colash Archives - Valanchery Online
ലഹരി മരുന്നുകളുടെ ഉപയോഗത്തിനെതിരെ ഇരിമ്പിളിയം ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യുണിറ്റ് കൊളാഷ് പ്രദർശനം സംഘടിപ്പിച്ചു
ഇരിമ്പിളിയം: വർധിച്ചു വരുന്ന മയക്കുമരുന്നുകളുടെ ഉപയോഗത്തിനെതിരെ ഇരിമ്പിളിയം ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യുണിറ്റ് കൊളാഷ് പ്രദർശനം സംഘടിപ്പിച്ചു. എൻ.എസ്.എസ് വളന്റിയേഴ്‌സ് നിർമിച്ച കൊളാഷുകളാണ് സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിച്ചത്. പി.ടി.എ പ്രസിഡന്റ് അബ്ദുൽ ലത്തീഫ് കൊളാഷ് പ്രദർശനം ഉദ്‌ഘാടനം ചെയ്‌തു. ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ മുഹമ്മദ് അലി ലഹരി വിരുദ്ധ സന്ദേശം വിദ്യാർത്ഥികൾക്ക് കൈമാറി.
പ്രിൻസിപ്പൽ ഡോ: ശ്രീലേഖ ജി.എസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ: ഷാഹുൽ ഹമീദ് എം.പി, സ്റ്റാഫ്‌ സെക്രെട്ടറി ഉണ്ണികൃഷ്ണൻ.എ.പി,  എൻ.എസ്.എസ് ലീഡർ ജയസൂര്യ, ടിഷ മനോജ് എന്നിവർ സംസാരിച്ചു.  എൻ.എസ്.എസ് വളന്റിയർമാരായ വിനയ്  എം. പി, ദിൽജിത് ടി, നിവേദ് ഒ.കെ, അശ്വിൻ കൃഷ്ണ എം, അരുൺ, ശരൺലാൽ, ഷിജാദ്, അർജുൻ, ശയന, സോന പി, റിതിൻ എന്നിവർ നേതൃത്വം നൽകി. പ്രദർശനം തിങ്കളാഴ്ചയും തുടരുന്നതാണ്.
The post ലഹരി മരുന്നുകളുടെ ഉപയോഗത്തിനെതിരെ ഇരിമ്പിളിയം ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് യുണിറ്റ് കൊളാഷ് പ്രദർശനം സംഘടിപ്പിച്ചു appeared first on Valanchery Online.
വിദ്യാർഥികൾക്കായി ഗ്രാമീണ ബാങ്ക് കൊളാഷ് മത്സരം നടത്തുന്നു
Rules :
The competition is in two categories – Junior (Std V to VII) and Senior (Std VIII to X)
The students can participate as a two member team
Any number of teams could be participated from a school
Children of employees of Kerala Gramin Bank are not eligible to participate
Theme :
Junior: Savings for Future
Senior: Digital Banking – Banking Made Easy
Material: Paper
Maximum size: 100 cm x 100 cm
Prizes for each category :
I Prize: Rs. 10000
II Prize: Rs. 5000
III Prize: Rs. 3000
Two consolation prizes of Rs. 1000 each
Participating students need to procure the articles on their own. Bank will not provide reimbursement of any kind
Once submitted, the artworks will become Bank’s property
Students need to forward the entries through the Head of the Institution in the prescribed format
Entries shall reach the following address on or before 23.02.2018
Chief Manager
Financial Inclusion Cell
Kerala Gramin Bank
Head Office, Malappuram – 676505
The team shall attach a description of the theme in a separate A4 size paper, not exceeding 100 words. The description shall be stapled or tied to the artwork.
The students SHALL NOT write their names or the name of the school either in the artwork or in the description. Entries which contain any kind of information about the team or the school would be DISQUALIFIED
The artworks may be send in tamper-proof package. The onus of submitting the entries in good condition at the address mentioned above lies with the students. Bank will not take any responsibility whatsoever on this matter
The winners will be decided by a panel of judges constituted by the Bank. The decision made by the panel will be final and binding.
All legal proceedings shall be subject to the jurisdiction of the courts in Malappuram, Kerala and shall be governed by and construed in accordance with the laws of India
Entry Form
All Kerala Youth Collage Competition Entry form Download here  Download
The post വിദ്യാർഥികൾക്കായി ഗ്രാമീണ ബാങ്ക് കൊളാഷ് മത്സരം നടത്തുന്നു appeared first on Valanchery Online.