coir mattress Archives - Valanchery Online
coir mattress Archives - Valanchery Online
മങ്കേരി പ്രതീക്ഷ റീ-ഹാബിലിറ്റേഷൻ സെന്‍ററിൽ ചവിട്ടി നിർമ്മാണ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു
ഇരിമ്പിളിയം: ഭിന്നശേഷി കുട്ടികളുടെ കഴിവുകൾ ഉയർത്തിക്കൊണ്ടു വരുന്നതിന് വേണ്ടി ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിന്‍റെയും മലപ്പുറം കുടുംബശ്രീ ജില്ലാ മിഷന്‍റെയും ആഭിമുഖ്യത്തിൽ ഇരിമ്പിളിയം ഗ്രാമപഞ്ചായത്തിലെ മങ്കേരിയിൽ പ്രവർത്തിക്കുന്ന പ്രതീക്ഷ റീ-ഹാബിലിറ്റേഷൻ സെന്‍ററിൽ ആരംഭിച്ച ബ്രൈറ്റ് ഹാന്‍റ്ലൂം മാറ്റ്സ് – ചവിട്ടി നിർമ്മാണ യൂണിറ്റിന്‍റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് മാനുപ്പ മാസ്റ്ററിന്‍റെ അദ്ധ്യക്ഷതയിൽ ബഹു. എം.പി ഇ.ടി മുഹമ്മദ് ബഷീർ നിർവ്വഹിച്ചു. ചടങ്ങിൽ ബ്ലോക്ക് മെമ്പർ പി.സി.എ […]
The post മങ്കേരി പ്രതീക്ഷ റീ-ഹാബിലിറ്റേഷൻ സെന്‍ററിൽ ചവിട്ടി നിർമ്മാണ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു appeared first on Valanchery Online.
എടയൂർ അത്താണി-കക്കൻചിറ തോടിന് കയർ ഭൂവസ്ത്രമണിയിച്ചു
എടയൂർ: എടയൂർ ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പതിനാറാം വാർഡിൽ തോടിന്റെ പുനരുദ്ധാരണം തുടങ്ങി. കയർ ഭൂവസ്ത്രം ഉപയോഗിച്ചുള്ള പ്രവർത്തി വാർഡ് മെമ്പർ അനുഷ സ്ലീമോവിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു .പഞ്ചായത്തിലെ മുഴുവൻ തോടുകളുടെയും പുനരുദ്ധാരണത്തിന് വേണ്ട പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് പ്രസിഡന്റ് പറഞ്ഞു. തൊഴിലുറപ്പ് മേഖലയിലെ അസിസ്റ്റന്റ് എൻജിനീയർ മുഹമ്മദ്, ഓവർസിയർ ആറ്റക്കോയ തങ്ങൾ, തൊഴിലുറപ്പ് […]
The post എടയൂർ അത്താണി-കക്കൻചിറ തോടിന് കയർ ഭൂവസ്ത്രമണിയിച്ചു appeared first on Valanchery Online.
എടയൂർ: എടയൂർ ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പതിനാറാം വാർഡിൽ തോടിന്റെ പുനരുദ്ധാരണം തുടങ്ങി. കയർ ഭൂവസ്ത്രം ഉപയോഗിച്ചുള്ള പ്രവർത്തി വാർഡ് മെമ്പർ അനുഷ സ്ലീമോവിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു .
പഞ്ചായത്തിലെ മുഴുവൻ തോടുകളുടെയും പുനരുദ്ധാരണത്തിന് വേണ്ട പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് പ്രസിഡന്റ് പറഞ്ഞു. തൊഴിലുറപ്പ് മേഖലയിലെ അസിസ്റ്റന്റ് എൻജിനീയർ മുഹമ്മദ്, ഓവർസിയർ ആറ്റക്കോയ തങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ സംബന്ധിച്ചു.