coconut palm Archives - Valanchery Online

വെങ്ങാട് ശക്തമായ കാറ്റിൽ വീടിന് മുകളിൽ തെങ്ങ് വീണു
വെങ്ങാട് : ശക്തമായ കാറ്റിൽ വീടിനു മുകളിൽ തെങ്ങ് പൊട്ടി വീണു. ശനിയാഴ്ച ഉച്ചക്ക് ശേഷം ഉണ്ടായ കാറ്റിൽ തെങ്ങ് പൊട്ടി വീടിന് മേൽക്കൂരക്ക് മുകളിൽ വീഴുകയായിരുന്നു. മൂർക്കനാട് പഞ്ചായത്തിൽ പതിനേഴാം വാർഡിൽ മമ്മാറാൻ കുന്നത്ത് മുഹമ്മദ് കുട്ടിയുടെ വീടിനു മുകളിലാണ് തെങ്ങ് വീണത്. വീട്ടിനകത്ത് ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

The post വെങ്ങാട് ശക്തമായ കാറ്റിൽ വീടിന് മുകളിൽ തെങ്ങ് വീണു appeared first on Valanchery Online.

വെണ്ടല്ലൂരിൽ വീടിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണു; കുടുംബം തലനാരിഴയിൽ രക്ഷപ്പെട്ടു
ഇരിമ്പിളിയം: ഇരിമ്പിളിയം പഞ്ചായത്തിലെ വെണ്ടല്ലൂരിൽ ഇന്നലെ വൈകുന്നേരത്തോടെയുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ഇല്ലത്ത്പടി ഹരിജൻ കോളനിയിലെ ഇല്ലത്ത് പറമ്പിൽ വേലായുധന്റെ വീടിനു മുകളിലേക്കാണ് തെങ്ങ് കടപുഴകി വീണത്.

പൂർണ്ണമായും തകർന്ന ഓടിട്ട വീട്ടിൽ നിന്നും വേലായുധനും ഭാര്യ സുജാതയും കുട്ടികളുമടങ്ങുന്ന കുടുംബം തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഇരിമ്പിളിയം സ്പെഷൽ വില്ലേജ് ഓഫീസർ ജയിംസ് പ്രസ്തുത സ്ഥലം സന്ദർശിച്ച് ആവശ്യമായ നഷ്ട പരിഹാരത്തിനാവശ്യമായ നടപടികൾ സ്വീകരിച്ചു.

The post വെണ്ടല്ലൂരിൽ വീടിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണു; കുടുംബം തലനാരിഴയിൽ രക്ഷപ്പെട്ടു appeared first on Valanchery Online.