coastal Archives - Valanchery Online

പൊന്നാനിയിൽ കടൽക്ഷോഭത്തിൽ അകപ്പെട്ട 65 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ നൽകി ഡി.ആർ.വി, എൻ.എസ്.എസ് വളണ്ടിയർമാർ
വളാഞ്ചേരി: പൊന്നാനി തീരദേശത്തുണ്ടായ കടൽക്ഷോഭത്തിൽ അകപ്പെട്ട 65 കുടുംബങ്ങൾക്ക് നേരിട്ട് ചെന്ന് കിറ്റുകൾ വിതരണo ചെയ്ത് ഡിസാസ്റ്റർ റെസ്പോൺസ് വളണ്ടിയർമാരും, മലപ്പുറം വെസ്റ്റ് വളാഞ്ചേരി ക്ലസ്റ്റർ നാഷണൽ സർവീസ് സ്കീം വോളന്റീർസും.

അതിജീവനം പദ്ധതിയിലൂടെ സ്വരൂപ്പിച്ച 35000 രൂപയുടെ കിറ്റുകൾ ആണ് വളണ്ടിയർമാർ വിതരണം നടത്തിയത്. ഡി.ആർ.വിയുടെ കേരള കോ ഓർഡിനേറ്റർ അജിത് കുമാർ, എൻ.എസ്.എസ് വളാഞ്ചേരി ക്ലസ്റ്റർ കൺവീനർ ഷാഹിന ടീച്ചർ, ത്വയ്യിബ് മാസ്റ്റ്ർ, കാദർക്കുട്ടി മാസ്റ്റർ, വളണ്ടീയർമാരായ രാജേഷ്, ഹസ്സൻ, ശിവ പ്രസാദ് തുടങ്ങിയവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.

The post പൊന്നാനിയിൽ കടൽക്ഷോഭത്തിൽ അകപ്പെട്ട 65 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകൾ നൽകി ഡി.ആർ.വി, എൻ.എസ്.എസ് വളണ്ടിയർമാർ appeared first on Valanchery Online.

താനൂർ കൊലപാതകം; നാളെ മലപ്പുറം ജില്ലയിൽ തീരദേശ ഹർത്താൽ
താനൂര്‍ അഞ്ചുടിയില്‍ ലീഗ് പ്രവര്‍ത്തകന്‍ കുപ്പന്റെ പുരയ്ക്കല്‍ ഇസ്ഹാഖിനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് നാളെ മലപ്പുറം ജില്ലയിലെ തീരദേശ മേഖലകളിൽ യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചു.രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ.പൊന്നാനി, തിരൂർ, തിരൂരങ്ങാടി.പരപ്പനങ്ങാടി എന്നിവിടങ്ങളിലാണ് ഹർത്താൽ ആചരിക്കുക.

The post താനൂർ കൊലപാതകം; നാളെ മലപ്പുറം ജില്ലയിൽ തീരദേശ ഹർത്താൽ appeared first on Valanchery Online.