clubs Archives - Valanchery Online
കോവിഡ് 19 പ്രതിരോധം; ക്ലബുകൾക്കായി മത്സരങ്ങൾ സംഘടിപ്പിച്ച് മലപ്പുറം ജില്ലാ പോലീസ്
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയിൽ സാമൂഹിക അകലം, മാസ്ക് ധാരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലയിലെ ക്ലബ്ബുകൾകിടയിൽ ജില്ലാ പോലീസ് സംഘടിപ്പിക്കുന്ന മത്സരത്തിലേക്കുള്ള നോമിനേഷനുകൾ 05-08-2020 ന് 5മണി വരെ സ്വീകരിക്കുന്നതാണ്. സാമൂഹികഅകലം, മാസ്ക് ധാരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി 30-07-2020 വരെ ചെയ്ത പ്രവർത്തനങ്ങൾ മാത്രമാണ് മത്സരത്തിന് പരിഗണിക്കുന്നത്. 30-07-2020 തിയ്യതി വരെ നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട്, ചിത്രങ്ങൾ, പത്ര കട്ടിംഗ്,(വീഡിയോ ഉണ്ടെങ്കിൽ സിഡി യിൽ കോപ്പി ചെയ്തത്) എന്നിവ സമർപ്പിക്കേണ്ടതാണ്. ലഭിച്ച നോമിനേഷനുകൾ സ്റ്റേഷൻ ഹൗസ് ഓഫീസർമാർ  കൃത്യമായി വിശകലനം ചെയ്ത് ഒരു പഞ്ചായത്തിൽ നിന്ന് ഒന്ന് എന്ന രീതിയിൽ ഒരു ക്ലബ്ബിനെ തിരഞ്ഞെടുത്ത് അവരുടെ നോമിനേഷൻ സഹിതം 08-07-2020 തിയ്യതിക്ക് മുൻപായി ജില്ലാ പോലീസ് മേധാവിയിലേക്ക് എത്തിക്കുന്നതാണ്.
The post കോവിഡ് 19 പ്രതിരോധം; ക്ലബുകൾക്കായി മത്സരങ്ങൾ സംഘടിപ്പിച്ച് മലപ്പുറം ജില്ലാ പോലീസ് appeared first on Valanchery Online.
വളാഞ്ചേരി നഗരസഭയിൽ സ്പോർട്സ് കിറ്റ് വിതരണത്തിൽ അതൃപ്തി; പ്രതിഷേധവുമായി ക്ലബുകൾ
വളാഞ്ചേരി: വളാഞ്ചേരി നഗരസഭൈലെ രജിസ്റ്റർ ചെയ്ത ക്ലബുകൾക്ക് നൽകി വരുന്ന സ്പോർസ് കിറ്റുകൾ നൽകിയതിലെ ക്ലബുകൾക്ക് അതൃപ്തി. അഴിമതി ആരോപിക്ക് ക്ലബ് ഭാരവാഹികളായ യുവാക്കൾ പ്രതിഷേധവുമായി രംഗത്ത്. വളാഞ്ചേരി നഗരസഭ രജിസ്ട്രേഡ് ക്ലബ്ബുകൾക്ക് നൽകുന്ന സ്പോർട്സ് കിറ്റുകൾ വേണ്ടെന്ന നിലപാടുമായാണ് യുവജന ക്ലബ്ബുകളുടെ പ്രതിനിധികൾ രംഗത്തെത്തിയത്.
സ്പോർട്സ് കിറ്റുകൾ പേരിനു മാത്രമായി നൽകിയതാണെന്നും 10,000 രൂപയുടെ കിറ്റുകൾ കഴിഞ്ഞകാലങ്ങളിൽ തന്നിരുന്നുവെന്നും ഇപ്രാവശ്യം കാരംസ് ബോർഡും ചെസ്സ് ബോർഡും നൽകി അവഗണിക്കാനാണ് നഗരസഭാധികൃതർ ശ്രമിച്ചതെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
അപേക്ഷ സമർപ്പിച്ച 14 ക്ലബ്ബുകൾക്കാണ് സ്പോർട്സ് കിറ്റുകൾ നൽകുന്നത്. ഇതിനായി ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. അതേ സമയം, യുവാക്കളുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും സ്ഥിരം പ്രതിഷേധക്കാർ ആണ് ഇത്തവണയും പ്രശ്നമുണ്ടാക്കിയതെന്നും വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി ഷെഫീന മാധ്യമങ്ങളോട് പറഞ്ഞു. നഗരസഭകൾക്ക് നൽകിയ മാർഗരേഖ പ്രകാരം ക്ലബുകൾക്ക് നാലായിരം രൂപയിൽ അധികരിക്കാത്ത കിറ്റാണ് നൽകേണ്ടത്. മുൻകാലങ്ങളിൽ നൽകിയിരുന്ന പതിനായിരം രൂപയുടെ കിറ്റിൽ ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ തുടങ്ങിയവ നൽകിയിരുന്നു. അതിൽ ഉൾപെടാത്തതാണ് കാരംസും ചെസ്ബോർഡും. മൊത്തം ഇരുപത്തിയഞ്ച് ക്ലബുകൾക്കാണ് വളാഞ്ചേരി നഗരസഭയിൽ രജിസ്റ്റർ ചെയ്തതായുള്ളത്. അതിൽ നിലവിൽ രജിസ്റ്റ്രേഷൻ പുതുക്കിയ പതിനാല് ക്ലബുകൾക്കാണ് കിറ്റ് നൽകുന്നത്.
Summary: various clubs raised protest over the sports kit distribution for this year.
The post വളാഞ്ചേരി നഗരസഭയിൽ സ്പോർട്സ് കിറ്റ് വിതരണത്തിൽ അതൃപ്തി; പ്രതിഷേധവുമായി ക്ലബുകൾ appeared first on Valanchery Online.
Cleaners to be appointed in all school buses
Summary: Cleaners to be appointed in all school buses, says Green power arts & sports club
The post Cleaners to be appointed in all school buses appeared first on Valanchery Online.