coconut truck Archives - Valanchery Online

വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു
വളാഞ്ചേരി: ദേശീയപാത 66ലെ അപകട വളവായ വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ ആളപായമില്ല. നാളികേരം കയറ്റിയ ലോറിയാണ് കോൺവെന്റിന് മുന്നിലായി മറിഞ്ഞത്. തിരൂരിൽ നിന്നും കാങ്കയത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. വ്യാഴാഴ്ച വൈകീട്ട് ഏഴേകാലോടെയാണ് സംഭവം. അപകടത്തിൽപെട്ട ലോറിയിൽ ഡ്രൈവർ മാത്രമേയുണ്ടായിരുന്നുള്ളു. ഇറക്കത്തിൽ ലോറി വെട്ടിക്കുന്നതിനിടെ നിയന്ത്രണം വിടുകയായിരുന്നുവന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിൽ തമിഴ്നാട് സ്വദേശിയായ ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഹൈവേ പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. ഈ റൂട്ടിൽ നിലവിൽ ഗതാഗതം തടസ്സമില്ല.

The post വട്ടപ്പാറയിൽ ചരക്ക് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു appeared first on Valanchery Online.