cochin metro Archives - Valanchery Online

കൊച്ചിൻ മെട്രോ തൂണിൽ കാറിടിച്ച് വെണ്ടല്ലൂർ സ്വദേശി മരിച്ചു
കളമശ്ശേരി: കൊച്ചിൻ മെട്രോയുടെ തൂണിൽ കാറിടിച്ച് ഒരാൾ മരിച്ചു. വെണ്ടല്ലൂർ സ്വദേശി മുഹമ്മദ് സിനാൻ (20) ആണ് മരണമടഞ്ഞത്.കൂടെ ഉണ്ടായിരുന്ന വെണ്ടല്ലൂർ മാപ്പിളപ്പറമ്പിൽ കല്ല്യാണി മകൻ കൃഷ്ണപ്രസാദ്‌ (23) വിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സഞ്ചരിച്ചിരുന്ന കാർ മെട്രോയുടെ തൂണിൽ ഇടിച്ചാണ് അപകടം. മരണപ്പെട്ട സിനാൻ വളാഞ്ചേരി കോട്ടപ്പുറത്ത് ഫ്രൂട്ട്സ് കട നടത്തുന്നയാളാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.പുലർച്ചയെ അഞ്ച് മണിയോടടുത്താണ്  അപകടം സംഭവിച്ചത്. മരിച്ച സിനാൻ വിദേശത്തേക്ക് പോകാൻ തയ്യാറെടുത്ത് വരികയായിരുന്നു. ഉറങ്ങിപ്പോയതാകാം അപകടകാരണം എന്നാണ് പ്രാഥമിക വിവരം

The post കൊച്ചിൻ മെട്രോ തൂണിൽ കാറിടിച്ച് വെണ്ടല്ലൂർ സ്വദേശി മരിച്ചു appeared first on Valanchery Online.