co operative day Archives - Valanchery Online

അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്കിൽ സഹകരണ ദിനം കൊണ്ടാടി
വളാഞ്ചേരി: അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്കിൽ സഹകരണ ദിനം കൊണ്ടാടി. ബാങ്ക്  പ്രസിഡണ്ട് അഷറഫ് അമ്പലത്തിങ്ങൽ പതാക ഉയർത്തി പരിപാടിക്ക് തുടക്കം കുറിച്ചു സഹകരണ പ്രസ്ഥാനങ്ങൾ നാടിന്റെ ഉന്നതിയിൽ മതിയായ പങ്കാണ് വഹിക്കുന്നതെന്നും ഈ കോവിഡ് കാലത്ത് ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തുന്നതിന്ന് ആവിശ്യമായ സേവനപ്രവർത്തനങ്ങൾ ബാങ്കിന് നടത്താൻ കഴിഞ്ഞതിൽ അധിതയാ ചാരിതാർഥ്യമുണ്ടെന്നും ബാങ്ക് പ്രസിഡണ്ട്‌ പറഞ്ഞു. വളാഞ്ചേരി ബാങ്ക് സെക്രട്ടറി ശശികുമാർ സ്റ്റാഫ് അസോസിയേഷൻ പ്രസിഡന്റ് കരുണാകരൻ K, സെക്രട്ടറി നൗഷാദ് N മറ്റുബാങ്ക് ജീവനക്കാരും പങ്കെടുത്തു.

The post അന്താരാഷ്ട്ര സഹകരണ ദിനത്തോടനുബന്ധിച്ച് വളാഞ്ചേരി സർവ്വീസ് സഹകരണ ബാങ്കിൽ സഹകരണ ദിനം കൊണ്ടാടി appeared first on Valanchery Online.