cmdrf Archives - Valanchery Online
വയനാട് ദുരിതാശ്വാസനിധിയിലേക്ക് ഒരുദിവസത്തെ വേതനം സംഭാവനയായി നൽകി കാടാമ്പുഴ ക്ഷേത്രത്തിലെ ജീവനക്കാർ
കാടാമ്പുഴ: കാടാമ്പുഴ ഭഗവതീക്ഷേത്ര ജീവനക്കാർ മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ഒരുദിവസത്തെ വേതനം സംഭാവനയായി നൽകി. ക്ഷേത്രപരിസരത്ത് നടന്ന ചടങ്ങിൽ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ ടി. ബിനേഷ്‌കുമാറിൽനിന്ന് ജില്ലാകളക്ടർ വി.ആർ. വിനോദ് ചെക്ക് ഏറ്റുവാങ്ങി. ക്ഷേത്രത്തിലെയും ഡയാലിസിസ് സെന്ററിലെയും ജീവനക്കാർ, സെക്യൂരിറ്റി ജീവനക്കാർ, താത്കാലിക ജീവനക്കാർ എന്നിവരിൽനിന്നാണ് തുക സമാഹരിച്ചത്.
The post വയനാട് ദുരിതാശ്വാസനിധിയിലേക്ക് ഒരുദിവസത്തെ വേതനം സംഭാവനയായി നൽകി കാടാമ്പുഴ ക്ഷേത്രത്തിലെ ജീവനക്കാർ appeared first on Valanchery Online.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി എ.ബി.സി അക്കാഡമി
വളാഞ്ചേരി: മലപ്പുറം ജില്ലയിലെ പ്രമുഖ വനിതാ തൊഴിലധിഷ്ഠിത സ്ഥാപനമായ എ.ബി.സി അക്കാഡമി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി. സ്ഥാപനത്തിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് വയനാട് ചൂരൽമല ദുരിതശ്വാസ ഫണ്ടിലേക്ക് സ്വരൂപ്പിച്ച 104,989 രൂപ പിണറായിയിലുള്ള മുഖ്യമന്ത്രി യുടെ ഓഫീസിൽ വെച്ച് അക്കാഡമിയുടെ സ്ഥാപകയും സി.ഇ.ഒയുമായ ഷറീനയും മാനേജിംഗ് ഡയറക്ടർ മുഹമ്മദ് സലീമും ചേർന്ന് മുഖ്യമന്ത്രിക്ക് കൈമാറി.
The post മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി എ.ബി.സി അക്കാഡമി appeared first on Valanchery Online.
ദുരിതാശ്വാസ നിധിക്കേസ്: ലോകായുക്ത വിധി ഇന്ന്
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കഴിഞ്ഞ മന്ത്രിസഭയിലെ 18 മന്ത്രിമാർക്കുമെതിരായ ദുരിതാശ്വാസ നിധി ദുരുപയോഗ കേസിൽ ലോകായുക്ത ഇന്ന് വിധി പറയും. ഇന്ന് വിധി പറയേണ്ട കേസുകളുടെ പട്ടികയിൽ ഇതും ഉൾപ്പെടുത്തി. വാദം പൂർത്തിയായി ഒരു വർഷമായിട്ടും ഉത്തരവിറക്കാത്തത് ചൂണ്ടിക്കാട്ടി ഹർജിക്കാരനായ കേരള സർവകലാശാല മുൻ സിൻഡിക്കേറ്റംഗം ആർ.എസ്.ശശികുമാർ ഹൈക്കോടതി നിർദ്ദേശപ്രകാരം വീണ്ടും ലോകായുക്തയെ സമീപിച്ചതിനെത്തുടർന്നാണ് നടപടി വേഗത്തിലായത്.
അഴിമതി തെളിഞ്ഞാൽ പൊതുസേവകർ സ്ഥാനമൊഴിയണമെന്ന് പ്രഖ്യാപിക്കാൻ ലോകായുക്തയ്ക്ക് അധികാരമുണ്ട്. ഈ വകുപ്പ് പ്രകാരമുള്ള ലോകായുക്ത ഉത്തരവിലാണ് നേരത്തെ ബന്ധുനിയമനക്കേസിൽ കെ.ടി.ജലീൽ മന്ത്രിസ്ഥാനം രാജിവച്ചത്. അന്തരിച്ച എൻ.സി.പി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിന് 25 ലക്ഷം, ചെങ്ങന്നൂർ മുൻ എം.എൽ.എ അന്തരിച്ച കെ. കെ.രാമചന്ദ്രൻ നായരുടെ കുടുംബത്തിന്റെ കടങ്ങൾ തീർക്കാൻ എട്ടരലക്ഷം, സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച സിവിൽ പൊലീസ് ഓഫീസർ പ്രവീണിന്റെ ഭാര്യയ്ക്ക് 20ലക്ഷം എന്നിങ്ങനെ അനുവദിച്ചത് സ്വജനപക്ഷപാതവും അഴിമതിയുമാണെന്നാണ് കേസ്. ഈ തുക മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തവരിൽ നിന്നും ഈടാക്കണമെന്നും ഇവരെ അയോഗ്യരാക്കണമെന്നുമാണ് ഹർജിയിലുള്ളത്.
ഈ കേസിലെ വാദത്തിനിടെ, ലോകായുക്തയുടെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്ത് സർക്കാർ ഓർഡിനൻസിറക്കിയിരുന്നു. ഓർഡിനൻസിൽ ഒപ്പിട്ടെങ്കിലും പകരമുള്ള ബില്ലിന് ഗവർണർ അംഗീകാരം നൽകിയിട്ടില്ല. ബിൽ നിയമമാവാത്തതിനാൽ പതിനാലാം വകുപ്പ് പുന:സ്ഥാപിക്കപ്പെട്ടു. അധികാരം വെട്ടിക്കുറച്ച ഓർഡിനൻസ് വന്നതോടെ, ഉത്തരവിറക്കുന്നത് ലോകായുക്ത ഒരുവർഷമായി മാറ്റിവച്ചിരിക്കുകയായിരുന്നു.
The post ദുരിതാശ്വാസ നിധിക്കേസ്: ലോകായുക്ത വിധി ഇന്ന് appeared first on Valanchery Online.
ദുരിതാശ്വാസനിധിയിലേക്ക് ഏഴുലക്ഷം നൽകി വടക്കുമ്പ്രം സർവീസ് സഹകരണബാങ്ക്
എടയൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 7,39,758 രൂപ നൽകി എടയൂർ വടക്കുമ്പ്രം സർവീസ് സഹകരണബാങ്ക്. പ്രസിഡന്റ് എ.എൻ. ജോയിയുടെ നേതൃത്വത്തിലുള്ള ബാങ്ക് ഭരണസമിതി കഴിഞ്ഞകാലങ്ങളിലും സേവനപ്രവർത്തനങ്ങൾ നടത്തി മാതൃക കാട്ടിയിട്ടുണ്ട്. കോവിഡ് മഹാമാരിമൂലം കഷ്ടപ്പെടുന്നവർക്ക് കൈത്താങ്ങാവാനാണ് ദുരിതാശ്വാസനിധിയിലേക്ക് തുക കൈമാറാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
The post ദുരിതാശ്വാസനിധിയിലേക്ക് ഏഴുലക്ഷം നൽകി വടക്കുമ്പ്രം സർവീസ് സഹകരണബാങ്ക് appeared first on Valanchery Online.
കോവിഡ് വാക്സിൻ പരീക്ഷണം; യു.എ.ഇ സർക്കാരിന്റെ പാരിതോഷികം ദുരിതാശ്വാസ നിധിയിലേക്ക് നൽകി വളാഞ്ചേരി സ്വദേശി യുവാവ്
വളാഞ്ചേരി: സ്വന്തം ശരീരം കോവിഡ് വാക്സിൻ പരീക്ഷണത്തിന് വിട്ടു കൊടുത്തതിന്  യു എ ഇ സർക്കാരിൽ നിന്നു ലഭിച്ച പാരിതോഷികം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി യുവാവ് മാതൃകയായി. പാണ്ടികശാല അബുദാബിപ്പടി തോണിക്കടവത്ത് ഹംസ എന്ന മാനുപ്പ – ഹഫ്സ ദമ്പതികളുടെ മകൻ നൗഫൽ ആണ് പുതുതലമുറക്ക് മാതൃകയായി മാറിയത്. യു.എ.ഇയിൽ സ്വകാര്യ സി.സി.ടി.വി കമ്പനിയിലാണ് കഴിഞ്ഞ നാല് വർഷമായി നൗഫൽ ജോലി ചെയ്യുന്നത്. ആഗസ്റ്റ് മാസത്തിലാണ് രണ്ട് തവണകളിലായി ചൈന വികസിപ്പിച്ചെടുത്ത വാക്സിന്റെ യു.എ.ഇ – ചൈന സംയുക്ത  പരീക്ഷണത്തിന്  നൗഫൽ വിധേയനായത്. നാട്ടിൽ സംഘടനാ രംഗത്ത് പ്രവർത്തിക്കുന്ന സമയത്തും ജീവകാരുണ്യമേഖലയിൽ നൗഫൽ സജീവ സാന്നിധ്യമായിരുന്നു.
കോവിഡ് വാക്സിൻ പരീക്ഷണത്തിന് വിധേയമായതിന് സർക്കാരിൽ നിന്നും കിട്ടിയ പാരിതോഷികം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ നാട്ടിലേക്ക് അയച്ചു കൊടുത്തു. നൗഫലിന്റെ പിതാവ് ഹംസയിൽ  നിന്നും എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ വി.പി സാനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള തുക ഏറ്റുവാങ്ങി. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ വി പി സക്കറിയ, ഡി വൈ എഫ് ഐ ബ്ലോക്ക്‌ സെക്രട്ടറി എ സൈതലവി, സിപിഐഎം ബ്രാഞ്ച് സെക്രട്ടറി വി ടി രവീന്ദ്രൻ, റിനീഷ് പി ചന്ദ്രൻ, സി രാജേഷ്, വി കെ ജിഷാദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. യു എ ഇ യിൽ തന്നെ ജോലി ചെയ്യുന്ന ഫാസിൽ, എൻജിനീയറിങ് വിദ്യാർത്ഥിയായ അൻസിൽ എന്നിവർ സഹോദരങ്ങളാണ്.
The post കോവിഡ് വാക്സിൻ പരീക്ഷണം; യു.എ.ഇ സർക്കാരിന്റെ പാരിതോഷികം ദുരിതാശ്വാസ നിധിയിലേക്ക് നൽകി വളാഞ്ചേരി സ്വദേശി യുവാവ് appeared first on Valanchery Online.
ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ വേറിട്ടൊരു മാതൃകയുമായി സമ
The post ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ വേറിട്ടൊരു മാതൃകയുമായി സമ appeared first on Valanchery Online.
തന്റെ അരുമകളായ നാല് വളർത്തുപക്ഷികളെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കൊടുമുടി സ്വദേശി ദേവദാസ്
വളാഞ്ചേരി: ദേവദാസിന്റെ പക്ഷികൾ ഇനി കേരളത്തിന്റെ അതിജീവത്തിനായി ചിറകടിക്കും. വളാഞ്ചേരി ഹയർസെക്കൻഡറി സ്‌കൂളിലെ ജീവനക്കാരനായ അദ്ദേഹം തന്റെ അരുമകളായ നാല് അലങ്കാര വളർത്തുപക്ഷികളെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. അലങ്കാര വളർത്തുപക്ഷികളിൽ കോക്‌ടെയിൽ, ആഫ്രിക്കൻ ലൗബേർഡ് വിഭാഗത്തിൽപ്പെട്ട നാലെണ്ണത്തിനെയാണ് നൽകിയത്. ഈ കിളികൾക്ക് എണ്ണായിരം രൂപ വിലവരുമെന്ന് ദേവദാസ് പറയുന്നു. പ്രകൃതിസ്നേഹിയും പക്ഷികളുടെ കളിക്കൂട്ടുകാരനുമാണ് കൊടുമുടിയിലെ ദേവദാസ്.
ദേവദാസ് തന്റെ ഒരുമാസത്തെ ശമ്പളവും നിധിയിലേക്ക് സംഭാവന നൽകിയിട്ടുണ്ട്. ദേവദാസ് തന്റെ വീടിന്റെ മട്ടുപ്പാവിൽ വ്യത്യസ്തങ്ങളായ നിരവധി കിളികളെ പരിപാലിക്കുന്നുണ്ട്. അധ്യാപികയായ ഭാര്യ ശ്രീജയും മകൾ വൈഗാദാസും സഹായത്തിനുണ്ട്. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പി. സക്കറിയ കിളികളെ ഏറ്റുവാങ്ങി. കെ.പി. ശങ്കരൻ, എൻ. വേണുഗോപാൽ, കെ.എം. ഫിറോസ്ബാബു, യാസർ അറാഫത്ത് എന്നിവർ പങ്കെടുത്തു. കിളികളെ നറുക്കെടുപ്പിലൂടെ വിറ്റുകിട്ടുന്ന പണം ദുരിതാശ്വാസനിധിയിലേക്ക് കൈമാറുമെന്ന് സക്കറിയ പറഞ്ഞു. ഒരു നറുക്കിന്  ₹100 രൂപ വീതം നൽകുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ 2 വിജയികളെ തിരഞ്ഞെടുക്കും. ഇവർക്ക് ഓരോ ജോഡി പക്ഷികളെ നൽകും. രജിസ്റ്റർ ചെയ്തു കിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. നറുക്കെടുപ്പിന് താൽപര്യമുള്ളവർ ബന്ധപ്പെടുക.9895421056
The post തന്റെ അരുമകളായ നാല് വളർത്തുപക്ഷികളെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കൊടുമുടി സ്വദേശി ദേവദാസ് appeared first on Valanchery Online.
ക്ഷേമനിധിയിൽനിന്നു കിട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി 69-കാരി
എടയൂർ: ക്ഷേമനിധിയിൽനിന്നുകിട്ടിയ പെൻഷൻതുകയായ 10,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനചെയ്ത് 69-കാരി. എടയൂർ കരേക്കാട് മനയ്ക്കൽപ്പടി ആൽപ്പറ്റ ലക്ഷ്മിയാണ് പെൻഷൻതുക നൽകിയത്. എടയൂർ ഗ്രാമപ്പഞ്ചായത്ത് ഓഫീസിൽ നേരിട്ടെത്തി ലക്ഷ്മി തുക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവിന് കൈമാറി. പ്രയാസങ്ങളേറെയുണ്ടെങ്കിലും മഹാമാരിക്കെതിരേ പോരാടുകയും ക്ഷേമപ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്യുന്ന സംസ്ഥാനസർക്കാരിന് കഴിയാവുന്ന സഹായം ചെയ്യുകയാണെന്നും ഇതിൽ സന്തോഷമുണ്ടെന്നും ലക്ഷ്മി പറഞ്ഞു.
The post ക്ഷേമനിധിയിൽനിന്നു കിട്ടിയ തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകി 69-കാരി appeared first on Valanchery Online.
കോവിഡ് 19; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ചെല്ലൂർ മൂർദ്ധാവ് കോളനിയിലെ സാക്ഷരത പഠിതാക്കളും അദ്ധ്യാപകനും
കുറ്റിപ്പുറം: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ലോകം ഒരു വിപത്തിനെ നേരിടുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മലപ്പുറം ജില്ലയിൽ കുറ്റിപ്പുറം ചെല്ലൂർ മൂർദ്ധാവ് കോളനിയിലെ  സാക്ഷരതാ മിഷന്റെ നവചേതന പഠിതാക്കളും ഇൻസ്ട്രക്ടർ സുബ്രഹ്മണ്യനും ചേർന്ന് 5555 രൂപ സംഭാവന നൽകി. ഭിന്നശേഷിയുള്ള സാക്ഷരത പഠിതാവ് മിനി തന്റെ പെൻഷൻ തുകയിൽ നിന്നും ഒരു വിഹിതം ദുരിതാശ്വാസ നിധിയിലേക്ക് നൽകി.
The post കോവിഡ് 19; ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി ചെല്ലൂർ മൂർദ്ധാവ് കോളനിയിലെ സാക്ഷരത പഠിതാക്കളും അദ്ധ്യാപകനും appeared first on Valanchery Online.
കടയിലെ ഒരു ദിവസത്തെ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് നൽകി വളാഞ്ചേരി മൊബൈൽ ഫോൺ കടയുടമ
വളാഞ്ചേരി: തന്റെ മൊബൈൽ കടയിലെ ഒരു ദിവസത്തെ മുഴുവൻ ലാഭവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകി വളാഞ്ചേരിയിലെ വ്യാപാരി. വളാഞ്ചേരി കോഴിക്കോട് റോഡിൽ പ്രവർത്തിക്കുന്ന ഗ്ലോബസ് എന്ന മൊബൈൽ കടയുടെ ഉടമ ഷിഹാബുദ്ദീനാണ് മാതൃകാപരമായ പ്രവർത്തി ചെയ്തത്. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക്ഡൗൺ മൂലം ഒരു മാസത്തിലേറെയായി വരുമാനമില്ലാതിരുന്നിട്ടും കട തുറന്നു പ്രവർത്തിച്ച കഴിഞ്ഞ ഞായറാഴ്ചയിലെ മുഴുവൻ ലാഭവും ദുരിതാശ്വാസ നിധിലേക്ക് സംഭാവന ചെയ്യുകയായിരുന്നു ശിഹാബ്. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി വി.പി സക്കറിയ ശിഹാബുദ്ധീന്റെ സംഭാവന ഏറ്റുവാങ്ങി.
Summary: mobile shop owner in valanchery donated a days income to cmdrf
The post കടയിലെ ഒരു ദിവസത്തെ വരുമാനം ദുരിതാശ്വാസ നിധിയിലേക്ക് നൽകി വളാഞ്ചേരി മൊബൈൽ ഫോൺ കടയുടമ appeared first on Valanchery Online.
തന്റെ സമ്പാദ്യവും കമ്മലും ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ പൈങ്കണ്ണൂരിലെ കൊച്ചു മിടുക്കിക്ക് പിറന്നാൾ സമ്മാനവുമായി കുറ്റിപ്പുറം പോലീസ്
കുറ്റിപ്പുറം: തന്റെ സമ്പാദ്യ കുടുക്കയും പിറന്നാൾ ഡ്രസ്സ് വാങ്ങുവാൻ ഉമ്മ നൽകിയ ₹ 2000/- യും ഒരു ജോഡി സ്വർണ്ണ കമ്മലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത 5-ാം ക്ളാസു കാരിക്ക് ബർത്ത്ഡേ കേക്ക് കുറ്റിപ്പുറം പോലീസിൻ്റെ വക. പൈങ്കണ്ണൂർ കൂരിപറമ്പിൽ ഹംസ – ഷെമീമ ദമ്പതികളുടെ മകളായ വളാഞ്ചേരി റ്റി.ആർ.കെ എ.എൽ.പി സ്കൂളിലെ 5-ാം ക്ളാസ് വിദ്യാർത്ഥിയായ ഹെന്ന സാറ ഇക്കുറി ബർത്ത്ഡെ ആഘോഷിച്ചത് കുറ്റിപ്പുറം പോലീസ് നൽകിയ കേക്ക് മുറിച്ചും പോലീസ് ഉദ്യോഗസ്ഥരുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയുമാണ്.
ഹെന്നാ സാറയുടെ പിറന്നാളിനെക്കുറിച്ചും അവളുടെ ആഗ്രഹത്തെക്കുറിച്ചും വിദേശത്തു നിന്ന് പിതാവ് ഹംസ കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിക്കുകയായിരുന്നു. മകളുടെ പിറന്നാളാണെന്നും അവളുടെ സമ്പാദ്യകുടുക്കയും പിറന്നാൾ ഡ്രസ്സ് വാങ്ങുവാൻ ഉമ്മ നൽകിയ ₹ 2000/- രൂപയും ഒരു ജോഡി സ്വർണ്ണ കമ്മലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുവാൻ മകൾ ആഗ്രഹിക്കുന്ന വിവരം പോലീസിനോട് പറഞ്ഞു. ഇതനുസരിച്ച് കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സി കെ നാസർ, സബ് ഇൻസ്പെക്ടർ രഞ്ചിത്ത് കെ.ആർ എന്നിവരുടെ നേതൃത്വത്തിൽ കുറ്റിപ്പുറത്തെ പോലീസ് ഉദ്യോഗസ്ഥർ ഹെന്നാ സാറയുടെ വീട്ടിലെത്തി ബർത്ത്ഡെ കേക്ക് സമ്മാനിക്കുകയും ആശംസകൾ അറിയിക്കുകയും ദുരിതാശ്വാസ നിധിയിലേക്കുളള സംഭാവന കൈപ്പറ്റുകയും ചെയ്തു.
The post തന്റെ സമ്പാദ്യവും കമ്മലും ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ പൈങ്കണ്ണൂരിലെ കൊച്ചു മിടുക്കിക്ക് പിറന്നാൾ സമ്മാനവുമായി കുറ്റിപ്പുറം പോലീസ് appeared first on Valanchery Online.
തന്റെ സമ്പാദ്യകുടുക്ക പൊട്ടിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി പൈങ്കണ്ണൂരിലെ വിദ്യാർഥിനി
വളാഞ്ചേരി: ചില്ലറത്തുട്ടുകൾ ശേഖരിച്ച് നിറച്ച കുടുക്ക പൊട്ടിച്ച് തന്റെ മുഴുവൻ  സമ്പാദ്യവും  മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി ഹൃദ്യ മാതൃകയായി. വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെ പൈങ്കണ്ണൂർ നിരപ്പ് കണക്കൻ തറയിൽ താമസിക്കുന്ന ഹരീഷ് വി.ടിയുടെ മകളും ഇരിമ്പിളിയം എം.ഇ.എസ് എച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയുമായ ഹൃദ്യ വി.ടി യാണ് തന്റെ സമ്പാദ്യ കുടുക്ക പൊട്ടിച്ച് മുഴുവൻ തുകയും (2005-രൂപ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. വാർഡ് കൗൺസിലർ ടി.പി അബ്ദുൽ ഗഫൂർ ഹൃദ്യയുടെ വീട്ടിലെത്തി തുക ഏറ്റുവാങ്ങി. ലോക ഭൗമദിനത്തിന്റെ ഭാഗമായി ഏപ്രിൽ 22ന് വീട്ടിൽ നടുന്നതിനുള്ള പച്ചക്കറി വിത്തുകൾ ഹൃദ്യക്ക്  വാർഡ് കൗൺസിലർ നൽകുകയും ചെയ്തു.
Summary: Hridya, a standard 9 student from painkannur broke her coin deposit box and donated to CMDRF.
The post തന്റെ സമ്പാദ്യകുടുക്ക പൊട്ടിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി പൈങ്കണ്ണൂരിലെ വിദ്യാർഥിനി appeared first on Valanchery Online.