്ട്രേറ്റ് ഉപരോധിച്ചു
മലപ്പുറം: ഓൺലൈൻ ക്ലാസ്സ്‌ വീക്ഷിക്കാൻ സൗകര്യമില്ലാത്തതിൽ മനം നൊന്ത് ആത്മഹത്യ ചെയ്ത ഇരിമ്പിളിയം മങ്കേരി സ്വദേശിനിയായ വിദ്യാർത്ഥിനിയുടെ മരണത്തിന് ഉത്തരവാദി കേരള സർക്കാരാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ്‌ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം കളക്ടറേറ്റ് ഉപരോധിച്ചു. ഇനിയൊരു വിദ്യാർത്ഥി ജീവൻ പൊലിയാതിരിക്കാൻ കേരളത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസ്സിനുള്ള അടിസ്ഥാന സൗകര്യങ്ങൾ സർക്കാർ ഏർപ്പെടുത്തണം എന്ന ആവശ്യമാണ് യൂത്ത് കോൺഗ്രസ്‌ മുന്നോട്ട് വെച്ചത്.യൂത്ത് കോൺഗ്രസ്‌ സംസ്ഥാന വൈസ് പ്രസിഡന്റ്‌ റിയാസ് മുക്കോളി ഉദ്ഘാടനം നിർവഹിച്ചു.യൂത്ത് കോൺഗ്രസ്‌ ഓൺലൈൻ ക്ലാസ്സുകൾക്ക് എതിരല്ലെന്നും എന്നാൽ ഒരു വിദ്യാർത്ഥിക്ക് പോലും അവസരം നഷ്ടപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു. യുത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.പി രാജീവ്‌, സംസ്ഥാന സെക്രട്ടറി പി നിധീഷ്, ജില്ലാ ജനറൽ സെക്രട്ടറിമാറായ ഉമറലി കരേക്കാട്, മുഹമ്മദ്‌ പാറയിൽ, സഫീർ ജാൻ, സുനിൽ ചെറുകോട്, മുൻ പാർലിമെന്റ് പ്രസിഡന്റ്‌ യാസിർ പൊട്ടച്ചോല  നിയോജക മണ്ഡലം പ്രസിഡന്റുമാരായ ശബാബ് വക്കരത്ത്, ഇസ്‌ലാഹ് മങ്കട, ആസാദ്‌ മഞ്ചേരി, ശറഫുദ്ധീൻ മലപ്പുറം, എന്നിവർ പങ്കെടുത്തു..മരിച്ച വിദ്യാർത്ഥിനി ദേവികയുടെ സഹോദരിക്ക് വേണ്ട   പഠന സൗകര്യം   യൂത്ത് കോൺഗ്രസ്‌ ഏർപ്പെടുത്തുമെന്ന്  ജില്ലാ പ്രസിഡന്റ്‌ ഷാജി പച്ചേരി അറിയിച്ചു.

The post മങ്കേരിയിൽ വിദ്യാർഥിനി ആത്മഹത്യ ചെയത സംഭവം; യൂത്ത് കോൺ‌ഗ്രസ് കളക്ട്രേറ്റ് ഉപരോധിച്ചു appeared first on Valanchery Online.

യു.ഡി.എഫ് ജില്ലാ കമ്മിറ്റി 23ന് കലക്ട്രേറ്റ് ഉപരോധിക്കും
മലപ്പുറം: ഇടതു സർക്കാറിന്റെ തെറ്റായ നയങ്ങൾക്കെതിരെ യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 23ന് കലക്ട്രേറ്റ് ഉപരോധിക്കുമെന്ന് ചെയർമാൻ പി.ടി അജയ് മോഹൻ, കൺവീനർ അഡ്വ. യു.എ ലത്തീഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സമസ്ത മേഖലയും തകർത്തുകൊണ്ടാണ് ഇടത് സർക്കാർ കേരളത്തെ ഭരിക്കുന്നത്. അക്രമം നടത്തി സാമൂഹ്യ അന്തരീക്ഷം തകർത്ത് കേരളത്തിന്റെ പൈതൃകത്തെയും കെട്ടുറപ്പിനെയും തകർത്തു. പ്രളയത്തിന്റെ പേരിൽ കോടികൾ പിരിച്ച സർക്കാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താതെ മൗനം തുടരുകയാണ്. ശബരിമല വിഷയത്തിലൂടെ വിശ്വാസികളോട് കണിച്ച വഞ്ചന സമൂഹ മനസാക്ഷിക്കേറ്റ മുറിവാണ്.

നാടിന്റെ ക്രമസമാധാന തകർച്ചക്ക് വരെ ആ വിഷയം കാരണമായി. ഭരണ പരാജയം ജനമദ്ധ്യത്തിൽ തുറന്നു കാട്ടി നിലവിലെ ഭരണ സ്തംഭനം അവസാനിക്കുകയാണ് ഉപരോധത്തിലൂടെ യു.ഡി.എഫ് ലക്ഷ്യമിടുന്നത്. ഉപരോധം രാവിലെ എട്ട് മണിക്ക് ആരംഭിക്കും. പി.കെ കുഞ്ഞാലികുട്ടി എം.പി ഉദ്ഘാടനം ചെയ്യും. ഏഴായിരത്തോളം പ്രവർത്തകർ കളക്‌ട്രേറ്റ് വളയും. പരിപാടിയുടെ പ്രചരണാർത്ഥം ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വാഹന പ്രചരണ ജാഥ നടത്തുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

The post യു.ഡി.എഫ് ജില്ലാ കമ്മിറ്റി 23ന് കലക്ട്രേറ്റ് ഉപരോധിക്കും appeared first on Valanchery Online.

എം എസ്‌ എഫ്‌ കളക്ടറേറ്റിലേക്ക്‌ മാർച്ച്‌ സംഘടിപ്പിച്ചു
മലപ്പുറം: ഉന്നത വിദ്യാഭ്യാസ രംഗത്ത് മലപ്പുറം ജില്ലയിൽ പുതിയ കോളേജുകളും കോഴ്സുകളും അനുവദിക്കുക, ജില്ലയിലേക്കാവശ്യമായ പ്ലസ് വൺ ബാച്ചുകൾ സർക്കാർ മേഖലയിൽ അനുവദിക്കുക, ജില്ലയുടെ വിദ്യാഭ്യാസ പുരോഗതിയിൽ സർക്കാറിന്റെ അവഗണന അവസാനിപ്പിക്കുക, എന്നീ ആവശ്യങ്ങളുന്നയിച്ച് എം എസ്‌ എഫ്‌ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കലക്ട്രേറ്റ് മാർച്ച്.

The post എം എസ്‌ എഫ്‌ കളക്ടറേറ്റിലേക്ക്‌ മാർച്ച്‌ സംഘടിപ്പിച്ചു appeared first on Valanchery Online.