coaching Archives - Valanchery Online
വളാഞ്ചേരി നഗരസഭയുടെ നീന്തൽ പരിശീലനത്തിന് കാട്ടി പരുത്തി കറ്റട്ടിക്കുളത്ത് തുടക്കമായി
വളാഞ്ചേരി:- വളാഞ്ചേരി നഗരസഭ 2024-25 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന നീന്തൽ പരിശീലനത്തിന് കാട്ടി പരുത്തി കറ്റട്ടിക്കുളത്ത് തുടക്കമായി.പരിപാടി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ കലാ-കായിക സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മുജീബ് വാലാസി അദ്ധ്യക്ഷത വഹിച്ചു.നഗരസഭയിൽ സ്ഥിര താമസമുള്ള നാല് മുതൽ ഏഴ് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് പരിശീലനം നൽകുന്നത്.സ്പോർട്സ് കൗൺസിലിൻ്റെ അംഗീകാരമുള്ള നിലൂഫറിൻ്റെ കീഴിലാണ് പരിശീലനത്തിനം നടക്കുന്നത്.നഗരസഭ വാർഷിക പദ്ധതിയിൽ  വിവിധ കായിക ഇനങ്ങളുടെ പരിശീലനത്തിനായി 3 ലക്ഷം വകയിരുത്തിയാണ് പരിശീലനം നൽകുന്നത്.260ൽ പരം അപേക്ഷകളാണ് ലഭിച്ചത് ഇവരെ വിവിധ ബാച്ചുകളാക്കി നീന്തൽ പരിശീലനം നൽകും . കഴിഞ്ഞ വർഷം 100 പരം കുട്ടികൾക്ക് പരിശീലനം നൽകിയിട്ടുണ്ട്.വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്,കൗൺസിലർമാരായ സദാനന്ദൻ കോട്ടീരി,കെ.വി ഷൈലജ,ഷാഹിന റസാഖ്,തസ്ലീമ നദീർ,രാമകൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
The post വളാഞ്ചേരി നഗരസഭയുടെ നീന്തൽ പരിശീലനത്തിന് കാട്ടി പരുത്തി കറ്റട്ടിക്കുളത്ത് തുടക്കമായി appeared first on Valanchery Online.
വളാഞ്ചേരി നഗരസഭ കുടുംബശ്രീ അംഗങ്ങൾക്കായി ട്രാക്ടർ ഡ്രൈവിങ് പരിശീലനം സംഘടിപ്പിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കുടുംബശ്രീ സി ഡി എസിനു കീഴിൽ കുടുംബശ്രീ അംഗങ്ങൾക്കായി കിലയുടെയും എം. കെ. എസ്. പി മലപ്പുറം സൗത്ത് വുമൺ ലേബർ ബാങ്ക് ഫെഡറേഷന്റെയും ആഭിമുഖ്യത്തിൽ ട്രാക്ടർ ഡ്രൈവിങ് പരിശീലനം സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ അഷ്‌റഫ്‌ അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവ്വഹിച്ചു.കൗൺസിലർ സദാനന്ദൻ കോട്ടീരി അധ്യക്ഷത വഹിച്ചു. സി ഡി. എസ് വൈസ് ചെയർപേഴ്സൺ അഷിത റഷീദ് സ്വാഗതം ആശംസിച്ചു.നഗരസഭ ജെ എച്ച് ഐ പത്മിനി, സി. ഡി. എസ് ഉപസമിതി കൺവീനർ സജിനി, അക്കൗണ്ടന്റ് ഖമറുന്നീസ കുടുംബശ്രീ സി. ഡി. എസ് മെമ്പർമാർ എന്നിവർ പങ്കെടുത്തു തുടക്കത്തിൽ 10 വനിതകൾക്കാണ് പരിശീലനം നൽകുന്നത്. എം. കെ.എസ്. പി. ട്രൈനറും വാർഡ് 4 ലെ സി. ഡി.എസ് മെമ്പറുമായ സരിതയാണ് പരിശീലനം നൽകുന്നത്. ട്രാക്ടർ പരിശീലനത്തിന് ശേഷം തെങ്ങുകയറ്റ പരിശീലനവും നൽകുന്നതാണ്.
The post വളാഞ്ചേരി നഗരസഭ കുടുംബശ്രീ അംഗങ്ങൾക്കായി ട്രാക്ടർ ഡ്രൈവിങ് പരിശീലനം സംഘടിപ്പിച്ചു appeared first on Valanchery Online.
അവധിക്കാല ക്രിക്കറ്റ് പരിശീലന ക്യാമ്പ് എട്ടു മുതൽ സംഘടിപ്പിക്കുന്നു
മലപ്പുറം: മലപ്പുറം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ജില്ലയിലെ എട്ടിനും 16-നും ഇടയിൽ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അവധിക്കാല ക്രിക്കറ്റ് പരിശീലനക്യാമ്പ് സംഘടിപ്പിക്കുന്നു. എട്ടു മുതൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശീലനം. താത്പര്യമുള്ളവർ തൊട്ടടുത്ത സെന്ററുകളിലെ ഫോൺനമ്പറിൽ ബന്ധപ്പെടണമെന്ന് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു. കേന്ദ്രം, വ്യക്തി, ഫോൺ നമ്പർ എന്ന ക്രമത്തിൽ: പരപ്പനങ്ങാടി: ഷഹനാസ്-9895064448, തിരൂരങ്ങാടി: അനീസ് അഹമ്മദ്-9895445276, കോട്ടയ്ക്കൽ: എൻ.കെ. അനിൽകുമാർ-9072180485, കൊണ്ടോട്ടി: പി.ടി. മുന്നാസ്-9745794438, മഞ്ചേരി: കെ. നിയാസ്-9895400929, മലപ്പുറം: സി. പ്രതീഷ്-9961734973, വണ്ടൂർ: കെ. മനോജ്-9744882366, തിരുവാലി: ഇ. സുരേഷ്-9745201038, പെരിന്തൽമണ്ണ: ഷബിൻ പാഷ-9946351351, തവനൂർ: ദിപു ജോൺ-9745028297, തുവ്വൂർ: പി. സഹീർ-9633127193, പൂക്കോട്ടുംപാടം: ഡി.ടി. മുജീബ്-9744882307.
The post അവധിക്കാല ക്രിക്കറ്റ് പരിശീലന ക്യാമ്പ് എട്ടു മുതൽ സംഘടിപ്പിക്കുന്നു appeared first on Valanchery Online.
പൂക്കാട്ടിയൂർ മഹാദേവ ക്ഷേത്രത്തിൽ ചെണ്ടമേള പഠന ക്ലാസ് ആരംഭിച്ചു
എടയൂർ: പ്രശസ്ത വാദ്യകുലപതി പൂക്കാട്ടിരി ദിവാകര പൊതുവാളിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ ശിഷ്യനും ലിംങ്കാ ബുക്ക് ഓഫ് റെക്കോർഡ് ജേതാവും ആയ ശുകപുരം ദിലീപിന്റെ നേതൃത്വത്തിൽ പൂക്കാട്ടിയൂർ ശ്രീ മഹാദേവ ക്ഷേത്ര സപ്താഹ ഓഡിറ്റോറിയത്തിൽ വെച്ച് , ചെണ്ടമേളo പഠന ക്ലാസ്സ് ആരംഭിച്ചു. എടയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി വേലായുധന്റെ അദ്ധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ മലബാർ ദേവസ്വം ബോർഡ് പൂക്കാട്ടിരി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ വേണുഗോപാലൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. എം സതീശൻ, ഏ.പി നാരായണൻ, പി.എം വേണുഗോപാൽ, ദിവാകര പൊതുവാളിന്റെ സഹോദരി വിലാസിനി, ക്ഷേത്രം മേൽശാന്തി രാമചന്ദ്രൻ എമ്പ്രാന്തിരി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. വാദ്യമേളo സംഘാടക സമിതി അംഗങ്ങളായ കെ.വി മണികണ്ഠൻ, രതീഷ് പാറപ്പുറത്ത് , കെ എം കെ എടയൂർ, മണികണ്ഠൻ കെ പി, ക്ഷേത്രം ജീവനക്കാർ എന്നിവർ നേതൃത്വം നൽകി. പഠിതാക്കളും രക്ഷിതാക്കളും നിരവധി ഭക്ത ജനങ്ങളും സന്നിഹിതരായി. പ്രായഭേദമന്യേ പഠിക്കാൻ താൽപര്യമുള്ളവർ സംഘാടക സമിതിയുമായി ബന്ധപ്പെടണo. ഫോൺ 790724523/9633716816/9846441237.
The post പൂക്കാട്ടിയൂർ മഹാദേവ ക്ഷേത്രത്തിൽ ചെണ്ടമേള പഠന ക്ലാസ് ആരംഭിച്ചു appeared first on Valanchery Online.
സൗജന്യ സിവിൽ സർവ്വീസ് പരിശീലനത്തിന് അവസരമൊരുക്കി ഡൽഹി ജാമിയ മില്ലിയ സർവകലാശാല; പ്രവേശന പരീക്ഷ മലപ്പുറത്തും
കൂടുതൽ വിവരങ്ങൾക്ക്‌:- http://jmicoe.in/pdf22/RCA.pdf
കഴിഞ്ഞ വർഷങ്ങളിലെ ചോദ്യപ്പേപ്പറുകൾക്ക്‌:- https://drive.google.com/folderview?id=18t2bt2vl70KuZXnnN1BD2LGwgRGOj3p8
ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ:- https://jmi.ucanapply.com/
The post സൗജന്യ സിവിൽ സർവ്വീസ് പരിശീലനത്തിന് അവസരമൊരുക്കി ഡൽഹി ജാമിയ മില്ലിയ സർവകലാശാല; പ്രവേശന പരീക്ഷ മലപ്പുറത്തും appeared first on Valanchery Online.
കൊപ്പം ആൾട്ടിയസ് ഫുട്ബാൾ അക്കാദമിയിൽ പരിശീലനത്തിന് അവസരം
കൊപ്പം: കൊപ്പം കേന്ദ്രമായ അൾട്ടിയസ് ഇന്റർനാഷണൽ ഫുട്ബോൾ അക്കാദമിയുടെ (ഐഫ) പരിശീലനം. 2004നും 2012നും ഇടയിൽ ജനിച്ച ആൺകുട്ടികൾക്കാണ്‌ അവസരം.
ഹോസ്റ്റൽ സൗകര്യമുണ്ടാകും. ഫോൺ: 9061894611, 9895188178.
The post കൊപ്പം ആൾട്ടിയസ് ഫുട്ബാൾ അക്കാദമിയിൽ പരിശീലനത്തിന് അവസരം appeared first on Valanchery Online.
പൊന്നാനി ഐ.സി.എസ്.ആർ കേന്ദ്രത്തിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
മലപ്പുറം : സംസ്ഥാന സിവിൽ സർവീസ് അക്കാദമിയുടെ പൊന്നാനി കേന്ദ്രത്തിൽ (ഐ.സി.എസ്.ആർ) യു.പി.എസ്.സി. 2022-ൽ നടത്തുന്ന സിവിൽ സർവീസ് പരീക്ഷാപരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർക്ക് www.kscsa.org-യിൽ 30-ന് വൈകീട്ട് അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം. 200 രൂപയാണ് അപേക്ഷാഫീസ്. ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയിൽനിന്നുള്ള ബിരുദമാണ് യോഗ്യത. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽസൗകര്യം ലഭിക്കും. പ്രവേശനപരീക്ഷ മേയ് ഒൻപതിന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ സിവിൽസർവീസ് അക്കാദമിയുടെ പൊന്നാനി ഈശ്വരമംഗലത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ചിൽ നടക്കും. ജൂണിൽ ക്ലാസുകൾ ആരംഭിക്കും. ഫോൺ: 0494 2665489, 9287555500, 9846715386
The post പൊന്നാനി ഐ.സി.എസ്.ആർ കേന്ദ്രത്തിൽ സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
പൂക്കാട്ടിരി സഫ കോളേജ് കാമ്പസിൽ പി.എസ്.സി. പരിശീലന ക്ലാസുകൾ തുടങ്ങി
എടയൂർ: പൂക്കാട്ടിരി സഫ കോളേജ് കാമ്പസിലെ പി.എസ്.സി. പരിശീലനകേന്ദ്രത്തിൽ സൗജന്യപരിശീലന ക്ലാസുകൾ തുടങ്ങി. എടയൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഇബ്രാഹിം ഉദ്ഘാടനംചെയ്തു. വി.പി. യാസിർ, സെക്രട്ടറി യു.എ. ഷമീർ, അംഗങ്ങളായ കെ. അബ്ദുൾ റഷീദ്, വി.പി. അബ്ദുൾ ഷുക്കൂർ, ഇബ്രാഹിം, സി.ടി. ജാഫർ, മസ്ഹർ എന്നിവർ പ്രസംഗിച്ചു.
The post പൂക്കാട്ടിരി സഫ കോളേജ് കാമ്പസിൽ പി.എസ്.സി. പരിശീലന ക്ലാസുകൾ തുടങ്ങി appeared first on Valanchery Online.
ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിൽ പി.എസ്.സി. പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
വളാഞ്ചേരി : ന്യൂനപക്ഷക്ഷേമ വകുപ്പിനുകീഴിൽ പൊന്നാനിയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രത്തിലേക്ക് 2021 ജനുവരി ആദ്യവാരത്തിൽ തുടങ്ങുന്ന പി.എസ്.സി. പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി, എസ്.എസ്.സി, ബാങ്ക്, റെയിൽവേ തുടങ്ങിയ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് അപേക്ഷിക്കാം. ന്യൂനപക്ഷവിഭാഗത്തിനു പുറമെ 20 ശതമാനം സീറ്റുകൾ മറ്റു പിന്നാക്ക വിഭാഗക്കാർക്കും ലഭിക്കും. രണ്ടാംശനി, ഞായർ ദിവസങ്ങളിൽ വളാഞ്ചേരി കോ-ഓപ്പറേറ്റീവ് കോളേജിലാണ് ക്ലാസ്. അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി 18. ഫോൺ: 0494 2971300, 9526130013.
The post ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിൽ പി.എസ്.സി. പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.
ജെ.സി.ഐ വളാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ നീന്തൽ പരിശീലന പരിപാടി സംഘടിപ്പിച്ചു
ഇരിമ്പിളിയം: ജെ.സി.ഐ വളാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ നീന്തൽ പരിശീലന പരിപാടിയും നീന്തൽ സഹായ സാധനങ്ങളുടെ വിതരണവും നീന്തൽ പരിശീലകയെ ആദരിക്കലും ചടങ്ങ് കോട്ടപ്പുറം അമ്പലകുളത്തിന് സമീപം വെച്ച് നടന്നു. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി. അമീർ ഉദ്ഘാനം നിർവ്വഹിക്കുകയും നീന്തൽ പരിശീലകയായ ദേവി.കെ.എസ് നെ ആദരിക്കുകയും ചെയ്തു. നീന്തൽ പരിശീലനത്തിന് സഹായകരമാകുന്ന സാധനങ്ങളുടെ വിതരണം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്‌സൺ ഫസീല ടീച്ചർ നിർവ്വഹിച്ചു. ജെ.സി.ഐ വളാഞ്ചേരി പ്രസിണ്ടന്റ് അമീൻ.പി.ജെ അദ്ധ്യക്ഷത വഹിച്ചു.
പാസ്റ്റ് പ്രസിണ്ടൻറ് സുൽഫി മാസ്റ്റർ, അർജുൻ.സി തുടങ്ങിയവർ ആശംസകളറിയിച്ചു. നീന്തൽ പOനം പ്രോത്സാഹിപ്പിക്കപെടേണ്ടതാണന്നും നിരവധി ജലാശയങ്ങളും കൂടാതെ വെള്ളപൊക്ക സാധ്യതകളും നിലനിൽക്കുന്ന സാഹചര്യത്തിൽ ജെ.സി.ഐ വളാഞ്ചേരിയുടെ സഹകരണത്തോടെ നടക്കുന്ന ഈ പരിപാടി മാതൃകാപരമാണന്നും ഇതിന് നേതൃത്വം നൽകുന്ന ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ അദ്യാപികയായ ദേവി ടീച്ചറുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണന്നും ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി. അമീർ പറഞ്ഞു.
The post ജെ.സി.ഐ വളാഞ്ചേരിയുടെ ആഭിമുഖ്യത്തിൽ നീന്തൽ പരിശീലന പരിപാടി സംഘടിപ്പിച്ചു appeared first on Valanchery Online.
നഴ്‌സുമാർക്ക് ഓൺലൈൻ ഐ.ഇ.എൽ.ടി.എസ് പരിശീലനം
യു.കെയിൽ നിയമനമാഗ്രഹിക്കുന്ന നഴ്‌സുമാർക്ക് കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് ഓൺലൈൻ ഐ.ഇ.എൽ.ടി.എസ് പരിശീലനം ആരംഭിക്കുന്നു. അഡ്മിഷൻ നേടാനാഗ്രഹിക്കുന്നവർ വിശദമായ ബയോഡാറ്റ training@odepc.in ലേക്ക് അയയ്ക്കണം. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് യു.കെയിലെ എൻ.എച്ച്.എസ് ട്രസ്റ്റ് ഹോസ്പിറ്റലുകളിൽ സൗജന്യ നിയമനം നൽകും. ഫോൺ: 0471-2329440/41/42/43.
The post നഴ്‌സുമാർക്ക് ഓൺലൈൻ ഐ.ഇ.എൽ.ടി.എസ് പരിശീലനം appeared first on Valanchery Online.
വളാഞ്ചേരി എം.ഇ.എസ്.കെ വി എം കോളേജിൽ സൗജന്യ പി.എസ്‌.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു
പ്രിൻസിപ്പൽ,
കോച്ചിംഗ് സെൻറർ ഫോർ മൈനോറിറ്റി യൂത്ത്,
വളാഞ്ചേരി എം.ഇ.എസ് കെവിഎം കോളേജ് ക്യാമ്പസ്‌,
വളാഞ്ചേരി-676552
The post വളാഞ്ചേരി എം.ഇ.എസ്.കെ വി എം കോളേജിൽ സൗജന്യ പി.എസ്‌.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു appeared first on Valanchery Online.