collection Archives - Valanchery Online
വളാഞ്ചേരി നഗരസഭയുടെ ഇ-വേസ്റ്റ് കളക്ഷൻ ആരംഭിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ ഇ-വേസ്റ്റ് കളക്ഷൻ ആരംഭിച്ചു. പൈങ്കണ്ണൂർ ജി.യുപി സ്കൂളിൽ വെച്ച് നടന്ന പരിപാടി വളാഞ്ചേരി നഗരസഭ ചെയർമാൻ  അഷ്‌റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ ഹരിതകർമ്മ-സേനയുടെ നേത്യത്വത്തിൽ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന ഇ വേസ്റ്റ് ഉൽപ്പന്നങ്ങൾക്ക് നിശ്ചിത തുക നൽകി തുടർ സംസ്‌കരണം നടത്തുന്നതിന് ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്ന പരിപാടിക്കാണ് നഗരസഭയിൽ തുടക്കം കുറിച്ചിരിക്കുന്നത്.നഗരസഭയുടെ മാലിന്യ മുക്ത വളാഞ്ചേരി എന്ന ക്യാമ്പയിനിൻ്റെ ഭാഗമായും,ഈ-വേസ്റ്റ് പരമാവധി ഒഴിവാക്കുന്നതിനുമായാണ് പദ്ധതി ആരംഭിച്ചത്. വീടുകളിൽ നിന്നും കടകളിൽ നിന്നും ഇ-വേസ്റ്റ് നൽകുന്നതിനായി നഗരസഭയുടെ ഔദ്യോഗിക നമ്പറായ 9188955247-ൽ അറിയിക്കേണ്ടണ്ടതാണ്.പരിപാടിയിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാരാത്ത് ഇബ്രാഹീം അദ്യക്ഷത റാഹിച്ചു. ക്ലീൻ സിറ്റിമാനേജർ ടി.പി അഷ്റഫ് സ്വാഗതം പറഞ്ഞചടങ്ങിൽ കൗൺസിലർ താഹിറ ഇസ്മായിൽ,സ്കൂൾ പ്രധാനധ്യാപിക ഷിബിലി ഉസ്‌മാൻ,പിടിഎ പ്രസിഡണ്ട് മഹേഷ് കുമാർ,ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് ബാലകൃഷ്ണൻ,ജെ.എച്ച്.ഐമാരായ ഷമീമുന്നീസ്സ,നിഹാൽ മുഹമ്മദ് വി.ടി, ഹരിതകർമ്മസേനാംഗങ്ങൾ,വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.
The post വളാഞ്ചേരി നഗരസഭയുടെ ഇ-വേസ്റ്റ് കളക്ഷൻ ആരംഭിച്ചു appeared first on Valanchery Online.
സി.കെ. ചന്ദ്രപ്പൻ സ്മാരക ഫണ്ട് ശേഖരണത്തിന്റെ ബ്രാഞ്ചുതല ഉദ്ഘാടനം വെണ്ടല്ലൂരിൽ നടന്നു
ഇരിമ്പിളിയം: സി.പി.ഐ. സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സി.കെ. ചന്ദ്രപ്പൻ സ്മാരക ഫണ്ട് ശേഖരണത്തിന്റെ ബ്രാഞ്ചുതല ഉദ്ഘാടനം വെണ്ടല്ലൂരിൽ നടന്നു. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് അംഗം ഷഫീദാ ബേബി ഉദ്ഘാടനം ചെയ്തു. അഷറഫലി കാളിയത്ത്, വി. പ്രശാന്ത്, അമീറലി കാളിയത്ത്, കെ. ജലീൽ, കെ. നഫ്‌സൽ, കെ. റിയാസ്, ഷാഹുൽ കട്ടച്ചിറ, കെ. റഹീം എന്നിവർ പ്രസംഗിച്ചു.
The post സി.കെ. ചന്ദ്രപ്പൻ സ്മാരക ഫണ്ട് ശേഖരണത്തിന്റെ ബ്രാഞ്ചുതല ഉദ്ഘാടനം വെണ്ടല്ലൂരിൽ നടന്നു appeared first on Valanchery Online.
പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കുറ്റിപ്പുറം ഇല പാലിയേറ്റീവിന്റെ ആഭിമുഖ്യത്തിൽ സന്ദേശ പ്രചാരണവും വിഭവസമാഹരണവും നടന്നു
കുറ്റിപ്പുറം : പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ഇല പാലിയേറ്റീവിന്റെ ആഭിമുഖ്യത്തിൽ സന്ദേശ പ്രചാരണവും വിഭവസമാഹരണവും നടന്നു. വിവിധ കോളേജുകളിലെ വിദ്യാർത്ഥികളും വൊളന്റിയർമാരും കുറ്റിപ്പുറം, തവനൂർ പഞ്ചായത്തുകളിലെ 1000 വീടുകൾ സന്ദർശിച്ച് പാലിയേറ്റീവ് സന്ദേശം കൈമാറി. കുറ്റിപ്പുറം ടൗണിലെ ഇലയുടെ പവലിയനിൽ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർ സന്ദർശനം നടത്തി. പാലിയേറ്റീവിന്റെ ഭാഗമാകാനുള്ള വൊളന്റിയർ ഫോറം പൂരിപ്പിച്ചുനൽകി. വൊളന്റിയർമാർ പ്രതിജ്ഞയെടുത്തു.
വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത്‌വിങ്ങിന്റെ സഹായധനം കെ.പി. കരീം കൈമാറി. കുറ്റിപ്പുറം, തവനൂർ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ കെ.ടി. സിദ്ദിഖ്, ടി.വി. ശിവദാസ് എന്നിവരും സി.കെ. ജയകുമാർ, കെ.പി. കരീം തുടങ്ങിയവർ പ്രസംഗിച്ചു. കെ.എം. നജീബ്, പി.സി. അനൂപ്‌കുമാർ, എ.എ. സുൽഫിക്കർ, ടി. കെ. അമീർ, ഡലിൻ ലൂക്ക്, എം.കെ. ബർഷാദ് എന്നിവർ നേതൃത്വം നൽകി.
The post പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കുറ്റിപ്പുറം ഇല പാലിയേറ്റീവിന്റെ ആഭിമുഖ്യത്തിൽ സന്ദേശ പ്രചാരണവും വിഭവസമാഹരണവും നടന്നു appeared first on Valanchery Online.
കാരുണ്യവഴിയിൽ സ്നേഹസംഗമം ഗ്രൂപ്പും മൂന്നാക്കൽ ബസ്സും വീണ്ടും കൈ കോർക്കുന്നു
വളപുരം: ജീവ കാരുണ്യ മേഖലയിൽ വ്യത്യസ്ഥമായ പ്രവർത്തനങ്ങളുമായി യത്രക്കാരുടെ ഇടയിൽ താരമായ സ്നേഹസംഗമം ഗ്രൂപ്പും മൂന്നാക്കൽ ബസ്സും വീണ്ടും കൈകോർക്കുന്നു. ഏലംകുളം ഈയ്യമ്മട മൊയ്തീൻ ചികിത്സാസഹായത്തിനായിട്ടാണ് ഈത്തവണ ഇവർ വീണ്ടും ഒരുമിക്കുന്നത്. ഇതിൻറെ ഭാഗമായി 4.6.2018 (തിങ്കൾ) വളാഞ്ചേരി-വളപുരം-പെരിന്തൽമണ്-ആലിപ്പറമ്പ് റൂട്ടിൽ ഓടുന്ന മൂന്നാക്കൽ ബസ്സ് ഉടമകളും ജീവനക്കാരും ഈ ഒരു ദിവസത്തിലെ വേതനമടക്കം മുഴുവൻ കളക്ഷനും മൊയ്തീൻ ചികിത്സാസഹായത്തിനായി നൽകുമെന്ന് അറിയിച്ചു .
The post കാരുണ്യവഴിയിൽ സ്നേഹസംഗമം ഗ്രൂപ്പും മൂന്നാക്കൽ ബസ്സും വീണ്ടും കൈ കോർക്കുന്നു appeared first on Valanchery Online.
നികുതിപിരിവിൽ എടയൂർ പഞ്ചായത്തിനു നൂറിന്റെ നിറവ്
എടയൂർ: നികുതിപിരിവിൽ എടയൂരിന് നൂറിൽ നൂറ് മാർക്ക്. 2013–‘14 വർഷം മുതൽ കുടിശിക ഉൾപ്പെടെ പഞ്ചായത്തിനു ലഭിക്കേണ്ട നികുതികൾ പൂർണമായും പിരിച്ചെടുത്താണ് ഈ ബഹുമതി നേടിയത്.പഞ്ചായത്തിന്റെ വാർഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരവും ഇതിനകം നേടാനായി. നികുതിപിരിവിൽ സജീവ പങ്കാളിത്തംവഹിച്ച മുഴുവൻ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും പ്രസിഡന്റ് കെ.കെ.രാജീവ് അനുമോദിച്ചു. യോഗത്തിൽ സീനിയർ സൂപ്രണ്ട് ഖാലിദ്, സെക്രട്ടറി പി.വിനോദ്കുമാർ, അംഗങ്ങൾ എന്നിവർ പ്രസംഗിച്ചു. ജില്ലയിൽ ഈ നേട്ടം കൈവരിക്കുന്ന ഏഴാമത്തെ ഗ്രാമ പഞ്ചായത്താണ് എടയൂർ.
The post നികുതിപിരിവിൽ എടയൂർ പഞ്ചായത്തിനു നൂറിന്റെ നിറവ് appeared first on Valanchery Online.
ഇരിമ്പിളിയത്ത് നൂറുശതമാനം നികുതി പിരിവ്‌ നേട്ടം
ഇരിമ്പിളിയം: നൂറുശതമാനം നികുതിപിരിവ് നേട്ടവുമായി ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത്.
The post ഇരിമ്പിളിയത്ത് നൂറുശതമാനം നികുതി പിരിവ്‌ നേട്ടം appeared first on Valanchery Online.